Cinema
- Jan- 2022 -12 January
പശുവും ചത്തു, മോരിലെ പുളിയും പോയി, ഇനി എന്ത് പഠനം? പോലീസിന്റെ സമയത്തിനു വിലയില്ലേ? വിമർശനവുമായി ബാലചന്ദ്രമേനോൻ
തൊട്ടതിനും പിടിച്ചതിനുമൊക്കെ പ്രതികരിക്കുന്ന ഇന്നാട്ടിലെ സാംസ്കാരിക നായകന്മാരൊക്കെ എവിടെ പോയി ?
Read More » - 12 January
‘ദിലീപ് എന്ന നടനെ ഇപ്പോഴും ഇഷ്ടമാണ്, ദിലീപിന്റെ ഡെയ്റ്റ് കിട്ടിയാൽ സിനിമ ചെയ്യും’: ഒമർ ലുലു
നടൻ ദിലീപിന്റെ ഡെയ്റ്റ് കിട്ടിയാൽ താൻ സിനിമ ചെയ്യുമെന്ന് സംവിധായകൻ ഒമർ ലുലു. നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ കോടതിയിൽ നാടാണ് കൊണ്ടിരിക്കുന്ന കേസിൽ ദിലീപ് കുറ്റക്കാരനാണെന്ന് തെളിഞ്ഞാൽ…
Read More » - 12 January
‘മമ്മൂക്ക ആ റോള്‍ ചെയ്തത് കൊണ്ടാണല്ലോ കസബ വിഷയം അത്ര വലിയ പ്രശ്നമായത്’: റിമ കല്ലിങ്കൽ
നിധിൻ രഞ്ജി പണിക്കർ സംവിധാനം ചെയ്ത കസബയിലെ സ്ത്രീവിരുദ്ധത ചൂണ്ടിക്കാട്ടി നടി പാർവതി തിരുവോത്ത് രംഗത്ത് വന്നതും തുടർന്നുണ്ടായ വിവാദങ്ങളും മലയാളികൾ മറക്കാനിടയില്ല. ഇപ്പോഴിതാ, പഴയ കസബ…
Read More » - 12 January
‘ഞാൻ ഫെമിനിസ്റ്റ് ചിന്താഗതിക്കൊപ്പമാണ്, ആ തമാശയ്ക്ക് ഞാൻ മാപ്പ് ചോദിക്കുന്നു’: സൈനയോട് ക്ഷമ ചോദിച്ച് സിദ്ധാർത്ഥ്
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാഹനവ്യൂഹം പഞ്ചാബിൽ വച്ച് കർഷകർ തടഞ്ഞ സംഭവത്തിനെതിരെ വിമർശനവുമായി രംഗത്ത് വന്ന ബാഡ്മിന്റൺ താരം സൈന നെഹ്വാളിനെ അശ്ലീലച്ചുവയുള്ള തമാശയോടെ പരിഹസിച്ച നടൻ…
Read More » - 11 January
ചുരുളിയില്‍ തെറിവിളിയുണ്ടോ: ചുരുളി കാണാന്‍ പ്രത്യേക പൊലീസ് സംഘം
തിരുവനന്തപുരം: ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത മലയാള ചലച്ചിത്രമായ ചുരുളിയില്‍ മോശം പദങ്ങള്‍ ഉപയോഗിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കുന്നതിന്റെ ഭാഗമായി സിനിമ കാണാന്‍ പ്രത്യേക പൊലീസ് സംഘം. എ.ഡി.ജി.പി…
Read More » - 11 January
‘തെന്നിന്ത്യയിലെ ഏറ്റവും ധീരവ്യക്തിത്വം, വിപ്ലവകാരിയാണ് പാർവതി’: ഈ സർക്കാരിനെ സ്ത്രീപക്ഷ സർക്കാർ എന്ന് പറയരുത്,കുറിപ്പ്
മലയാള സിനിമാ മേഖലയിലെ സ്ത്രീകളുടെ പ്രശ്നങ്ങളെക്കുറിച്ച് പഠിക്കാൻ രൂപീകരിച്ച ജസ്റ്റിസ് ഹേമ കമ്മീഷൻ റിപ്പോർട്ട് പുറത്തുവിടാത്തത് വലിയ വിമർശനങ്ങൾക്ക് കാരണമായിരിക്കുകയാണ്. അതിനു പിന്നാലെ റിപ്പോർട്ട് പുറത്തുവിടില്ലെന്നും രഹസ്യമാക്കി…
Read More » - 7 January
അല്ലു അര്ജുൻ ചിത്രം പുഷ്പ ഒടിടി റിലീസിനൊരുങ്ങുന്നു
അല്ലു അര്ജുൻ ചിത്രം പുഷ്പ ഒടിടി റിലീസിനൊരുങ്ങുന്നു. ആമസോണ്‍ പ്രൈമിലൂടെയാണ് ചിത്രം പ്രദർശനത്തിനെത്തുന്നത്. ഇന്ന് രാത്രി എട്ട് മണിക്ക് ചിത്രം പ്രദർശനത്തിനെത്തും. തെലുങ്കിനൊപ്പം തമിഴ്, മലയാളം, കന്നഡ…
Read More » - 5 January
അവരുടെ സെൻസിബിലിറ്റി 90 കളിൽ ഫ്രീസായിരിക്കുന്നു, ഒരടി മുന്നോട്ട് നീങ്ങിയിട്ടില്ല: വിമർശിച്ച് മാധ്യമപ്രവര്ത്തകന്
ചുരുങ്ങിയ സമയം കൊണ്ട് പ്രേക്ഷകപ്രീതി നേടിയെടുത്ത ഡിജിറ്റല്‍ പ്ലാറ്റ്ഫോമാണ് കരിക്ക്. ആദ്യമൊക്കെ ഒരു മാസത്തെ ഇടവേളയായിരുന്നു ഓരോ വീഡിയോയ്ക്കും ഇവർ എടുത്തിരുന്നതെങ്കിൽ ഇപ്പോൾ അത് അതിലും നീണ്ടുപോകാറുണ്ട്.…
Read More » - 5 January
നടന്റെ വീട്ടിൽ റെയ്ഡ് നടത്തിയതിന് പിന്നിൽ മേപ്പടിയാന്റെ സാമ്പത്തിക ഇടപാട് മാത്രമല്ല, മറ്റൊരു കാരണവും കൂടി: ഇ.ഡി
നടൻ ഉണ്ണി മുകുന്ദന്റെ വീട്ടില്‍ എൻഫോഴ്സ്മെന്റ് റെയ്ഡ് നടത്തിയത് ക്രിപ്റ്റോ കറൻസി തട്ടിപ്പുമായി ബന്ധപ്പെട്ടെന്ന് റിപ്പോർട്ട്. പാലക്കാട്ടെ വീട്ടിലായിരുന്നു ഇ.ഡി റെയ്ഡ് നടത്തിയത്. ക്രിപ്റ്റോ കറൻസിയുമായി ബന്ധപ്പെട്ടാണ്…
Read More » - 4 January
കങ്കണക്കെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിക്കാനാവില്ല: ജാവേദ് അക്തറിന്റെ ആവശ്യം കോടതി തള്ളി
മുംബയ്: ബോളിവുഡ് താരം കങ്കണ റണൗട്ടിനെതിരെ മാനനഷ്ടക്കേസിൽ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിക്കണമെന്ന കവിയും ആക്ടിവിസ്റ്റുമായ ജാവേദ് അക്തറിന്റെ ആവശ്യം കോടതി തള്ളി. അന്ധേരി ചീഫ് മെട്രോപോളിറ്റൻ കോടതിയാണ്…
Read More » - 4 January
നടൻ ഉണ്ണി മുകുന്ദന്റെ വീട്ടിൽ എൻഫോഴ്സ്മെന്റ് റെയ്ഡ്
നടൻ ഉണ്ണി മുകുന്ദന്റെ വീട്ടിൽ എൻഫോഴ്സ്മെന്റ് റെയ്ഡ്. താരം ആദ്യമായി നിർമ്മിച്ച് ജനുവരി 14ന് തിയേറ്ററിൽ എത്തുന്ന ‘മേപ്പടിയാൻ’ എന്ന സിനിമയുടെ സാമ്പത്തിക ഇടപാടുകൾ പരിശോധിക്കാനാണ് റെയ്ഡ്…
Read More » - 4 January
അയാൾ മോശംകാര്യം തുടർന്നു, എല്ലാതരത്തിലും എന്നെ വേദനിപ്പിക്കുന്ന അനുഭവമായിരുന്നു അത്: ദുരനുഭവം പറഞ്ഞ് സണ്ണി ലിയോൺ
മുംബയ്: മാധ്യമപ്രവർത്തകനിൽ നിന്നും നേരിട്ട ദുരനുഭവം പങ്കുവച്ച് ബോളിവുഡ് താരം സണ്ണി ലിയോണ്‍. അഭിമുഖം ചെയ്യാനെത്തിയ ആളിൽ നിന്നും തനിക്കുണ്ടായ മോശം അനുഭവം മാനസികമായി തളർത്തി എന്നും…
Read More » - 2 January
‘അയ്യേ ഈ മുതുക്കനെയാണോ നീ കല്യാണം കഴിച്ചത്?’ വിമര്‍ശകനു വായടപ്പിച്ചുള്ള മറുപടിയുമായി നടി
ആരെ കെട്ടണം, ആരുടെ കൂടെ ജീവിക്കണം എന്നുള്ളതുമൊക്കെ ഓരോരുത്തരുടെയും വ്യക്തിപരമായ കാര്യങ്ങളാണ്
Read More » - 2 January
ഡബ്ബിംഗിനിടയിൽ തൊണ്ട പൊട്ടി ചോര വന്നിട്ടുണ്ട്, ‘എന്നെ വിടൂ’ എന്നൊക്കെ പറഞ്ഞ് ശബ്ദം മുഴുവനും പോവും: ഭാഗ്യലക്ഷ്മി
മലയാളികളുടെ പ്രിയപ്പെട്ട നടിയും ഡബ്ബിംഗ് ആർട്ടിസ്റ്റുമാണ് ഭാഗ്യലക്ഷ്മി. ശബ്ദം കൊണ്ട് മലയാള സിനിമയിലെ നടിമാര്‍ക്ക് വലിയ അനുഗ്രഹമായി മാറിയ താരമാണ് ഭാഗ്യലക്ഷ്മി. തന്റെ ഡബ്ബിംഗ് അനുഭവത്തെ കുറിച്ച്…
Read More » - 2 January
സ്വന്തം ചേച്ചിയെ പോലെ കണ്ട സ്ത്രീയുടെ ഭർത്താവിനെ അല്ലേ നീ തട്ടിയെടുത്തത്?: അന്നപൂർണിയോട് ലക്ഷ്മി രാമകൃഷ്ണൻ
ടെലിവിഷൻ താരമായ ചെങ്കല്‍പേട്ട് സ്വദേശി അന്നപൂര്‍ണി, ആൾദൈവമായ മാറി തട്ടിപ്പ് നടത്തുകയാണെന്ന ആരോപണം ഉയർന്നതോടെ ഇവരുടെ ഇടപെടലുകൾ പരിശോധിച്ച് വരികയാണ് പോലീസ്. നടി ലക്ഷ്മി രാമകൃഷ്ണൻ അന്നപൂർണിക്കെതിരെ…
Read More » - 1 January
‘എന്റെ ഏറ്റവും മികച്ച സൃഷ്ടിയാണ് നാരദൻ’: ആഷിഖ് അബു
2021 വരെ സംവിധാനം ചെയ്ത സിനിമകളില്‍ തന്റെ മികച്ച സൃഷ്ടിയാണ് ‘നാരദ’നെന്ന് സംവിധായകന് ആഷിഖ് അബു. ഇന്‍സ്റ്റഗ്രാമില്‍ ഒരു ആരാധകന്റെ ചോദ്യത്തിന് മറുപടിയായാണ് ആഷിഖ് അബു ഇക്കാര്യം…
Read More » - Dec- 2021 -31 December
ഫയർബ്രാൻഡ് ഐറ്റം: മലയാള സിനിമയിലെ ജനപ്രിയ താരത്തിൻ്റെ തിരിച്ചുവരവ് ആഘോഷമാക്കിയ 2021
രാഷ്ട്രീയത്തോടുള്ള എതിർപ്പുകൾ മൂലം നിരന്തരമായി ഡീ ഗ്രേഡിങ്ങുകൾക്കു വിധേയമായ കാവൽ നല്ല പ്രേക്ഷകരെ തൃപ്തിപ്പെടുത്തി.
Read More » - 31 December
എവിടെ ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട്? നീതിക്കായി ഇനിയും എത്രനാൾ കാക്കണം: സർക്കാരിനെതിരെ ഡബ്ല്യൂസിസി
കൊച്ചി : ജസ്റ്റിസ് ഹേമ കമ്മീഷന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടും നടപടിയുണ്ടാകാത്തതില്‍ പ്രതികരണവുമായി സിനിമാ മേഖലയിലെ വനിതാ കൂട്ടായ്മയായ ഡബ്ല്യു.സി.സി. ജസ്റ്റിസ് ഹേമ കമ്മീഷന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ട് ഇന്നേക്ക്…
Read More » - 31 December
സിനിമ– സീരിയൽ നടൻ ജി.കെ പിള്ള അന്തരിച്ചു
കൊച്ചി : സിനിമ സീരിയൽ നടൻ ജി കെ പിള്ള (97) അന്തരിച്ചു. വില്ലൻ വേഷങ്ങളിലൂടെ തിളങ്ങിയ ജി കെ പിള്ള 325ലധികം മലയാള സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.…
Read More » - 29 December
ശബരിമലയിൽ പോയതിന് അപ്പച്ചന് പള്ളിക്കാരുടെ ശത്രുത വാങ്ങേണ്ടി വന്നു, എന്നെ അപവാദം പറഞ്ഞവനെ കുത്തി ജയിലിൽ പോയി: ബീന ആന്റണി
മിനി സ്ക്രീൻ പ്രേക്ഷകർക്കും ബിഗ് സ്ക്രീൻ പ്രേക്ഷകർക്കും ഒരേ പോലെ ഇഷ്ടമായ നടിയാണ് ബീന ആന്റണി. ഇപ്പോഴിതാ ബീന ആന്റണി തന്റെ അപ്പച്ചന്റെ ഓർമ്മയിൽ പങ്കിട്ട വാക്കുകൾ…
Read More » - 29 December
‘എന്റെ വിഷമങ്ങൾ കേൾക്കുമ്പോൾ ദേഷ്യം വരും, എപ്പോഴും പിരിയാം പിരിയാം എന്ന് പറഞ്ഞുകൊണ്ടിരുന്നു’: വൈക്കം വിജയലക്ഷ്മി
വിവാഹമോചന വാർത്തകൾ സ്ഥിരീകരിച്ച് ഗായിക വൈക്കം വിജയലക്ഷ്മി. ശരിയാവില്ലെന്ന് മനസിലായി തന്നെയാണ് പിരിയുന്നതെന്നും ഇരുവരും ഒന്നിച്ചെടുത്ത തീരുമാനമാണിതെന്നും വിജയലക്ഷ്മി ഒരു അഭിമുഖത്തിൽ പറഞ്ഞു. മിമിക്രി കലാകാരനായ അനൂപും…
Read More » - 28 December
വേറെ ഒന്നിനും പോയില്ലല്ലോ കല്യാണമല്ലേ കഴിച്ചത്: സദാചാര കമന്റിനു മറുപടിയുമായി അമ്പിളി ദേവിയുടെ ആരാധകർ
വിമര്‍ശകരെ പേടിച്ച് ഒഴിഞ്ഞു പോകണ്ട. നേരെ മുന്നോട്ടു നീങ്ങുക.
Read More » - 28 December
‘ജീവിതം വഴിമുട്ടിയ സ്റ്റേജ് കലാകാരന്മാർക്ക് കൈത്താങ്ങ്’: 2 ലക്ഷം രൂപ നൽകിയ സുരേഷ് ഗോപിക്ക് നന്ദി പറഞ്ഞ് താരങ്ങൾ
ജീവിതം വഴിമുട്ടിയ സ്റ്റേജ് കലാകാരന്മാർക്ക് കൈത്താങ്ങ് ആയി തന്റെ പ്രതിഫലത്തുകയിൽ നിന്നും രണ്ട് ലക്ഷം രൂപ നൽകിയ നടൻ സുരേഷ് ഗോപിക്ക് നന്ദി അറിയിച്ച് സംവിധായകന്മാരായ നാദിർഷയും…
Read More » - 28 December
‘ഓർമയുണ്ടാകും ഈ മുഖം എന്നും’: പറഞ്ഞ വാക്ക് പാലിച്ച് സുരേഷ് ഗോപി, 2 ലക്ഷം രൂപ മിമിക്രി ആർട്ടിസ്റ്റുകൾക്ക് നൽകി
‘ഇനി മുതൽ ഞാൻ ചെയ്യുന്ന ഓരോ സിനിമയുടെ പ്രതിഫലത്തിൽ നിന്നും 2 ലക്ഷം രൂപ നിങ്ങളുടെ സംഘടനയ്ക്ക് തരും’, മിമിക്രി ആർട്ടിസ്റ്റ് സംഘടനയ്ക്ക് നടൻ സുരേഷ് ഗോപി…
Read More » - 27 December
ഡിയോരമ പുരസ്കാരം പ്രഖ്യാപിച്ചു: ഇന്ത്യയിലെ ഏറ്റവും മികച്ച നടൻ ജോജു ജോർജ്, നടി റിമ കല്ലിങ്കൽ
ഈ വർഷത്തെ ഡിയോരമ ഇന്റർനാഷണൽ അവാർഡുകൾ പ്രഖ്യാപിച്ചു. മലയാളത്തിന് അഭിമാനിക്കാനുള്ള വക അവാർഡ് പ്രഖ്യാപനത്തിലുണ്ട്. സുജിത് സർക്കാർ സംവിധാനം ചെയ്ത ‘സർദാർ ഉദ്ദം’ മികച്ച സംവിധാനത്തിനുള്ള ഗോൾഡൻ…
Read More »