Bollywood
- Jul- 2019 -6 July
പ്രിയങ്ക ചോപ്രയുടെ പാചക പരീക്ഷണം; സമൂഹ മാധ്യമങ്ങളിൽ വൈറൽ
പ്രമുഖ ബോളിവുഡ് ചലച്ചിത്ര താരം പ്രിയങ്ക ചോപ്രയുടെ ഒരു പാചക വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോൾ വൈറൽ ആയിരിക്കുന്നത്. പാസ്ത ഉണ്ടാക്കാൻ പഠിക്കുകയാണ് പ്രിയങ്ക ചോപ്ര.
Read More » - 1 July
മതവിശ്വാസത്തിന്റെ പേരില്‍ അഭിനയം നിര്‍ത്തിയ നടി സൈറയെ പോലെ ഹിന്ദു നടിമാര്‍ അഭിനയം നിര്‍ത്തണമെന്ന് ഹിന്ദുമഹാസഭ പ്രസിഡന്റ്
ന്യൂഡല്‍ഹി: മതവിശ്വാസത്തിന്റെ പേരില്‍ അഭിനയം നിര്‍ത്തിയ നടി സൈറയെ ഹിന്ദു നടിമാര്‍ മാതൃകയാക്കണമെന്ന് ഹിന്ദുമഹാസഭ പ്രസിഡന്റ് സ്വാമി ചക്രപാണി. സൈറയില്‍ നിന്ന് ഹിന്ദു നടിമാര്‍ പ്രചോദനം ഉള്‍ക്കൊള്ളണമെന്നും…
Read More » - Jun- 2019 -23 June
ബാഡ്മിന്റണ്‍ താരം സൈന നെഹ്വാളിന്റെ ജീവിതകഥ സിനിമയാകുന്നു ; പരിനീതി ചോപ്ര സൈനയായി വെള്ളിത്തിരയിൽ
സൈന നെഹ്വാളിന്റെ ജീവിതം വെള്ളിത്തിരയിലേക്ക്. ഇന്ത്യൻ ബാഡ്മിന്റണ്‍ താരം സൈന നെഹ്വാളിന്റെ ജീവിതകഥ പറയുന്ന സിനിമ ഒരുങ്ങുകയാണ്. പരിനീതി ചോപ്രയാണ് ചിത്രത്തില്‍ സൈനയായി അഭിനയിക്കുന്നത്. ശ്രദ്ധ കപൂറാണ്…
Read More » - 22 June
‘ ഇതെന്താ നൈറ്റിയോ’?; മലൈകയെ ട്രോളി ആരാധകര്‍
ഇത്തവണ ഒലിവ് ഗ്രീന്‍ മാക്സി ഡ്രസ്സ് ധരിച്ചെത്തിയ 45കാരിയായ മലൈക ഫാഷന്‍ പൊലീസിങ്ങും ട്രോളുകളുമാണ് നേരിട്ടത്. സുഹൃത്തിനൊപ്പം ഭക്ഷണം കഴിക്കാന്‍ ഒരു റെസ്റ്ററന്റിലെത്തിയതായിരുന്നു മലൈക. കാറില്‍ നിന്നിറങ്ങി…
Read More » - 5 June
‘ആര്‍ട്ടിക്ക്ള്‍ 15’ ; ബ്രാഹ്മണ സമൂഹത്തെ അപമാനിക്കുന്ന ചിത്രം, റിലീസ് തടയണമെന്ന് ആവശ്യം
ലഖ്നൗ: അനുഭവ് സിന്‍ഹ സംവിധാനം ചെയ്യുന്ന ‘ആര്‍ട്ടിക്ക്ള്‍ 15’ നെതിരെ ഉത്തര്‍പ്രദേശിലെ ബ്രാഹ്മണ സംഘടനകള്‍ രംഗത്ത്. ചിത്രം ബ്രാഹ്മണ സമൂഹത്തെ മന:പൂര്‍വം അപമാനിക്കുന്നതാണെന്നും റിലീസ് തടയുമെന്നും ബ്രാഹ്മണ…
Read More » - May- 2019 -27 May
പ്രമുഖ നടൻ അജയ് ദേവഗണിന്റെ അച്ഛൻ അന്തരിച്ചു
നൂറ്റി അമ്പതോളം ഹിന്ദി ചിത്രങ്ങള്‍ക്കു വേണ്ടി ആക്ഷൻ കോറിയോഗ്രാഫറായി പ്രവർത്തിച്ചിട്ടുണ്ട്.
Read More » - 18 May
പച്ചയണിഞ്ഞ് ദീപിക; കാനിലെ സൂപ്പര്‍ ലുക്ക് വൈറല്‍
72-ാം കാന്‍ ചലച്ചിത്ര മേളയില്‍ തന്റെ രണ്ടാം ദിവസത്തിലും ദീപിക ആരാധകരുടെ ശ്രദ്ധ നേടി. ലൈം പച്ച നിറത്തില്‍ ലേസുകള്‍ ഘടിപ്പിച്ച അതി മനോഹരമായ ഗൗണ്‍ ധരിച്ചാണ്…
Read More » - 16 May
ആരാധകർക്ക് ആശ്വസിക്കാം ബോണ്ട് ഒരാഴ്ചക്കുള്ളിൽ തിരിച്ചെത്തും
പുതിയ ജെയിംസ് ബോണ്ട് ചിത്രത്തിന്റെ പരിശീലനത്തിനിടെ പരുക്കേറ്റ നായകൻ ഡാനിയല്‍ ക്രെയ്ഗ് ഒരാഴ്ചയ്ക്കകം തിരിച്ചെത്തും. ബോണ്ട് 25 എന്ന് പേരിട്ടിരിക്കുന്ന ജെയിംസ് ബോണ്ട് സീരിസിലെ 25 ആം…
Read More » - 12 May
ചുംബനവും ഇഴുകി ചേര്‍ന്ന രംഗങ്ങളും; നടന് തുറന്നു പറയുന്നു
കുടുംബ പ്രേക്ഷകരെ ലക്ഷ്യമിട്ടുകൊണ്ടാണ് തന്റെ സിനിമകള്‍ പുറത്തിറങ്ങാറുളളതെന്നും അതുകൊണ്ടാണ് ചുംബന രംഗങ്ങള്‍ ഇല്ലാത്തതെന്നുമാണ് നടന് പറഞ്ഞത്. കൗമാര പ്രായമുളള കുട്ടിയുടെ കൂടെ വളരെ ഇന്റിമസിയുളള രംഗങ്ങള്‍ കാണുന്നത്…
Read More » - 2 May
ഇതൊക്കെയാണ് തപ്സി നല്കുന്ന മോട്ടിവേഷന്‍; കുറിപ്പ് സമ്മാനിച്ച് ആരാധിക
നിമിഷ എന്ന യുവ ആരാധികയാണ് തപ്സിയെ കാണാനെത്തിയത്. താരത്തിന് ഒരു സമ്മാനവും അവളുടെ കൈയ്യില്‍ ഉണ്ടായിരുന്നു. തപ്സി എങ്ങനെയാണ് ഒരു പ്രചോദനമാകുന്നത് എന്ന് എഴുതിയ കുറിപ്പ് സമ്മാനിക്കാനാണ്…
Read More » - Mar- 2019 -15 March
സ്വകാര്യ ജീവിതമെന്നാല്‍ സ്വകാര്യമായിരിക്കണം; ആലിയ ഭട്ട്
മുംബൈ: ബോളിവുഡിന്റെ ക്യൂട്ട് ഗേളാണ് ആലിയ ഭട്ട്. ആലിയയുടെ സിനിമാ വിശേഷങ്ങള്‍ മാത്രമല്ല വ്യക്തി ജീവിതവും പലപ്പോഴും വാര്‍ത്തകളില്‍ ഇടം പിടിക്കാറുണ്ട്. പ്രിയങ്കയും അനുഷ്കയും ദീപികയും വിവാഹിതരായതിന്…
Read More » - 14 March
പ്രിയ പത്നി പ്രിയങ്കയ്ക്ക് നിക്ക് നൽകിയത് കോടികൾ വിലമതിക്കുന്ന സമ്മാനം
ബോളിവുഡിലെ പ്രിയതാരം പ്രിയങ്ക ചോപ്രയ്ക്ക് ഭർത്താവും പോപ്പ് ഗായകനുമായ നിക്ക് ജൊനാസ് നൽകിയ കോടികൾ വിലമതിക്കുന്ന സമ്മാനം സോഷ്യൽ മീഡിയയിൽ ചാച്ചയാകുന്നു. എട്ടു കോടിയുടെ കാറാണ് പ്രിയ…
Read More » - 13 March
ബോളിവുഡില്‍ അരങ്ങേറ്റത്തിനൊരുങ്ങി കീര്‍ത്തി സുരേഷ്
ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കാനൊരുങ്ങി തെന്നിന്ത്യന്‍ താരം കീര്‍ത്തി സുരേഷ്. ബദായ് ഹോ ഫെയിം അമിത് ശര്‍മ്മ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലൂടെയാണ് കീര്‍ത്തി അരങ്ങേറ്റം കുറിക്കുന്നത്. അജയ്…
Read More » - 13 March
‘നിങ്ങളൊക്കെ എങ്ങനെ ഉണ്ടായതാണ്? ട്രോളുന്നവർക്ക് മറുപടിയുമായി സമീറ റെഡ്ഡി
ട്രോളുന്നവർക്ക് മറുപടിയുമായി ബോളിവുഡ് തരാം സമീറ റെഡ്ഡി. അമ്മയായതിന് ശേഷം സ്ത്രീകളുടെ ശരീരത്തിൽ ഉണ്ടാകുന്ന മാറ്റങ്ങളെ ട്രോളിയവർക്കാണ് സമീറ നറുപടി നൽകിയത്. രണ്ടാമത്തെ കുഞ്ഞിന് ജന്മം നൽകാനിരിക്കെയാണ്…
Read More » - 8 March
മേക്കപ്പിനായി ഉപയോഗിച്ചത് ലിപ്സ്റ്റിക് മാത്രം; വൈറലായി ഈ നടിയുടെ വീഡിയോ
ശ്രീദേവിയുടെ മകളും ബോളിവുഡിലെ വളര്‍ന്നുവരുന്ന നടിയുമായ ജാന്‍വി കപൂര്‍ പ്രശസ്തിയുടെ കാര്യത്തില്‍ മുന്‍പന്തിയിലാണ്. സോഷ്യല്‍ മീഡിയയിലും ജാന്‍വി കപൂര്‍ താരമാണ്. ജാന്‍വിയുടെ ഒരു കിടിലന്‍ മേക്ക് അപ്പ്…
Read More » - 7 March
കരീനയെ ഇഷ്ടപ്പെടാന്‍ കാരണം എന്റെ അമ്മ; സാറ അലി ഖാന്
മുംബൈ: കരീന കപൂറിന്റെ കടുത്ത ആരാധികയാണ് സെയ്ഫ് അലി ഖാന്റെ മകള്‍ സാറ അലി ഖാന്. പല തവണ സാറ അത് തുറന്ന് പറഞ്ഞിട്ടുമുണ്ട്. എന്നാല്‍ ഇന്ന്…
Read More » - 4 March
കായിക താരത്തിന്റെ ജീവിതം സിനിമയാവുന്നു
കായിക താരം സ്വപ്ന ബര്‍മ്മന്റെ ജീവിതം സിനിമയാവുന്നു. 2018 ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്ക് വേണ്ടി സ്വര്‍ണം നേടിയ സ്വപ്നയുടെ ജീവിതം ഏറെ ജന ശ്രദ്ധ നേടുകയും…
Read More » - Feb- 2019 -27 February
ഭിന്നശേഷിക്കാരനായ സഹോദരനെ കാണാന്‍ ഷാരൂഖിനെ വീട്ടിലേക്ക് ക്ഷണിച്ച് യുവാവ്; ഒടുവില്‍ 143-ാം സന്ദേശത്തിന് മറുപടി കിട്ടി
മുംബൈ: ഭിന്നശേഷിക്കാരനായ തന്റെ സഹോദരനെ കാണാന്‍ വീട്ടിലേക്ക് വരണമെന്ന് ആവശ്യപ്പെട്ട് ഷാരൂഖ് ഖാന് സന്ദേശമയച്ച യുവാവിന് ഒടുവില്‍ മറുപടി കിട്ടി. അമൃത് എന്ന യുവാവിനാണ് ഷാരൂഖ്…
Read More » - 25 February
വൈറലായി ഓസ്കര് ‘സദസ്സി’ല്‍ ടൊവിനോ തോമസും
ഈ വര്‍ഷത്തെ ഓസ്കര് പുരസ്കാര പ്രഖ്യാപനം ആകാംക്ഷകളോടെയാണ് സിനിമാ പ്രേമികള്‍ നോക്കികണ്ടത്. കാത്തിരിപ്പിനൊടുവില്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചപ്പോള്‍ ജൂറി തീരുമാനത്തെ എല്ലാവരും സ്വാഗതം ചെയ്തു. അതേസമയം ഓസ്കര്…
Read More » - 20 February
ആലിയയുടെ ഡ്രസിന്റെ വില കേട്ടാല്‍ ഞെട്ടും
ആലിയ ഭട്ട്… ഫാഷന്‍ ലോകത്ത് മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തത ഇഷ്ടപ്പെടുന്നയാളാണ്. ആലിയ എപ്പോഴും വ്യത്യസ്തമായ വസ്ത്രങ്ങള്‍ ധരിക്കാന്‍ ഇഷ്ടപ്പെടുന്നയാളാണ്. ഇന്നത്തെ തലമുറയിലെ കുട്ടികള്‍ ഈ താരത്തെ അനുകരിക്കാനും…
Read More » - 19 February
നവാസുദ്ദീന്‍ സിദ്ദിഖിയുടെ ഫോട്ടോഗ്രാഫിന്റെ ട്രെയിലര്‍ പുറത്തു വിട്ടു
‘ദി ലഞ്ച് ബോക്സ്’, ‘സെന്‍സ് ഓഫ് എന്‍ എന്‍ഡിംഗ്’ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം റിതേഷ് ബത്ര സംവിധാനം ചെയ്ത ഫോട്ടോഗ്രാഫ് സിനിമയുടെ ട്രെയിലര്‍ പുറത്തിറങ്ങി. വിവാഹം…
Read More » - 19 February
ഇത് അമ്മയ്ക്കുള്ള സല്‍മാന്റെ സമ്മാനം; കണ്ണ് തള്ളി ആരാധകര്‍
ബോളിവുഡ് സൂപ്പര്‍താരം സല്മാന് ഖാന് അമ്മയ്ക്ക് നല്കിയ സമ്മാനമാണ് ഇപ്പോള്‍ ആരാധകര്‍ക്കിടയിലെ ചര്‍ച്ച. രണ്ട് കോടിയോളം രൂപ വിലവരുന്ന പുതിയ റേഞ്ച് റോവര്‍ ലോങ് വീല്‍ബേസ്…
Read More » - 18 February
ഷബാന ആസ്മി ‘രാജ്യദ്രോഹി’യെന്ന് കങ്കണ; പ്രതികരണവുമായി ഷബാന
കശ്മീരിലെ പുല്‍വാമയില്‍ നടന്ന ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ മുതിര്‍ന്ന താരം ശബാനാ ആസ്മിക്കെതിരേ കടുത്ത വിമര്‍ശനവുമായി കങ്കണ റണാവത്ത്. ഭീകരാക്രമണത്തെ തുടര്‍ന്ന് ഭര്‍ത്താവും കവിയുമായ ജാവേദ് അക്തറിനൊപ്പം…
Read More » - 16 February
കങ്കണയുടെ ജീവചരിത്രം സിനിമയാകുന്നു
ബോളിവുഡ് നടി കങ്കണ റണാവത്തിന്റെ ജീവചരിത്രം സിനിമയാകുന്നു. കങ്കണതന്നെയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ബാഹുബലിയുടെ തിരക്കഥാകൃത്തും പ്രശസ്ത സംവിധായകന് രാജമൗലിയുടെ അച്ഛനുമായ ജി വി രാജേന്ദ്രപ്രസാദാണ്…
Read More » - 16 February
പ്രിയങ്ക ചോപ്ര ഗര്‍ഭിണിയോ? ചിത്രങ്ങള്‍ നല്കുന്ന സൂചനയെന്ത്?
മുംബൈ:ബോളിവുഡിന്റെ പ്രിയ നായിക പ്രിയങ്ക ചോപ്രയും അമേരിക്കന്‍ ഗായകനായ നിക്ക് ജോന്‍സുമായിട്ടുള്ള വിവാഹം കഴിഞ്ഞ ഡിസംബറിലായിരുന്നു. ഇരുവരും ഏറെ കാലമായി ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞ് നിന്നതിന്…
Read More »