Business
- Jul- 2022 -25 July
ലക്ഷ്യം ഓഹരി വിപണി, വിദേശ പോർട്ട് ഫോളിയോ നിക്ഷേപകർ തിരികെയെത്തുന്നു
ഓഹരി വിപണി ലക്ഷ്യമിട്ട് വിദേശ പോർട്ട് ഫോളിയോ നിക്ഷേപകർ തിരികെയെത്തുന്നു. 2022 ൽ വിദേശ നിക്ഷേപകർ 50,533.1 കോടി രൂപയുടെ ഓഹരികൾ വാങ്ങിയിട്ടുണ്ട്. കൂടാതെ, 792 കോടി…
Read More » - 25 July
കാനറ ബാങ്ക്: ജൂൺ പാദത്തിലെ അറ്റാദായത്തിൽ വർദ്ധനവ്
നടപ്പു സാമ്പത്തിക വർഷത്തിൽ ജൂൺ പാദത്തിലെ അറ്റാദായം പ്രഖ്യാപിച്ച് കാനറ ബാങ്ക്. 2022-23 സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ 71.79 ശതമാനമാണ് അറ്റാദായം രേഖപ്പെടുത്തിയത്. കണക്കുകൾ പ്രകാരം,…
Read More » - 25 July
എടിഎമ്മിൽ നിന്ന് പണം പിൻവലിക്കാൻ ഒടിപി സംവിധാനം നടപ്പാക്കാനൊരുങ്ങി കൂടുതൽ ബാങ്കുകൾ
രാജ്യത്ത് എടിഎം കാർഡ് ഉപയോഗിച്ചുള്ള തട്ടിപ്പുകൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ ഒടിപി സംവിധാനം നടപ്പാക്കാനൊരുങ്ങി രാജ്യത്തെ വിവിധ ബാങ്കുകൾ. നിലവിൽ, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ വലിയ തുകയ്ക്കുള്ള…
Read More » - 25 July
വിദേശ സംഭരണം: പുതിയ സാമ്പത്തിക സേവനങ്ങൾ നൽകാൻ തീരുമാനം
വിദേശ സംഭരണത്തിനായി പുതിയ സാമ്പത്തിക സേവനങ്ങൾ അവതരിപ്പിക്കാൻ ഒരുങ്ങി കേന്ദ്രം. ധനകാര്യ സേവന വകുപ്പിന് കീഴിൽ വരുന്ന ഗവൺമെന്റിന്റെ ബിസിനസ് ഇടപാടുകൾ സ്വകാര്യ മേഖല ബാങ്കുകൾക്ക് കൂടി…
Read More » - 25 July
ആദായ നികുതി റിട്ടേൺ സമർപ്പിക്കാനുളള നെട്ടോട്ടത്തിലാണോ? സേവിംഗ്സ് അക്കൗണ്ട് ഉള്ളവർ ഇക്കാര്യം ശ്രദ്ധിക്കുക
ആദായ നികുതി റിട്ടേൺ സമർപ്പിക്കാൻ ഇനി ദിവസങ്ങൾ മാത്രമാണ് ബാക്കിനിൽക്കുന്നത്. നികുതിയിളവ് ലഭിക്കാൻ സേവിംഗ്സ് സർട്ടിഫിക്കറ്റ്, ഭവന വായ്പ തുടങ്ങിയ പ്രയോജനപ്പെടുത്താറുണ്ട്. എന്നാൽ, നികുതിയിളവ് ആഗ്രഹിക്കുന്നവർക്ക് മറ്റൊരു…
Read More » - 25 July
യുപിഐയിൽ ഇടം പിടിക്കാൻ ഒരുങ്ങി ഈ ബാങ്കുകളുടെ ക്രെഡിറ്റ് കാർഡുകൾ
ഡിജിറ്റൽ പണം ഇടപാടുകൾക്ക് കൂടുതൽ കരുത്തും സുരക്ഷിതത്വവും നൽകാൻ ക്രെഡിറ്റ് കാർഡുകളെ യൂണിഫൈഡ് പേയ്മെന്റ് ഇന്റർഫേസുമായി ബന്ധിപ്പിക്കാനുള്ള നടപടികൾ നാഷണൽ പേയ്മെന്റ് കോർപ്പറേഷൻ ഓഫ് (എൻപിസിഐ) ഇന്ത്യ…
Read More » - 25 July
ഇൻഫോസിസ്: നടപ്പു സാമ്പത്തിക വർഷത്തിൽ കോടികളുടെ ലാഭം
നടപ്പു സാമ്പത്തിക വർഷത്തിൽ വൻ നേട്ടവുമായി ഇന്ത്യയിലെ രണ്ടാമത്തെ വലിയ ഐടി കമ്പനിയായ ഇൻഫോസിസ്. റിപ്പോർട്ടുകൾ പ്രകാരം, നടപ്പു സാമ്പത്തിക വർഷത്തിലെ ഒന്നാം പാദത്തിൽ 5,360 കോടി…
Read More » - 25 July
നടപ്പു സാമ്പത്തിക വർഷം നേട്ടത്തിന്റെ പാതയിൽ ഐസിഐസിഐ പ്രുഡൻഷൽ ലൈഫ് ഇൻഷുറൻസ്
നടപ്പു സാമ്പത്തിക വർഷത്തിൽ വൻ നേട്ടം കൈവരിച്ച് ഐസിഐസിഐ പ്രുഡൻഷൽ ലൈഫ് ഇൻഷുറൻസ്. റിപ്പോർട്ടുകൾ പ്രകാരം, നടപ്പു സാമ്പത്തിക വർഷത്തിന്റെ ഒന്നാം പാദത്തിൽ 471 കോടി രൂപയുടെ…
Read More » - 25 July
കണ്ടെയ്നർ ക്ഷാമം തുടരുന്നു, മങ്ങലേറ്റ് തേയില കയറ്റുമതി
രാജ്യം കോവിഡ് നിന്നും കരകയറാൻ ഒരുങ്ങിയിട്ടും തേയില കയറ്റുമതിക്ക് മങ്ങലേൽക്കുന്നു. കണ്ടെയ്നർ ക്ഷാമം നിലനിൽക്കുന്നിതാൽ തേയില കയറ്റുമതിയെ സാരമായി ബാധിച്ചിട്ടുണ്ട്. 2019-20 ലെ കണക്കുകൾ പ്രകാരം, രാജ്യത്തെ…
Read More » - 25 July
കോവിഡിലും തളരാതെ പൊതുമേഖല സ്ഥാപനങ്ങൾ, ലാഭത്തിൽ വൻ കുതിച്ചുചാട്ടം
ലോകം മുഴുവനും കോവിഡ് ആഞ്ഞടിച്ചപ്പോഴും പ്രതിസന്ധികളിൽ തളരാതെ ഇന്ത്യയിലെ പൊതുമേഖല സ്ഥാപനങ്ങൾ. കോവിഡ് പിടിമുറുക്കിയ 2020-2021 സാമ്പത്തിക വർഷം കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളുടെ ലാഭം കുതിച്ചുയർന്നത് 70…
Read More » - 25 July
ഓണത്തിന് വിപണി വാഴാൻ വ്യാജ വെളിച്ചെണ്ണകൾ സുലഭമാകുന്നു, ജാഗ്രത പുലർത്താൻ നിർദ്ദേശം
ഓണം എത്താറായതോടെ വ്യാജ വെളിച്ചെണ്ണകൾ വൻ തോതിൽ വിപണിയിലേക്ക് എത്തുന്നതായി റിപ്പോർട്ട്. ജനങ്ങളെ ആകർഷിക്കാൻ വിലക്കുറവ് നൽകിയാണ് വ്യാജന്മാരുടെ വിൽപ്പന. നിലവിൽ, മികച്ച കമ്പനികളുടെ വെളിച്ചെണ്ണയ്ക്ക് ലിറ്ററിന്…
Read More » - 24 July
മിറ അസറ്റ്: പുതിയ നീക്കങ്ങൾ ഇങ്ങനെ
പുതിയ നീക്കങ്ങളുമായി മിറ അസറ്റ് മ്യൂച്ചൽ ഫണ്ട് എത്തിയിരിക്കുകയാണ്. ഇത്തവണ ബാലൻസ്ഡ് അഡ്വാന്റേജ് ഫണ്ടാണ് മിറ അസറ്റ് അവതരിപ്പിച്ചിട്ടുള്ളത്. ഈ ഫണ്ടുകളുടെ പ്രവർത്തനം ഓപ്പൺ എൻഡഡ് വിഭാഗത്തിലെ…
Read More » - 24 July
പ്രധാനമന്ത്രി ഫസൽ ഭീമ യോജന പദ്ധതി: ഇൻഷുറൻസ് കമ്പനികൾ നേട്ടമുണ്ടാക്കിയത് കോടികൾ
കേന്ദ്ര സർക്കാറിന്റെ അഭിമാന പദ്ധതികളിൽ ഒന്നായ പ്രധാനമന്ത്രി ഫസൽ ഭീമ യോജന പദ്ധതിയിൽ നിന്നും നേട്ടങ്ങൾ കൊയ്ത് രാജ്യത്തെ ഇൻഷുറൻസ് കമ്പനികൾ. കഴിഞ്ഞ അഞ്ചു വർഷത്തിലധികമായി ഈ…
Read More » - 24 July
ഇന്ധനവില വിലയിൽ മാറ്റമില്ല, പ്രധാന നഗരങ്ങളിലെ നിരക്കുകൾ അറിയാം
സംസ്ഥാനത്ത് ഇന്ധനവില മാറ്റമില്ലാതെ തുടരുന്നു. തിരുവനന്തപുരം നഗരത്തിൽ ഒരു ലിറ്റർ പെട്രോളിനു 107.71 രൂപയും ഡീസലിനു 96.52 രൂപയുമാണ് ഇന്നത്തെ വില. എറണാകുളത്ത് പെട്രോളിനു 105.70 രൂപയും…
Read More » - 24 July
സംസ്ഥാനത്ത് ഇന്ന് സ്വർണ വിലയിൽ മാറ്റമില്ല, ഇന്നത്തെ നിരക്ക് അറിയാം
ദിവസങ്ങളായുള്ള ഉയർച്ചയ്ക്കും താഴ്ച്ചയ്ക്കും ഒടുവിൽ വിശ്രമിച്ച് സ്വർണ വില. സംസ്ഥാനത്ത് ഇന്ന് സ്വർണ വില മാറ്റമില്ലാതെ തുടരുകയാണ്. ഇന്നലെ ഒരു പവൻ സ്വർണത്തിന് 400 രൂപയാണ് വർദ്ധിച്ചത്.…
Read More » - 24 July
ഭീമ സിൽവർ: നവീകരിച്ച ഷോറൂം ഉദ്ഘാടനം ചെയ്തു
ഭീമ സിൽവറിന്റെ നവീകരിച്ച ഷോറൂം പ്രവർത്തനമാരംഭിച്ചു. എറണാകുളം എംജി റോഡിലുള്ള ഭീമ ജ്വല്ലേഴ്സിന്റെ സമീപത്തായാണ് ഭീമ സിൽവറിന്റെ നവീകരിച്ച ഷോറൂം പ്രവർത്തിക്കുന്നത്. ഷോറൂമിന്റെ ഉദ്ഘാടനം ഭീമ ജ്വല്ലറി…
Read More » - 24 July
സ്റ്റാൻഫോർഡ് സീഡ് സ്പാർക്ക് പ്രോഗ്രാം: സംസ്ഥാനത്തെ സ്റ്റാർട്ടപ്പുകൾക്ക് വിജയം
കേരളത്തിൽ നിന്നുള്ള സ്റ്റാർട്ടപ്പുകൾക്ക് വൻ നേട്ടം. സ്റ്റാൻഫോർഡ് സീഡ് സ്പാർക്ക് പ്രോഗ്രാമിലാണ് കേരള സ്റ്റാർട്ടപ്പുകൾക്ക് വിജയം കൈവരിക്കാൻ കഴിഞ്ഞത്. സ്റ്റാൻഫോർഡ് സീഡ് സ്പാർക്ക് പ്രോഗ്രാമിന്റെ നാലാമത്തെ കൂട്ടായ്മയിൽ…
Read More » - 24 July
ഇന്ത്യയുടെ ആഭരണ കയറ്റുമതിയിൽ 15 ശതമാനവും യുഎഇയിലേക്ക്, കൂടുതൽ വിവരങ്ങൾ ഇങ്ങനെ
ഇന്ത്യയിൽ നിന്നും യുഎഇയിലേക്കുള്ള ആഭരണ കയറ്റുമതിയിൽ വർദ്ധനവ്. ജം ആന്റ് ജ്വല്ലറി എക്സ്പോർട്ട് പ്രമോഷൻ കൗൺസിൽ പുറത്തുവിട്ട റിപ്പോർട്ടുകൾ പ്രകാരം, 2021-22 ൽ 580 കോടി ഡോളറിന്റെ…
Read More » - 24 July
കൊച്ചി- ബംഗളൂരു പാതയിലെ വിമാന സർവീസുകളുടെ എണ്ണത്തിൽ വർദ്ധനവ്
കൊച്ചി- ബംഗളൂരു പാതയിലേക്കുളള പ്രതിവാര വിമാന സർവീസുകളുടെ എണ്ണത്തിൽ ഗണ്യമായ വർദ്ധനവ്. റിപ്പോർട്ടുകൾ പ്രകാരം, പുതിയ വിമാനക്കമ്പനിയായ ആകാശ എയർ കൂടി എത്തുന്നതോടെ കൊച്ചി- ബംഗളൂരു വിമാന…
Read More » - 24 July
നാണയപ്പെരുപ്പം പിടിമുറുക്കി, ജപ്പാനും ബ്രിട്ടനും പ്രതിസന്ധിയിൽ
നാണയപ്പെരുപ്പം പിടിമുറുക്കിയതോടെ ജപ്പാനും ബ്രിട്ടനും കടുത്ത പ്രതിസന്ധിയിലേക്ക്. അനിയന്ത്രിതമായി വർദ്ധിച്ചുകൊണ്ടിരിക്കുന്ന വിലക്കയറ്റത്തിന് മുന്നിൽ പിടിച്ചുനിൽക്കാൻ കഴിയാതെ പതറുകയാണ് ജപ്പാനും ബ്രിട്ടനും. ബ്രിട്ടന്റെ നാണയപ്പരുപ്പം മെയ് മാസത്തിൽ 9.3…
Read More » - 23 July
ടാറ്റ സ്റ്റീലിന്റെ യുകെയിലുള്ള പ്ലാന്റ് അടച്ചുപൂട്ടാൻ സാധ്യത
സബ്സിഡി ലഭിക്കാത്തതോടെ ടാറ്റ സ്റ്റീലിന്റെ യുകെയിലുള്ള പ്ലാന്റ് അടച്ചുപൂട്ടാൻ സാധ്യത. ടാറ്റ ഗ്രൂപ്പ് ചെയർമാൻ എൻ. ചന്ദ്രശേഖരനാണ് ഇക്കാര്യം അറിയിച്ചിട്ടുള്ളത്. യുകെ സർക്കാരിൽ സബ്സിഡി ലഭിക്കാത്തതോടെ പ്ലാന്റിന്റെ…
Read More » - 23 July
യെസ് ബാങ്ക്: അറ്റാദായത്തിൽ വൻ വർദ്ധനവ്
ജൂൺ പാദത്തിൽ നേട്ടം കൊയ്ത് യെസ് ബാങ്ക്. നടപ്പ് സാമ്പത്തിക വർഷത്തിലെ ഒന്നാം പാദ അറ്റാദായം പ്രഖ്യാപിച്ചതോടെയാണ് യെസ് ബാങ്ക് ഉയർന്ന നേട്ടം കൈവരിച്ചത്. റിപ്പോർട്ടുകൾ പ്രകാരം,…
Read More » - 23 July
സപ്ലൈകോ: സബ്സിഡിയില്ലാത്ത അവശ്യസാധനങ്ങൾക്ക് വില കൂടി
ജിഎസ്ടി നിരക്ക് വർദ്ധനവിലെ മാറ്റങ്ങൾ സപ്ലൈകോ മുഖാന്തരം വിൽക്കുന്ന ഉൽപ്പന്നങ്ങളിലേക്കും പ്രതിഫലിച്ചു. സപ്ലൈകോയിലെ സബ്സിഡി ഇല്ലാത്ത അവശ്യസാധനങ്ങൾക്കാണ് വില കൂടിയിട്ടുള്ളത്. നിലവിലെ കണക്കുകൾ പ്രകാരം, 1.60 രൂപ…
Read More » - 23 July
ഗോതമ്പിന്റെ കരുതൽ ശേഖരം ഉയർന്നു, ഇത്തവണ 80 ശതമാനത്തിലധികം കൂടുതൽ
ഗോതമ്പിന്റെ കരുതൽ ശേഖരത്തിൽ ഇത്തവണ വൻ വർദ്ധനവ്. 2022-23 സാമ്പത്തിക വർഷത്തിന്റെ തുടക്കത്തിൽ 134 ലക്ഷം ടണ്ണാണ് ഗോതമ്പിന്റെ കരുതൽ ശേഖരം. ഭക്ഷ്യ ഉപഭോക്തൃകാര്യ മന്ത്രി പിയൂഷ്…
Read More » - 23 July
ബൈ നൗ പേ ലേറ്റർ: ക്രെഡിറ്റ് കാർഡുകൾ യുപിഐയുമായി ഉടൻ ബന്ധിപ്പിക്കും
പലതരത്തിലുള്ള പണം ഇടപാടുകൾക്ക് യുപിഐ സേവനം ഉപയോഗിക്കുന്നവരാണ് ഭൂരിഭാഗം പേരും. ഇതിനായി ഗൂഗിൾ പേ, ഫോൺപേ, ആമസോൺപേ തുടങ്ങിയ ഡിജിറ്റൽ പേയ്മെന്റ് ആപ്ലിക്കേഷനുകളെയാണ് ആശ്രയിക്കാറുള്ളത്. ഇത്തരത്തിൽ അക്കൗണ്ടിൽ…
Read More »