Bollywood
- Jan- 2021 -29 January
കാത്തിരിപ്പിന് വിരാമം , ‘കെ ജി എഫ് ചാപ്റ്റർ -2’ റിലീസ് തീയതി പ്രഖ്യാപിച്ചു
കന്നഡ ചിത്രം ‘കെ.ജി.എഫി’ന്റെ രണ്ടാം ഭാഗത്തിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. കന്നഡയില്‍ നിന്നും ഇന്ത്യയൊട്ടാകെ തരംഗം തീര്‍ത്ത ചിത്രമായിരുന്നു കെ.ജി.എഫ്. കെ.ജി.എഫി’ന്റെ രണ്ടാം ഭാഗം കേരളത്തില്‍ അവതരിപ്പിക്കുന്നത്…
Read More » - 26 January
ഓസ്കാർ മത്സരത്തിന് ഒരുങ്ങി സൂര്യ ചിത്രം ‘സൂരറൈ പോട്ര് ‘
സൂര്യ നായകനായി അഭിനയിച്ച തമിഴ് ചിത്രം ‘സൂരറൈ പോട്ര്’ ഓസ്കറില് മത്സരിക്കും. ഓസ്കറില് മത്സരിക്കുന്നത്തിന്റെ സന്തോഷം ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചു. മികച്ച നടന്, മികച്ച…
Read More » - 21 January
നടി കങ്കണ റനൗട്ടിന്റെ ട്വിറ്റർ അക്കൗണ്ടിന് താല്‍ക്കാലിക വിലക്കേർപ്പെടുത്തിയതായി റിപ്പോർട്ട്
ബോളിവുഡ് താരം കങ്കണ റണൗട്ടിന്റെ ട്വിറ്റര്‍ അക്കൗണ്ടിന് താല്‍ക്കാലിക വിലക്കേര്‍പ്പെടുത്തി. ആമസോണ്‍ പ്രൈം സീരീസായ താണ്ഡവിനെതിരെ വിദ്വേഷപരാമര്‍ശം നടത്തിയെന്നാരോപിച്ചാണ് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. സീരീസ് ഹിന്ദു ദൈവങ്ങളെ അപമാനിക്കുന്നു എന്നായിരുന്നു…
Read More » - 20 January
താര കുടുംബത്തിൽ നിന്നും ഒരാൾ കൂടി സിനിമയിലേയ്ക്ക്
മകളുടെ അരങ്ങേറ്റം തന്റെ സിനിമയിലൂടെ ആയിരിക്കില്ലെന്നും ബോണി അറിയിച്ചു.
Read More » - 18 January
വീണ്ടും ബോളിവുഡിൽ അരങ്ങേറാൻ ഒരുങ്ങി ദുൽഖർ
‘ദ സോയ ഫാക്ടര്‍’ എന്ന സിനിമയ്ക്ക് ശേഷം വീണ്ടും ബോളിവുഡിൽ അഭിനയിക്കാനൊരുങ്ങി മലയാളത്തിന്റെ സ്വന്തം താരം ദുല്‍ഖര്‍ സല്മാന്. പാഡ്മാന്, മിഷന് മംഗള്‍ തുടങ്ങിയ ഹിറ്റ് സിനിമകളുടെ…
Read More » - 18 January
തിയേറ്ററുകളെല്ലാം ഹൗസ് ഫുൾ , കളക്ഷൻ റെക്കോർഡുകൾ തകർത്ത് മാസ്റ്റർ
വലിയ പ്രതിഷേധങ്ങള്‍ക്കൊടുവിലാണ് വിജയ് ചിത്രം മാസ്റ്റർ തിയേറ്ററുകളിലെത്തിയത്. മാസ്റ്റര്‍ ആണ് ലോക്ക്ഡൌണ്‍ കഴിഞ്ഞ് ആദ്യം തിയേറ്ററുകളിലെത്തിയ ചിത്രം. ഇപ്പോഴിതാ ബോക്സ് ഓഫീസ് കളക്ഷന്‍ 100 കോടി രൂപയും…
Read More » - 17 January
താണ്ഡവ് ‘മതവികാരം വ്രണപ്പെടുത്തുന്നു’ ; വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം ആമസോൺ പ്രൈമിനോട് വിശദീകരണം തേടി
ഡൽഹി: അടുത്തിടെ പുറത്തിറങ്ങിയ താണ്ഡവ് എന്ന വെബ് സീരീസ് ഹിന്ദു ദൈവങ്ങളെ പരിഹസിച്ചു എന്നാരോപണവുമായി ബിജെപി നേതാക്കൾ. ബോളിവുഡ് താരം സെയ്ഫ് അലി ഖാൻ ഉൾപ്പെടെയുള്ള താരനിര…
Read More » - 16 January
അൻപത്തിയൊന്നാം രാജ്യാന്തര ഇന്ത്യൻ ചലച്ചിത്രമേളയ്ക്ക് തുടക്കമായി
പനജി: അൻപത്തിയൊന്നാം രാജ്യാന്തര ഇന്ത്യൻ ചലച്ചിത്രമേളയ്ക്ക് ഗോവയിൽ തുടക്കമായി. ഡോ. ശ്യാമപ്രസാദ് മുഖർജി ഇൻഡോർ സ്റ്റേഡിയത്തിൽ വച്ച് നടന്ന ചടങ്ങിൽ കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ വകുപ്പ് മന്ത്രി…
Read More » - 14 January
വിജയ് ചിത്രം മാസ്റ്ററിന്റെ ഹിന്ദി റീമേക്ക് വരുന്നു , കൂടുതൽ വിവരങ്ങൾ പുറത്ത്
വിജയ് ചിത്രം മാസ്റ്ററിന് ലോകമെമ്പാടും ഗംഭീര വരവേൽപ്പ് . തമിഴ്, തെലുങ്ക്, ഹിന്ദി പതിപ്പുകളില്‍ നിന്നായി ഇന്ത്യയില്‍ നിന്നുമാത്രം ആദ്യദിനം ചിത്രം 44.57 കോടി നേടിയെന്നാണ് അനൗദ്യോഗിക…
Read More » - 14 January
കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ച് ‘മാസ്റ്റർ’ പ്രദർശനം നടത്തിയ 12 തീയേറ്ററുകൾക്കെതിരെ നടപടി
ചെന്നൈ: കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ച് ‘മാസ്റ്റർ’ പ്രദർശനം നടത്തിയ 12 തീയേറ്ററുകൾക്കെതിരെ നടപടി. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 188, 269 എന്നീ വകുപ്പുകൾ പ്രകാരമാണ് തീയേറ്റർ മാനേജ്മെന്റിനെതിരെ…
Read More » - 13 January
കളക്ഷൻ റെക്കോർഡുകൾ തകർത്തെറിഞ്ഞു ‘മാസ്റ്റർ’ , ആദ്യദിനത്തിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന ചിത്രം
വിജയ് ചിത്രം മാസ്റ്ററിന് ലോകമെമ്പാടും ഗംഭീര വരവേൽപ്പ് . ആദ്യ ദിനം തന്നെ സർവ്വകാല കളക്ഷൻ റെക്കോർഡുകൾ തകർത്ത ചിത്രം ഒന്നാം ദിവസം ഏറ്റവും കൂടുതൽ കളക്ഷൻ…
Read More » - 13 January
പുലർച്ചെ നാലുമണിക്ക് ആദ്യഷോ ആരംഭിച്ചു, ‘മാസ്റ്റർ’ ആഘോഷമാക്കി ആരാധകർ
കോവിഡ് ലോക്ഡൗണിനുശേഷം കേരളത്തിൽ തിയറ്ററുകൾ ഇന്നുമുതൽ തുറക്കും. മാസ്റ്റർ പ്രദർശിപ്പിച്ചുകൊണ്ടാണ് തിയറ്ററുകൾ ബുധനാഴ്ച തുറക്കുന്നത്. സംസ്ഥാനത്തെ 670 സ്ക്രീനുകളിൽ അഞ്ഞൂറെണ്ണത്തിലാകും ആദ്യദിനത്തിൽ പ്രദർശനം. Read Also :…
Read More » - 13 January
സംസ്ഥാനത്ത് സിനിമ തിയറ്ററുകൾ ഇന്ന് തുറക്കും
സംസ്ഥാനത്ത് സിനിമ തിയറ്ററുകള്‍ ഇന്ന് തുറക്കും. വിജയ്യുടെ ബിഗ് ബജറ്റ് ചിത്രം മാസ്റ്ററിന്റെ ആദ്യ ഷോ രാവിലെ ഒന്‍പത് മണിക്കാണ്. കൊവിഡ് മാനദണ്ഡങ്ങള്‍ ഉറപ്പാക്കി തിയറ്ററുകള്‍ പ്രദര്‍ശനത്തിന്…
Read More » - 12 January
റിലീസിന് മുൻപേ വിജയ് ചിത്രം മാസ്റ്ററിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ, അഭ്യർഥനയുമായി സംവിധായകൻ
വിജയ് ചിത്രം മാസ്റ്ററിന്റെ ചില ഭാഗങ്ങൾ സമൂഹ മാധ്യമങ്ങളിൽ ചോർന്നതായി റിപ്പോർട്ടുകൾ. പതിനഞ്ചു സെക്കൻഡോളം വരുന്ന രംഗങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ ലീക്ക് ആയിരിക്കുന്നത്. ഇവയിൽ നടൻ വിജയിയുടെ…
Read More » - 11 January
മാസ്റ്റർ റിലീസ് : സൂപ്പർ താരം മോഹൻലാലുമായി ഫോൺ സംഭാഷണം നടത്തി വിജയ്
തിരുവനന്തപുരം : കേരളത്തിൽ ഒരു ചിത്രത്തിന് മാത്രമായി തീയേറ്റർ തുറക്കാൻ ഇപ്പോൾ കഴിയില്ല എന്ന തീരുമാനം വന്നതോടെ വിജയ് ചിത്രം മാസ്റ്ററിന്റെ റിലീസ് ഇവിടെ ഉണ്ടാവാതെയിരിക്കുമോ എന്ന…
Read More » - 7 January
ആരാധകർ കാത്തിരുന്ന കെജിഎഫ് 2 ടീസർ പുറത്ത് ; വീഡിയോ കാണാം
ആരാധകർ കാത്തിരുന്ന കെജിഎഫ് 2 ടീസർ പുറത്ത്. തെന്നിന്ത്യയിൽ തരംഗമായി മാറിയ കെജിഎഫ് ഒന്നാം ഭാഗത്തിന്റെ തുടർച്ചയാണ് കെജിഎഫ് 2.പ്രശാന്ത് നീൽ സംവിധാനം ചെയ്ത ചിത്രത്തിൽ കേന്ദ്രകഥാപാത്രമായി…
Read More » - 7 January
സണ്ണി ലിയോണിയെ പോലെ സുന്ദരിയാകണോ? ഈ 5 കാര്യങ്ങൾ ചെയ്താൽ മതി !
ബോളിവുഡിലെ താരസുന്ദരിയാണ് സണ്ണി ലിയോണി. താരത്തിന് നിരവധി ആരാധകരാണുള്ളത്. സണ്ണിയുടെ ലുക്കും സൗന്ദര്യവും ആരും കൊതിക്കും. താരത്തിനെ പോലെ സൗന്ദര്യം ലഭിക്കാൻ അനവധി ഫേഷ്യൽ ക്രീമുകളും മറ്റു…
Read More » - Dec- 2020 -31 December
പ്രതിഫലം കുത്തനെ ഉയർത്തി ബോളിവുഡ് താരം
വീണ്ടും പ്രതിഫലം കുത്തനെ ഉയർത്തി ബോളിവുഡ് നടൻ അക്ഷയ് കുമാർ എത്തിയിരിക്കുന്നു. പുതിയ സിനിമയ്ക്ക് വേണ്ടി 135 കോടി രൂപയാണ് നടൻ പ്രതിഫലം വാങ്ങുന്നത് എന്നാണ് ലഭിച്ചിരിക്കുന്ന…
Read More » - 28 December
ബോളിവുഡ് നടന് ഇര്ഫാന് ഖാന്റെ അവസാന ചിത്രം റിലീസിനൊരുങ്ങുന്നു
അന്തരിച്ച ബോളിവുഡ് താരം ഇര്ഫാന് ഖാന്റെ അവസാന ചിത്രം ദി സോങ് ഓഫ് സ്കോര്‍പിയൻസ് റിലീസിനൊരുങ്ങുന്നു. അടുത്ത വർഷം ചിത്രം പ്രേക്ഷകർക്ക് മുന്നിലെത്തുമെന്ന് ബോളിവുഡ് ട്രേഡ് അനലിസ്റ്റ്…
Read More » - 18 December
ലഹരിയിൽ നീരാടി ബോളിവുഡ്; കരൺ ജോഹറിന് നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോയുടെ നോട്ടീസ്
ബോളിവുഡ് താരം സുശാന്ത് സിംഗ് രാജ്പുതിന്റെ മരണവുമായി ബന്ധപ്പെട്ട് ആരംഭിച്ച ലഹരി മരുന്ന് കേസിൽ സംവിധായകൻ കരൺ ജോഹറിന് നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോയുടെ നോട്ടീസ്. 2019 ൽ…
Read More » - 18 December
സംവിധായകൻ കരൺ ജോഹറിന് നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയുടെ നോട്ടിസ്
ബോളിവുഡ് സംവിധായകനും നിര്‍മാതാവുമായ കരണ്‍ ജോഹറിന് നര്‍ക്കോട്ടിക് കണ്ട്രോള് ബ്യൂറോയുടെ നോട്ടിസ്. 2019ല്‍ കരണിന്റെ വസതിയില്‍ മയക്കുമരുന്നു പാര്‍ട്ടി നടന്നുവെന്ന ആരോപണത്തിന്റെ അടിസ്ഥാനത്തിലാണ് നോട്ടിസ്. ശിരോമണി അകാലിദള്‍…
Read More » - 13 December
കർഷക സമരത്തെ പിന്തുണച്ച സ്വര ഭാസ്കറിനെ പരസ്യമായി വെല്ലുവിളിച്ചു; വായടപ്പിക്കുന്ന മറുപടി നൽകി താരം!
കർഷക സമരത്തെ പിന്തുണച്ചുകൊണ്ട് രംഗത്തെത്തിയവരിൽ ബോളിവുഡ് നടി സ്വര ഭാസ്കരുണ്ട്. ഇപ്പോഴിതാ, പ്രതിഷേധത്തിന് തിരികൊളുത്തിയ കാര്‍ഷിക ബില്ലുകളെക്കുറിച്ച് പരസ്യ സംവാദത്തിനു തയ്യാറാണോയെന്ന് നടിയെ വെല്ലുവിളിച്ച ഒരു ട്വിറ്റർ…
Read More » - 13 December
കൊവിഡ് കാലത്ത് സിനിമ ഉപേക്ഷിച്ച് നഴ്സായി; നടി ശിഖ പക്ഷാഘാതം വന്ന് കിടപ്പിൽ
മഹാരാഷ്ട്രയിൽ കൊവിഡ് 19 പടർന്നു പിടിച്ച സമയത്ത് തന്റെ പഴയ നഴ്സിംഗ് കുപ്പായം എടുത്തണിഞ്ഞ നടി ശിഖ മൽഹോത്രയുടെ വാർത്ത ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. സേവനവുമായി മുന്നോട്ട് പോകുന്നതിനിടയിൽ…
Read More » - 2 December
ഹിന്ദി ചിത്രം ‘ഷക്കീല’ ക്രിസ്മസിന് തീയേറ്ററുകളില്‍
ഷക്കീലയുടെ ജീവിത കഥ പറയുന്ന ഇന്ദ്രജിത്ത് ലങ്കേഷ് ചിത്രം ക്രിസ്മസ് റിലീസ് ആയി തീയേറ്ററുകളിലെത്തും. ബോളിവുഡ് താരം റിച്ച ഛദ്ദ ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ പേരും…
Read More » - 2 December
ഭർത്താവിന്റെ സഹായത്തോടെ നിറവയറിൽ അനുഷ്ക ശർമയുടെ ശീർഷാസനം; പ്രസവകാലത്ത് യോഗയുടെ പ്രാധാന്യത്തെക്കുറിച്ച് താരം
നിറവയറിൽ ശീർഷാസനം ചെയ്യുന്ന ചിത്രവുമായി ബോളിവുഡ് നടി അനുഷ്ക ശർമ. പ്രസവകാലത്തെ യോഗയുടെ പ്രാധാന്യത്തെക്കുറിച്ചും താരം പങ്കുവച്ചു . യോഗയിൽ അനുഷ്കയെ സഹായിക്കുന്ന ഭർത്താവ് കോഹ്ലിയെയും സമീപത്തു…
Read More »