Business
- May- 2022 -14 May
ഇമുദ്ര ഐപിഒ മെയ് 20 മുതൽ ആരംഭിക്കും
പ്രാരംഭ ഓഹരി വിൽപ്പനയ്ക്ക് ഒരുങ്ങി ഇമുദ്ര. മെയ് 20 മുതൽ 24 വരെയാണ് ഐപിഒ നടത്തുക. രാജ്യത്തെ ഏറ്റവും വലിയ ഡിജിറ്റൽ സിഗ്നേച്ചർ സർട്ടിഫിക്കറ്റ് ദാതാക്കളാണ് ഇമുദ്ര.…
Read More » - 14 May
ഡൈൻഔട്ട് സ്വന്തമാക്കാൻ സ്വിഗ്ഗി
ഡൈൻഔട്ടിനെ പൂർണമായും ഏറ്റെടുക്കാനൊരുങ്ങി സ്വിഗ്ഗി. റസ്റ്റോറന്റുകളിലെ ടേബിൾ റിസർവേഷൻ, ബിൽ പേയ്മെന്റ് സേവനങ്ങളാണ് ഡൈൻഔട്ട് നൽകുന്നത്. ടൈംസ് ഇന്റർനെറ്റിന്റെ കീഴിലാണ് ഡൈൻഔട്ട്. 2012ൽ അങ്കിത് മൽഹോത്ര, നിഖിൽ…
Read More » - 14 May
ഹരിയാനയിൽ ഏറ്റവും വലിയ പ്ലാന്റ് നിർമ്മിക്കാനൊരുങ്ങി മാരുതി
മാരുതി സുസുക്കിയുടെ ഏറ്റവും വലിയ വാഹന നിർമ്മാണ പ്ലാന്റ് ഹരിയാനയിൽ നിർമ്മിക്കും. പ്ലാന്റ് നിർമ്മാണത്തിനായി 11,000 കോടി രൂപയുടെ നിക്ഷേപമാണ് മാരുതി നടത്തുന്നത്. ഏതാണ്ട് 800 ഏക്കറിലാണ്…
Read More » - 14 May
എൽഐസി ഇഷ്യു വില നിശ്ചയിച്ചു
ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ ഇഷ്യു പ്രൈസ് നിശ്ചയിച്ചു. 949 രൂപയാണ് ഇഷ്യൂ പ്രൈസായി കേന്ദ്ര സർക്കാർ നിശ്ചയിച്ചത്. 902-949 എന്നീ നിരക്കിലായിരുന്നു എൽഐസി ഐപിഒ…
Read More » - 14 May
പരിധിയില്ലാത്ത ഇന്റർനെറ്റുമായി ജിയോ, വിശദാംശങ്ങൾ ഇങ്ങനെ
അതിവേഗ ബ്രോഡ്ബാൻഡ് സേവനമായ ജിയോ ഫൈബർ സംവിധാനം കേരളത്തിൽ എല്ലായിടത്തും വ്യാപിപ്പിക്കാനൊരുങ്ങി ജിയോ. നിലവിൽ സംസ്ഥാനത്തെ 33 പ്രധാന നഗരങ്ങളിലാണ് ജിയോ ഫൈബർ സംവിധാനം ലഭ്യമാക്കിയിട്ടുള്ളത്. ഈ…
Read More » - 14 May
സസ്യ എണ്ണ ഇറക്കുമതിയിൽ ഇടിവ് രേഖപ്പെടുത്തി
ഇന്ത്യയിൽ സസ്യ എണ്ണ ഇറക്കുമതിയിൽ ഇടിവ് രേഖപ്പെടുത്തി. ഇന്തോനേഷ്യ, യുക്രെയ്ൻ, റഷ്യ എന്നിവിടങ്ങളിൽ നിന്ന് സസ്യ എണ്ണ വരാതായതാണ് ഇന്ത്യയിൽ പ്രതിസന്ധി സൃഷ്ടിച്ചത്. കഴിഞ്ഞ വർഷം ഏപ്രിലിൽ…
Read More » - 14 May
വർക്ക് ഫ്രം ഹോം ഇനി ഇല്ല, ബൈജൂസിൽ കൂട്ടരാജി
പ്രമുഖ ഓൺലൈൻ വിദ്യാഭ്യാസ അപ്ലിക്കേഷനായ ബൈജൂസ് വർക്ക് ഫ്രം ഹോം നിർത്തലാക്കി. ജീവനക്കാരെ ഓഫീസിലേക്ക് തിരിച്ചു വിളിച്ചതോടെ നിരവധി പേരാണ് രാജി സമർപ്പിച്ചത്. ബൈജൂസ് അടുത്തിടെ ഏറ്റെടുത്ത…
Read More » - 14 May
വിദ്യാർത്ഥികൾക്ക് പുതിയ ഓഫറുകളുമായി അജ്മൽ ബിസ്മി
സ്കൂളുകളും കോളേജുകളും തുറക്കാൻ ഏതാനും ദിവസങ്ങൾ മാത്രം ബാക്കി നിൽക്കേ അജ്മൽ ബിസ്മി വിദ്യാർത്ഥികൾക്കായി പുതിയ ഓഫറുകൾ ആരംഭിച്ചു. ബാക്ക് ടു സ്കൂൾ ഓഫറുകളാണ് അജ്മൽ ബിസ്മി…
Read More » - 14 May
വിമാന ടിക്കറ്റ് ബുക്കിംഗ്, ഇനി ബിറ്റ്കോയിൻ ഉപയോഗിച്ചും ചെയ്യാം
എമിറേറ്റ്സ് വിമാന ടിക്കറ്റുകൾ ബിറ്റ്കോയിൻ ഉപയോഗിച്ച് ബുക്ക് ചെയ്യാവുന്ന സംവിധാനം ഉടൻ എത്തുന്നു. യുഎഇ ആസ്ഥാനമായി പ്രവർത്തിക്കുന്ന എയർലൈൻ സർവീസാണ് എമിറേറ്റ്സ്. ബിറ്റ്കോയിൻ ഉപയോഗിച്ചുള്ള ഇടപാടുകൾക്കു പുറമേ…
Read More » - 14 May
എസ്ബിഐ ലാഭവിഹിതം പ്രഖ്യാപിച്ചു
രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയ്ക്ക് അറ്റാദായത്തിൽ 41 ശതമാനം വർദ്ധനവ് രേഖപ്പെടുത്തി. 2022 സാമ്പത്തിക വർഷത്തിലെ മാർച്ച് പാദത്തിലെ അറ്റാദായമാണ്…
Read More » - 14 May
രാജ്യത്തെ ഏറ്റവും വലിയ കാര്‍ നിര്‍മ്മാതാക്കളായ മാരുതി സുസുക്കി ഹരിയാനയില്‍ കോടികളുടെ നിക്ഷേപത്തിനൊരുങ്ങുന്നു
ഹരിയാന: രാജ്യത്തെ ഏറ്റവും വലിയ കാര്‍ നിര്‍മ്മാതാക്കളായ മാരുതി സുസുക്കി ഇന്ത്യ, ഹരിയാനയില്‍ കോടികളുടെ നിക്ഷേപത്തിന് ഒരുങ്ങുന്നു. ഹരിയാനയില്‍ തങ്ങളുടെ പുതിയ നിര്‍മ്മാണ കേന്ദ്രത്തിന്റെ ആദ്യ ഘട്ടത്തില്‍…
Read More » - 13 May
സംസ്ഥാനത്ത് പെട്രോൾ വിലയിൽ മാറ്റമില്ല
സംസ്ഥാനത്ത് ഇന്നും പെട്രോൾ വിലയിൽ മാറ്റമില്ല. പെട്രോൾ വില 110 നു മുകളിൽ തുടരുകയാണ്. തിരുവനന്തപുരം നഗരത്തിൽ ഒരു ലിറ്റർ പെട്രോളിനു 116.68 രൂപയും ഡീസലിന് 103.66…
Read More » - 13 May
അപ്പോളോ ടയേഴ്സ്: അറ്റാദായം പ്രഖ്യാപിച്ചു
അറ്റാദായത്തിൽ വൻ വർദ്ധന കൈവരിച്ച് അപ്പോളോ ടയേഴ്സ്. 2022 സാമ്പത്തിക വർഷത്തെ അറ്റാദായമാണ് പ്രഖ്യാപിച്ചത്. 2020-21 ലെ അറ്റാദായം 350 കോടി രൂപയായിരുന്നു. എന്നാൽ, ഇത്തവണ അറ്റാദായം…
Read More » - 13 May
ഇലക്ട്രിക് വാഹന നിർമ്മാണം: ഇന്ത്യയിൽ പുതിയ മാറ്റങ്ങളുമായി ഫോർഡ്
ഇന്ത്യയിൽ ഇലക്ട്രിക് വാഹന നിർമ്മാണത്തിനായി നിക്ഷേപം നടത്തുന്നതിൽ നിന്നും പിന്മാറാനൊരുങ്ങി ഫോർഡ്. ഈ വർഷം ഫെബ്രുവരിയിലാണ് ഇന്ത്യയിൽ ഇലക്ട്രിക് വാഹനങ്ങൾ നിർമ്മിക്കുമെന്ന് പ്രഖ്യാപിച്ചത്. എന്നാൽ, ആ തീരുമാനത്തിൽ…
Read More » - 13 May
ഗോദ്റേജ്: ആദ്യ എക്സ്പീരിയൻസ് സ്റ്റോർ മുംബൈയിൽ ആരംഭിച്ചു
ഗോദറേജ് സെക്യൂരിറ്റി സൊലൂഷൻസ് മുംബൈയിൽ ആദ്യത്തെ എക്സ്പീരിയൻസ് സ്റ്റോർ തുറന്നു. മുംബൈയിലെ ലാമിങ്ടൺ റോഡിലാണ് സ്റ്റോർ പ്രവർത്തനമാരംഭിച്ചത്. ഗോദ്റേജ് ഗ്രൂപ്പിന്റെ പതാകവാഹക കമ്പനിയായ ഗോദ്റേജ് ആൻഡ് ബോയ്സിന്റെ…
Read More » - 13 May
20 ലക്ഷത്തിന് മുകളിൽ ഇടപാട് നടത്താറുണ്ടോ? എങ്കിൽ ഈ കാര്യങ്ങൾ അറിയുക
20 ലക്ഷത്തിന് മുകളിൽ ഇടപാട് നടത്തുന്നതിന് പാൻ അല്ലെങ്കിൽ ബയോമെട്രിക് ആധാർ എന്നിവ നിർബന്ധമാക്കി. ഇത് സംബന്ധിച്ച വിശദവിവരങ്ങൾ കേന്ദ്ര പ്രത്യക്ഷ നികുതി ബോർഡ് പുറത്തിറക്കി. കറണ്ട്…
Read More » - 13 May
സൗത്ത് ഇന്ത്യൻ ബാങ്ക്: അറ്റാദായത്തിൽ വൻ വർദ്ധനവ്
സൗത്ത് ഇന്ത്യൻ ബാങ്കിന്റെ അറ്റാദായത്തിൽ വൻ വർധനവ് രേഖപ്പെടുത്തി. 3906 ശതമാനം വാർഷിക വർദ്ധനയോടെ 272.04 കോടി രൂപയാണ് അറ്റാദായം കൈവരിച്ചത്. 2022 സാമ്പത്തിക വർഷത്തിലെ അവസാന…
Read More » - 13 May
വരിക്കാരുടെ എണ്ണം ഉയർത്തി ജിയോ
വരിക്കാരുടെ എണ്ണത്തിൽ വീണ്ടും വർദ്ധനവ് വരുത്തി ജിയോ. മൂന്നുമാസത്തെ തുടർച്ചയായ നഷ്ടമാണ് ജിയോ ഏറ്റവും ഒടുവിലായി ഒറ്റയടിക്ക് നികത്തിയത്. ഫെബ്രുവരിയിൽ ജിയോയ്ക്ക് 3.6 മില്യൺ ഉപഭോക്താക്കൾ നഷ്ടപ്പെട്ടിരുന്നു.…
Read More » - 13 May
രാജ്യത്ത് റിപ്പോ നിരക്ക് വീണ്ടും ഉയർന്നേക്കും
രാജ്യത്ത് പണപ്പെരുപ്പം ഉയരുന്ന ഈ സാഹചര്യത്തിൽ റിപ്പോ നിരക്ക് ഉയർത്താൻ സാധ്യത. എട്ടു വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കിലാണ് രാജ്യത്തെ പണപ്പെരുപ്പം. മാർച്ച് മാസത്തിൽ പണപ്പെരുപ്പം 6.95…
Read More » - 13 May
സംസ്ഥാനത്ത് സ്വർണ വിലയിൽ ഇടിവ്
സംസ്ഥാനത്ത് സ്വർണ വിലയിൽ കുത്തനെ ഇടിവ് രേഖപ്പെടുത്തി. 600 രൂപയാണ് ഇന്ന് ഒറ്റ ദിവസം കൊണ്ട് കുറഞ്ഞത്. ഇന്നലെ 360 രൂപയോളമാണ് സ്വർണ വില വർദ്ധിച്ചത്. ഇതോടെ…
Read More » - 13 May
ഡിജിറ്റൽ രംഗത്ത് കുതിച്ചുയരാൻ കനറാ ബാങ്ക്
ഡിജിറ്റൽ രംഗത്ത് വൻ പദ്ധതികളുമായി പൊതുമേഖലാ ബാങ്കായ കനറാ ബാങ്ക്. സൂപ്പർ ആപ്പ് ഉൾപ്പെടെയുള്ള ഡിജിറ്റൽ ബാങ്കിംഗ് എക്കോസിസ്റ്റം നിർമ്മിക്കുന്നതിന്റെ ഭാഗമായുള്ള വൻ പദ്ധതികളാണ് കനറാ ഒരുക്കുന്നത്.…
Read More » - 13 May
എംആർഎഫ് ലാഭവിഹിതം പ്രഖ്യാപിച്ചു
എംആർഎഫിന്റെ നാലാം പാദ ഫലങ്ങൾ പുറത്തു വിട്ടു. 2021-22 സാമ്പത്തിക വർഷത്തിലെ ജനുവരി മുതൽ മാർച്ച് വരെയുള്ള നാലാം പാദത്തിന്റെ ഫലങ്ങളാണ് കമ്പനി പുറത്തുവിട്ടത്. 156.78 കോടി…
Read More » - 13 May
ബാറ്ററി കമ്പനി നിർമ്മിക്കാനൊരുങ്ങി ടാറ്റ
ബാറ്ററി നിർമ്മാണ രംഗത്ത് പുതിയ കാൽവെപ്പുമായി ടാറ്റ. ഇവി രംഗത്ത് സ്വന്തമായി ബാറ്ററി കമ്പനി നിർമ്മിച്ച് വിപ്ലവകരമായ മാറ്റത്തിന് ഒരുങ്ങുകയാണ് ടാറ്റ. ഇന്ത്യൻ ഇലക്ട്രിക് വാഹന വിപണിയിലെ…
Read More » - 13 May
റീറ്റെയിൽ മേഖല: തൊഴിലവസരങ്ങൾ വർദ്ധിക്കുന്നു
കോവിഡിന് ശേഷം വീണ്ടും റീറ്റെയിൽ രംഗത്ത് തൊഴിലവസരങ്ങൾ വർദ്ധിക്കുന്നു. സെന്റർ ഫോർ മോണിറ്ററിംഗ് ഓഫ് ഇന്ത്യൻ എക്കോണമി പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം ഏപ്രിൽ മാസത്തിൽ തൊഴിലവസരങ്ങളിൽ വൻ…
Read More » - 13 May
ഡ്രൈവിംഗ് ലൈസൻസ് ഉപയോഗിക്കുന്നവർക്ക് സന്തോഷ വാർത്ത
ഡ്രൈവിംഗ് ലൈസൻസ് ഉപയോഗിക്കുന്നവർക്ക് ആർസിയുമായും ഡ്രൈവിംഗ് ലൈസൻസുമായും ബന്ധപ്പെട്ട വിവരങ്ങൾ ഇനി എളുപ്പം ലഭിക്കും. ഡ്രൈവിംഗ് ലൈസൻസ് ഉപയോഗിക്കുന്നവർക്കായുളള ആപ്ലിക്കേഷൻ ഗൂഗിൾ പ്ലേ സ്റ്റോറിൽ എത്തിക്കഴിഞ്ഞു. mParivahan…
Read More »