Cinema
- Jan- 2022 -27 January
‘നാളെ നിങ്ങൾ ഭർത്താവിനെ തലയ്ക്കടിച്ച് കൊന്നു എന്ന് വാർത്ത വരും’: മാദ്ധ്യമപ്രവർത്തകയുടെ ചോദ്യത്തിന് ധർമ്മജന്റെ മറുപടി
നടൻ ദിലീപിനെ പിന്തുണച്ച് കൊണ്ട് നടൻ ധർമ്മജൻ ബോൾഗാട്ടി. ഒരു ചാനലിനോടായിരുന്നു ധർമ്മജന്റെ പ്രതികരണം. നിലവിൽ ദിലീപിനെതിരെ നടക്കുന്ന അന്വേഷണവും വിവാദവുമായി ബന്ധപ്പെട്ട് എന്താണ് പറയാനുള്ളതെന്ന അവതാരകയുടെ…
Read More » - 27 January
ദിലീപിനെ എന്തുകൊണ്ട് പിന്തുണയ്ക്കുന്നു? അവതാരകന്റെ ഇടപെടൽ തടസ്സപ്പെടുത്തുമ്പോഴും സമർത്ഥമായി വിശദീകരിച്ച് രാഹുൽ ഈശ്വർ
നടി ആക്രമിക്കപ്പെട്ട കേസിൽ ഇപ്പോഴുള്ള വിവാദങ്ങളുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ചാനൽ ചർച്ചകളിൽ പങ്കെടുത്ത രാഹുൽ ഈശ്വറിന് മാധ്യമങ്ങളും സോഷ്യൽ മീഡിയയും നൽകിയ പുതിയ പേരാണ് ‘ദിലീപ്…
Read More » - 26 January
ബാലചന്ദ്ര കുമാർ വിവാഹം മുടക്കിയും ആൾക്കാരെ ബ്ളാക്ക് മെയിൽ ചെയ്തും ജീവിക്കുന്ന ക്ഷുദ്രജീവിയോ?
‘എന്തിനാ ചേട്ടാ വായിൽ തോന്നിയതൊക്കെ പറയുന്നത്’? നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് മാധ്യമങ്ങൾ വാർത്തകൾ റിപ്പോർട്ട് ചെയ്തപ്പോൾ നടൻ ദിലീപ് ചോദിച്ച ചോദ്യമായിരുന്നു ഇത്. ഇതേ ചോദ്യമാണ്…
Read More » - 26 January
‘ഉമ്മയ്ക്ക് സുഖമല്ലേ’: ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത ചിത്രത്തിന് അശ്ളീല കമന്റിട്ട യുവാവിന് മറുപടിയുമായി സുബി സുരേഷ്
നടിമാർ സോഷ്യൽ മീഡിയകളിൽ പങ്കുവെയ്ക്കുന്ന ചിത്രങ്ങൾക്ക് താഴെ അശ്ളീല കമന്റുകളുമായി ഞരമ്പൻമാർ പ്രത്യക്ഷപ്പെടാറുണ്ട്. ഇത്തരം അധിക്ഷേപ, അശ്ളീല കമന്റ് ഇടുന്നവർക്ക് അതേ രീതിയിൽ തന്നെ ചില നടിമാർ…
Read More » - 26 January
ബാലചന്ദ്രകുമാർ എന്ന ഗജ ഫ്രോഡിനെ കുറിച്ച് സഹോദരന്റെ വെളിപ്പെടുത്തൽ
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ നടൻ ദിലീപിനെതിരെ ആരോപണങ്ങൾ ഉയർത്തി രംഗത്ത് വന്ന സംവിധായകൻ ബാലചന്ദ്രകുമാർ ഒരു ഗജ ഫ്രോഡ് ആണെന്ന വെളിപ്പെടുത്തലുമായി ബാലചന്ദ്രകുമാറിന്റെ സഹോദരൻ രംഗത്ത്.…
Read More » - 25 January
പൊതുവേദിയിലെ ചുംബനം: ശില്പാ ഷെട്ടിയെ കുറ്റവിമുക്തയാക്കി മുംബയ് കോടതി
മുംബയ്: പൊതുവേദിയിൽ ബോളിവുഡ് താരം ശില്പാ ഷെട്ടിയെ ഹോളിവുഡ് നടൻ റിച്ചാർഡ് ഗിയർചുംബിച്ച സംഭവത്തിൽ നടിക്ക് അനുകൂലമായി കോടതി പരാമർശം. സംഭവത്തിൽ നടി ഇര മാത്രമാണെന്നും സംഭവം…
Read More » - 24 January
മൂന്ന് മാസം തുടർച്ചയായി ടിനി ടോമിനെ ഫോൺ വിളിച്ച് അസഭ്യം പറഞ്ഞു: 10 മിനിറ്റിൽ പ്രതിയെ പിടികൂടി പോലീസ്
കൊച്ചി: മൂന്ന് മാസത്തിലേറെയായി തന്നെ നിരന്തരം ഫോണിൽ വിളിച്ച് ശല്യം ചെയ്യുന്ന യുവാവിനെ പോലീസ് പിടികൂടിയെന്ന് നടൻ ടിനി ടോം. സൈബർ സെല്ലിന്റെ ഓഫിസിലിരുന്ന് ഫേസ്ബുക്ക് ലൈവിലെത്തിയാണ്…
Read More » - 24 January
ചിരിയുടെ അകമ്പടിയോടെ ‘തിരിമാലി’ തയ്യാറാകുന്നു
തിരിമാലി തയ്യാറാകുന്നു …………… …………………………. സമീപകാല മലയാള സിനിമയിൽ പൂർണ്ണമായും ചിരിയുടെ അകമ്പടിയോടെ എത്തുന്ന ചിത്രമാണ്. തിരിമാലി’ എയ്ഞ്ചൽ മരിയാ സിനിമാസിൻ്റെ ബാനറിൽ എസ്.കെ.ലോറൻസ് നിർമ്മിക്കുന്ന ഈ…
Read More » - 23 January
ദിലീപിനെക്കുറിച്ച് പുതിയ തിരക്കഥ മെനഞ്ഞ ബാലചന്ദ്ര കുമാറിന്റെ കാപട്യം തുറന്നുകാട്ടി ജോൺ ഡിറ്റോ
ബാലചന്ദ്രകുമാർ ഒരു ഏറു പടക്കമാണ്, ചെവിക്കരികിൽ പൊട്ടിയാൽ ഒന്നു ഞെട്ടും, അത്രതന്നെ: ജോൺ ഡിറ്റോ
Read More » - 23 January
‘റെഡിമെയ്ഡ് കുഞ്ഞിനോട് അവര്‍ക്കെന്തെങ്കിലും വികാരമുണ്ടാവുമോ? : പ്രിയങ്കയെയും നികിനെയും അധിക്ഷേപിച്ച് തസ്ലീമ നസ്റിന്
ബോളിവുഡ് നടി പ്രിയങ്ക ചോപ്രയും ഭര്‍ത്താവ് നിക് ജോനാസും വാടക ഗര്‍ഭധാരണത്തിലൂടെ തങ്ങള്‍ക്ക് ഒരു കുഞ്ഞ് പിറന്ന വാർത്ത ആരാധകരെ അറിയിച്ചിരുന്നു. വാടക ഗര്‍ഭധാരണത്തിലൂടെ കുഞ്ഞിനെ സ്വീകരിച്ചത്…
Read More » - 22 January
കുഞ്ഞ് പിറന്നത് വാടക ഗര്‍ഭധാരണത്തിലൂടെ: പ്രിയങ്ക ചോപ്രയ്ക്കും നിക് ജോനാസിനും എതിരെ സൈബർ ആക്രമണം
മുംബയ്: നടി പ്രിയങ്ക ചോപ്രയും ഭര്‍ത്താവ് നിക് ജോനാസും മാതാപിതാക്കളായി. വാടക ഗര്‍ഭധാരണത്തിലൂടെ തങ്ങള്‍ക്ക് ഒരു കുഞ്ഞ് പിറന്ന വാർത്ത ഇരുവരും സോഷ്യല്‍ മീഡിയയിലൂടെയാണ് പുറത്തുവിട്ടത്. ‘വാടക…
Read More » - 22 January
‘മണി ചേട്ടൻ്റെ വിയോഗശേഷവും അലി അക്ബർ എന്നെ മറന്നില്ല, ചേർത്ത് നിർത്തിയത് ആദ്ദേഹം മാത്രം’: സന്തോഷം പങ്കുവെച്ച് ആർ.എൽ.വി
കഴിഞ്ഞ ദിവസമാണ് ‘1921, പുഴ മുതൽ പുഴ വരെ’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവന്നത്. രാമസിംഹൻ എന്ന അലി അക്ബർ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ…
Read More » - 22 January
‘വയസ്സായവരെ സംഘടനയിൽ എടുക്കില്ല എന്ന് അവർ പറഞ്ഞു’: ഭാഗ്യലക്ഷ്മി
35 വയസ് കഴിഞ്ഞ സ്ത്രീകൾക്ക് സംഘടനയിൽ അംഗത്വം കൊടുക്കില്ലെന്ന് പറഞ്ഞവരുണ്ടെന്ന് ഡബ്ബിങ്ങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. ഹേമ കമ്മീഷൻ റിപ്പോർട്ട് പുറത്തുവിടണമെന്ന ആവശ്യവുമായി ബന്ധപ്പെട്ട റിപ്പോർട്ടർ ചാനലിന്റെ ചർച്ചയിൽ…
Read More » - 22 January
‘ഇനി എന്റെ പേര് രാമസിംഹൻ അബൂബക്കർ എന്നായിരിക്കും, എനിക്ക് ക്ഷേത്രങ്ങളിൽ പോകണം’: രാമസിംഹൻ പറയുന്നു
‘രാമസിംഹൻ ‘ സംവിധാനം ചെയ്ത് അലി അക്ബർ നിർമിച്ച ‘ 1921 പുഴ മുതൽ പുഴ വരെ’ യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ചിത്രത്തിന്റെ എഡിറ്റിങും…
Read More » - 22 January
‘മേപ്പടിയാനെതിരെ പ്രചരണം നടത്തിയവരുടെ ജനുസ്സിൻ്റെ തകരാറ് ആർക്കും കണ്ടെത്താനാവില്ല: സംവിധായകൻ കെ പി വ്യാസൻ
നവാഗതനായ വിഷ്ണു മോഹൻ സംവിധാനം ചെയ്ത ‘മേപ്പടിയാൻ’ തിയേറ്ററുകളിൽ ബ്ലോക്കബ്സ്റ്റർ ആയി ഓടുകയാണ്. മേപ്പടിയാൻ റിലീസ് ആയ അന്ന് മുതൽ ചിത്രത്തിനെതിരെ വലിയ പ്രചാരണമായിരുന്നു നടന്നത്. സേവാഭാരതിയുടെ…
Read More » - 22 January
ആഷിഖ് അബുവിന് പോലും വൈറസിൽ നിന്നും സേവാഭാരതിയെ ഒഴിച്ച് നിർത്താനായില്ല, കാര്യമായി ഇടപെടുന്ന സംഘടന: വിഷ്ണു മോഹൻ
മേപ്പടിയാനില്‍ മതമോ ജാതിയോ ഒന്നും ചര്‍ച്ചയാകുന്നില്ല എന്ന് സംവിധായകന് വിഷ്ണു മോഹന്‍. ഒരു ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഉണ്ണി മുകുന്ദന് നായകനായ മേപ്പടിയാന് ചിത്രത്തിനെതിരെ ഉയരുന്ന വിമര്‍ശനങ്ങളോടും…
Read More » - 22 January
ആ മമ്മൂട്ടി ചിത്രത്തിനില്ലാത്ത പ്രശ്നമാണല്ലോ മേപ്പടിയാന്, കലയെ വർഗീയതയുമായി കൂട്ടി കുഴക്കരുത്: വിവേക് ഗോപൻ
നവാഗതനായ വിഷ്ണു മോഹൻ സംവിധാനം ചെയ്ത ‘മേപ്പടിയാൻ’ തിയേറ്ററുകളിൽ ബ്ലോക്കബ്സ്റ്റർ ആയി ഓടുകയാണ്. ചിത്രത്തിനെതിരെ വിമർശനവുമായി എത്തുന്നവർക്ക് മറുപടിയുമായി നടൻ വിവേക് ഗോപൻ. കലയെ വർഗീയതയുമായി കൂട്ടി…
Read More » - 21 January
ധനുഷ് ഐശ്വര്യ വേര്‍പിരിയലിനു കാരണം മറ്റൊരു നടനോ? സംഭവത്തിൽ പ്രതികരണവുമായി ഷക്കീല
മറ്റുള്ളവരുടെ ജീവിതത്തെക്കുറിച്ച് ഗോസിപ്പുകള്‍ പ്രചരിപ്പിക്കരുത്.
Read More » - 21 January
പോസ്റ്റുകൾ ഒരാഴ്ചയ്ക്ക് ശേഷം നീക്കം ചെയ്യുമെന്ന് നേരത്തെ പറഞ്ഞിരുന്നു:മഞ്ജു വാര്യരെ പിന്തുണച്ച് ഉണ്ണി മുകുന്ദൻ
നവാഗതനായ വിഷ്ണു മോഹൻ സംവിധാനം ചെയ്ത്, ഉണ്ണി മുകുന്ദൻ നിർമ്മിച്ച്, നായകനായ മേപ്പടിയാന്റെ പ്രൊമോഷൻ പോസ്റ്ററുകൾ ഫേസ്ബുക്കിൽ നിന്നും നടി മഞ്ജു വാര്യർ നീക്കം ചെയ്തതായുള്ള റിപ്പോർട്ടുകൾ…
Read More » - 21 January
മേപ്പടിയാൻ പ്രൊമോഷൻ പോസ്റ്റർ മഞ്ജു വാര്യർ ഫേസ്ബുക്കിൽ നിന്നും നീക്കം ചെയ്തതിന്റെ കാരണം വെളിപ്പെടുത്തി ഉണ്ണി മുകുന്ദൻ
നവാഗതനായ വിഷ്ണു മോഹൻ സംവിധാനം ചെയ്ത്, ഉണ്ണി മുകുന്ദൻ നിർമ്മിച്ച്, നായകനായ ‘മേപ്പടിയാൻ’ തിയേറ്ററുകളിൽ സൂപ്പർ ഹിറ്റായി ഓടുകയാണ്. ഇതിനിടെ ചിത്രത്തിന്റെ പ്രൊമോഷൻ പോസ്റ്ററുകൾ ഫേസ്ബുക്കിൽ നിന്നും…
Read More » - 21 January
‘പൾസർ സുനിയുടെ അപ്പച്ചിയുടെ മകനാവാനുള്ള എല്ലാ യോഗ്യതയുമുണ്ട് അവന്, കേഴുന്ന ഡബ്ല്യൂചീചീയോട് ഒരു ചോദ്യം’: സംഗീത ലക്ഷ്മണ
കൊച്ചി: യുവനടി കേസിനെ കുറിച്ചുള്ള ചാനൽ ചർച്ചകളിൽ അതിജീവിതയെ അവഹേളിക്കുന്നവരെ വിളിച്ചിരുത്താതിരിക്കാൻ മാധ്യമങ്ങൾ ശ്രദ്ധിക്കണമെന്ന ആവശ്യവുമായി രംഗത്ത് വന്ന വനിതാ കൂട്ടായ്മയോട് ചില ചോദ്യവുമായി അഭിഭാഷക സംഗീത…
Read More » - 21 January
സ്വന്തം ഇമേജ് സംരക്ഷിക്കുക, പണം ഉണ്ടാക്കുക എന്നതിനപ്പുറം ഒരു അജൻഡയും ഇല്ലാത്ത വെറും കാപട്യക്കാർ: മഞ്ജുവിനെതിരെ സന്ദീപ്
നടി മഞ്ജു വാര്യരെ പരിഹസിച്ച് ബിജെപി സംസ്ഥാന വാക്താവ് സന്ദീപ് വാചസ്പതി. സ്വന്തം ഇമേജ് സംരക്ഷിക്കുക, പണം ഉണ്ടാക്കുക എന്നതിനപ്പുറം ഒരു അജൻഡയും ഇല്ലാത്ത കാപട്യക്കാർ മാത്രമാണ്…
Read More » - 21 January
‘1921 പുഴ മുതൽ പുഴ വരെ’ യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി: സംവിധാനം രാമസിംഹൻ, നിർമാണം അലി അക്ബർ
‘രാമസിംഹൻ ‘ സംവിധാനം ചെയ്ത് അലി അക്ബർ നിർമിച്ച ‘ 1921 പുഴ മുതൽ പുഴ വരെ’ യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. തലൈവാസൽ വിജയ്,…
Read More » - 21 January
ഓസ്കാർ നോമിനേഷനിൽ ഇടംപിടിച്ച് മോഹൻലാലിന്റെ മരയ്ക്കാർ
നീണ്ട നാളത്തെ കാത്തിരിപ്പിനൊടുവിൽ ആയിരുന്നു മോഹൻലാൽ – പ്രിയദർശൻ കൂട്ടുകെട്ടിൽ ഒരുങ്ങിയ ‘മരയ്ക്കാർ അറബിക്കടലിന്റെ സിംഹം’ റിലീസ് ആയത്. ഇപ്പോഴിതാ, ഓസ്കാറിന്റെ മികച്ച ഫീച്ചർ ഫിലിം പട്ടികയിൽ…
Read More » - 21 January
‘മുസ്ലിം ആണോ? എന്നാല്‍ കൊച്ചിയില്‍ വാടകയ്ക്കു ഫ്ലാറ്റ് ബുദ്ധിമുട്ടാണ്’: മമ്മൂട്ടി ചിത്രത്തിന്റെ സംവിധായിക പറയുന്നു
കൊച്ചിയില്‍ ഫ്ലാറ്റ് നോക്കാൻ പോയപ്പോഴുണ്ടായ അനുഭവം പങ്കുവെച്ച് സംവിധായിക റത്തീന ഷെര്‍ഷാദ്. ഫേസ്ബുക്കിലൂടെയാണ് രതീന തന്റെ അനുഭവം പങ്കുവെച്ചത്. മുസ്ലിമാണെന്ന കാരണത്താല്‍ ഫ്ലാറ്റ് വാടകക്ക് ലഭിക്കാത്ത സാഹചര്യമുണ്ടായെന്നാണ്…
Read More »