Cinema
- Jun- 2017 -9 June
അനുമതിയില്ല; മള്‍ട്ടിപ്ലെക്സ് സിനിമാശാലകളുടെ പ്രവര്‍ത്തനം ജില്ലാകളക്ടര്‍ തടഞ്ഞു
എംജി റോഡിലെ സെന്റര്‍ സ്ക്വയര്‍ മാളില്‍ മള്‍ട്ടിപ്ലെക്സ് സിനിമാശാലകളുടെ പ്രവര്‍ത്തനം ജില്ലാകളക്ടര്‍ തടഞ്ഞു.
Read More » - 9 June
കമല്‍ഹാസനെ പോലും അത്ഭുതപ്പെടുത്തി ഒരു എട്ടുവയസ്സുകാരന്
ഇന്ത്യന്‍ സിനിമയിലെ അഭിനയ ചക്രവര്‍ത്തിമാരില്‍ ഒരാളായ കമല്‍ഹാസനെ പോലും അത്ഭുതപ്പെടുത്തിയിരിക്കുകയാണ് ഒരു എട്ടുവയസ്സുകാരന്.
Read More » - 9 June
സംവിധായകന് ബേസില്‍ ജോസഫ് വിവാഹിതനാകുന്നു
യുവ സംവിധായകന് ബേസില്‍ ജോസഫ് വിവാഹിതനാകുന്നു.
Read More » - 9 June
സംവിധായകനും നിര്‍മാതാവിനുമെതിരെ ഗുരുതര ആരോപണവുമായി ബാലതാരം രംഗത്ത്
സംവിധായകനും നിര്‍മാതാവിനുമെതിരെ ഗുരുതര ആരോപണവുമായി മലയാളത്തിലെ ശ്രദ്ധേയനായ ബാലതാരം ഗൗരവ് മേനോന് രംഗത്ത്.
Read More » - 9 June
താര ജോഡികളുടെ വിവാഹ തീയതി നിശ്ചയിച്ചു
താര ജോഡികളായ സാമന്തയുടെയും നാഗ ചൈതന്യയുടെയും വിവാഹ തീയതി തീരുമാനിച്ചു.
Read More » - 9 June
ആ വീഡിയോ ഒന്നുകാണാൻ പോലും ഭാഗ്യമുണ്ടായില്ല അമല പോൾ
ഗായിക സുചിത്ര കാർത്തികിന്റെ ട്വിറ്റർ അക്കൌണ്ടില്‍ നിന്നും പ്രമുഖ താരങ്ങളുടെ തീര്‍ത്തും സ്വകാര്യമായ ചിത്രങ്ങളും വീഡിയോകളും പുറത്തു വന്ന സംഭവത്തില്‍ പ്രതികരണവുമായി തെന്നിന്ത്യന്‍ താരം അമല പോള്‍…
Read More » - 9 June
ക്യാമറയ്ക്കു പിന്നില്‍ തന്നെ കരയിപ്പിച്ച സംഭവത്തെക്കുറിച്ച് സിബിമലയില്‍
1991ൽ ലോഹിതദാസിന്റെ രചനയിൽ സിബി മലയിൽ സംവിധാനം ചെയ്തു പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് ഭരതം.
Read More » - 9 June
മോഹന്‍ലാല്‍ – മഞ്ജു വാര്യര്‍ ചിത്രം ഒടിയനെക്കുറിച്ച് സംവിധായകന്
മഞ്ജു വാര്യര്‍- മോഹന്‍ലാല്‍ ചിത്രം ഒടിയന് ഈ വര്‍ഷം തന്നെ തിയേറ്ററുകളില്‍ എത്തുമെന്ന് സംവിധായകന് വിഎ ശ്രീകുമാര്‍.
Read More » - 9 June
നടി ചാന്ദ്നി വിവാഹിതയായി
മലയാളത്തിലെ ആദ്യ നായിക പി.കെ.റോസിയെ വെള്ളിത്തിരയില്‍ അവതരിപ്പിച്ചതിലൂടെ ശ്രദ്ധേയയായ താരമാണ് ചാന്ദ്നി .
Read More » - 9 June
ക്രിക്കറ്റ് താരങ്ങളോ കലാകാരന്മാരോ ബോംബ് എറിയാന്‍ വന്നിട്ടില്ല; പാകിസ്താന് കലാകാരന്മാരെ പിന്തുണച്ച് പരേഷ് റാവല്‍
ഉറി ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാകിസ്ഥാനില്‍ നിന്നുള്ള താരങ്ങള്‍ക്ക് ഇന്ത്യ വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന സാഹചര്യത്തില്‍ വിവാദ പ്രസ്താവനയുമായി ബോളിവുഡ് താരവും ബിജെപി എംപിയുമായ പരേഷ് റാവല്‍ രംഗത്ത്.
Read More » - 9 June
ബോളിവുഡ് നടിയും ഭര്‍ത്താവും ഇനി പിടികിട്ടാപ്പുള്ളികള്‍
ബോളിവുഡ് നടി മംമ്താ കുല്‍ക്കര്‍ണിയെയും ഭര്‍ത്താവ് വിക്കി ഗോസ്വാമിയെയും താനെ പ്രത്യേക കോടതി പിടികിട്ടാപ്പുള്ളികളായി പ്രഖ്യാപിച്ചു.
Read More » - 9 June
രജനികാന്തിന്റെ ചെറുപ്പകാലം അവതരിപ്പിക്കുന്നത് യുവ സൂപ്പര്‍താരം
കബാലിക്ക് ശേഷം പ. രഞ്ജിത്ത് സംവിധാനം ചെയ്യുന്ന രജനി ചിത്രമായ കാലായില്‍ രജനികാന്തിന്റെ ചെറുപ്പകാലം അവതരിപ്പിക്കുന്നത് മരുമകൻ ധനുഷ് ആണെന്ന് സൂചന.
Read More » - 9 June
ഇക്കാര്യത്തില്‍ തനിക്കോ ഫഹദിനോ യാതൊരു പങ്കുമില്ല- ഫാസില്‍ വെളിപ്പെടുത്തുന്നു
സിനിമാ മേഖയില്‍ ചതിക്കുഴികള്‍ വളരുകയാണ്. വെള്ളിത്തിരയില്‍ എത്താന്‍ അഭിനയമോഹവുമായി നടക്കുന്നവരെ പറ്റിക്കാന്‍ സംഘങ്ങള്‍ വീണ്ടും സജീവമായി തുടങ്ങി.
Read More » - 9 June
അങ്ങനെ സംഭവിച്ചാല്‍ സിനിമ ഉപേക്ഷിക്കും; ഫഹദ് ഫാസില്‍
രണ്ടാംവരവിലൂടെ സിനിമയില്‍ വ്യത്യസ്ത കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നതില്‍ ശ്രദ്ധിക്കുന്ന ഫഹദ് സിനിമയേയും ജീവിതത്തേയും കുറിച്ചുള്ള തന്റെ നിലപാടുകള്‍ ഫഹദ് വ്യക്തമാക്കുന്നു.
Read More » - 9 June
ആരാധകര്‍ക്ക് രജനികാന്തിന്റെ വക ഒരു സന്തോഷവാര്‍ത്ത
ചെന്നൈ: ആരാധകര്‍ക്ക് വലിയ വില കല്‍പ്പിക്കുന്ന വ്യക്തിത്വമാണ് സൂപ്പര്‍സ്റ്റാര്‍ രജനികാന്ത്. ആരാധകരെ അദ്ദേഹം നിരാശപ്പെടുത്താറുമില്ല. അധികംവൈകാതെ ആരാധകരുമായി താന്‍ വീണ്ടും കൂടിക്കാഴ്ച നടത്തുമെന്ന് താരം പറയുന്നു. കാലൈ…
Read More » - 8 June
കമ്മട്ടിപാടത്തിലെ നടന് വാഹനാപകടത്തില്‍ പരിക്ക്
കൊച്ചി: കമ്മട്ടിപാടം എന്ന സിനിമ കൊണ്ട് ശ്രദ്ധേയനായ നടന് മണികണ്ഠന് ആചാരിക്ക്(32) വാഹനാപകടം. ഇന്നലെ വൈകിട്ടായിരുന്ന അപകടം നടന്നത്. കൊച്ചി കടവന്ത്രയില്വെച്ചാണ് ബൈക്ക് അപകടം സംഭവിച്ചത്. പരിക്കേറ്റ…
Read More » - 7 June
മഞ്ജു വാര്യരാണ് ആ വേഷം ചെയ്യുന്നതെന്നു കമല്‍ എന്നോട് പറഞ്ഞിരുന്നു- വിദ്യാ ബാലന്
മലയാളത്തിന്റെ പ്രിയ എഴുത്തുകാരി മാധവികുട്ടിയുടെ ജീവിതം കമല്‍ സിനിമയാക്കുകയാണ്.
Read More » - 7 June
മഹാഭാരതം സിനിമയെക്കുറിച്ച് രാജമൗലിക്ക് പറയാനുള്ളത്
എം.ടിയും കൂട്ടരും 'രണ്ടാമൂഴം' സിനിമയാക്കാന്‍ ഒരുങ്ങുമ്പോള്‍ ഹിറ്റ് മേക്കര്‍ രാജമൗലിയും അതേ പാതയില്‍ സഞ്ചരിക്കാന്‍ ഒരുങ്ങുകയാണ്.
Read More » - 7 June
മോഹന്‍ലാലിന്റെ ‘ലാല്‍ സലാം’ ഷോ വരുന്നു
വെള്ളിത്തിരയില്‍ താരരാജാവായി വിലസുന്ന മോഹന്‍ലാല്‍ മിനി സ്ക്രീനിലേക്കും. മോഹന്‍ലാലിന്റെ ഇതുവരെയുള്ള അഭിനയ മൂഹൂര്‍ത്തങ്ങള്‍ കോര്‍ത്തിണക്കിയ സ്പെഷ്യല്‍ ഷോയാണ് മിനി സ്ക്രീനിലേക്ക് എത്തുന്നത്.
Read More » - 7 June
നമ്മുടെ പാട്ടുകള്‍ നിങ്ങള്‍ക്കായി തരുവാണുകേട്ടോ… വിശ്വവിഖ്യാതരായ പയ്യന്മാര് ഓഡിയോ റിലീസ്
നമ്മളെന്താടാ ഇങ്ങനെ...? എന്ന ചോദ്യവുമായി ചിരിയുടെ പൂരം തിയേറ്ററുകളില്‍ നിറയ്ക്കുവാന്‍ ഒരുങ്ങുകയാണ് വിശ്വവിഖ്യാതരായ പയ്യന്മാര്.
Read More » - 7 June
മനോജ് കെ ജയനെയും സായ്കുമാറിനെയും കാണാനേയില്ല
ഒരുകാലത്ത് മലയാള സിനിമയില്‍ കത്തി നിന്ന താരങ്ങളായിരുന്നു മനോജ് കെ ജയനും സായ്കുമാറും.
Read More » - 7 June
പതിനേഴ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ബോളിവുഡിലെ ഹിറ്റ് ജോഡികള്‍ ഒന്നിക്കുന്നു
ബോളിവുഡ് സുന്ദരി ഐശ്വര്യാ റായിയും അനിൽ കപൂറും വീണ്ടും ഒന്നിക്കുന്നു. രാകേഷ് ഓംപ്രകാശ് മിശ്രയുടെ പുതിയ ചിത്രമായ ഫാനി ഖാനു വേണ്ടിയാണ് ഇവർ വീണ്ടുമെത്തുന്നത്.
Read More » - 7 June
സിനിമ ഇറങ്ങുന്നതിനു മുന്‍പേ ചരിത്രത്തില്‍ ഇടം പിടിക്കാന്‍ രണ്ടാമൂഴം
ഭീമന്റെ കാഴ്ചയിലൂടെ മഹാഭാരത കഥയെ പുനരാവിഷ്കാരിക്കുന്ന ഈ സൃഷ്ടി ഭാരതീയ സംസ്കാരത്തിന്റെ ആദ്യകാലത്തെ ആവിഷ്കരിക്കുകയാണ്.
Read More » - 7 June
സംഗീത മോഷണം; ബിജിബാലിനും ചിലത് പറയാനുണ്ട്
സിനിമാ മേഖയില്‍ എന്നും ഉയര്‍ന്നു വരുന്ന ഒരൂ വിഷയമാണ് കോപ്പിയടി. പാട്ടുകളുടെ ഈണങ്ങളാണ് പ്രധാനമായും ഈ വിഷയത്തില്‍ കുരുങ്ങി വിവാദത്തില്‍ എത്തുന്നത്.
Read More » - 7 June
അവള് അമ്മയാകാന്‍ കാണിച്ച മാസൊന്നും ഇവിടെ ഒരുത്തനും കാണിച്ചിട്ടില്ല; പരിഹസിച്ചവര്‍ക്കെതിരെ ശരണ്യയുടെ ഭര്‍ത്താവ്
നടി ശരണ്യ മോഹന്‍ ട്രോളര്‍മാരുടെ സ്ഥിരം ഇരയാണ്. ഇപ്പോള്‍ നടിയുടെ തടിച്ച ശരീരത്തെയാണ് ട്രോളര്‍മാര്‍ പരിഹസിക്കുന്നത്.
Read More »