Bollywood
- Jul- 2020 -24 July
സുശാന്ത് സിംഗ് രജ്പുത്തിന്റെ അവസാന ചിത്രമായ ദില്‍ ബെച്ചാര ഇന്ന് ഡിസ്നി + ഹോട്ട്സ്റ്റാറില്‍.
സുശാന്ത് സിംഗ് രജ്പുത്തിന്റെ അവസാന ചിത്രമാണ് ദില്‍ ബെച്ചാര. ചിത്രത്തില്‍ നായികയായി അഭിനയിക്കുന്ന സഞ്ജന സംഘി സോഷ്യല്‍ മീഡിയയില്‍ വാര്‍ത്ത പ്രഖ്യാപിച്ചു. മുകേഷ് ചബ്ര സംവിധാനം ചെയ്ത…
Read More » - 24 July
സുശാന്തിന്റെ വേർപാടിൽ മനം നൊന്ത് പതിമൂന്നുകാരി ആത്മഹത്യ ചെയ്തു.
വിഷാദ രോഗം മൂലം ആത്മഹത്യ ചെയ്ത സുശാന്തിന്റെ മരണം സംഭവിച്ചിട്ട് ഒരു മാസം ആകും മുൻപേ പ്രതിക്ഷേതവും സങ്കടങ്ങളുമായി തന്റെ ആരാധകർ എത്തിയിരുന്നു .എന്നാൽ അതിനേക്കാൾ ഞെട്ടിക്കുന്ന…
Read More » - 22 July
ബോളിവുഡ് ഉപേക്ഷിക്കുന്നതായി ‘ഥപ്പട്’, ‘ആർട്ടിക്കിൾ 15’ സംവിധായകൻ അനുഭവ് സിന്‍ഹ.
ബോളിവുഡ് ഇൻഡസ്ട്രിയിൽ നിന്നും സ്വയം പിന്മാറുന്നതായി സംവിധായകൻ അനുഭവ് സിന്‍ഹ. “മതി, ഞാൻ ബോളിവുഡിൽ നിന്നും രാജിവയ്ക്കുന്നു. അതിനർത്ഥം എന്തായാലും”.–അനുഭവ് സിൻഹ ട്വീറ്റ് ചെയ്തു. ആർട്ടിക്കിൾ 15,…
Read More » - 22 July
രണ്ട് മാസത്തിനിടയിൽ തന്റെ മൂന്നാമത്തെ സിനിമയുമായി-റാം ഗോപാൽ വർമ്മ
ലോക്ഡൗൺ മൂലം സിനിമാ ചിത്രീകരണം പ്രതിസന്ധിയിലാണെങ്കിലും രാം ഗോപാൽ വർമ തിരക്കിലാണ്. ഈ രണ്ട് മാസത്തിനിടയില്‍ തന്റെ മൂന്നാമത്തെ സിനിമയുമായി താരമെത്തുന്നു. പവർസ്റ്റാർ എന്നു പേരിട്ടിരിക്കുന്ന സിനിമയുടെ…
Read More » - 22 July
ഷാറൂഖിന്റെ വീട് പ്ലാസ്റ്റിക്കില്‍ പൊതിഞ്ഞത് കോവിഡിനെ പേടിച്ചാണോ, പ്ലാസ്റ്റിക് പൊതിഞ്ഞ വീടിന്റെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ ചർച്ചയാകുന്നു
ബോളിവുഡിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള ഒരാളാണ് പ്രേക്ഷകരുടെ സ്വന്തം ഷാറൂ ഖാൻ,എന്നാൽ കോവിഡുമായി ബന്ധപെട്ടു ഒരു കൗതുകകരമായ ഒരു വാർത്തയാണ് പുറത്തു വന്നിരിക്കുന്നതും .. മഹാരാഷ്ട്രയില്‍ കൊറോണ…
Read More » - 21 July
ബോളിവുഡില്‍ അഭിനയിച്ച മലയാളത്തിലെ നടിമാര്‍.
ബോളിവുഡില്‍ അഭിനയിക്കാന്‍ കഴിയുക എന്നത് വലിയ ഭാഗ്യമായാണ് താരങ്ങള്‍ കരുതുന്നത്. പ്രത്യേകിച്ച് തെന്നിന്ത്യന്‍ താരങ്ങള്‍ക്ക് ബോളിവുഡ് ഒരു സ്വപ്നലോകം തന്നെയാണ്. അത്തരത്തില്‍ തിളങ്ങിയ മലയാളി താരങ്ങളും വിരളമാണ്.…
Read More » - 21 July
കങ്കണ എന്റെ സുഹൃത്തായിരുന്നു, ഈ പുതിയ കങ്കണയെ എനിക്കറിയില്ല: അനുരാഗ് കശ്യപ്
ചലച്ചിത്ര പ്രവര്‍ത്തകര്‍, സഹപ്രവര്‍ത്തകര്‍, സ്വജനപക്ഷപാതം എന്നിവയെക്കുറിച്ചുള്ള പ്രസ്താവനകളോടെ വാര്‍ത്താ തലക്കെട്ടുകള്‍ സൃഷ്ടിക്കുന്ന നടി കങ്കണ റണാവത്തിനെ കുറിച്ചുള്ള തന്റെ നിരീക്ഷണം പങ്കുവച്ച് സംവിധായകന് അനുരാഗ് കശ്യപ്. “ഈ…
Read More » - 20 July
‘ആത്മഹത്യ ചെയ്തില്ലെങ്കില്‍ ബലാത്സംഗം ചെയ്ത് കൊല്ലും’; റിയയെ ഭീഷണിപ്പെടുത്തിയ രണ്ട് പേര്‍ക്കെതിരെ കേസ്
ബോളിവുഡ് നടന് സുശാന്ത് സിങ് രജ്പുത്തിന്റെ മരണത്തിന് പിന്നാലെ നടി റിയ ചക്രബര്‍ത്തി രൂക്ഷമായ സൈബര്‍ ആക്രമണത്തിന് ഇരയായി. താരത്തെ ബലാത്സംഗം ചെയ്ത് കൊല്ലുമെന്ന് വരെ പറഞ്ഞ്…
Read More » - 19 July
ബോളിവുഡ് സംവിധായകന് രജത് മുഖര്‍ജി അന്തരിച്ചു
സംവിധായകന് രജത് മുഖര്‍ജി അന്തരിച്ചു. വൃക്ക സംബന്ധമായ അസുഖങ്ങളെത്തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. ജയ്പൂരിലെ വസതിയില്‍ വച്ച് ഞായറാഴ്ച രാവിലെയായിരുന്നു അന്ത്യം. സംവിധായകന്റെ അപ്രതീക്ഷിത മരണത്തില്‍ ദുഃഖം…
Read More » - 19 July
ഐശ്വര്യ റായിയുടെ ചിത്രം പങ്കുവച്ച് ഡബ്ല്യുഡബ്ല്യുഇ താരം ജോണ്‍ സീന
കൊവിഡ് ബാധിതയായ ഐശ്വര്യ റായിയുടെ ചിത്രം പങ്കുവച്ച് ഡബ്ല്യുഡബ്ല്യുഇ താരം ജോണ്‍ സീന. തന്റെ ഇന്‍സ്റ്റഗ്രാം അക്കൌണ്ടിലൂടെയാണ് ജോണ്‍ സീന ഐശ്വര്യറായിയുടെ ചിത്രം ഷെയര്‍ ചെയ്തിരിക്കുന്നത്. പതിവ്…
Read More » - 19 July
ചാറ്റിങ്ങിലൂടെ പ്രണയം, തന്നെക്കാള്‍ പ്രായം കുറഞ്ഞ ആള്‍ക്കൊപ്പമുള്ള ജീവിതത്തെ കുറിച്ച് സുഷ്മിത സെന്‍
പ്രായം പ്രണയത്തിന് ഒരു തടസ്സമേയല്ല… മനസ്സുകള്‍ തമ്മിലുള്ള അടുപ്പവും യോജിപ്പുമാണ് കാര്യം. തങ്ങളുടെ ജീവിത പങ്കാളിയെ എവിടെ വച്ച് വേണമെങ്കിലും കണ്ടെന്ന് വരാം… അവരെ തിരിച്ചറിയാന്‍ കഴിയുക…
Read More » - 18 July
ശ്വാസതടസം: ഐശ്വര്യ റായിയും മകളും ആശുപത്രിയില്‍!
ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് താരത്തെയും മകളെയും മുംബൈ(Mumbai)യിലെ നാനാവതി ആശുപത്രി(Nanavati Hospital)യില്‍ പ്രവേശിപ്പിച്ചത്. കൊറോണ വൈറസ് (Corona Virus) പരിശോധനഫലം പോസിറ്റീവായതിനെ തുടര്‍ന്ന് ഇരുവരും വീട്ടില്‍ ക്വാറന്റീനില്‍…
Read More » - 17 July
സുശാന്തിന്റെ മരണം: CBI അന്വേഷണം ആവശ്യമില്ലെന്ന് മഹാരാഷ്ട്ര മന്ത്രി, ട്രെന്‍ഡിംഗായി #SSRCaseIsNotSuicide
മുംബൈ ,ബോളിവുഡ് നടന് സുശാന്ത് സിംഗ് രാജ്പുതിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യമില്ലെന്ന് മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി അനില്‍ ദേശ്മുഖ്. സുശാന്ത് സിംഗ് രാജ്പുതിന്റെ…
Read More » - 17 July
അമ്മ ബലാത്സംഗം ചെയ്യപ്പെടും അച്ഛന് കാന്‍സര്‍ വന്ന് മരിക്കും’; ആലിയയ്ക്കും കുടുംബത്തിനും നേരെ വധഭീഷണി; വിമര്‍ശനവുമായി ഷഹീന്
സുശാന്ത് സിങ് രജ്പുത്തിന്റെ മരണത്തില്‍ ഏറ്റവും കൂടുതല്‍ വിമര്‍ശനം കേള്‍ക്കേണ്ടിവന്നത് നടി ആലിയ ഭട്ടിനും സംവിധായകന് കരണ്‍ ജോഹറിനുമാണ്. സുശാന്ത് വിടപറഞ്ഞ് ഒരു മാസം കഴിഞ്ഞിട്ടും ആലിയയ്ക്കു…
Read More » - 17 July
‘കൂടെ കിടക്കാന്‍ വിസമ്മതിച്ചതിന് നായികയെ മാറ്റിയവരാണ് സുശാന്തിന്റെ വിയോഗത്തില്‍ ദുഃഖിക്കുന്നത്’;രൂക്ഷ വിമര്‍ശനവുമായി റിച്ച ഛദ്ദ
സുശാന്ത് സിങ്ങിന്റെ മരണത്തോടെ ബോളുവിലെ ചര്‍ച്ചകളില്‍ നിറയുന്നത് നെപ്പോട്ടിസമാണ്. എന്നാല്‍ ഹിന്ദി സിനിമയെ അകത്തുള്ളവും പുറത്തുള്ളവരും എന്ന് വേര്‍തിക്കാന്‍ ബോളിവുഡ് നടി റിച്ച ഛദ്ദയ്ക്ക് താല്‍പ്പര്യമില്ല. അവരുടെ…
Read More » - 17 July
നായയുടെ ആക്രമണത്തില്‍ നിന്ന് സഹോദരിയെ രക്ഷിച്ച ആറ് വയസ്സുകാരന് ഷീല്‍ഡ് സമ്മാനിച്ച് ക്യാപ്റ്റന്‍ അമേരിക്ക
സമൂഹ മാധ്യമങ്ങളിലുള്‍പ്പടെ ഏറെ ശ്രദ്ധ നേടിയ വാര്‍ത്തയായിരുന്നു ബ്രിഡ്ജര് എന്ന ആറ് വയസുകാരന് സഹോദരിയെ നായുടെ കടിയില്‍ നിന്നും രക്ഷിച്ചതിലൂടെയാണ് ആറ് വയസുകാരന് ശ്രദ്ധ നേടിയത്. സ്വയം…
Read More » - 17 July
മാസ്ക്കും ഷീല്‍ഡുമണിഞ്ഞ് മിനിസ്ക്രീനില്‍ പ്രത്യക്ഷപ്പെട്ട സീരിയല്‍ കഥാപാത്രങ്ങളെ പഞ്ഞിക്കിട്ട് ട്രോളന്മാര്!!
ഹിന്ദി സീരിയലായ “യെ റിസ്ത ക്യാ കേഹൽതാ ഹേ (Yeh Rishta Kya Kehlata Hai”)യിലെ കഥാപാത്രങ്ങളാണ് മാസ്ക്കും ഷീല്‍ഡുമണിഞ്ഞ് ഏറ്റവും അവസാന എപ്പിസോഡുകളില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. സീരിയല്‍…
Read More » - 17 July
ബോളിവുഡ് ചിത്രം “ഗുഞ്ചന് സക്സേന”യിലെ പുതിയ സ്റ്റില്‍ പുറത്തിറങ്ങി
നവാഗതനായ ശരണ്‍ ശര്‍മ ജാന്‍വി കപൂറിനെ നായികയാക്കി സംവിധാനം ചെയ്യുന്ന ബോളിവുഡ് ചിത്രമാണ് ഗുഞ്ചന് സക്സേന:ദി കാര്‍ഗില്‍ ഗേള്‍. ചിത്രത്തിലെ പുതിയ സ്റ്റീലില്‍ പുറത്തിറങ്ങി. ചിത്രം മാര്‍ച്ചില്‍…
Read More » - 17 July
പുരുഷന്മാര് മാത്രമല്ല, മറ്റൊരു സ്ത്രീയെ വിളിക്കാന്‍ കഴിയുന്ന ഏറ്റവും മോശം വാക്ക് വേശ്യ എന്നാണെന്ന് സ്ത്രീകള്‍ പോലും കരുതുന്ന രാജ്യം
ആലിയയ്ക്ക് ലഭിച്ച ഭീഷണി സന്ദേശങ്ങളുടെ സ്ക്രീന്‍ഷോട്ട് പുറത്തുവിട്ടുകൊണ്ടായിരുന്നു ഷഹീന്റെ പ്രതികരണം
Read More » - 16 July
‘സൈനിക യൂണിഫോമിനോട് അനാദരവ്’; ഏക്താ കപൂറിന്റെ വെബ് സീരിസിനെതിരെ പരാതി നല്കി ബിഗ് ബോസ് താരം
നിര്‍മ്മാതാവും സംവിധായികയുമായ ഏക്ത കപൂറിന്റെ വെബ് സീരിസിനെതിരെ ക്രിമിനല്‍ കേസ് നല്കി ബിഗ് ബോസ് താരം വികാസ് പതക്. സീരിസില്‍ ഇന്ത്യന്‍ സൈന്യത്തിന്റെ യൂണിഫോമിനോട് അനാദരവ് കാണിച്ചു…
Read More » - 16 July
സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണം; കാമുകി റിയ ചക്രബര്‍ത്തിയുടെ പണമിടപാടുകളെ കുറിച്ച് അന്വേഷണം
സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട് റിയ ചക്രബര്‍ത്തിയുടെ പണമിടപാടുകളെ കുറിച്ച് അന്വേഷണം. സുശാന്തിന്റെ സമ്പാദ്യത്തില്‍ നിന്നും റിയ പണം എടുത്തിരുന്നുവെന്ന ആരോപണം ഉയര്‍ന്ന സാഹചര്യത്തിലാണ് പണമിടപാടുകളെ…
Read More » - 16 July
അപമാനവും അധിക്ഷേപവും പരമാവധി സഹിച്ചു ഇനി മിണ്ടാതിരിക്കാൻ സാധിക്കില്ല നടി റിയ ചക്രബർത്തി.
നടൻ സുശാന്ത് സിങ് രാജ്പുത്തിന്റെ ആത്മഹത്യയ്ക്കു ശേഷം തനിക്കു നേരെ ഉയരുന്ന ഭീഷണികളിലും അധിക്ഷേപങ്ങളിലും പൊട്ടിത്തെറിച്ച് നടിയും സുശാന്തിന്റെ മുൻകാമുകിയുമായ റിയ ചക്രബര്‍ത്തി. അപമാനവും അധിക്ഷേപവും പരമാവധി…
Read More » - 16 July
പ്രധാനമന്ത്രിയും താരങ്ങളും നടത്തിയ കൂടിക്കാഴ്ചയില്‍ സുശാന്തിനെ ഒഴിവാക്കിയതാര്? ചോദ്യവുമായി രൂപ ഗാംഗുലി
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ സുശാന്ത് ഭാഗമായിരുന്നുവെന്നും
Read More » - 15 July
നഗ്നതയും, ലൈംഗികതയും മാത്രം’, രാം ഗോപാല്‍ വര്‍മയെ അണ്‍ഫോള്ളോ ചെയ്ത് സംവിധായകന്
ലോക്ഡൌണ് കാലത്ത് സിനിമ വ്യവസായം വന്‍ നഷ്ടത്തിലായിരുന്നെങ്കിലും ഒരു സംവിധായകന് മാത്രം ലാഭം കൊയ്തുകൊണ്ടിരുന്നു. മറ്റാരുമല്ല പേരുകേട്ട സംവിധായകന് രാം ഗോപാല്‍ വര്‍മ്മ. സിനിമയ്ക്ക് ഇത്രയധികം ലാഭം…
Read More » - 15 July
ബോളിവുഡ് ചിത്രം ശകുന്തളാ ദേവിയുടെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി
ഗണിത ശാസ്ത്ര പ്രതിഭ ശകുന്തള ദേവിയായി വിദ്യാബാലന് എത്തുന്ന ചിത്രമാണ് ശകുന്തളാദേവി.സോണി പിക്ച്ചേഴ്സും അബണ്ടന്‍ഷ്യ എന്റര്ടെയ്ന്മെന്റും ചേര്‍ന്നു നിര്‍മിക്കുന്ന ശകുന്തള ദേവി ഹ്യൂമന്‍ കംപ്യൂട്ടര്‍ എന്ന ചിത്രത്തില്‍,…
Read More »