Bollywood
- Jun- 2021 -18 June
‘റോഹിങ്ക്യൻ അഭയാർത്ഥികള്‍ ഭൂമിക്ക് ഭാരം’: ന്യൂനപക്ഷം, ഭൂരിപക്ഷം എന്നൊന്നും അതിൽ കൂട്ടിക്കുഴയ്ക്കരുതെന്ന് കങ്കണ
കൊൽക്കത്ത: റോഹിങ്ക്യൻ അഭയാർത്ഥികളെ സ്വന്തം രാജ്യത്തെക്ക് മടക്കി അയയ്ക്കാൻ ശ്രമിക്കുന്നത് രാജ്യത്തെ ജനസംഖ്യ വര്‍ദ്ധനവ് മൂലമാണെന്ന് ബോളിവുഡ് താരം കങ്കണ റണാവത്ത്. സൗദി അറേബ്യ ബംഗ്ലാദേശിനോട് 54000…
Read More » - 17 June
പ്രിയദർശൻ വീണ്ടും ബോളിവുഡിലേക്ക്: ഹംഗാമ 2 ഒ.ടി.ടി റിലീസിനൊരുങ്ങുന്നു
ദില്ലി: ഇന്ത്യൻ ഫിലിം ഇൻഡസ്ട്രിയിലെ ഹിറ്റ് മേക്കറാണ് സംവിധായകൻ പ്രിയദർശൻ. ആറു വർഷത്തെ ഇടവേളയ്ക്ക് ശേഷം പ്രിയദർശൻ ബോളിവുഡിൽ സംവിധായകനായി മടങ്ങിയെത്തുകയാണ്. വലിയ ഇടവേളയ്ക്ക് ശേഷം അദ്ദേഹം…
Read More » - 17 June
‘ഒരിക്കല്‍ കൂടി, ഭാഗ്യം അവിടെ എന്നെ തുണയ്ക്കുകയായിരുന്നു’: ഫഹദ് ഫാസിൽ
കൊച്ചി: പ്രേക്ഷകരുടെ പ്രിയ താരമാണ് ഫഹദ് ഫാസിൽ. അമ്പരപ്പിക്കുന്ന പ്രകടനങ്ങളിലൂടെ പ്രക്ഷക ഹൃദയത്തിൽ തന്റെ സ്ഥാനം ഉറപ്പിക്കുകയായിരുന്നു ഫഹദ്. ഇപ്പോൾ ‘മലയന്‍കുഞ്ഞ്’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ സംഭവിച്ച…
Read More » - 17 June
190 രാജ്യങ്ങളിലായി 17 ഭാഷകളിലായി ധനുഷ് നായകനാകുന്ന ‘ജഗമേ തന്തിരം’ ഒ.ടി.ടി. റിലീസിന് ഒരുങ്ങുന്നു
ചെന്നൈ : ലോകമെമ്പാടുമുള്ള സിനിമാ പ്രേക്ഷകര്‍ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ധനുഷ് നായകനാകുന്ന ‘ജഗമേ തന്തിരം. കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മലയാളികളുടെ പ്രിയ…
Read More » - 16 June
‘ഇത്തരം കാര്യങ്ങൾ ഓൺലൈനിൽ കാണുകയാണെങ്കിൽ, ഉടനടി റിപ്പോർട്ട് ചെയ്യുക, ഷെയർ ചെയ്യരുത്’: പൃഥ്വിരാജ്
കൊച്ചി : കുട്ടികൾക്ക് നേരെയുള്ള ഓൺലൈൻ അതിക്രമങ്ങൾക്ക് എതിരെ നടൻ പൃഥ്വിരാജ്. കുട്ടികൾക്ക് നേരെയുള്ള ഓൺലൈൻ അതിക്രമങ്ങൾ കണ്ടാൽ അത് ഷെയർ ചെയ്യാതെ ഉടനടി റിപ്പോർട്ട് ചെയ്യാൻ…
Read More » - 15 June
മയക്കുമരുന്ന് ഉപയോഗം: നടിയും സുഹൃത്തും പോലീസ് കസ്റ്റഡിയിൽ
മുംബൈ: നിരോധിച്ച ലഹരിവസ്തുക്കൾ ഉപയോഗിച്ച കേസിൽ നടി നയരാ ഷായെയും സുഹൃത്ത് ആഷിക് സാജിദ് ഹുസൈനെയും പോലീസ് അറസ്റ്റ് ചെയ്തു. നാർക്കോട്ടിക്, സൈക്കോട്രോപിക് ലഹരിവസ്തു നിയമപ്രകാരമാണ് ഇരുവരെയും…
Read More » - 15 June
‘ആ സ്ക്രീന്‍ ടെസ്റ്റില്‍ എനിക്ക് സെലക്ഷന് നേടാനായില്ല’പൃഥ്വിരാജ്
സംവിധായകൻ ഫാസിലിന്റെ സിനിമയ്ക്കുവേണ്ടിയായിരുന്നു തന്റെ ആദ്യ സ്ക്രീന്‍ ടെസ്റ്റ് എന്ന് നടൻ പൃഥ്വിരാജ്. എന്നാല്‍ ആ സ്ക്രീന്‍ ടെസ്റ്റില്‍ തനിക്ക് സെലക്ഷന് നേടാനായില്ലെന്നും, അന്ന് തനിക്കൊപ്പം ടെസ്റ്റിന്…
Read More » - 15 June
‘ബോഡി ഷെയിം ചെയ്യുന്നതിന് പിറകിലെ വികാരം എന്താണെന്ന് എനിക്ക് മനസ്സിലാകുന്നില്ല’: പ്രിയാമണി
മുംബൈ: ആമസോൺ പ്രൈം സീരീസ് ഫാമിലി മാന്‍ 2 പുറത്തിറങ്ങിയതോടെ പ്രേക്ഷകർക്കിടയിൽ വീണ്ടും ചർച്ചയാകുകയാണ് നടി പ്രിയാമണി. മനോജ് ബാജ്പേയി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ഭാര്യാ വേഷത്തിലാണ് പ്രിയാമണി…
Read More » - 15 June
ബോളിവുഡിൽ ‘മാസ്റ്റർ’ ആകാൻ സൽമാൻ ഖാൻ
മുംബൈ : വിജയ്, വിജയ് സേതുപതി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ചിത്രമാണ് മാസ്റ്റർ. ഹിന്ദി റീമേക്കിനൊരുങ്ങുന്നു. പുറത്തു വരുന്ന റിപ്പോർട്ടുകൾ പ്രകാരം…
Read More » - 15 June
പുതിയ സീരീസിനായി സാമന്തയ്ക്ക് വാൻ തുക വാഗ്ദാനം ചെയ്ത് നെറ്റ്ഫ്ലിക്സ്
മുംബൈ: ചുരുങ്ങിയ കാലത്തിനുള്ളിൽ തെന്നിന്ത്യൻ ഭാഷകളിൽ മികച്ച പ്രകടനം കാഴ്ചവെച്ച് ആരാധകരെ സൃഷ്ടിച്ച നടിയാണ് സാമന്ത അക്കിനേനി. അടുത്തിടെ ആമസോൺ പ്രൈമിൽ റിലീസ് ചെയ്ത ചിത്രം ദി…
Read More » - 12 June
‘ആരും ഓക്സിജന്‍ ഇല്ലാതെ മരണപ്പെടരുത്’: സോനു സൂദ്
മുംബൈ : കോവിഡ് മഹാമാരിയിൽ ദുരിതമനുഭവിക്കുന്ന രാജ്യത്തിന് വീണ്ടും സഹായവുമായി ബോളിവുഡ് നടൻ സോനു സൂദ്. രാജ്യത്ത് ഓക്സിജന്‍ ക്ഷാമം തുടരുന്ന സാഹചര്യത്തില്‍ ഓക്സിജന്‍ പ്ലാന്റുകള്‍ സ്ഥാപിക്കാനൊരുങ്ങുകയാണ്…
Read More » - 11 June
സുശാന്ത് സിങ് രാജ്പുത്തിൻെറ മരണം ആസ്പദമാക്കിയുള്ള ചിത്രത്തിന്റെ റിലീസ് തടയണമെന്ന ഹർജി ഹൈക്കോടതി തള്ളി
ഡൽഹി: ബോളിവുഡ് താരം സുശാന്ത് സിങ് രാജ്പുത്തിൻെറ മരണം ആസ്പദമാക്കിയുള്ള ‘ന്യായ്: ദി ജസ്റ്റിസ്’എന്ന ചിത്രത്തിന്റെ റിലീസ് തടയണമെന്ന ഹർജി ഡൽഹി ഹൈക്കോടതി തള്ളി. കുടുംബത്തിൻെറ സമ്മതമില്ലാതെയാണ്…
Read More » - 11 June
‘ആഗ്രഹങ്ങളാണല്ലോ നമ്മളെ എപ്പോഴും മുന്നോട്ട് നയിക്കുന്നത്’: വിനയൻ
കൊച്ചി: സാങ്കേതികതയെ തന്റെ സാഹചര്യത്തിനും സാമ്പത്തികത്തിനും അനുസരിച്ച് ചുരുക്കി മികച്ച സിനിമാ അനുഭവങ്ങൾ പ്രേക്ഷകന് സമ്മാനിച്ച സംവിധായകനാണ് വിനയൻ. ‘അതിശയൻ’, ‘അത്ഭുതദ്വീപ്’, ‘വെള്ളിനക്ഷത്രം’, എന്നിങ്ങനെ നിരവധി പരീക്ഷണ…
Read More » - 10 June
ശ്രീകാന്ത് തിവാരിയായി കോടികൾ വാരി മനോജ് വാജ്പേയി: ഫാമിലി മാൻ 2 പ്രതിഫല കണക്കുകൾ ഇങ്ങനെ
മുംബൈ : കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി ഏറെ ചർച്ച ചെയ്യപ്പെട്ട ചിത്രമാണ് ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്ത ‘ഫാമിലി മാൻ സീസൺ 2 ‘. 9 എപ്പിസോഡുകളുള്ള…
Read More » - 10 June
‘ജോലി ഇല്ല, നികുതി അടയ്ക്കാൻ കൈയ്യിൽ പണമില്ല’: സർക്കാർ നിലപാടിനെ സ്വാഗതം ചെയ്യുന്നുവെന്ന് കങ്കണ റണാവത്ത്
കൊൽക്കത്ത: ബോളിവുഡിലെ ഉറച്ച സ്വരമാണ് കങ്കണ റണാവത്തിന്റേത്. തന്റെ അഭിപ്രായങ്ങൾ ആരെയും ഭയക്കാതെ തുറന്നു പറയാൻ ധൈര്യമുള്ള നടി. രാഷ്ട്രീയ വിഷയങ്ങളിൽ പോലും തന്റേതായ നിലപാടുകളുള്ള താരം.…
Read More » - 10 June
സോഷ്യൽ മീഡിയയിൽ ചർച്ചയായി എ.ആര്. റഹ്മാന്റെ മാസ്ക്: പ്രത്യേകതകൾ ഇങ്ങനെ
ചെന്നൈ: താരങ്ങൾ അണിയുന്ന വസ്ത്രങ്ങൾ, വാച്ച്, ഷൂസ് എന്നിങ്ങനെ ആഭരണങ്ങൾ വരെ ആരാധകർക്കിടയിൽ ചർച്ചയാകാറുണ്ട്. കോവിഡ് കാലത്ത് ചലച്ചിത്ര ആസ്വാദകർക്കിടയിലെ പ്രധാന ചർച്ചാവിഷയം സെലിബ്രിറ്റികൾ ധരിക്കുന്ന മാസ്കിനെക്കുറിച്ചായിരുന്നു.…
Read More » - 10 June
ആമിർ ഖാന്റെ മകൻ ജുനൈദ് നായകനാകുന്ന ‘മഹാരാജ’ ചിത്രീകരണം ആരംഭിച്ചു
മുംബൈ: ബോളിവുഡ് താരം ആമിർ ഖാന്റെ മകനായ ജുനൈദ് ഖാൻ സിനിമയിൽ നായകനായി അരങ്ങേറ്റം കുറിക്കുകയാണ്. സിദ്ധാർഥ് മൽഹോത്ര സംവിധാനം ചെയ്യുന്ന ‘മഹാരാജ’ യാണ് താരപുത്രന്റെ ആദ്യ…
Read More » - 9 June
ദുൽഖറിന്റെ ബോളിവുഡ് സിനിമയുടെ ചിത്രീകരണം ജൂലൈയിൽ
മുംബൈ: ദുൽഖർ സൽമാൻ കേന്ദ്ര കഥാപാത്രമായി എത്തുന്ന പുതിയ ബോളിവുഡ് സിനിമയുടെ ചിത്രീകരണം ജൂലൈയിൽ തുടങ്ങുമെന്ന് റിപ്പോർട്ട്. ആര് ബല്‍കിയാണ് സിനിമ സംവിധാനം ചെയ്യുന്നത്. ചീനി കം,…
Read More » - 8 June
‘തിരിഞ്ഞുനോക്കുമ്പോൾ, ഞാൻ എന്നിലെ ശക്തി കാണുന്നു, ബലഹീനത കാണുന്നു’: സൊനാലി ബിന്ദ്രെ
മുംബൈ: പ്രേക്ഷകരുടെ പ്രിയ താരമാണ് ബോളിവുഡ് നടി സൊനാലി ബിന്ദ്രെ. അർബുദത്തോട് പൊരുതി ജീവിതം തിരിച്ചു പിടിക്കുകയാണ് സൊനാലി. മൂന്ന് വർഷങ്ങൾക്ക് മുമ്പാണ് സൊനാലി ബിന്ദ്രെ തനിക്ക് ക്യാൻസറാണെന്ന…
Read More » - 8 June
‘ഞങ്ങളുടെ വികാരത്തെ മാനിക്കാതെയാണ് നിങ്ങള്‍ വെബ് സീരീസ് റിലീസ് ചെയ്തത്’: സീമൻ
ചെന്നൈ : ഫാമിലി മാൻ 2 ന്റെ പ്രദർശനം തടയണമെന്ന ആവശ്യവുമായി തമിഴര്‍ കച്ചി നേതാവ് സീമന്‍. സീരിസിൽ തമിഴ് ജനതയെയും, ഏലം ലിബറേഷന്‍ മൂവമെന്റിനേയും തെറ്റായി…
Read More » - 8 June
‘ഉയരങ്ങളെ എനിക്ക് ഭയമാണ്’: സാമന്ത
ഹൈദരാബാദ്: ആമസോണ്‍ സീരീസായ ‘ഫാമിലി മാന്‍ 2’ റിലീസ് ചെയ്തതിന് പിന്നാലെ സാമന്തയ്ക്കും നടിയുടെ കഥാപാത്രത്തിനും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. സാമന്തയുടെ കരിയറില്‍ ഏറ്റവും മികച്ച പ്രകടനം…
Read More » - 7 June
‘5ജി ഉപയോഗിക്കാതെ തന്നെ 20 ലക്ഷം രൂപ കൊടുക്കേണ്ടി വന്ന ആദ്യത്തെ വ്യക്തി’: ജൂഹി ചൗളയ്ക്കെതിരെ പരിഹാസവുമായി സോഷ്യൽ മീഡിയ
ഡല്‍ഹി: രാജ്യത്ത് 5-ജി വയര്‍ലെസ് നെറ്റ്വര്‍ക്ക് നടപ്പാക്കുന്നതിനെതിരെ നടിയും പരിസ്ഥിതി പ്രവര്‍ത്തകയുമായ ജൂഹി ചൗള നല്കിയ ഹര്‍ജി കഴിഞ്ഞ ദിവസം ഡല്‍ഹി ഹൈക്കോടതി തള്ളിയിരുന്നു. 20 ലക്ഷം…
Read More » - 6 June
പ്രശസ്ത നടൻ ദിലീപ് കുമാറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
മുംബൈ: പ്രശസ്ത നടൻ ദീലീപ് കുമാറിനെ ശ്വാസസംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെയാണ് അദ്ദേഹത്തിനെ മുംബൈയിലെ ഹിന്ദുജ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. Read Also :…
Read More » - 6 June
‘എനിക്കും ഇത് തന്നെ സംഭവിച്ചു’: കങ്കണ റണാവത്
മുംബൈ: കോവിഡ് ഒരു ജലദോഷപ്പനിയല്ലെന്നും, ഈ വൈറസ് പ്രതീക്ഷകള്ക്കപ്പുറത്താണെന്നും നടി കങ്കണ റണാവത്. കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന കങ്കണ രോഗം ഭേദമായതിന് ശേഷമുള്ള തന്റെ അനുഭവം സമൂഹ…
Read More » - 6 June
പ്രിയദർശന്റെ ‘ഹംഗാമ 2’ ഒ.ടി.ടിയിൽ: ഹോട്സ്റ്റാറിന് വിറ്റത് വൻതുകയ്ക്ക്
മുംബൈ: ഇന്ത്യൻ ഫിലിം ഇൻഡസ്ട്രിയിലെ ഹിറ്റ് മേക്കറാണ് സംവിധായകൻ പ്രിയദർശൻ. വലിയ ഇടവേളയ്ക്ക് ശേഷം പ്രിയദർശൻ ബോളിവുഡിൽ സംവിധായകനായി മടങ്ങിയെത്തുകയാണ്. ഇടവേളയ്ക്ക് ശേഷം അദ്ദേഹം സംവിധാനം ചെയ്യുന്ന…
Read More »