Business
- Apr- 2017 -27 April
അച്ഛാ ദിന്റെ സൂചനകളോടെ രൂപയുടെ കുതിപ്പും ഓഹരി സൂചികകളുടെ റെക്കോർഡും
കൊച്ചി: ഓഹരി സൂചികകള്‍ മികച്ച നേട്ടത്തില്‍. അച്ഛാ ദിന്റെ സൂചനകളോടെയാണ് ഇപ്പോഴത്തെ രൂപയുടെ കുതിപ്പും ഓഹരി സൂചികകളുടെ റെക്കോർഡും. നിഫ്റ്റി കഴിഞ്ഞ ദിവസത്തെ റെക്കോർഡ് പുതുക്കുകയായിരുന്നെങ്കിൽ സെൻസെക്സാകട്ടെ…
Read More » - 26 April
അമേരിക്കന്‍ ഡോളറിനെതിരെ രൂപ കുതിച്ചുകയറുന്നു
മുംബൈ: അമേരിക്കന്‍ ഡോളറിനെതിരെ ഇന്ത്യന്‍ രൂപ 20 മാസത്തെ പുതിയ ഉയരം കുറിച്ചു. ചൊവ്വാഴ്ച രൂപയുടെ മൂല്യത്തില്‍ 18 പൈസയുടെ നേട്ടമാണുണ്ടായത്. 64.26-ലാണ് വ്യാപാരം അവസാനിപ്പിച്ചത്. അതായത്…
Read More » - 25 April
ബാഹുബലി : വന്‍ഓഫറുകളുമായി എയര്‍ടെല്‍
മുംബൈ : ബാഹുബലി പ്രത്യേക ഓഫറുകളുമായി എയര്‍ടെല്‍ . ബാഹുബലി ടീമും എയര്‍ടെല്‍ ഗ്രൂപ്പും സംയോജിച്ച് 2 4ജി സിമ്മുകളും 4ജി റീച്ചാര്‍ജ് പാക്കുകളും പുറത്തിറക്കി .…
Read More » - 22 April
പ്രമുഖ ബാങ്കില്‍ നിന്ന് ജീവനക്കാരെ ഒഴിവാക്കുന്നു
മുംബൈ: ഡിജിറ്റല്‍ ഇടപാടുകള്‍ പ്രോല്‍സാഹിപ്പിക്കുന്നതിന്റെ ഭാഗമായി രാജ്യത്തെ പ്രമുഖ സ്വകാര്യ ബാങ്കായ എച്ച്.ഡി.എഫ്.സി ബാങ്ക് 6,100 തൊഴിലാളികളെ ഒഴിവാക്കുന്നു. ആകെ തൊഴിലാളികളുടെ എണ്ണത്തില്‍ 7 ശതമാനത്തിന്റെ കുറവാണ്…
Read More » - 20 April
സഹകരണ ബാങ്കുകള്‍ക്ക് പകരം വരുന്ന കേരള ബാങ്ക് യാഥാര്‍ത്ഥ്യമായി : 5000 ശാഖാ സംവിധാനങ്ങളുമായി പ്രവര്‍ത്തനം
തിരുവനന്തപുരം: എസ്.ബി.ടിയുടെ അഭാവം പരിഹരിക്കാന്‍ ലക്ഷ്യമിട്ട് രൂപം കൊടുത്ത കേരള ബാങ്ക് അടുത്ത വര്‍ഷം ഏപ്രിലില്‍ യാഥാര്‍ഥ്യമാകും. സംസ്ഥാന സര്‍ക്കാരിന്റെ മുഖ്യ പങ്കാളിത്തമുള്ള കേരളാ ബാങ്കിനു ഏപ്രില്‍…
Read More » - 20 April
ദുബായിയിൽ ലുലുവിന്റെ പുതിയ മാൾ; നിർമ്മാണച്ചിലവ് 2000 കോടി രൂപ
ദുബായ്: ലുലുഗ്രൂപ്പ് ദുബായിൽ ഷോപ്പിംഗ് മാള്‍ നിര്‍മ്മിക്കുന്നു. ദുബായ് സിലിക്കണ്‍ ഒയാസീസിലാണ് മാള്‍ നിർമ്മിക്കുന്നത്. നൂറ് കോടി ദിര്‍ഹം ചെലവഴിച്ചാണ് ഇരുപത്തിമൂന്ന് ലക്ഷം ചതുരശ്രയടിയില്‍ മാള്‍ നിര്‍മ്മിക്കുന്നത്.…
Read More » - 15 April
ഡിജിറ്റല്‍ പണമിടപാട് ചരിത്രത്തില്‍ പുതിയ അധ്യായം കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്ത് 75 പണരഹിത ടൗണ്‍ഷിപ്പുകള്‍
നാഗ്പൂര്‍: രാജ്യത്തിന്റെ ഡിജിറ്റല്‍ പണമിടപാട് ചരിത്രത്തില്‍ പുതിയ അധ്യായം രചിച്ച് 75 പണരഹിത ടൗണ്‍ഷിപ്പുകള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. 12 സംസ്ഥാനങ്ങളിലായി വ്യാപിച്ചുകിടക്കുന്ന ടൗണ്‍ഷിപ്പുകളില്‍…
Read More » - 14 April
സംസ്ഥാനത്ത് കളം മാറ്റി ചവിട്ടി ആയുര്‍വേദ വിപണി
കൊച്ചി: ആയുര്‍വേദ ഉല്‍പ്പന്നങ്ങളുടെ വിപണിയില്‍ വന്‍ മത്സരം. വന്‍തോതില്‍ ആയുര്‍വേദ മരുന്നുകളുല്പ്പാദിപ്പിക്കുന്ന കമ്പനികള്‍ വിപണി പിടിക്കാനുള്ള തന്ത്രങ്ങളില്‍ പുതിയ സാമ്പത്തിക വര്‍ഷം കടുത്ത മത്സരത്തിലാണ്. ആയുര്‍വേദ ചികിത്സയ്ക്ക്…
Read More » - 14 April
തിരുവനന്തപുരത്ത് നിന്ന് കൂടുതല്‍ സര്‍വീസുകളുമായി സ്പൈസ് ജെറ്റ്
ന്യൂഡല്‍ഹി•നോ-ഫ്രില്സ് (ചെലവ് കുറഞ്ഞ) വിമാനക്കമ്പനിയായ സ്പൈസ് ജെറ്റ് വേനല്‍ക്കാല ഷെഡ്യൂളില്‍ 22 പുതിയ സര്‍വീസുകള്‍ കൂടി പ്രഖ്യാപിച്ചു. മാര്‍ച്ച് 26 മുതല്‍ ഒക്ടോബര്‍ 28 വരെയാണ് സമ്മര്‍…
Read More » - 12 April
ജിഎസ്ടി: 70 ശതമാനം ഉത്പന്നങ്ങള്‍ക്കും വന്‍ വില കുറവ് : വില കുറയുന്ന ഉത്പ്പന്നങ്ങളുടെ ലിസ്റ്റ് ഇങ്ങനെ
ന്യൂഡല്‍ഹി: ജി.എസ്.ടി യാഥാര്‍ത്ഥ്യമായതോടെ എഴുപത് ശതമാനം ഉത്പ്പന്നങ്ങളുടേയും വില കുറയും സോപ്പ്, ടൂത്ത് പേസ്റ്റ് ഉള്‍പ്പടെ 70 ശതമാനം ഉപഭോക്തൃ ഉത്പന്നങ്ങളുടെയും വിലയാണ് കുറയുക. നിലവിലെ 28…
Read More » - 12 April
സംസ്ഥാനത്ത് സഹകരണ ബാങ്കുകള്‍ അപ്രത്യക്ഷമാകുന്നു : പകരം കേരള ബാങ്ക് : സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് നിലവില്‍ വന്നു
തിരുവനന്തപുരം : സംസ്ഥാനത്ത് സഹകരണ മേഖലയില്‍ അടിമുടി മാറ്റത്തിന് സാധ്യത. സഹകരണ ബാങ്കുകളില്‍ കള്ളപ്പണം നിക്ഷേപം വന്‍തോതില്‍ കണ്ടെത്തിയ സാഹചര്യത്തിലാണ് ഇങ്ങനെയൊരു മാറ്റത്തിന് കാരണമെന്ന് സംസ്ഥാന സഹകരണവകുപ്പ്…
Read More » - 10 April
ഇ-ബേയെ ഫ്ലിപ്കാര്‍ട്ട് സ്വന്തമാക്കി
ബെംഗലൂരു•രാജ്യത്തെ ഏറ്റവും വലിയ ഇ-വ്യാപാര വെബ്സൈറ്റായ ഫ്ലിപ്കാര്‍ട്ട് ഇ-ബേ ഇന്ത്യയെ ഏറ്റെടുത്തു. ഫ്ലിപ്കാര്‍ട്ട് ട്വിറ്ററിലാണ് ഇക്കാര്യം അറിയിച്ചത്. ടെന്‍സെന്റ്, ഇ-ബേ, മൈക്രോസോഫ്റ്റ് തുടങ്ങിയ കമ്പനികള്‍ ഫ്ലിപ്കാര്ട്ടില് 1.4…
Read More » - 10 April
രണ്ട് ലക്ഷം രൂപയ്ക്ക് മുകളില്‍ ബാങ്ക് ഇടപാടുകള്‍ നടത്തിയിട്ടുള്ളവരുടെ ശ്രദ്ധയ്ക്ക്
ന്യൂഡല്‍ഹി•ലോണ്‍ തിരിച്ചടവ്, ക്രെഡിറ്റ് കാര്‍ഡ് ബില്‍ തുടങ്ങിയ ഇനങ്ങളില്‍ രണ്ട് ലക്ഷം രൂപയ്ക്ക് മുകളില്‍ ബാങ്ക് ഇടപാടുകള്‍ നടത്തിയവര്‍ ഇനിമുതല്‍ ആദായ നികുതി റിട്ടേണില്‍ വിവരങ്ങള്‍ നല്‍കേണ്ടി…
Read More » - 8 April
ജീവനക്കാരെ പിരിച്ച് വിടാനൊരുങ്ങി ഹിന്ദുസ്ഥാൻ യുണിലിവർ
മുംബൈ : ജീവനക്കാരെ പിരിച്ച് വിടാനൊരുങ്ങി ഹിന്ദുസ്ഥാൻ യുണിലിവർ. ചെലവ് കുറച്ച് ലാഭം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് രാജ്യത്തെ ഏറ്റവും വലിയ ഉപഭോക്തൃ ഉത്പന്ന കമ്പനിയായ ഹിന്ദുസ്ഥാന്‍ യുണിലിവര്‍…
Read More » - 7 April
ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചാ നിരക്കില്‍ വന്‍ കുതിപ്പ് : ഈ സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യ ചൈനയെ പിന്നിലാക്കും
മുംബൈ : ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചാ നിരക്കില്‍ വന്‍ കുതിപ്പ് . ഈ സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യ ചൈനയെ പിന്നിലാക്കുമെന്ന് റിപ്പോര്‍ട്ട് . ഈ സാമ്പത്തിക വര്‍ഷം…
Read More » - 6 April
പ്രതിദിനം രണ്ട് ലക്ഷത്തിനുള്ള പണമിടപാടിനുള്ള വിലക്കില്‍ കേന്ദ്രസര്‍ക്കാര്‍ ചില ഇളവുകള്‍ ഏര്‍പ്പെടുത്തി
ന്യൂഡല്‍ഹി: പ്രതിദിനം രണ്ട് ലക്ഷത്തിനുള്ള പണമിടപാടിനുള്ള വിലക്കില്‍ കേന്ദ്രസര്‍ക്കാര്‍ ചില ഇളവുകള്‍ ഏര്‍പ്പെടുത്തി . പ്രതിദിനം രണ്ട് ലക്ഷത്തിന് മുകളിലുള്ള പണമിടപാടുകള്‍ക്കുള്ള വിലക്ക് ബാങ്ക്- പോസ്റ്റ് ഓഫീസ്…
Read More » - 5 April
സാംസങ്ങില്‍ നിന്നും ഒഎല്‍ഇഡി സ്ക്രീനുകള്‍ വാങ്ങുവാനൊരുങ്ങി ആപ്പിൾ
ഐഫോണ്‍ 8 നിര്‍മ്മാണത്തിന്റെ ഭാഗമായി സാംസങ്ങില്‍ നിന്നും ഒഎല്‍ഇഡി സ്ക്രീനുകള്‍ വാങ്ങുവാനൊരുങ്ങി ആപ്പിൾ. 7കോടി ഒഎല്‍ഇഡി സ്ക്രീനുകള്‍ക്ക് കമ്പനി ഓർഡർ നൽകിയതായാണ് സൂചന. ഐഫോണ്‍8ന്റെ പുതിയ വിപണന…
Read More » - 3 April
വായ്പാപലിശ നിരക്ക് കുറച്ചു : ഭവന വായ്പയുടെ പലിശനിരക്കിലും വന്‍ ഇളവ്
ന്യൂഡല്‍ഹി: സാധാരണക്കാര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത. വായ്പാ പലിശനിരക്ക് കുറച്ചു. രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ(എസ്ബിഐ) പലിശ നിരക്ക് കുറച്ചു. അടിസ്ഥാന…
Read More » - 1 April
പുത്തന്‍ സാമ്പത്തിക വര്‍ഷത്തില്‍ സാമ്പത്തിക മേഖലയില്‍ അടിമുടി മാറ്റം
ന്യൂഡല്‍ഹി : സാമ്പത്തിക മേഖലയില്‍ സമൂല പരിഷ്കാരങ്ങളുമായി പുത്തന്‍ സാമ്പത്തിക വര്‍ഷം. രണ്ട് ലക്ഷത്തിന് മുകളിലുള്ള പണമിടപാടുകള്‍ക്ക് ഇന്ന് മുതല്‍ പിഴ നല്‍കണം. അക്കൗണ്ടില്‍ മിനിമം ബാലന്‍സില്ലെങ്കില്‍…
Read More » - 1 April
ഉപയോക്താക്കള്‍ക്കു വമ്പന്‍ ഡേറ്റ ഓഫര്‍ നല്കി ബിഎസ്എന്‍എല്‍
പോസ്റ്റ് പെയ്ഡ് ഉപയോക്താക്കള്‍ക്കു വമ്പന്‍ ഡേറ്റ ഓഫറുമായി ബിഎസ്എന്‍എല്‍. ഏപ്രില്‍ ഒന്നു മുതല്‍ പാന്‍ ഇന്ത്യാ അടിസ്ഥാനത്തില്‍ ഓഫര്‍ ലഭിക്കുമെന്നാണു ബിഎസ്എന്‍എല്‍ അധികൃതര്‍ വ്യക്തമാക്കിയിരിക്കുന്നത്. നിലവിലെ പ്ലാനില്‍…
Read More » - 1 April
പുതിയ സാമ്പത്തിക വര്‍ഷത്തില്‍ കേന്ദ്രത്തില്‍ നിന്നും ജനങ്ങള്‍ക്ക് ആശ്വാസകരമായ വാര്‍ത്ത
ന്യൂഡല്‍ഹി : ശമ്പളവരുമാനക്കാര്‍ക്ക് സന്തോഷിക്കാന്‍ അവസരമൊരുക്കുന്നതാണ് പുതിയ സാമ്പത്തിക വര്‍ഷം. ജനങ്ങള്‍ക്ക് വളരെ ആശ്വാസകരമായ വാര്‍ത്തയാണ് കേന്ദ്രസര്‍ക്കാരില്‍ നിന്നും ഉണ്ടായിരിയ്ക്കുന്നത്. മൂന്നുലക്ഷം രൂപവരെ വാര്‍ഷിക വരുമാനമുള്ളവര്‍ പുതിയ…
Read More » - 1 April
സ്റ്റോക്ക് വിറ്റഴിയ്ക്കല്‍ : നേട്ടം കൊയ്ത് ജനം : സ്റ്റോക്ക് വിറ്റൊഴിഞ്ഞ ആശ്വാസത്തില്‍ വാഹന ഡീലര്‍മാരും
കൊച്ചി: സംസ്ഥാനത്ത് ഇരുചക്രവാഹന വിപണിയില്‍ ഇതേവരെ കാണാത്ത സ്റ്റോക്ക് വിറ്റഴിയ്ക്കലായിരുന്നു കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി നടന്നത്. ഏപ്രില്‍ ഒന്നു മുതല്‍ രാജ്യത്ത് ബിഎസ് 4 മാനദണ്ഡത്തിന് താഴെയുള്ള…
Read More » - 1 April
പോസ്റ്റ്പെയ്ഡ് വരിക്കാർക്ക് സന്തോഷിക്കാൻ പുതിയ പാക്കുമായി ഐഡിയ
കൊച്ചി: പോസ്റ്റ്പെയ്ഡ് വരിക്കാർക്ക് സന്തോഷിക്കാൻ പുതിയ പാക്കുമായി ഐഡിയ. പോസ്റ്റ്പെയ്ഡ് ഉപയോക്താക്കൾക്കു ദിവസം ഒരു ജിബി ഡേറ്റ ലഭ്യമാക്കുന്ന പാക്കുമായിയാണ് ഐഡിയ എത്തിയിരിക്കുന്നത്. 300 രൂപ പ്ലാനിൽ…
Read More » - Mar- 2017 -30 March
സാമ്പത്തിക രംഗം കുതിയ്ക്കുന്നു : രൂപയുടെ മൂല്യത്തിന് വന്‍ മുന്നേറ്റം
പുതിയ സാമ്പത്തിക വര്‍ഷത്തിന് ആത്മവിശ്വാസം പകരുന്ന വാര്‍ത്തകളാണ് സാമ്പത്തികരംഗത്തു നിന്നും വരുന്നത്. തകര്‍ച്ചയില്‍ നിന്ന് രൂപയുടെ ശക്തമായ മുന്നേറ്റം കാണുകയാണു സാമ്പത്തിക ലോകം. രണ്ടു മൂന്നു മാസം…
Read More » - 29 March
ഇന്ത്യയില്‍ വന്‍ തൊഴിലവസരങ്ങള്‍ക്ക് പദ്ധതിയിട്ട് ഷവോമി രംഗത്ത്
ന്യൂഡല്‍ഹി : ചൈനീസ് സാങ്കേതിക വിദ്യ കമ്പനിയായ ഷവോമി ഇന്ത്യയില്‍ വന്‍ തൊഴിലവസരമുണ്ടാക്കാന്‍ പദ്ധതിയിടുന്നു. തങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട വിപണിയില്‍ മൂന്നു വര്‍ഷത്തിനുള്ളിലാണ് 20,000 തൊഴിലവസരം സൃഷ്ടിക്കുകയെന്ന്…
Read More »