Cinema
- Jun- 2017 -5 June
രണ്ടാം ഭാഗങ്ങള്‍ പെരുകുന്ന മലയാള സിനിമ!
മലയാള സിനിമ ഇപ്പോള്‍ ആദ്യ ഭാഗങ്ങളുടെ തുടര്‍ച്ച തേടുകയാണ്. മിക്ക സംവിധായകരും തങ്ങളുടെ ചിത്രത്തിന്റെ രണ്ടാം ഭാഗം ഒരുക്കുന്ന തിരക്കിലാണ്. രണ്ടാം ഭാഗമെന്ന രീതിയില്‍ പുറത്തിറക്കുന്ന ഭൂരിഭാഗം…
Read More » - 5 June
ഇന്ത്യന്‍ സിനിമയില്‍ മറ്റൊരു ചരിത്രവുമായി പ്രഭുദേവ എത്തുന്നു
ഇന്ത്യന്‍ സിനിമയില്‍ മറ്റൊരു ചരിത്രവുമായി പ്രഭുദേവ എത്തുന്നു. ഇന്ത്യയിലെ ആദ്യ 8 കെ സിനിമയുമായാണ് പ്രഭുദേവ ബോളിവുഡില്‍ എത്തുന്നത്.
Read More » - 5 June
ചിത്രത്തിന്റെ പേര് മാറ്റിയത് പേടിച്ചിട്ടല്ല ;പ്രതികരണവുമായി സംവിധായകന്
മലയാളത്തിന്റെ പ്രിയ കാഥികന് എം ടി വാസുദേവന്‍ നായരുടെ രണ്ടാമൂഴം ചലച്ചിത്രമാക്കുമ്പോള്‍ ചിത്രത്തിന്റെ പേര് മഹാഭാരതം എന്ന് ഇടുന്നതിനെ എതിര്‍ത്ത് ഹൈന്ദവ സംഘടനകള്‍ കേരളത്തില്‍ രംഗത്ത് വന്നിരുന്നു.…
Read More » - 5 June
ഹാസ്യ ചക്രവര്‍ത്തിക്കായി മലയാള സിനിമാലോകത്തിന്റെ കാത്തിരിപ്പ്
ജഗതി ശ്രീകുമാര്‍ എന്ന അതുല്യ പ്രതിഭയെ മലയാള സിനിമയ്ക്ക് നഷ്ടമായിട്ട് അഞ്ചു വര്‍ഷങ്ങളോളം കഴിഞ്ഞിരിക്കുന്നു.
Read More » - 5 June
ജെമിനി ഗണേശനായി മലയാളത്തിലെ യുവതാരം
ദേശീയ അവാർഡ് ജേതാവും തെലുങ്ക് താരവുമായ സാവിത്രിയുടെ ജീവിതകഥയെ അടിസ്ഥാനമാക്കി ഒരുക്കുന്ന ബഹുഭാഷാ ചിത്രത്തിൽ കീർത്തി സുരേഷ് നായികയാവുന്നു.
Read More » - 5 June
ബെന്നി പി നായരമ്പലം ഹ്യൂമര്‍ തിരികെയെത്തുമോ?
മോഹന്‍ലാല്‍-ലാല്‍ ജോസ് ടീമിന്റെ പുതിയ ചിത്രം 'വെളിപാടിന്റെ പുസ്തകം' തിരുവനന്തപുരത്ത് പുരോഗമിക്കുമ്പോള്‍ ഏവരുടെയും ശ്രദ്ധ പതിയുന്നത് ബെന്നി പി നായരമ്പലം എന്ന സ്ക്രിപ്റ്റ് റൈറ്ററിലേക്കാണ്,
Read More » - 5 June
രജനീകാന്ത് അടവ് മാറ്റുന്നത് പാ രഞ്ജിത്തിന്റെ നിര്‍ദ്ദേശ പ്രകാരമോ?
സ്റ്റൈല്‍ മന്നന് രജനീകാന്തിനെ നായകനാക്കി പാ രഞ്ജിത്ത് ഒരുക്കിയ കബാലി പതിവ് രജനി ചിത്രങ്ങളില്‍ നിന്നും വ്യത്യസ്ഥമായിരുന്നു.
Read More » - 5 June
സ്വകാര്യ ബസ്സുകളുടെ മരണപ്പാച്ചില്‍; ജയസൂര്യയ്ക്ക് പറയാനുള്ളത്
സ്വകാര്യ ബസ്സുകളുടെ മരണപ്പാച്ചില്‍ മൂലം അപകടങ്ങള്‍ കേരളത്തില്‍ വര്‍ദ്ധിച്ചു വരുകയാണ്. റോഡ് സുരക്ഷയ്ക്കും അപകടമില്ലാത്ത സുരക്ഷിത യാത്രയ്ക്കും വേണ്ടി സിനിമാതാരങ്ങള്‍ മുതല്‍ സ്കൂള്‍ കുട്ടികള്‍ വരെ അണിനിരക്കുന്ന…
Read More » - 5 June
സുരഭി ലക്ഷ്മിക്ക് ജന്മനാട്ടില് നല്കിയ സ്വീകരണം വിവാദത്തില്‍
മികച്ച നടിയ്ക്കുള്ള ദേശീയ പുരസ്കാരം സ്വാന്തമാക്കിയ സുരഭി ലക്ഷ്മിക്ക് ജന്മനാട്ടില് നല്കിയ സ്വീകരണം വിവാദത്തില്‍. സ്വീകരണത്തിന് കുതിരയെ പൂട്ടിയ രഥം ഉപയോഗിച്ചതാണ് വിവാദമായിരിക്കുന്നത്.
Read More » - 5 June
ഭരത് ഗോപി അവസാനകാലത്ത് ആര്‍എസ്എസ് വേദികളിലെത്തിയത് അച്ഛന്റെ സ്വാതന്ത്ര്യമാണ്- മുരളീ ഗോപി
കലാകാരന് രാഷ്ട്രീയപ്രസ്ഥാനവുമായി കൈകോര്‍ക്കരുതെന്നാണ് വ്യക്തിപരമായി തന്റെ അഭിപ്രായമെന്നു നടനും തിരക്കഥാകൃത്തുമായ മുരളീ ഗോപി. താന്‍ ഒരു രാഷ്ട്രീയത്തിലുമില്ല.
Read More » - 4 June
മഹാഭാരതം പ്രധാനമന്ത്രിയുടെ പിന്തുണയോടെ ഇനി വെള്ളിത്തിരയിലേക്ക്
അബുദാബി ; മഹാഭാരതം പ്രധാനമന്ത്രിയുടെ പിന്തുണയോടെ ഇനി വെള്ളിത്തിരയിലേക്ക്. എംടി യുടെ നോവല്‍ രണ്ടാമൂഴം ചലച്ചിത്രമാക്കുന്നതിനുള്ള പിന്തുണ ചിത്രത്തിന്റെ നിര്‍മാതാവ് ബി. ആര്. ഷെട്ടിയെയാണ് പ്രധാനമന്ത്രി അറിയിച്ചത്.…
Read More » - 4 June
സത്യഭാമയും മോഹനകൃഷ്ണനും ഇനിയില്ല!!
മലയാള ടെലിവിഷന്‍ പരമ്പരകളില്‍ കുടുംബ പ്രേക്ഷകരുടെ ഇഷ്ട പരമ്പരയായിരുന്നു കൈരളി ചാനല്‍ സംപ്രേക്ഷണം ചെയ്തിരുന്ന കാര്യം നിസാരം.
Read More » - 4 June
ഇന്ത്യ – പാക് മത്സരം ആസ്വദിക്കാന്‍ പൃഥ്വിരാജ്
ക്രിക്കറ്റ് മൈതാനത്തിലെ ചിരവൈരികള്‍ ഒരിടവേളയ്ക്ക് ശേഷം ഏറ്റുമുട്ടുകയാണ്. ഈ യുദ്ധത്തില്‍ ആര് ജയിക്കുമെന്ന് അറിയാന്‍ കാണികളുടെ കൂട്ടത്തില്‍ മലയാളികളുടെ പ്രിയതാരം പൃഥ്വിരാജുമുണ്ട്.
Read More » - 4 June
വിവാഹമോചനത്തിന്റെ കാരണം വെളിപ്പെടുത്തി തെന്നിന്ത്യന്‍ നടി പൂജ
സിനിമാ മേഖലയില്‍ വിവാഹ മോചനം ഇപ്പോള്‍ കൂടുതലായി മാറുകയാണ്. തെന്നിന്ത്യന്‍ സിനിമാതാരവും മോഡലുമായ പൂജ രാമചന്ദ്രനും ഭര്‍ത്താവായ ക്രെയിഗും തമ്മിലുള്ള ബന്ധം പിരിഞ്ഞത് കഴിഞ്ഞ വര്‍ഷമായിരുന്നു.
Read More » - 4 June
വിവാദങ്ങള്‍ക്ക് അവസാനം;മോഹന്‍ലാല്‍ ചിത്രത്തിനു മഹാഭാരതമെന്നല്ല പേര്!!
എം.ടി. വാസുദേവന്‍ നായരുടെ തിരക്കഥയില്‍ മോഹന്‍ലാലിനെ നായകനാക്കി വി.എ. ശ്രീകുമാര്‍ മേനോന് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ പേരിനെ ചൊല്ലി വിവാദങ്ങള്‍ ധാരാളം ഉണ്ടായി.
Read More » - 4 June
തന്റെ ഒളിവ് ജീവിതത്തെക്കുറിച്ച് ജൂനിയര്‍ ഐശ്വര്യ റായ്
ബോളിവുഡില്‍ ജൂനിയര്‍ ഐശ്വര്യ റായ് എന്ന വിളിപ്പേരില്‍ ശ്രദ്ധേയയായ നടി സ്നേഹ ഉളളാള്‍ അഭിനയ രംഗത്തേക്ക് വീണ്ടുമെത്തുന്നു.
Read More » - 4 June
ശാലിനി,ശ്യാമിലി, സനുഷ… ആ കൂട്ടത്തില്‍ മാറ്റൊരു താരം കൂടി
ബാലതാരമായി സിനിമയില്‍ എത്തുകയും പിന്നീട് നായികയായി മാറുകയുംചെയ്യുന്ന താരങ്ങളില്‍ ഒരാള്‍ കൂടി.
Read More » - 4 June
അഭിനയ ലോകത്തേക്ക് മറ്റൊരു നായിക കൂടി തിരിച്ചെത്തുന്നു
രാംഗോപാല്‍ വര്‍മ്മയുടെ പ്രിയ നടി ഊർമിള മതോൻകർ അഭിനയത്തിലേക്ക് മടങ്ങി വരുന്നു.
Read More » - 4 June
അല്ലു അര്ജുന് ചിത്രത്തില്‍ കെ എസ് ചിത്ര ആലപിച്ച തെലുങ്ക് ഗാനം വിവാദത്തില്‍
തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ അല്ലു അര്ജുന് നായകനാവുന്ന ചിത്രാമാണ് ദുവ്വാഡ ജഗന്നാഥം. ഹരീഷ് ശങ്കര്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിനെതിരെ പ്രതിഷേധവുമായി ബ്രാഹ്മണ സമുദായം രംഗത്ത്.
Read More » - 4 June
മുപ്പതുകാരിയായ നടിയെ വിവാഹം ചെയ്തത് എന്തുകൊണ്ട്? വിമര്‍ശകര്‍ക്ക് വേലു പ്രഭാകരന്റെ മറുപടി
കഴിഞ്ഞ ദിവസം പുതിയ ചിത്രത്തിന്റെ റിലീസിന് ശേഷം പത്രക്കാരുടെയും സുഹൃത്തുക്കളുടെയും മുന്നില്‍വച്ച് നടി ഷെര്‍ലി ദാസിനെ വിവാഹം ചെയ്ത സംവിധായകന് വേലു പ്രഭുകാരന്‍ സോഷ്യല്‍ മീഡിയയില്‍ പരിഹസിക്കപ്പെട്ടു.
Read More » - 4 June
ഷൂട്ടിങ്ങിനിടെ അഗ്നിബാധ; നായിക അത്ഭുതകരമായി രക്ഷപ്പെട്ടു
ബോളിവുഡ് സ്റ്റാര്‍ സഞ്ജയ് ദത്ത് പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രം 'ഭൂമി'ക്കിടെ അഗ്നിബാധ.
Read More » - 4 June
‘എന്റെ മകള്‍ക്ക് സണ്ണി ലിയോണ്‍ ആകണം’ – വൈറലായി രാം ഗോപാല്‍ വര്‍മ്മയുടെ പുതിയ ഷോര്‍ട്ട് ഫിലിം
വിവാദങ്ങള്‍ പിന്തുടരുന്ന ബോളിവുഡ് സംവിധായകനാണ് രാം ഗോപാല്‍ വര്‍മ്മ. ഇപ്പോള്‍ ബിടൌണിലെയും നവമാധ്യമങ്ങളിലെയും ചര്‍ച്ച അദ്ദേഹത്തിന്റെ പുതിയ ഷോര്‍ട്ട് ഫിലിമാണ്.
Read More » - 4 June
പത്തോളം നിര്‍മ്മാതാക്കളും അഞ്ച് പ്രമുഖ സംവിധായകരും വേണ്ടെന്നുവച്ച മമ്മൂട്ടിയുടെ സൂപ്പര്‍ഹിറ്റ് ചിത്രം
മമ്മൂട്ടിയുടെ എക്കാലത്തെയും ഹിറ്റ് ചിത്രങ്ങളില്‍ ഒന്നാണ് കോട്ടയം കുഞ്ഞച്ചന്. ചിത്രത്തിന്റെ പൂര്‍ത്തീകരണത്തിന് പിന്നില്‍ വലിയൊരു കഥയുണ്ട്.
Read More » - 4 June
‘ബാഹുബലി’യെ രൂക്ഷമായി വിമര്‍ശിച്ച് അടൂര്‍ ഗോപാലകൃഷ്ണന്
ഇന്ത്യന്‍ സിനിമയില്‍ ചരിത്രം രചിച്ച 'ബാഹുബലി'യെ വിമര്‍ശിച്ചു അടൂര്ഗോപാലകൃഷ്ണന്.
Read More » - 4 June
സസ്യാഹാരം ശീലമാക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ബോളിവുഡ് സുന്ദരി സണ്ണി ലിയോണ്‍
മാംസാഹാരം ഉപേക്ഷിച്ച സസ്യാഹാരം ശീലമാക്കാന്‍ ബോളീവുഡ് സുന്ദരി സണ്ണി ലിയോണിന്റെ ഉപദേശം.
Read More »