Festivals
- Aug- 2019 -26 August
ഗണേശ ചതുര്‍ത്ഥി ആഘോഷിക്കാനുള്ള ഒരുക്കത്തിലാണോ? എങ്കില്‍ അറിഞ്ഞോളൂ ഗണപതിക്ക് പ്രിയപ്പെട്ട പൂക്കള്‍ ഇവയാണ്
ചിങ്ങമാസത്തിലെ വെളുത്ത പക്ഷത്തിലെ ദിവസത്തില്‍ ആഘോഷിക്കപ്പെടുന്ന ഒരുത്സവമാണ് വിനായക ചതുര്‍ഥി. വിഗ്നേശ്വരനായ ഗണപതിയെ പ്രീതിപ്പെടുത്തുന്നതിനായാണ് ഇന്ത്യയില്‍ വിനായക ചതുര്‍ത്ഥി ആഘോഷിച്ച് വരുന്നത്. ഹൈന്ദവ വിശ്വാസമനുസരിച്ച് വിനായക ചതുര്‍ത്ഥി…
Read More » - 26 August
ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും ആഘോഷക്കാലമാണ് ഓണം ഒപ്പം ഗൃഹാതുരമായ ഒരോര്‍മ്മപ്പെടുത്തലും
ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും ആഘോഷക്കാലമാണ് ഓണം.. ഒപ്പം ഗൃഹാതുരമായ ഒരോര്‍മ്മപ്പെടുത്തലും. ഇന്ന് കേരളീയരുടെ മാത്രം ദേശീയ ഉത്സവമല്ല, ആഗോള ഉത്സവമാണ്. ലോകത്തിന്റെ ഏതു ഭാഗത്തും, മലയാളി എവിടെ…
Read More » - 25 August
ഓണ സദ്യ വിളമ്പുന്നതിന് മുൻപായി നാം ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം
വീണ്ടുമൊരു ഓണക്കാലം വരവായി. ഓണ ആഘോഷങ്ങളിൽ ഓണ സദ്യയ്ക്കും ഏറെ പ്രാധാന്യമുണ്ട്. ഏതൊരു ആഘോഷമെടുത്താലും ഓണ സദ്യ നിർബന്ധമായിരിക്കും. അതിനാൽ ഓണ സദ്യ വിളമ്പുമ്പോൾ ശ്രദ്ധിക്കണ്ടേ കാര്യങ്ങളെ…
Read More » - 25 August
ഓണത്തിന് ട്രെന്ഡാവാന് ‘ഇട്ടിമാണി’ മുണ്ട്
സിനിമയിലെ നായികാ നായകന്മാരുടെ വസ്ത്രങ്ങളും ഹെയര്‍ സ്റ്റൈലും ആഭരണങ്ങളും ഒക്കെ മിക്കപ്പോഴും ഫാഷന്‍ലോകം കീഴടക്കാറുണ്ട്. വെള്ളിത്തിരയില്‍ കാണുന്ന നമ്മുടെ പ്രിയതാരത്തെ അനുകരിക്കാനുള്ള ശ്രമം തന്നെയാണ് അതിന് പിന്നിലും.…
Read More » - 25 August
പൈനാപ്പിൾ എരിശേരി
ചേരുവകൾ പൈനാപ്പിൾ -ഒന്ന് വറ്റൽമുളക് -നാലെണ്ണം ജീരകം ഒരു ടീസ്പൂൺ ഉഴുന്ന് ഒരു ടേബിൾ സ്പൂൺ കടുക് കാൽ ടേബിൾ സ്പൂൺ എണ്ണ രണ്ട് ടേബിൾ സ്പൂൺ…
Read More » - 25 August
ഓണത്തിന്റെ പാചകം : ഇഞ്ചിക്കറിയും നാരങ്ങ അച്ചാറും
ഇഞ്ചിക്കറിയും നാരങ്ങ അച്ചാറും ഇഞ്ചിക്കറി ഇഞ്ചി – 50 ഗ്രാം ശർക്കര – 50 ഗ്രാം പുളി – കുറച്ച് പച്ചമുളക് – 6 എണ്ണം മഞ്ഞൾപൊടി…
Read More » - 25 August
ഗണേശോത്സവം ആഘോഷിച്ചോളൂ… പക്ഷേ പരിസ്ഥിതിയെ മറക്കരുത്
സകല വിഘ്നങ്ങളും നീക്കുന്ന വിഗ്നേശ്വരനായ ഗണപതിയുടെ ജന്മദിവസമായാണ് വിശ്വാസികള്‍ വിനായക ചതുര്‍ത്ഥി. പത്ത് ദിവസങ്ങള്‍ നീണ്ടുനില്‍ക്കുന്ന ആഘോഷങ്ങള്‍ക്കൊടുവില്‍ പൂജിച്ച ഗണപതി ഭഗവാന്റെ വിഗ്രഹം വാദ്യമേളങ്ങളുടെ അകമ്പടിയോടെ ആയിരക്കണത്തിന്…
Read More » - 25 August
ഓണത്തിന് 300 കോടി രൂപയുടെ വിൽപന ലക്ഷ്യമിട്ട് കൺസ്യൂമർഫെഡ്
കൊച്ചി: ഓണക്കാലത്ത് 300 കോടി രൂപയുടെ വിൽപന ലക്ഷ്യമിട്ട് കൺസ്യൂമർഫെഡ്. സംസ്ഥാനത്തൊട്ടാകെ 3500 ഓണം വിപണികളാണ് ഒരുക്കുന്നത്. 200 ത്രിവേണി മാർക്കറ്റുകളും 3300 സഹകരണ സംഘങ്ങളും ഓണവിപണികളാകും.…
Read More » - 25 August
ഓണത്തിനൊരുക്കാം ബീറ്റ്റൂട്ട് പച്ചടി
ചേരുവകള്‍ 1.ബീറ്റ്റൂട്ട്-1 (ചെറുതാക്കി അരിഞ്ഞത്) 2.കടുക്- അര ടീസ്പൂണ്‍ 3.വെളിച്ചെണ്ണ- ആവശ്യത്തിന് 4.വറ്റല്‍ മുളക്- 3 എണ്ണം 5.കറിവേപ്പില -1 തണ്ട് 6. തൈര് – 1…
Read More » - 25 August
‘ലൗവ് ആക്ഷന്‍ ഡ്രാമ’, ഈ ഓണത്തിന് നിവിൻ പോളിയെ പ്രണയിക്കാൻ നയൻ താര എത്തും
ഓണം റിലീസുകളിൽ ഏവരും കാത്തിരിക്കുന്ന ചിത്രമാണ് ധ്യാന്‍ ശ്രീനിവാസന് ആദ്യമായി സംവിധാനം ചെയ്യുന്ന ‘ലൗവ് ആക്ഷന്‍ ഡ്രാമ’. ചിത്രത്തിന്റെ ടീസർ ഇതിനോടകം പുറത്തിറങ്ങി കഴിഞ്ഞു. ഓണം റിലീസ്…
Read More » - 25 August
ഓണത്തിന് വിവിധ തരം പായസങ്ങള്‍ എളുപ്പത്തില്‍ ഉണ്ടാക്കാം
ഓണക്കാലം വരുമ്പോള്‍ കൊതിയൂറും വിഭവങ്ങളാണ് നമ്മുടെ മനസ്സില്‍ വരുക. വിഭവങ്ങളില്‍ പായസത്തിനായിരിക്കും ആരാധകര്‍ ഏറുക. പാലട,അടപ്രഥമന്‍, പരിപ്പ് തുടങ്ങിയ പായസങ്ങള്‍ ഓണദിവസങ്ങളില്‍ അടുക്കളയില്‍ വിരുന്നെത്തും. അവല് പായസം…
Read More » - 25 August
വരുന്നത് ഗണേശ ചതുര്‍ത്ഥിയാണ്, നാവിൽ കപ്പലോടും രുചി; വേഗം കരാഞ്ചി തയ്യാറാക്കിക്കോളു
എല്ലാ വര്‍ഷവും പത്ത് ദിവസം നീണ്ടു നില്ക്കുന്ന ആഘോഷമാണ് ഗണേശ ചതുത്ഥി. ഗണേശ ചതുര്‍ത്ഥിയ്ക്കു തയ്യാറാക്കുന്ന വിഭവങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് കരാഞ്ചി. മൈദ കൊണ്ടുണ്ടാക്കുന്ന മധുരമുള്ള ഒരു…
Read More » - 25 August
ഓണവിപണി കീഴടക്കാൻ ‘ഇട്ടിമാണി’ മുണ്ടുകൾ
മോഹൻലാൽ ചിത്രം ‘ഇട്ടിമാണി’ ഓണം റിലീസായി തിയേറ്ററുകളിലെത്താൻ ഒരുങ്ങുകയാണ്. ഇതിനോടൊപ്പം തന്നെ ‘ഇട്ടിമാണി’ മുണ്ടുകളും ഓണവിപണിയിലേക്ക് എത്തുകയാണ്. ലൂസിഫർ’, ‘മരക്കാർ- അറബിക്കടലിന്റെ സിംഹം’ തുടങ്ങിയ ബിഗ് ബജറ്റ്…
Read More » - 25 August
ഓണത്തിനൊരുക്കാം സ്പെഷ്യൽ കൂട്ടുകറി
ചേരുവകള്‍: *ചേന – 200 ഗ്രാം *മത്തങ്ങ – 200 ഗ്രാം *പച്ചക്കായ -3 എണ്ണം *കാരറ്റ് – 3 എണ്ണം *ബീന്‍സ് – 5 എണ്ണം…
Read More » - 25 August
വിനായകചതുർത്ഥി; പ്രകൃതിയോട് ഇണങ്ങുന്ന ഗണേശവിഗ്രഹങ്ങൾ ഉപയോഗിക്കാം
ശ്രീപരമേശ്വരന്റെയും ശ്രീപര്‍വ്വതിദേവിയുടെയും പുത്രനായ മഹാഗണപതിയുടെ ജന്മനക്ഷത്രമായ ശ്രാവണമാസത്തിലെ (ചിങ്ങം) ശുക്ലപക്ഷചതുര്ത്ഥിയിലാണ് വിനായക ചതുർത്ഥി ആഘോഷിക്കുന്നത്. പത്ത് ദിവസത്തെ ആഘോഷങ്ങള്‍ക്കായി ഗണപതിയുടെ വിവിധ വര്‍ണത്തിലുള്ള പ്രതിമകള്‍ ഭക്തര്‍ നിര്‍മ്മിക്കുന്നു.…
Read More » - 25 August
ഓണത്തിന് എളുപ്പത്തിൽ മത്തങ്ങ പായസം ഉണ്ടാക്കാം
ഓണസദ്യയില്‍ ഒഴിച്ചുകൂടാനാവാത്ത ഒരു വിഭവമാണ് പായസം. പായസമില്ലാതെ ഓണസദ്യ പൂര്‍ണമാവില്ല. അരിപായസവും അടപ്രഥമനും എല്ലാം നമ്മള് സ്ഥിരമായി ഉണ്ടാക്കുന്നവയാണ്. ഈ ഓണത്തിന് പതിവില്‍ നിന്ന് വ്യത്യസ്തമായി മത്തങ്ങ…
Read More » - 25 August
ഗണേശോത്സവത്തിനൊരുങ്ങി കേരളം; നാടെങ്ങും വിപുലമായ ആഘോഷങ്ങള്‍
കൊച്ചി നഗരവും വിനായക ചതുര്‍ത്ഥി ആഘോഷത്തിനുള്ള തയ്യാറെടുപ്പിലാണ്. ഓഗസ്റ്റ് 30, 31 സെപ്റ്റംബര്‍ ഒന്ന്, രണ്ട്, മൂന്ന് തീയതികളില്‍ ആഘോഷം നടക്കും. കലൂര്‍ പാവക്കുളം അമ്പലത്തിന് മുന്നില്‍…
Read More » - 24 August
വിനായക ചതുര്‍ത്ഥി : ഏറ്റവും കൂടുതലായി ആഘോഷിക്കുന്നത് ഈ സംസ്ഥാനത്ത്
ശിവന്റെയും പാര്‍വതിയുടേയും പുത്രനായ ഗണപതിയുടെ പിറന്നാളാണ് ഇന്ത്യയില്‍ വിനായക ചതുര്‍ത്ഥിയായി ആഘോഷിക്കപ്പെടുന്നത്. ചിങ്ങമാസത്തിലെ വെളുത്ത പക്ഷത്തിലാണ് വിനായക ചതുര്‍ത്ഥി. കേരളത്തിലെ ഗണപതി ക്ഷേത്രങ്ങളില്‍ വിനായക ചതുര്‍ത്ഥി ആഘോഷങ്ങള്‍…
Read More » - 24 August
ഇനി പ്രാരംഭ ഘട്ടത്തില്‍ തന്നെ ക്യാന്‍സര്‍ രോഗം തിരിച്ചറിയാം; ഇന്ത്യന്‍ ശാസ്ത്രജ്ഞരുടെ പുതിയ സാങ്കേതിക വിദ്യ പറയുന്നതിങ്ങനെ
പ്രാരംഭ ഘട്ടത്തില്‍ തന്നെ ക്യാന്‍സര്‍ രോഗം തിരിച്ചറിയാനുള്ള സാങ്കേതിക വിദ്യ വികസിപ്പിച്ചിരിക്കുകയാണ് ഇന്ത്യൻ ശാസ്ത്രജ്ഞർ. തുടക്കത്തില്‍ തന്നെ രോഗം തിരിച്ചറിയാത്തതാണ് പലപ്പോഴും ക്യാന്‍സര്‍ ഗുരുതരമാകാന്‍ കാരണം.
Read More » - 24 August
ഓണവും മഹാബലി തമ്പുരാനും; ഐതീഹ്യം ഇതാണ്
കള്ളവുമില്ല ചതിയുമില്ല, എള്ളോളമില്ല പൊളി വചനം…ഓണമെത്തുമ്പോൾ എല്ലാവരുടെയും മനസ്സിൽ ഓടിയെത്തുന്നത് ഈ വരികളാണ്. മഹാബലിയുടെ ഭരണകാലത്ത് മാനുഷരെല്ലാം ഒരുപോലെയായിരുന്നു. കള്ളവും, ചതിയും ഇല്ലാതെ സമൃദ്ധിയുടെ കാലം. ദേവന്മാരെ…
Read More » - 24 August
ഗണേശ പൂജയിൽ മോദകത്തിന്റെ പ്രാധാന്യം
ഹിന്ദുമതപ്രകാരം ഗണങ്ങളുടെ അധിപൻ അഥവാ ഗണേശനാണ് ഗണപതി. ബുദ്ധിയുടെയും സിദ്ധിയുടേയും ഇരിപ്പിടമായാണ് മഹാ ഗണപതിയെ കണക്കാക്കുന്നത്. ഗണപതിയെ പ്രീതിപ്പെടുത്തുന്നതിനായാണ് ഇന്ത്യയില്‍ വിനായക ചതുര്‍ത്ഥി ആഘോഷിച്ച് പോരുന്നത്. ഗണപതി…
Read More » - 24 August
ഗണേശ ചതുർഥിയെ കുറിച്ച് നാം അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ ഇവയൊക്കെ
എല്ലാവർഷവും ഇന്ത്യയൊട്ടാകെ ഗണേശ ചതുർഥി ആഘോഷിക്കാറുണ്ട്. എന്നാൽ എന്തിനാണെന്നോ, അതിനു പിന്നിലെ ഐതിഹ്യത്തെ കുറിച്ചോ നമ്മൾ അറിഞ്ഞിരിക്കണമെന്നില്ല. അത്തരം വസ്തുതകളെ കുറിച്ചാണ് ചുവടെ പറയുന്നത്. ശിവന്റെയും പാര്‍വ്വതിയുടെയും…
Read More » - 24 August
കേരളത്തിലെ വിനായക ചതുർത്ഥി ആഘോഷം
ഹിന്ദുക്കളുടെ ഉത്സവദിവസങ്ങളില്‍ പ്രമുഖമായൊരു ദിവസമാണ് വിനായക ചതുര്‍ത്ഥി. ഗണേശപൂജാദിനം എന്നും ഇതറിയപ്പെടുന്നു. ചിങ്ങമാസത്തില്‍ വെളുത്തപക്ഷത്തിലെ ചതുര്‍ത്ഥിദിവസം ഗണപതിയുടെ ജന്മദിനമാണ്. എല്ലാ വര്‍ഷവും ചിങ്ങമാസത്തിലെ ശുക്ലപക്ഷചതുര്‍ത്ഥിനാളില്‍ ഗണപതി വിഗ്രഹങ്ങള്‍…
Read More » - 24 August
വിനായക ചതുര്‍ത്ഥിയ്ക്ക് വിഗ്രഹങ്ങള്‍ നിമജ്ജനം ചെയ്യുന്നതിനു പിന്നില്‍ …അറിഞ്ഞിരിക്കണം ഈ കാര്യങ്ങള്‍
ഗണപതി ഭഗവാന്റെ പിറന്നാള്‍ ദിവസത്തിലാണ് ഗണേശ ചതുര്‍ത്ഥി ആഘോഷിക്കുകയാണ് ഹിന്ദുമത വിശ്വാസികള്‍. പത്ത് ദിവസങ്ങളുടെ ആഘോഷങ്ങള്‍ക്കൊടുവില്‍ പൂജിച്ച ഗണപതി ഭഗവാന്റെ വിഗ്രഹം മേളവാദ്യങ്ങളുടെ അകമ്പടിയോടെ ആയിരക്കണത്തിന് ഭക്തന്മാര്…
Read More » - 24 August
തിരുവോണപ്പൂക്കളും ശാസ്ത്രനാമവും!
ഓണപൂക്കളെ കുറിച്ചു ധാരാളം കേട്ടിട്ടുണ്ടെങ്കിലും അതിന്റെ ശരിയായ ശാസ്ത്ര നാമങ്ങള്‍ എന്തൊക്കെയാണെന്ന് പലപ്പോഴും നാം ചിന്തിക്കാറില്ല. എന്നാല്‍ ഇതാ ആ വ്യത്യസ്തമായ പേരുകള്‍ നമുക്കിന്ന് പരിചയപ്പെടാം. മുല്ലപൂ…
Read More »