Cinema
- Apr- 2017 -1 April
പ്രണയ രസം ആവോളം നുകര്‍ന്ന ആദ്യ ഗാനത്തിന് ശേഷം യാത്രയുടെ അതിരുകളില്ലാത്ത ആനന്ദം ആസ്വദിക്കാന്‍ മറ്റൊരുഗാനം: നാളെ വൈകുന്നേരം 7 മണിക്ക് യുട്യൂബില്‍
കണ്ണന് താമരക്കുളത്തിന്റെ സംവിധാന മികവില്‍ അണിയിച്ചൊരുക്കുന്ന ‘അച്ചായന്‍സ്’ ലെ ആദ്യ മേക്കിംഗ് വീഡിയോയുടെ അത്ഭുതകരമായ പ്രേക്ഷക സ്വീകാര്യതയുടെ നല്ല ഓര്‍മ്മകള്‍ മനസ്സില്‍ സൂക്ഷിച്ചുകൊണ്ട് മറ്റൊരുഗാനം കൂടി നാളെ…
Read More » - Mar- 2017 -31 March
സംവിധായകനെ ഭാര്യ വീട്ടില്‍ നിന്നും പുറത്താക്കി : സംഗതി ഇത്തിരി പ്രശ്നമാണ്
മുംബൈ•ബോളിവുഡ് നടനും സംവിധായകനുമായ ദീപക് തിജോരിയെ ഭാര്യ വീട്ടില്‍ നിന്ന് പുറത്താക്കിയതായി റിപ്പോര്‍ട്ട്. വിവാഹേതര ബന്ധം ആരോപിച്ചാണ് ദീപകിനെ ഭാര്യ ശിവാനി ഗോരേഗാവിലെ ഫ്ലാറ്റില്‍ നിന്ന് പുറത്താക്കിയതെന്ന്…
Read More » - 28 March
പുറത്തിറങ്ങാൻ ഇരിക്കുന്ന മമ്മൂട്ടി ചിത്രത്തിന്റെ ഒരു ഭാഗം പുറത്ത്
പുറത്തിറങ്ങാൻ ഇരിക്കുന്ന പുതിയ മമ്മൂട്ടി ചിത്രം ഗ്രേറ്റ് ഫാദറിന്റെ ഒരു ഭാഗം പുറത്ത്. മൊബൈലിൽ ചിത്രീകരിച്ച ദൃശ്യങ്ങളാണ് പുറത്തു വന്നത്, നിർമാതാക്കൾ പൊലീസിന് പരാതി നൽകി
Read More » - 26 March
24 മണിക്കൂര്‍ കൊണ്ട് 2 ലക്ഷം യൂട്യൂബ് വിസിറ്റ് കിട്ടിയ ആദ്യത്തെ മേക്കിംഗ് സോംഗ് വീഡിയോ ഇനി അച്ചായന്‍സിന് സ്വന്തം: ഉണ്ണി മുകുന്ദന് പാടിയ ‘അനുരാഗം പുതുമഴ പോലെ’ സിനിമ ചരിത്രത്തിലേക്ക്
കണ്ണന് താമരക്കുളത്തിന്റെ സംവിധാനത്തില്‍, സി.കെ പദ്മകുമാര്‍ നിര്‍മ്മിച്ച് റിലീസിന് തയ്യാറെടുക്കുന്ന അച്ചായന്‍സ് എന്ന ചിത്രത്തിലെ ആദ്യ ഗാനം ഇന്നലെ മേക്കിംഗ് വീഡിയോയായി ഈസ്റ്റ് കോസ്റ്റിലൂടെ യൂട്യൂബില്‍ റിലീസ്…
Read More » - 26 March
കോടതിവിധി മാനിച്ച് മാപ്പ് പറയണെമന്ന് മാക്ട ഫെഡറേഷൻ
സംവിധായകൻ വിനയനെ സിനിമയിൽ നിന്ന് വിലക്കേർപ്പെടുത്തിയതിനെതിരെ കോടതി വിധി വന്നതിനാൽ ‘അമ്മ പ്രസിഡന്റ ഇന്നസെന്റ്, ഫെഫ്ക ഭാരവാഹികളായ ബി ഉണ്ണികൃഷ്ണൻ,സിബി മലയിൽ എന്നിവർ രാജി വെച്ച് പരസ്യമായി…
Read More » - 26 March
തന്നെ പഴിക്കരുതേയെന്നു സംവിധായകന് കമലിന്റെ അപേക്ഷ
തന്നെ പഴിക്കരുതേയെന്നു സംവിധായകന് കമലിന്റെ അപേക്ഷ. “വിനയനെതിരെ എന്തെങ്കിലും നടപടിയുണ്ടായിട്ടുണ്ടെങ്കിൽ അത് ഞാൻ ഭാരവാഹിയായി ഇരിക്കുമ്പോൾ അല്ല. കോംപറ്റിഷൻ കമ്മിഷനിൽ കേസ് വന്നപ്പോൾ ഞാൻ ഫെഫ്ക ഡയറക്ടേഴ്സ്…
Read More » - 24 March
മുഖ്യമന്ത്രിയായി വീണ്ടും ഉമ്മന്‍ചാണ്ടി വരുന്നു
കോട്ടയം•മുഖ്യമന്ത്രിയായി വീണ്ടും ഉമ്മന്‍ചാണ്ടി വരുന്നു. ജീവിതത്തിലല്ല, സിനിമയിലാണെന്ന് മാത്രം. സണ്‍പിക്ച്ചേഴ്സിന്റെ ബാനറില്‍ സൈമണും അജ്ലിന്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന പീറ്റര്‍ എന്ന സിനിമയിലാണ് ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രി വേഷം…
Read More » - 19 March
ചന്ദ്രഹാസന്‍ അന്തരിച്ചു
നടന് കമല്‍ ഹാസന്റെ സഹോദരനും പ്രശസ്ത ചലച്ചിത്ര നിര്‍മാതാവുമായ ചന്ദ്രഹാസന്‍(82) അന്തരിച്ചു. സിനിമാ താരവും മകളുമായ അനു ഹാസന്റെ ലണ്ടനിലെ വസതിയില്‍ വച്ച് ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം.…
Read More » - 19 March
പൊലീസിന്റെ സദാചാര ഗുണ്ടായിസം: അപ്പാനി രവിക്കും യു ക്ലാമ്പ് രാജനും പറയാനുള്ളത്
അങ്കമാലി ഡയറീസ് നടീ-നടന്മാര്ക്കെതിരെ കേരളാ പൊലീസിന്റെ സദാചാര ആക്രമണം. മൂവാറ്റുപുഴ ഡിവൈഎസ്പി കെ ബിജുമോന്റെ നേതൃത്വത്തിലുള്ള പോലീസുകാർ താരങ്ങള്‍ സഞ്ചരിച്ച വാഹനം തടഞ്ഞ് പൊതുനിരത്തില്‍ വെച്ച് അപമാനിക്കുകയായിരുന്നു.…
Read More » - 11 March
നടി വീണാ മാലിക് വിവാഹ മോചിതയായി
ഇസ്ലാമാബാദ് : പാകിസ്ഥാനി നടി വീണാ മാലിക് വിവാഹ മോചിതയായി. ഭര്‍ത്താവ് ആസാദ് ബഷീര്‍ ഖട്ടകില് നിന്നാണ് വീണ വിവാഹ മോചനം നേടിയത്. ലാഹോറിലെ കുടുംബ കോടതിയാണ്…
Read More » - 6 March
സംസ്ഥാന ചലച്ചിത്ര അവാര്‍ഡ്: വിനായകന് മികച്ച നടനെന്ന് സൂചന
സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നാളെ പ്രഖ്യാപിക്കാനിരിക്കേ പ്രതീക്ഷകള്‍ക്കും പ്രാര്‍ഥനകള്‍ക്കും വിരാമമിട്ട് വിനായകന് മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ടതായി സൂചന. കമ്മട്ടിപ്പാടത്തിലെ ഗംഗ എന്ന കഥാപാത്രത്തിന്റെ അവതരണത്തിനാണ് വിനായകനെ തെരഞ്ഞെടുത്തത്.…
Read More » - 5 March
നടിയെ ആക്രമിച്ച സംഭവം ; തനിക്കെതിരെയുണ്ടായ വിവാദങ്ങൾക്കെതിരെ ആഞ്ഞടിച്ച് ദിലീപ്
നടിയെ ആക്രമിച്ച സംഭവം തനിക്കെതിരെയുണ്ടായ വിവാദങ്ങൾക്കെതിരെ ആഞ്ഞടിച്ച് ദിലീപ്. തൃശൂരില്‍ പുതിയ ചിത്രമായ ജോർജേട്ടൻസ് പൂരത്തിന്റെ ഓഡിയോ പുറത്തിറക്കുന്ന ചടങ്ങിനിടെയാണ് മാധ്യമങ്ങൾക്കെതിരെ ദിലീപ് ആഞ്ഞടിച്ചത്. നടിയെ ആക്രമിച്ച…
Read More » - 2 March
സണ്ണി ലിയോണ്‍ പ്രത്യക്ഷപ്പെടുന്ന പരസ്യങ്ങള്‍ നീക്കം ചെയ്യണമെന്ന ആവശ്യവുമായി സ്ത്രീ സംഘടന
സണ്ണി ലിയോണ്‍ പ്രത്യക്ഷപ്പെടുന്ന പരസ്യങ്ങള്‍ നീക്കം ചെയ്യണമെന്ന ആവശ്യവുമായി ഗോവയിലെ സ്ത്രീ സംഘടന. സണ്ണി ലിയോണ്‍ പ്രത്യക്ഷപ്പെടുന്ന ഗര്ഭനിയന്ത്രണമാര്ഗങ്ങളുടെ പരസ്യങ്ങള്‍ നീക്കം ചെയ്യണമെന്ന പരാതിയുമായി ഹിന്ദു ജനജാഗ്രതി…
Read More » - 1 March
നടിയെ ആക്രമിച്ച സംഭവം: ആക്ഷേപം ശരിയല്ലെന്ന് സത്യന് അന്തിക്കാട്
തൃശൂര്‍: കൊച്ചിയില്‍ യുവനടിയെ ആക്രമിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തി ബ്ലാക്ക് മെയിലിംഗുമായി ബന്ധപ്പെട്ട സംഭവത്തില്‍ സിനിമാ മേഖലയെ അടച്ച് ആക്ഷേപിക്കുന്നത് ശരിയല്ലെന്ന് സംവിധായകന് സത്യന് അന്തിക്കാട്. സിനിമക്കകത്തെ കാര്യങ്ങള്‍…
Read More » - Feb- 2017 -27 February
ഓസ്കർ തിളക്കത്തിൽ ലാ ലാ ലാൻഡ്
ഓസ്കര് തിളക്കത്തില്‍ ലാ ലാ ലാന്‍ഡ്. 14 നോമിനേഷനുകളിൽ നിന്ന് 6 പുരസ്കാരം സ്വന്തമാക്കിയാണ് ലാ ലാ ലാൻഡ് 89ആമത് ഓസ്കർ വേദിയിൽ താരമായത്. മികച്ച സംവിധായകന്,…
Read More » - 27 February
ഓസ്കര് നേടുന്ന ആദ്യ മുസ്ലീം നടന് എന്ന ചരിത്ര നേട്ടം സ്വന്തമാക്കി മഹെര്‍ഷാല അലി
ഓസ്കര് നേടുന്ന ആദ്യ മുസ്ലീം നടന് എന്ന ചരിത്ര നേട്ടം സ്വന്തമാക്കി മഹെര്‍ഷാല അലി. കുടിയേറ്റക്കാര്‍ക്കും മുസ്ലീങ്ങള്‍ക്കുമെതിരെ ഡൊണാള്‍ഡ് ട്രംപ് കരുക്കൾ നീക്കുമ്പോൾ തന്നെയാണ് മഹെര്‍ഷാല അലി…
Read More » - 27 February
മികച്ച ചിത്രം ഓസ്കാര്‍ അവാര്‍ഡ് പ്രഖ്യാപനത്തില്‍ പാളിച്ച
ഓസ്കാര്‍ അവാര്‍ഡ് പ്രഖ്യാപനത്തില്‍ ഗുരുതര പാളിച്ച ഓസ്കാര്‍ അവാര്‍ഡ് പ്രഖ്യാപനത്തിനിടെ മികച്ച ചിത്രത്തിനുള്ള അവാര്‍ഡ് പ്രഖ്യാപിച്ചത് മാറിപ്പോയത് വിവാദത്തിലേക്ക്. അവതാരകര്‍ ആദ്യം മികച്ച ചിത്രമായി ലാ ലാ…
Read More » - 27 February
ടൈറ്റാനിക് നടന് പാക്സ്ടണ് വിടവാങ്ങി
ലോസ് ആഞ്ചല്‍സ്: ടൈറ്റാനിക് അടക്കം പ്രമുഖ ചിത്രങ്ങളിലെ സാന്നിധ്യവും പ്രശസ്ത ഹോളിവുഡ് നടനും സംവിധായകനുമായ ബില്‍ പാക്സ്ടണ് അന്തരിച്ചു. 61 വയസായിരുന്നു. ശസ്ത്രക്രിയയെ തുടര്‍ന്നുണ്ടായ പ്രശ്നങ്ങളാണ് മരണത്തിനിടയാക്കിയതെന്ന്…
Read More » - 27 February
ഓസ്കാർ പുരസ്കാരങ്ങൾ പ്രഖ്യാപിക്കുന്നു
89–ാമത് ഓസ്കര് പുരസ്കാങ്ങൾ ലോസ് ആഞ്ചല്‍സിലെ ഡോള്‍ബി തിയറ്ററിൽ പ്രഖ്യാപിക്കുന്നു. മികച്ച സഹനടനുള്ള പുരസ്കാരം മൂൺലൈറ്റ് എന്ന ചിത്രത്തിലെ അഭിനയത്തിന് മഹെർഷലാ അലിക്ക് നൽകിക്കൊണ്ടാണ് ചടങ്ങ് ആരംഭിച്ചത്.…
Read More » - 24 February
ഇനിയെങ്കിലും ദിലീപിനെതിരെ ഒളിഞ്ഞും തെളിഞ്ഞുമുള്ള ആക്രമണം അവസാനിപ്പിക്കുക; സിനിമാലോകം ജാഗ്രതൈ! പി.ആര് രാജ് എഴുതുന്നു
കൊച്ചിയില്‍ യുവനായികയെ തട്ടിക്കൊണ്ടുപോയി അതിക്രമത്തിനിരയാക്കിയ സംഭവത്തില്‍ മുഖ്യപ്രതി പള്‍സര്‍ സുനി അറസ്റ്റിലായതോടെ പരാജയപ്പെടുന്നത് ചലച്ചിത്രലോകത്തെ പ്രമുഖരെ അപകീര്‍ത്തിപ്പെടുത്താനും സംശയമുനയില്‍ നിര്‍ത്താനുമുള്ള ചിലരുടെ ശ്രമമാണ്. നടിയെ തട്ടിക്കൊണ്ടുപോയതിനു പിന്നില്‍…
Read More » - 18 February
നടിയെ തട്ടി കൊണ്ട് പോകാന്‍ ശ്രമം : ഒരാൾ അറസ്റ്റിൽ
പ്രമുഖ നടിയെ തട്ടി കൊണ്ട് പോകാന്‍ ശ്രമം ഒരാൾ അറസ്റ്റിൽ. മറ്റ് പ്രതികളെ തിരിച്ചറിഞ്ഞതായി നെടുമ്പാശേരി പോലീസ്. ഇന്നലെ രാത്രി തൃശൂരിൽ നിന്നും എറണാകുളത്തേക്ക് വരുമ്പോയിരുന്നു ആക്രമണം.…
Read More » - 13 February
ബാഫ്റ്റ അവാർഡുകൾ പ്രഖ്യാപിച്ചു
ബ്രിട്ടീഷ് അക്കാഡമി ഫിലിം ആൻഡ് ടെലിവിഷൻ നൽകുന്ന ബാഫ്റ്റ അവാർഡുകൾ പ്രഖ്യാപിച്ചു. മികച്ച ചിത്രത്തിനുള്ള അവാർഡ് ഡേമിയൻ ഷസെലിന്റെ സംവിധാനത്തിൽ പിറന്ന ലാ ലാ ലാ ലാൻഡ്…
Read More » - 11 February
തമിഴ്നാട് മുഖ്യമന്ത്രി: തമിഴ് ചലച്ചിത്രതാരങ്ങളുടെ വ്യത്യസ്തമായ പ്രതികരണം ഇങ്ങനെ
ചെന്നൈ: കാവല്‍മുഖ്യമന്ത്രി ഒ.പനീര്‍സെല്‍വത്തിനു അനുകൂല നിലപാട് തമിഴ്നാട് ഗവര്‍ണര്‍ സ്വീകരിച്ചതിനു പിന്നാലെ വ്യത്യസ്തരീതിയിലുള്ള പ്രതികരണങ്ങളുമായി തമിഴ് ചലച്ചിത്രലോകം രംഗത്തെത്തി. നിരവധി ചലച്ചിത്രതാരങ്ങള്‍ പനീര്‍സെല്‍വത്തെ പിന്തുണച്ച് രംഗത്തെത്തിയിട്ടുണ്ട്. അതേസമയം…
Read More » - 10 February
ഷൂട്ടിങ് കഴിഞ്ഞ് മടങ്ങുന്നതിനിടെ പ്രമുഖ നടിക്കുനേരെ പീഡനശ്രമം
ഷൂട്ടിങ് കഴിഞ്ഞ് മടങ്ങുന്നതിനിടെ പ്രമുഖ നടിക്കുനേരെ പീഡനശ്രമം നടന്നതായി പരാതി. കന്നഡ നടി നിവേദിതയാണ് പരാതിയുമായി രംഗത്തെത്തിയത്. കഴിഞ്ഞ ജനുവരി 31ന് ഗോകർണത്ത് നിന്നും പുതിയ ചിത്രത്തിന്റെ…
Read More » - 10 February
മൂര്‍ഖന്‍ പാമ്പിനെ കഴുത്തില്‍ ധരിച്ച് വീഡിയോ പോസ്റ്റ് ചെയ്ത നടി അറസ്റ്റില്‍
മൂര്‍ഖന്‍ പാമ്പിനെ കഴുത്തില്‍ ധരിച്ച് വീഡിയോ പോസ്റ്റ് ചെയ്ത നടി അറസ്റ്റില്‍. പ്രശസ്ത ടെലിവിഷൻ അവതാരകയും,ബോളിവുഡ് നടിയുമായ ശ്രുതി ഉൾഫത്തിനെയാണ് മഹാരാഷ്ട്ര വനംവകുപ്പ് അധികൃതർ വ്യാഴാഴ്ച അറസ്റ്റ്…
Read More »