പ്രമുഖ ബോളിവുഡ് ചലച്ചിത്ര താരം പ്രിയങ്ക ചോപ്രയുടെ ഒരു പാചക വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോൾ വൈറൽ ആയിരിക്കുന്നത്. പാസ്ത ഉണ്ടാക്കാൻ പഠിക്കുകയാണ് പ്രിയങ്ക ചോപ്ര.
https://www.instagram.com/p/BzjBvp8nzc7/?utm_source=ig_web_copy_link
https://www.instagram.com/p/BzgT7DUnNXC/?utm_source=ig_web_copy_link
ഇറ്റലിയില്‍ ഭര്‍ത്താവ് നിക്ക് ജൊനാസിനൊപ്പം അവധിക്കാലം ആഘോഷിക്കുന്നതിനിടയിലാണ് പ്രിയങ്കയുടെ പാചകം. ഇതിന്റെ ചിത്രങ്ങളും വീഡിയോയും ഭര്‍ത്താവ് നിക്കാണ് ഇൻസ്റ്റഗ്രാമില്‍ പങ്കുവെച്ചിരിക്കുന്നത്.
https://www.instagram.com/p/BziHDe4nSXi/?utm_source=ig_web_copy_link
വളരെ ആസ്വദിച്ചാണ് പ്രിയങ്ക ചോപ്ര പാസ്ത സോസ് ഉണ്ടാക്കുന്നത്. ഭര്‍ത്താവ് നിക്ക് സമീപം നിന്ന് ഇതെല്ലാം കാണുന്നുണ്ടെന്നും പാചകം ആസ്വദിക്കുന്നതായും താരം പറയുന്നു. പാചകം ചെയ്യുന്ന കാര്യത്തില്‍ താൻ മോശമാണെന്നും നിക്കിന്റെ അമ്മ നന്നായി പാചകം ചെയ്യുമെന്നും പ്രിയങ്ക ചോപ്ര നേരത്തെ തുറന്നുപറഞ്ഞിരുന്നു.
https://www.instagram.com/p/By3-i0UHx7Q/?utm_source=ig_web_copy_link
Post Your Comments