Onam
- Aug- 2019 -26 August
ഓണം റിലീസായി എത്തുന്ന മൂന്ന് പ്രധാന മലയാള ചിത്രങ്ങൾ
ഓണം ഇങ്ങെത്തി.. ഈ ഓണത്തിന് വളരെ വ്യത്യസ്തത നിറഞ്ഞ സിനിമകളാണ് തീയറ്ററിൽ എത്തുന്നത്. അവയിൽ ചിലത് പുതിയ പരീക്ഷണങ്ങളുമാണ്. ഓണം റിലീസായി എത്തുന്ന മൂന്ന് പ്രധാന മലയാള…
Read More » - 25 August
ഓണത്തിന് ട്രെന്ഡാവാന് ‘ഇട്ടിമാണി’ മുണ്ട്
സിനിമയിലെ നായികാ നായകന്മാരുടെ വസ്ത്രങ്ങളും ഹെയര്‍ സ്റ്റൈലും ആഭരണങ്ങളും ഒക്കെ മിക്കപ്പോഴും ഫാഷന്‍ലോകം കീഴടക്കാറുണ്ട്. വെള്ളിത്തിരയില്‍ കാണുന്ന നമ്മുടെ പ്രിയതാരത്തെ അനുകരിക്കാനുള്ള ശ്രമം തന്നെയാണ് അതിന് പിന്നിലും.…
Read More » - 25 August
‘ലൗവ് ആക്ഷന്‍ ഡ്രാമ’, ഈ ഓണത്തിന് നിവിൻ പോളിയെ പ്രണയിക്കാൻ നയൻ താര എത്തും
ഓണം റിലീസുകളിൽ ഏവരും കാത്തിരിക്കുന്ന ചിത്രമാണ് ധ്യാന്‍ ശ്രീനിവാസന് ആദ്യമായി സംവിധാനം ചെയ്യുന്ന ‘ലൗവ് ആക്ഷന്‍ ഡ്രാമ’. ചിത്രത്തിന്റെ ടീസർ ഇതിനോടകം പുറത്തിറങ്ങി കഴിഞ്ഞു. ഓണം റിലീസ്…
Read More » - 24 August
ഓണവും മഹാബലി തമ്പുരാനും; ഐതീഹ്യം ഇതാണ്
കള്ളവുമില്ല ചതിയുമില്ല, എള്ളോളമില്ല പൊളി വചനം…ഓണമെത്തുമ്പോൾ എല്ലാവരുടെയും മനസ്സിൽ ഓടിയെത്തുന്നത് ഈ വരികളാണ്. മഹാബലിയുടെ ഭരണകാലത്ത് മാനുഷരെല്ലാം ഒരുപോലെയായിരുന്നു. കള്ളവും, ചതിയും ഇല്ലാതെ സമൃദ്ധിയുടെ കാലം. ദേവന്മാരെ…
Read More » - 20 August
2020 ജനുവരി മുതൽ ഈ രാജ്യത്ത് പഞ്ചസാര ഉൽപ്പന്നങ്ങൾക്ക് വില കൂടും
2020 ജനുവരി മുതൽ യു എ ഇയിൽ പഞ്ചസാര ഉൽപ്പന്നങ്ങൾക്ക് വില കൂടും. ചോക്ലേറ്റ്, മധുര പലഹാരങ്ങൾ തുടങ്ങിയ സാധനങ്ങൾക്കാണ് വില കൂടുന്നത്.
Read More » - 1 August
തീപിടുത്തം; യു എ ഇയിലെ ഫ്ലാറ്റില്‍ നിന്ന് കുട്ടികള്‍ ഉൾപ്പെടെയുള്ളവരെ രക്ഷിച്ചു
യു എ ഇയിലെ ഫ്ലാറ്റില്‍ ഉണ്ടായ തീ പിടുത്തത്തിൽ നിന്ന് അഞ്ച് കുട്ടികള്‍ ഉള്‍പ്പെടെ എട്ട് പേരെ സാഹസികമായി രക്ഷിച്ചു. അല്‍ നുഐമിയയിലാണ് സംഭവം. ഇത് സംബന്ധിച്ചുള്ള…
Read More » - Mar- 2019 -31 March
പാവക്കയുടെ ഗുണങ്ങൾ അറിഞ്ഞ് കഴിക്കാം
കയ്പ്പാണെന്ന് കരുതി ഉപേക്ഷിച്ച് കളയേണ്ടവയല്ല പാവക്ക. കയ്പ് രുചിയായതിനാല്‍ കൂടുതല്‍ പേര്‍ക്കും പാവയ്ക്ക കഴിക്കാന്‍ ഇഷ്ടമില്ല. എന്നാല്‍ പാവയ്ക്കയുടെ ഗുണങ്ങളറിഞ്ഞാല്‍ ഇത് ആരോഗ്യത്തിന് മധുരമാണ് സമ്മാനിക്കുന്നതെന്ന് മനസിലാകും.…
Read More » - Feb- 2019 -6 February
‘മുരളീധരനുണ്ടാക്കുന്നതിനേക്കാള്‍ വലിയ ബഹളമാണല്ലോ’ ചാഹലിനെ ട്രോളി ധോണി; വീഡിയോ വൈറല്‍
ന്യൂസീലന്‍ഡിനെതിരായ അഞ്ചാം ഏകദിന മത്സരത്തിനിടെ യുസ്വേന്ദ്ര ചാഹലിനെ ട്രോളി എം.എസ് ധോണി. ജിമ്മി നീഷാമിനെതിരേ ബൗള്‍ ചെയ്യാനൊരുങ്ങിയ ചാഹല്‍ ഫീല്‍ഡര്‍മാരെ ഓരോ സ്ഥലത്തും നിര്‍ത്തുന്നതു കണ്ടായിരുന്നു ധോണിയുടെ…
Read More » - Jan- 2019 -17 January
വധു ക്യാമറാമാനോട് വിശക്കുന്നെടാ; മറുപടി കഴിച്ചോ ഇത് വീഡിയോയാ; വീഡിയോ വൈറല്‍
വിവാഹവേഷത്തിലിരുന്ന വധു ക്യാമറമാനോട് വിശക്കുന്നെടാ എന്ന് പറയുന്ന വീഡിയോ വൈറല്‍. ക്യാമറാമാനോട് പറഞ്ഞപ്പോള്‍ അതിനെന്താ കഴിച്ചോളൂ വീഡിയോയാണെന്ന് ചിരിയോടെ മറുപടി. കേട്ടപാതി ചൂടന്‍ ബിരിയാണി കഴിച്ച് തുടങ്ങുന്ന…
Read More » - Aug- 2018 -25 August
മലയാളക്കരയിൽ വീണ്ടും ഒരു തിരുവോണമെത്തി: ആഘോഷങ്ങളില്ലാതെ ഇത്തവണ ഓണം.
മലയാളിയുടെ മനസ്സില്‍ സ്നേഹത്തിന്റെ പച്ചപ്പും, സാഹോദര്യത്തിന്റെ നറുമണവും നിറയ്ക്കുന്ന തിരുവോണനാള്‍ വന്നെത്തി. പ്രളയമില്ലായിരുന്നെങ്കിൽ മലയാളക്കര കൊണ്ടാടുമായിരുന്ന ഓണം ഇന്ന് പ്രത്യേകിച്ച് ആവേശങ്ങളൊന്നുമില്ലാതെ വീണ്ടുമെത്തി.തിരുവോണദിനത്തില്‍ മഹാബലി തമ്പുരാന് തന്റെ…
Read More » - 14 August
അത്തപ്പൂക്കളമൊരുങ്ങുമ്പോൾ മലയാളി മറന്നു തുടങ്ങിയ തുമ്പപ്പൂവും മുക്കുറ്റിപ്പൂവും
ഓണമെത്തുമ്പോള്‍ പഴമക്കാരുടെ മനസ്സില്‍ വരുന്ന പൂക്കളാണ് തുമ്പപ്പൂവും മുക്കുറ്റിപ്പൂവും. എന്നാല്‍, തൊടിയിലും വീട്ടുമുറ്റത്തും ഇന്ന് ഇവരുണ്ടോ? മലയാളികള്‍ മറന്നുതുടങ്ങുന്ന പൂക്കള്‍ എന്നു തന്നെ പറയാം. മാര്‍ക്കറ്റില്‍ നിന്നും…
Read More » - 13 August
ആറന്മുള വളളസദ്യ നടത്തുന്നതിന്റെ മുറ
മധ്യതിരുവിതാംകൂറിന്റെ സ്വന്തം രുചിപ്പെരുമയുടെ കൊതിക്കൂട്ടുമായി ആറന്മുളക്കാരുടെ യശസ്സ് വാനോളമുയർത്തിയ ഒരു ചടങ്ങുണ്ട് ഈ മലയാളക്കരയിൽ. അതാണ് ആറന്മുള വളള സദ്യ. സാംസ്കാരികപരമായി കേരളത്തെ അടയാളപ്പെടുത്തിയ സ്ഥലനാമങ്ങളിൽ വച്ചേറ്റവും…
Read More » - 13 August
ഓണം കേരളീയമല്ല എന്ന വാദത്തിന്റെ യാഥാർഥ്യം
ഓണം കേരളീയമാണ്, അല്ല അതെന്റെ സ്വന്തമാണ് എന്നൊക്കെ പറഞ്ഞു നടക്കുന്ന ഒരുപാട് മലയാളികള്‍ ഉണ്ട്. എന്നാല്‍ ഓണത്തെ ചരിത്രപണ്ഡിതന്മാരും സാംസ്കാരികനായകന്മാരും ചോദ്യം ചെയ്യാന്‍ തുടങ്ങിയിട്ട് നാളുകള്‍ കഴിഞ്ഞിരിക്കുന്നു.…
Read More » - 11 August
ഓണക്കോടിക്കായുള്ള കാത്തിരിപ്പ്; മനോജ് കെ ജയന്
ഗൃഹാതുരത്വമുണര്‍ത്തുന്ന ഒരു ഓണക്കാലം കൂടി. ന്യൂജെന്‍ ഓണമായ ഇക്കാലത്ത് കുട്ടിക്കാലത്തെ ഓര്‍മ്മകള്‍ പങ്കുവയ്ക്കുകയാണ് നടന് മനോജ് കെ ജയന്. ഓണം ഓണക്കോടികളുടെ കാലമാണ്. അതിനായി കാത്തിരുന്ന കുട്ടിക്കാലത്തെക്കുറിച്ച് താരം…
Read More » - 11 August
ആ ഒരു നഷ്ടബോധം മാത്രമെയുള്ളു മനസ്സില്‍; വിനയ് ഫോര്‍ട്ട്
കുട്ടിക്കാലത്ത് ഓണത്തിന് ടിവിയില്‍ താരങ്ങളുടെ അഭിമുഖം കാണുമ്പോള്‍ തനിയ്ക്കും ഇതുപോലെ ഒരു അവസരം ലഭിയ്ക്കുമോ എന്ന് ആലോചിച്ചിരുന്നതായി നടന് വിനയ് ഫോര്‍ട്ട് ഒരു മാധ്യമത്തിനു നല്കിയ അഭിമുഖത്തില്‍…
Read More » - 10 August
പായസം ഉണ്ടാക്കുമ്പോള്‍ അറിയേണ്ടവ
സദ്യയിലെ കേമന്‍ പായസം തന്നെയാണ്. വിവിധ തരം കറികളുമായി വിസ്തരിച്ചൊരു ഊണും പായസവും എല്ലാം ഓണ സദ്യയുടെ പ്രത്യേകത തന്നെയാണ്. പാലട,അടപ്രഥമന്‍, പരിപ്പ് തുടങ്ങിയ പായസങ്ങള്‍ ഓണദിവസങ്ങളില്‍…
Read More » - 10 August
നിലത്തിരുന്ന് ചമ്രം പടിഞ്ഞിരുന്ന് കഴിക്കുന്ന സദ്യ
താരങ്ങള്‍ എന്നും തിരക്കിലാണ്. പലപ്പോഴും ഓണം പോലുള്ള വിശേഷ ദിനങ്ങള്‍ ഷൂട്ടിംഗ് സെറ്റില്‍ ആഘോഷിക്കാറുണ്ട്. അത്തരം അനുഭവങ്ങള്‍ പല നടീനടന്മാരും പങ്കുവയ്ക്കാറുമുണ്ട്. യുവ നടിമാരില്‍ ശ്രദ്ധേയയായ മിയ…
Read More » - 5 August
ഓണവിശേഷങ്ങള്‍ പങ്കുവച്ച് ബിജു സോപാനം
ഉപ്പും മുളകും എന്ന ജനപ്രിയ പരമ്പരയിലൂടെ ശ്രദ്ധേയനായ നടനാണ് ബിജു സോപാനം. സീരിയല്‍ രംഗത്തും സിനിമയിലും ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്ത ബിജു തന്റെ ഓണ വിശേഷങ്ങള്‍ പങ്കുവയ്ക്കുന്നു.…
Read More » - Jul- 2018 -25 July
ഓണക്കാലത്തെ കുമ്മാട്ടികള്‍!!!
കാല ദോഷങ്ങള്‍ നീക്കി കുട്ടികള്‍ക്ക് അനുഗ്രഹം ചൊരിയാന്‍ കുമ്മാട്ടികള്‍ എത്തുന്നു. കുമ്മാട്ടികളി ഓണക്കാലത്തെ പ്രധാന വിനോദങ്ങളില്‍ ഒന്നാണ്. പാലക്കാട്, തൃശൂര്‍, വയനാട് ജില്ലകളിലാണ് കുമ്മാട്ടിക്കളി പ്രചാരത്തിലുള്ളത്. ഉത്രാട…
Read More » - 22 July
ആവണം ഓണമായതെങ്ങനെ !!
ഓണം ഒരു വിശ്വാസമാണ്. കേരളത്തിന്റെ ദേശീയ ഉത്സവമായി ആഘോഷിക്കപ്പെടുന്ന ഓണവുമായി ബന്ധപ്പെട്ട പേരുകൾക്ക് പിന്നിലെ ചില കാര്യങ്ങള്‍ അറിയാം. സംഘകാലത്ത് കേരളത്തിലും തമിഴ്നാട്ടിലുമെല്ലാം ബുദ്ധമതം പ്രബലമായിരുന്നു. അക്കാലത്ത്…
Read More » - Mar- 2018 -25 March
സൗദിയിലെ സ്വദേശിവത്കരണം; ഈ മന്ത്രാലയം പറയുന്നതിങ്ങനെ
റിയാദ്: സൗദിയില്‍ നഗര ഗ്രാമകാര്യ മന്ത്രാലയത്തില്‍ സമ്പൂര്‍ണ സൗദിവല്‍ക്കരണം നടപ്പിലാക്കുന്നതിനു സാവകാശം വേണമെന്ന് ആവശ്യം. ജോലിയിൽ പ്രാവീണ്യമുള്ള വിദേശികളെ പിരിച്ചു വിടുന്ന നടപടിയെ മന്ത്രാലയം വിമര്‍ശിച്ചു. പരിചയ…
Read More » - 25 March
സൗദി സ്വദേശിവത്കരണം; സാവകാശം വേണമെന്ന് മന്ത്രാലയം
റിയാദ്: സൗദിയില്‍ നഗര ഗ്രാമകാര്യ മന്ത്രാലയത്തില്‍ സമ്പൂര്‍ണ സൗദിവല്‍ക്കരണം നടപ്പിലാക്കുന്നതിനു സാവകാശം വേണമെന്ന് ആവശ്യം. ജോലിയിൽ പ്രാവീണ്യമുള്ള വിദേശികളെ പിരിച്ചു വിടുന്ന നടപടിയെ മന്ത്രാലയം വിമര്‍ശിച്ചു. പരിചയ…
Read More » - 23 March
ലെവി പിന്‍വലിക്കുന്ന കാര്യം പരിഗണനയിൽ ഇല്ലെന്ന് സൗദി
സൗദി: വിദേശികള്‍ക്ക് ചുമത്തുന്ന ലെവി പിന്‍വലിക്കില്ലെന്ന് സൗദി.വിദേശ തൊഴിലാളികള്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും ഏര്‍പ്പെടുത്തിയ പുതിയ ലെവി പിന്‍വലിക്കുന്നത് ഇപ്പോള്‍ പരിഗണനയില്‍ ഇല്ലെന്നു സൗദി ധനകാര്യ മന്ത്രി മുഹമ്മദ്…
Read More » - 23 March
പ്രവാസികള്‍ക്ക് ലെവി: പിന്നോട്ടില്ലെന്ന് സൗദി
സൗദി: വിദേശികള്‍ക്ക് ചുമത്തുന്ന ലെവി പിന്‍വലിക്കില്ലെന്ന് സൗദി.വിദേശ തൊഴിലാളികള്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും ഏര്‍പ്പെടുത്തിയ പുതിയ ലെവി പിന്‍വലിക്കുന്നത് ഇപ്പോള്‍ പരിഗണനയില്‍ ഇല്ലെന്നു സൗദി ധനകാര്യ മന്ത്രി മുഹമ്മദ്…
Read More » - 23 March
ഐഫോണ്‍ കണ്ട് തോക്കെന്ന് തെറ്റിദ്ധരിച്ചു; യുവാവിനെ വെടിവെച്ച് കൊന്നു
കാലിഫോര്‍ണിയ: യുവാവിന്റെ കൈയിലെ ഐഫോണ്‍ കണ്ട് തോക്കെന്ന് തെറ്റിദ്ധരിച്ചു. പോലീസ് കറുത്ത വര്‍ഗക്കാരനെ വെടിവെച്ച് കൊന്നു. സ്വന്തം വീട്ടുമുറ്റത്ത് വെച്ചാണ് പോലീസ് ഇയാളെ വെടിവെച്ച് കൊന്നത്. ഇയാൾ…
Read More »