Business
- Mar- 2017 -28 March
പരസ്പരം കൈകോർക്കാനൊരുങ്ങി സ്നാപ്ഡീലും, ഫ്ലിപ്കാർട്ടും
രാജ്യത്തെ ഇ കൊമേഴ്സ് മേഖലയില്‍ മൂന്നാം സ്ഥാനത്തുള്ള സ്നാപ്ഡീലും ഒന്നാമനായ ഫ്ലിപ്പ്കാര്‍ട്ടും തമ്മില്‍ ലയനത്തിനൊരുങ്ങുന്നു. സ്നാപ്ഡീലില് വന്‍തുക നിക്ഷേപമുള്ള ജപ്പാന്റെ സോഫ്റ്റ്ബാങ്കാണ് ലയനതിനു പിന്നില്‍ എന്നാണ് റിപ്പോർട്ട്.…
Read More » - 27 March
കേന്ദ്ര തപാല്‍ വകുപ്പിന്റെ ഇന്ത്യാ പോസ്റ്റ് ബാങ്കുമായി സഹകരിക്കാന്‍ രണ്ട് ഡസനിലധികം കമ്പനികള്‍
ന്യൂഡല്‍ഹി: കേന്ദ്ര തപാല്‍ വകുപ്പിന്റെ പുതിയ സംരംഭമായ ഇന്ത്യാ പോസ്റ്റ് പേയ്മെന്റ്സ് ബാങ്കുമായി സഹകരിക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ച് കൊണ്ട് രണ്ട് ഡസനിലേറെ കമ്പനികള്‍ വകുപ്പിനെ സമീപിച്ചിട്ടുണ്ടെന്ന് കേന്ദ്ര…
Read More » - 25 March
പ്രധാന മന്ത്രിയുടെ ആവാസ് യോജന പദ്ധതി ; ഭവന വായ്പ്പയെടുത്തവര്‍ക്ക് തിരിച്ചടവില്‍ ഇളവ്
ന്യൂഡല്‍ഹി : പ്രധാന മന്ത്രിയുടെ ആവാസ് യോജന പദ്ധതി നഗര മേഖലകളിലെ ഇടത്തരക്കാര്‍ക്ക് ആശ്വാസമായി . ഒമ്പത് മുതല്‍ 12 ലക്ഷം വരെ വായ്പയെടുത്തവര്‍ക്ക് മാസ തിരിച്ചടവില്‍…
Read More » - 25 March
വാഹന പ്രേമികളുടെ മനംകവരാൻ ലക്സസ് ഇന്ത്യയിലെത്തി
വാഹന പ്രേമികളുടെ മനംകവരാൻ ജാപ്പനീസ് കാര്‍ നിര്‍മാതാക്കളായ ടൊയോട്ടയുടെ ആഡംബര വാഹന ശ്രേണിയായ ലക്സസ് ഇന്ത്യയിലെത്തി. ലക്സസ് ആര് എക്സ് 450 എച്ച് ഹൈബ്രിഡ് എസ് യു…
Read More » - 23 March
സ്നാപ്ഡീല്‍ വില്പനക്ക്; വാങ്ങിക്കാന്‍ രണ്ട് മുന്‍നിര കമ്പനികള്‍
പ്രമുഖ ഓൺലൈൻ വ്യാപാര സൈറ്റായ സ്നാപ്ഡീല്‍ മറ്റേതെങ്കിലും കമ്പനിക്ക് വിറ്റഴിക്കാന്‍ ഉടമകൾ തീരുമാനിച്ചു. ഇതിനായി മുഖ്യ എതിരാളികളായ ഫ്ലിപ്കാർട്ട്, പേടിഎം എന്നിവയുമായി സ്നാപ്ഡീലിന്റെ ഉടമകളായ ജാസ്പർ ഇൻഫോടെക്…
Read More » - 23 March
ഇന്ത്യൻ നിരത്തുകൾക്ക് കരുത്ത് പകരാൻ മെയ്ഡ് ഇന്‍ ഇന്ത്യ ജീപ്പ് കോംപാസ് എത്തുന്നു
വാഹന പ്രേമികൾക്ക് കരുത്തു പകർന്ന നീണ്ട കാത്തിരിപ്പിനൊടുവിൽ ഇന്ത്യയിൽ തന്നെ നിർമ്മിച്ച ആദ്യ ജീപ്പ് എസ് യു വി കോംപാസ് അടുത്ത മാസം ഏപ്രില്‍ 12-ന് പുറത്തിറങ്ങുമെന്ന്…
Read More » - 22 March
എസ്.ബി.ഐയുടെ കോര്‍പ്പറേറ്റ് റീട്ടെയ്ല്‍ കാര്‍ഡ് ഉടമകള്‍ക്ക് വിമാന ടിക്കറ്റുകളില്‍ ഡിസ്കൗണ്ട്
എസ്ബിഐയുടെ കോര്‍പ്പറേറ്റ്, റീട്ടെയ്ല്‍ കാര്‍ഡ് ഉടമകള്‍ക്ക് ഖത്തര്‍ എയര്‍വേയ്സ് ടിക്കറ്റുകളില്‍ ഡിസ്കൗണ്ട്. ബിസിനസ് ക്ലാസ് ടിക്കറ്റുകളില്‍ 15 ശതമാനവും ഇക്കണോമി ക്ലാസ് ബുക്കിംഗിന് 10 ശതമാനവുമാണ് ഖത്തര്‍…
Read More » - 22 March
സ്വര്‍ണം പണയം വെയ്ക്കുമ്പോള്‍ ശ്രദ്ധിയ്ക്കേണ്ട കാര്യങ്ങള്‍ : അറിഞ്ഞിരിയ്ക്കാം നഷ്ടസാധ്യതകള്‍ ഒഴിവാക്കാനുള്ള എട്ട് വഴികള്‍
മലയാളികളുടെ നിക്ഷേപം എന്നും എപ്പോഴും സ്വര്‍ണത്തിലാണ്. സ്വര്‍ണം ഒരു നിക്ഷേപം എന്നതിലുപരി അത് ആവശ്യമുള്ളപ്പോള്‍ പണയം വെച്ച് ആവശ്യത്തിന് പണം സ്വരൂപിയ്ക്കാം എന്നുള്ള ഒരു ഗുണം കൂടിയുണ്ട്.…
Read More » - 22 March
വില വർദ്ധിപ്പിക്കാനൊരുങ്ങി ബിഎംഡബ്ല്യു
പ്രശസ്ത ജർമൻ വാഹന നിർമാതാക്കളായ ബിഎംഡബ്ല്യു ഗ്രൂപ് ഇന്ത്യയില്‍ വില്‍ക്കുന്ന കാറുകളുടെ വില വർദ്ധിപ്പിക്കാനൊരുങ്ങുന്നു. പുതിയ സാമ്പത്തിക വർഷം ആരംഭിക്കുന്ന ഏപ്രിൽ മുതൽ ബി എം ഡബ്ല്യു’,…
Read More » - 22 March
കൂടുതൽ നെറ്റ്വർക്ക് വേഗത ; പരസ്പരം കൊമ്പ്കോർത്ത് എയർട്ടെല്ലും ജിയോയും
കൂടുതൽ നെറ്റ്വർക്ക് വേഗത പരസ്പരം കൊമ്പ്കോർത്ത് എയർട്ടെല്ലും ജിയോയും, കൂടുതൽ വേഗതയേറിയ നെറ്റ്വർക്ക് എയർട്ടെല്ലാണെന്ന് പ്രഖ്യാപിച്ചതിനെ തുടർന്നാണ് ഇതിനെതിരെ ജിയോ ആരോപണവുമായി രംഗത്തെത്തിയത്. ജിയോയുടെ ആക്ഷേപങ്ങൾക്കെതിരെ എയർടെല്ലും…
Read More » - 18 March
രാജ്യം മുഴുവനും പേടിഎം തരംഗം : ഏപ്രില്‍ മുതല്‍ പേടിഎം പേമെന്റ് ബാങ്കും ആരംഭിക്കുന്നു
ന്യൂഡല്‍ഹി : ജനുവരിയില്‍ റിസര്‍വ് ബാങ്ക് അന്തിമ അനുമതി നല്‍കിയതോടെ പേടിഎം പേയ്മെന്റ് ബാങ്ക് മാര്‍ച്ച് മുതല്‍ തന്നെ പ്രവര്‍ത്തിച്ചു തുടങ്ങുമെന്ന് ചീഫ് എക്സിക്യൂട്ടീവ് വിജയ് ശേഖര്‍…
Read More » - 18 March
ജീവനക്കാരെ പിരിച്ച് വിടാൻ തീരുമാനിച്ച് ബോയിംഗ്
വാഷിംഗ്ടൺ: ജീവനക്കാരെ പിരിച്ച് വിടാൻ തീരുമാനിച്ച് എയ്റോ സ്പേസ് കമ്പനിയായ ബോയിംഗ്. കമ്പനിയിൽ ആവശ്യത്തിലധികം ജീവനക്കാരുള്ളതിനാൽ കുറച്ചു പേരെ ജോലിയിൽ നിന്ന് പിരിച്ചു വിടേണ്ടി വരുമെന്നു വെള്ളിയാഴ്ച…
Read More » - 17 March
എൻഫീൽഡിനെ മുട്ട്കുത്തിച്ച് ഡോമിനോർ
എൻഫീൽഡിനെ മുട്ട്കുത്തിച്ച് ഡോമിനോർ. 350 സിസിക്ക് മുകളിലുള്ള പ്രീമിയം സെഗ്മെന്റില്‍ കഴിഞ്ഞ മാസത്തെ വില്‍പ്പനയില്‍ റോയല്‍ എന്‍ഫീല്‍ഡിനെ ബഹുദൂരം പിന്നിലാക്കിയാണ് ഡോമിനോർ മുന്നിലെത്തിയത്. നിരത്തിലെത്തിയിട്ട് വെറും മൂന്നു…
Read More » - 16 March
ഫെഡറല്‍ റിസര്‍വിനെ ഭയക്കാതെ ഓഹരി സൂചികകള്‍, രൂപയ്ക്കും കുതിപ്പ്; ഇനി എല്ലാ കണ്ണുകളും ജി.എസ്.ടിയിലേയ്ക്ക്
മുംബൈ : അമേരിക്കന്‍ കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വ് പലിശ നിരക്കു കാല് ശതമാനം വര്‍ധിപ്പിച്ചിട്ടും രാജ്യത്തെ ഓഹരി-നാണ്യ വിപണികളില്‍ വന്‍ കുതിപ്പ്. ഡോളറിന് എതിരെ 65…
Read More » - 14 March
ജിയോക്ക് മുന്നില്‍ പിടിച്ചു നില്ക്കാനായില്ല : ഇന്ത്യ അടക്കിവാണ രണ്ട് മൊബൈല്‍ സേവനദാതാക്കള്‍ ലയിക്കുന്നു : ഇനി സൂപ്പര്ശക്തികള് ഒന്നാകും
കൊച്ചി : ഇന്ത്യ അടക്കിവാണ രണ്ട് മൊബൈല്‍ സേവനദാതാക്കള്‍ ലയിക്കുന്നു : ഇനി സൂപ്പര്ശക്തികള് ഒന്നാകും . രാജ്യത്തെ പ്രമുഖ മൊബൈല്‍ സേവനദാതാക്കളായ വോഡഫോണും ഐഡിയയും തമ്മിലുള്ള…
Read More » - 14 March
മൂന്നു വർഷത്തിനുള്ളിൽ ലോകത്തിലെ മൂന്നാമത്തെ വലിയ കാര്‍ വിപണിയായി ഇന്ത്യ മാറും- സുസുക്കി
2020 ഓടെ ലോകത്തിലെ മൂന്നാമത്തെ വലിയ കാർവിപണി ഇന്ത്യയുടേതാവും എന്ന് സുസുക്കി. വരുന്ന മൂന്ന് വര്‍ഷങ്ങളില്‍ ഇന്ത്യന്‍ വാഹന വിപണി പ്രതീക്ഷിക്കുന്ന വന്‍വളര്‍ച്ചയില്‍ നേട്ടം കൊയ്യാൻ…
Read More » - 14 March
ബുള്ളറ്റ് പ്രേമികൾക്കൊരു ദുഃഖ വാർത്ത
ബുള്ളറ്റ് പ്രേമികൾക്കൊരു ദുഃഖ വാർത്ത. എന്‍ഫീല്‍ഡ് ശ്രേണിയിലെ എല്ലാ ബൈക്കുകളുടെയും വില വർദ്ധിപ്പിക്കാൻ കമ്പനി ഒരുങ്ങുന്നതായി സൂചന. ഏപ്രില്‍ ഒന്ന് മുതല്‍ പുതുതായി പുറത്തിറങ്ങുന്ന ഇരുചക്ര വാഹനങ്ങള്‍ക്ക്…
Read More » - 14 March
ഐഡിയ ഉപഭോക്താക്കള്‍ക്ക് സന്തോഷവാര്‍ത്ത
ഐഡിയ ഉപഭോക്താക്കള്‍ക്ക് ഒരു സന്തോഷവാര്‍ത്ത. രാജ്യത്ത് റോമിംഗില്‍ സൗജന്യ ഓഫറുമായി ഐഡിയ. ാജ്യത്തെ ഏറ്റവും വലിയ ടെലികോം സേവനദാതാക്കളായ ഭാരതി എയര്‍ടെല്‍ റോമിംഗ് സൗജന്യമാക്കിയതിന് പിന്നാലെയാണ് ഐഡിയയുടെ…
Read More » - 14 March
ടിക്കറ്റ് നിരക്കുകളില്‍ വമ്പന്‍ ഇളവുമായി എയര്‍ ഏഷ്യ
ന്യൂഡല്‍ഹി : ടിക്കറ്റ് നിരക്കുകളില്‍ വമ്പന്‍ ഇളവുമായി എയര്‍ ഏഷ്യ. രാജ്യത്തിനകത്ത് കൊച്ചി, ബംഗളൂരു, ഗോവ, ഛണ്ഡിഗഡ്, പൂനെ, ന്യൂഡല്‍ഹി, ഇംഫാല്‍, ഹൈദരാബാദ് എന്നിവിടങ്ങളിലേക്കുള്ള യാത്രകള്‍ക്കാണ് പ്രത്യേക…
Read More » - 13 March
മോട്ടോര്‍ വാഹന ഇന്‍ഷ്വറന്‍സ് പ്രീമിയം കുത്തനെ ഉയരും : പുതിയ നിരക്ക് ഏപ്രില്‍ ഒന്നുമുതല്‍
ന്യൂഡല്‍ഹി : മോട്ടോര്‍ വാഹനങ്ങളുടെ ഇന്‍ഷ്വറന്‍സ് പ്രീമിയം തുക കുത്തനെ ഉയര്‍ത്തും. തേര്‍ഡ് പാര്‍ട്ടി ഇന്‍ഷ്വറന്‍സ്, ഗ്രൂപ്പ് ഹെല്‍ത്ത് ഇന്‍ഷുറന്‍സ് എന്നിവയുടെ പ്രീമിയം തുകയാണ് ഉയരുക. ദേശീയ…
Read More » - 11 March
സ്വര്‍ണ നിക്ഷേപ പദ്ധതി: വീടുകളില്‍ നിന്നും എത്തിയത് 6.4 ടണ്‍ സ്വര്‍ണം
ന്യൂഡല്‍ഹി: സ്വര്‍ണ നിക്ഷേപ പദ്ധതിയിലേക്ക് ഇതുവരെ 6.4 ടണ്‍ സ്വര്‍ണം എത്തിയതായി കേന്ദ്രം വ്യക്തമാക്കി. വീടുകളില്‍ സൂക്ഷിച്ചിരിക്കുന്ന സ്വര്‍ണം വിപണിയിലെത്തിക്കുന്നതിന് 2015 നവംബര്‍ 15നാണ് പദ്ധതി പ്രഖ്യാപിച്ചത്.…
Read More » - 10 March
ഇന്ത്യൻ നിരത്ത് കീഴടക്കാൻ പുത്തൻ ബൈക്കുമായി ഹാർലി ഡേവിഡ്സൺ
ഇന്ത്യൻ നിരത്ത് കീഴടക്കാൻ പുത്തൻ ബൈക്കുമായി ഹാർലി ഡേവിഡ്സൺ. ഹാര്‍ലി ഡേവിഡ്സണ് സ്ട്രീറ്റ് 750-യുടെ അടിസ്ഥാനത്തില്‍ നിര്‍മിച്ച പുതിയ സ്ട്രീറ്റ് റോഡ് 750 എന്ന മോഡലാണ് ഈ…
Read More » - 9 March
ഇന്ത്യയിൽ മികച്ച വില്പന നേട്ടം കൈവരിച്ച് പിയാജിയോ
കഴിഞ്ഞ വർഷം ഇന്ത്യയിൽ മികച്ച വില്പന നേട്ടം കൈവരിച്ച് ഇറ്റാലിയന്‍ വാഹന നിര്‍മാതാക്കളായ പിയാജിയോ. 39,600 യൂണിറ്റ് സ്കൂട്ടറുകൾ രാജ്യത്ത് വിറ്റഴിച്ച് പതിനഞ്ച് ശതമാനത്തിന്റെ ആധിക വളര്‍ച്ചയാണ്…
Read More » - 9 March
ഇനി മഹേഷ് മാധവന് മലയാളികളെ ബക്കാര്‍ഡി കുടിപ്പിക്കും
ആഗോള മദ്യ നിർമാണ ബ്രാൻഡായ ബക്കാർഡിയുടെ ചീഫ് എക്സിക്യുട്ടിവ് ഓഫീസറായി മലയാളിയായ മഹേഷ് മാധവനെ(54) നിയമിച്ചു. കണ്ണൂർ സ്വദേശിയായ മഹേഷ് മാധവൻ ഏപ്രിലിൽ ചുമതലയേൽക്കും. നിലവിലെ സിഇഒ…
Read More » - 4 March
ജിയോയെ കിടപിടിയ്ക്കുന്ന ഓഫറുമായി വോഡഫോണും
ജിയോ പ്രൈം ഓഫറിനെ കിടപിടിയ്ക്കുന്ന രീതിയില്‍ വൊഡാഫോണും ഓഫര്‍ അവതരിപ്പിക്കുന്നു. മാര്‍ച്ച് 15 വരെ പരിമിത കാലത്തേക്ക്, പ്രീപെയ്ഡ് യൂസര്‍മാര്‍ക്ക് മാത്രമാണ് ഓഫര്‍. മാര്‍ച്ച് പതിനഞ്ചിന് മുമ്പ്…
Read More »