Kollywood
- Jun- 2021 -15 June
പുതിയ സീരീസിനായി സാമന്തയ്ക്ക് വാൻ തുക വാഗ്ദാനം ചെയ്ത് നെറ്റ്ഫ്ലിക്സ്
മുംബൈ: ചുരുങ്ങിയ കാലത്തിനുള്ളിൽ തെന്നിന്ത്യൻ ഭാഷകളിൽ മികച്ച പ്രകടനം കാഴ്ചവെച്ച് ആരാധകരെ സൃഷ്ടിച്ച നടിയാണ് സാമന്ത അക്കിനേനി. അടുത്തിടെ ആമസോൺ പ്രൈമിൽ റിലീസ് ചെയ്ത ചിത്രം ദി…
Read More » - 12 June
സൂര്യ 40: ഒഫീഷ്യൽ ടൈറ്റിൽ ഉടൻ പ്രഖ്യാപിക്കുമെന്ന് പാണ്ഡിരാജ്
ചെന്നൈ: സൂര്യയെ നായകനാക്കി പാണ്ഡിരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് സൂര്യ 40. ചിത്രത്തിന് താത്കാലികമായി അണിയറപ്രവർത്തകർ നൽകിയിട്ടുള്ള പേരാണ് സൂര്യ 40. സിനിമയുടെ ചിത്രീകരണം 35% പൂർത്തീകരിച്ചുവെന്നും,…
Read More » - 12 June
നടൻ വിശാലിന്റെ പരാതിക്കെതിരെ വിശദീകരണവുമായി നിർമ്മാതാവ് ആര്.ബി. ചൗധരി രംഗത്ത്
ചെന്നൈ: കടം വാങ്ങിയ പണം തിരികെ നല്‍കിയിട്ടും തന്റെ വീടിന്റെ ആധാരം തിരികെ നല്‍കുന്നില്ലെന്ന് നിർമാതാവായ ആര്.ബി. ചൗധരിയ്ക്കെതിരെ നടൻ വിശാൽ പരാതിയുമായി രംഗത്തെത്തിയത് വലിയ വാർത്തയായിരുന്നു.…
Read More » - 12 June
‘അഭിനയം എന്നത് മുഖഭാഷ മാത്രമല്ല, ശരീര ഭാഷയുമാണ്’:ബാബു ആന്റണി
തൊണ്ണൂറുകളിൽ മലയാള സിനിമയിലെ സൂപ്പര്‍ താരമായിരുന്നു ബാബു ആന്റണി. ചടുലമായ ആക്ഷന്‍ രംഗങ്ങൾ കൊണ്ട് ബാബു ആന്റണി മലയാളിയെ ആവേശം കൊള്ളിച്ചു. ഇപ്പോൾ ബാബു ആന്റണി പങ്കുവെച്ച…
Read More » - 11 June
‘ആഗ്രഹങ്ങളാണല്ലോ നമ്മളെ എപ്പോഴും മുന്നോട്ട് നയിക്കുന്നത്’: വിനയൻ
കൊച്ചി: സാങ്കേതികതയെ തന്റെ സാഹചര്യത്തിനും സാമ്പത്തികത്തിനും അനുസരിച്ച് ചുരുക്കി മികച്ച സിനിമാ അനുഭവങ്ങൾ പ്രേക്ഷകന് സമ്മാനിച്ച സംവിധായകനാണ് വിനയൻ. ‘അതിശയൻ’, ‘അത്ഭുതദ്വീപ്’, ‘വെള്ളിനക്ഷത്രം’, എന്നിങ്ങനെ നിരവധി പരീക്ഷണ…
Read More » - 10 June
ശ്രീകാന്ത് തിവാരിയായി കോടികൾ വാരി മനോജ് വാജ്പേയി: ഫാമിലി മാൻ 2 പ്രതിഫല കണക്കുകൾ ഇങ്ങനെ
മുംബൈ : കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി ഏറെ ചർച്ച ചെയ്യപ്പെട്ട ചിത്രമാണ് ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്ത ‘ഫാമിലി മാൻ സീസൺ 2 ‘. 9 എപ്പിസോഡുകളുള്ള…
Read More » - 10 June
സോഷ്യൽ മീഡിയയിൽ ചർച്ചയായി എ.ആര്. റഹ്മാന്റെ മാസ്ക്: പ്രത്യേകതകൾ ഇങ്ങനെ
ചെന്നൈ: താരങ്ങൾ അണിയുന്ന വസ്ത്രങ്ങൾ, വാച്ച്, ഷൂസ് എന്നിങ്ങനെ ആഭരണങ്ങൾ വരെ ആരാധകർക്കിടയിൽ ചർച്ചയാകാറുണ്ട്. കോവിഡ് കാലത്ത് ചലച്ചിത്ര ആസ്വാദകർക്കിടയിലെ പ്രധാന ചർച്ചാവിഷയം സെലിബ്രിറ്റികൾ ധരിക്കുന്ന മാസ്കിനെക്കുറിച്ചായിരുന്നു.…
Read More » - 8 June
‘ഞങ്ങളുടെ വികാരത്തെ മാനിക്കാതെയാണ് നിങ്ങള്‍ വെബ് സീരീസ് റിലീസ് ചെയ്തത്’: സീമൻ
ചെന്നൈ : ഫാമിലി മാൻ 2 ന്റെ പ്രദർശനം തടയണമെന്ന ആവശ്യവുമായി തമിഴര്‍ കച്ചി നേതാവ് സീമന്‍. സീരിസിൽ തമിഴ് ജനതയെയും, ഏലം ലിബറേഷന്‍ മൂവമെന്റിനേയും തെറ്റായി…
Read More » - 8 June
‘ഉയരങ്ങളെ എനിക്ക് ഭയമാണ്’: സാമന്ത
ഹൈദരാബാദ്: ആമസോണ്‍ സീരീസായ ‘ഫാമിലി മാന്‍ 2’ റിലീസ് ചെയ്തതിന് പിന്നാലെ സാമന്തയ്ക്കും നടിയുടെ കഥാപാത്രത്തിനും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. സാമന്തയുടെ കരിയറില്‍ ഏറ്റവും മികച്ച പ്രകടനം…
Read More » - 8 June
‘ഞാൻ ക്ലബ്ബ്ഹൗസിൽ ഇല്ല’: പൃഥ്വിരാജ്
കൊച്ചി: ശബ്ദം കൊണ്ട് മാത്രം ആശയവിനിമയം നടത്താൻ കഴിയുന്നതിനാൽ ക്ലബ്ബ്ഹൗസിൽ അപരന്മാർ അടക്കിവാഴുകയാണ്. പ്രശസ്തരായവരും സാധാരണക്കാരും ഇതിന് ഒരുപോലെ ഇരയാകുന്നുണ്ട്. ചലച്ചിത്ര രംഗത്തെ പല പ്രമുഖരും ക്ലബ്ബ്ഹൗസിലുളള…
Read More » - 7 June
കാളിദാസ് ജയറാം വീണ്ടും തമിഴിൽ നായകനാകുന്നു
ചെന്നൈ: മലയാളികളുടെ പ്രിയ താരപുത്രനാണ് കാളിദാസ് ജയറാം. ബാലതാരമായി മലയാള സിനിമയിലെത്തിയ കാളിദാസ് നായകനായി അരങ്ങേറ്റം കുറിച്ചത് തമിഴിലാണ്. തുടർന്ന് മലയാളത്തിലും ഒരുപിടി ചിത്രങ്ങളിൽ നായകനായ താരത്തിന്റെ…
Read More » - 5 June
അദ്ദേഹം ഫ്രയിമിൽ എന്ത് ചെയ്യുന്നു എന്ന് കാണുവാൻ ഞാൻ വളരെ എക്സൈറ്റഡ് ആയിരുന്നു: സച്ചിൻ ഖേദേക്കർ
മുംബൈ : ലൂസിഫർ സിനിമയിലെ പി.കെ രാമദാസ് എന്ന കഥാപാത്രത്തിലൂടെ മലയാളികൾക്ക് സുപരിചിതനായ നടനാണ് സച്ചിൻ ഖേദേക്കർ. തമിഴിലും തെലുങ്കിലുമൊക്കെയായി നിരവധി ചിത്രങ്ങളിൽ വേഷമിട്ട താരം ഇപ്പോൾ…
Read More » - 1 June
കാര്‍ത്തിക് നരേൻ സംവിധാനം ചെയ്ത ‘നരകാസുരൻ’ ഒ.ടി.ടി റിലീസിന്
അരവിന്ദ് സ്വാമി, ഇന്ദ്രജിത്ത്, സുദീപ് കിഷന് എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി കാര്‍ത്തിക് നരേൻ സംവിധാനം ചെയ്ത ചിത്രമാണ് ‘നരകാസുരൻ’. പ്രഖ്യാപന സമയം മുതൽ പ്രേക്ഷക ശ്രദ്ധ നേടിയ ചിത്രത്തിന്റെ…
Read More » - 1 June
‘ആളുകള്‍ക്ക് സിനിമയിലുള്ള താരങ്ങളെ അറിയു, അവരുടെ ജീവതം എന്താണെന്ന് അറിയില്ല’;
യുവതീ യുവാക്കളുടെ പ്രിയപ്പെട്ട തെന്നിന്ത്യൻ നടിയാണ് തമന്ന. നിരവധി ഭാഷകളിൽ അഭിനയിച്ചിട്ടുള്ള തമന്ന മലയാളികൾക്കും പ്രിയങ്കരിയാണ്. സോഷ്യൽ മീഡിയയിലും വളരെ സജീവമായ താരം പങ്കുവെയ്ക്കാറുളള പോസ്റ്റുകൾ എല്ലാം…
Read More » - 1 June
വിജയ് ദേവരക്കൊണ്ട പ്രതികരിച്ചില്ല, നടൻ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫാക്കി വച്ചു; ആരോപണങ്ങളുമായി നിർമ്മാതാവ്
തെലുങ്ക് സിനിമയിലെ യുവതാരമാണ് വിജയ് ദേവരക്കൊണ്ട. അര്ജുന് റെഡ്ഡി എന്ന ചിത്രത്തിലൂടെ കേരളത്തിലും ധാരാളം ആരാധകരെ സൃഷ്ടിക്കാന്‍ വിജയ് ദേവരക്കൊണ്ടയ്ക്ക് സാധിച്ചിട്ടുണ്ട്. താരത്തിന്റെ ഗീതാ ഗോവിന്ദം, ഡിയര്‍…
Read More » - May- 2021 -31 May
‘ചിത്രത്തിലെ എന്റെ ലുക്ക് അദ്ദേഹത്തിന് ഏറെ ഇഷ്ടമായി’; സിജു വില്‍സണ്‍
മലയാളസിനിമയിലെ യുവനിര താരങ്ങളിൽ ശ്രദ്ധേയനാണ് സിജു വില്‍സണ്‍. സംവിധായകൻ വിനയന്റെ ബിഗ് ബജറ്റ് ചിത്രം ‘പത്തൊൻപതാം നൂറ്റാണ്ടിൽ’ നായകനായെത്തുന്നത് സിജു വിൽസനാണ്. പീരീഡ് ഡ്രാമയായ ചിത്രം ആറാട്ടുപുഴ…
Read More » - 31 May
ജോജു ജോർജിന്റെ ‘പീസ്’ അഞ്ച് ഭാഷകളിലായി ഒരുങ്ങുന്നു
പ്രേക്ഷകരുടെ ഇഷ്ടനടനാണ് ജോജു ജോർജ്. ഒന്നര പതിറ്റാണ്ടോളം സിനിമയിൽ ജൂനിയർ ആർട്ടിസ്റ്റ് ആയിരുന്ന ജോജു സമീപകാലത്താണ് കാമ്പുള്ള കഥാപാത്രങ്ങളിലൂടെ മുഖ്യധാരയിലേക്ക് കടന്നുവന്നത്. ചുരുങ്ങിയ സമയംകൊണ്ട് തന്നെ കലാമൂല്യമുള്ള…
Read More » - 30 May
‘ഏതെങ്കിലും കാലത്ത് അത് അങ്ങനെ ആയിരുന്നോ എന്നൊന്നും തനിക്ക് അറിയില്ല’; അനുശ്രീ
മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിമാരിൽ ഒരാളാണ് അനുശ്രീ. ലാൽജോസ് സംവിധാനം ചെയ്ത ‘ഡയമണ്ട് നെക്ലേസ്’ എന്ന ചിത്രത്തിലൂടെ ആയിരുന്നു അനുശ്രീയുടെ സിനിമയിലേക്കുള്ള കടന്നുവരവ്. സോഷ്യല്‍ മീഡിയകളിലും ഏറെ…
Read More » - 30 May
‘ഈ സിനിമയോടെ അഭിനേത്രി എന്ന നിലയിൽ മലയാളത്തിന്റെ അഭിമാന താരമായിമാറും’; വിനയന്
സിജു വിൽസണിനെ നായകനാക്കി വിനയന് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘പത്തൊന്‍പതാം നൂറ്റാണ്ട്’. നായകൻ സിജു വിൽസൺ ഈ ചിത്രത്തോടെ മലയാള സിനിമയുടെ താരസിംഹാസനത്തിൽ എത്തും എന്ന്…
Read More » - 30 May
സത്യം നിങ്ങളുടെ പക്ഷത്തെങ്കിൽ നിയമനടപടി സ്വീകരിക്കാം; വൈരമുത്തുവിന് എതിരായ ആരോപണങ്ങൾക്കെതിരെ മകൻ മദൻ
ഇത്തവണത്തെ ഒ.എൻ.വി പുരസ്കാരം തമിഴ് കവി വൈരമുത്തുവിനാണെന്നാണ് പുരസ്കാര സമിതിയുടെ പ്രഖ്യാപനം. അതേസമയം, ലൈംഗിക പീഡന ആരോപണത്തിൽ പെട്ട വൈരമുത്തുവിനെ അവാര്‍ഡിന് തെരഞ്ഞെടുത്തതില്‍ പ്രതിഷേധിച്ച് നിരവധി പേരാണ്…
Read More » - 29 May
‘കോടികൾ നഷ്ടപ്പെട്ട അവര്‍ക്ക് പ്രതിഫലം എങ്കിലും തിരിച്ചുകൊടുക്ക്’, “അല്പം മനുഷ്യത്വമാവാല്ലോ” പാര്‍വതി മാ…
ഒ.എൻ.വി പുരസ്കാര വിവാദത്തിൽ അടൂർ ഗോപാലകൃഷ്ണനെതിരെ വിമർശനമുന്നയിച്ച നടി പാർവതി തിരുവോത്തിനെതിരെ സംവിധായകൻ ഒമർ ലുലു രംഗത്ത്. മീ ടൂ ആരോപണങ്ങള്‍ക്ക് വിധേയനായ ഗാനരചയിതാവ് വൈരമുത്തുവിനെ ഒ.എന്‍.വി…
Read More » - 29 May
‘പൃഥിരാജിനെതിരെ ഇപ്പോള്‍ ഒരു വിഭാഗം നടത്തുന്നത് പരസ്യമായ ഭീഷണി, കുറ്റകൃത്യമായി മാത്രമേ ഇതിനെ കാണാനാകു’; വി.എ ശ്രീകുമാർ
ലക്ഷദ്വീപ് വിവാദത്തിൽ പ്രതികരിച്ച നടൻ പൃഥിരാജിനെതിരെ നടക്കുന്ന സൈബർ ആക്രമണത്തിൽ പ്രതികരിച്ച് സംവിധായകൻ വി.എ ശ്രീകുമാർ. സൈബര്‍ ക്വട്ടേഷന്‍ സംഘങ്ങള്‍ക്കെതിരെ ആഭ്യന്തരവകുപ്പ് ശക്തമായ നിലപാട് സ്വീകരിക്കണമെന്നും പൃഥിരാജിനു…
Read More » - 29 May
ടി.കെ രാജീവ് കുമാറിന്റെ സംവിധാത്തിൽ ഷെയ്ന് നിഗം നായകനാകുന്ന ‘ബര്‍മുഡ’ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തു
യുവാക്കളുടെ പ്രിയതാരം ഷെയ്ന് നിഗം നായകനാകുന്ന പുതിയ ചിത്രം ‘ബര്‍മുഡ’യുടെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തു. മെഗാസ്റ്റാർ മമ്മൂട്ടി തന്റെ ഫേസ്ബുക്ക് പേജ് വഴിയാണ് പോസ്റ്റര്‍ റിലീസ്…
Read More » - 29 May
‘ഞാൻ ആഗ്രഹിക്കുന്ന പോലെ മറ്റൊരാൾ ചെയ്താൽ അയാൾ എനിക്ക് പ്രിയപെട്ടവൻ അല്ലെങ്കിൽ വെറുക്കപെട്ടവൻ’; സാധിക
ലക്ഷദ്വീപ് വിവാദത്തിൽ അഭിപ്രായം പറഞ്ഞ പൃഥ്വിരാജിനെതിരെ സോഷ്യൽ മീഡിയയിൽ വലിയ തോതിൽ സൈബർ ആക്രമണം നടക്കുകയാണ്. താരങ്ങൾ ഉൾപ്പടെ നിരവധി പേരാണ് അദ്ദേഹത്തിന് പിന്തുണയുമായി എത്തിയത്. ഇപ്പോഴിതാ…
Read More » - 28 May
കോവിഡ് വ്യാപനം; സഹായഹസ്തവുമായി നടൻ ഉണ്ണി മുകുന്ദൻ
രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായതോടെ കഷ്ടത അനുഭവിക്കുന്ന നിർദ്ധനരായ ഒരുപറ്റം ആളുകൾക്ക് സഹായഹസ്തവുമായി നടൻ ഉണ്ണി മുകുന്ദൻ രംഗത്ത്. സോഷ്യൽ മീഡിയയിൽ തന്നോട് സഹായമഭ്യർത്ഥിച്ചത് ശ്രദ്ധയിൽ പെട്ടതിനെ…
Read More »