Bollywood
- Sep- 2021 -4 September
സിദ്ധാര്ഥിനെ അവസാനമായി ഒരുനോക്ക് കാണാന് ഷെഹ്നാസ് എത്തി: കരഞ്ഞു തളര്ന്ന് വാടിയ മുഖവുമായി ഷെഹ്നാസ്
മുംബൈ: ഹൃദയാഘാതത്തെ തുടര്ന്ന് അന്തരിച്ച ബിഗ്ബോസ് വിജയിയും ബോളിവുഡ് നടനുമായ സിദ്ധാര്ഥ് ശുക്ലയെ അവസാനമായി ഒരുനോക്ക് കാണാന് കാമുകി ഷെഹ്നാസ് എത്തി. കരഞ്ഞു തളര്ന്ന് വാടിയ മുഖവുമായി…
Read More » - 3 September
അമിത വ്യായാമം മരണത്തിലേക്ക് നയിച്ചോ, സിദ്ധാര്ഥ് ആരോഗ്യത്തെ കുറിച്ച് ആകുലപ്പെട്ടിരുന്നു
മുംബൈ: ഹൃദയാഘാതത്തെ തുടര്ന്ന് കഴിഞ്ഞ ദിവസം അന്തരിച്ച ബിഗ്ബോസ് വിജയിയും ബോളിവുഡ് നടനുമായ സിദ്ധാര്ഥ് ശുക്ല തന്റെ ആരോഗ്യത്തെ കുറിച്ച് ആകുലപ്പെട്ടിരുന്നതായി റിപ്പോര്ട്ട്. ദിവസവും മണിക്കൂറുകളോളം സിദ്ധാര്ഥ്…
Read More » - Aug- 2021 -27 August
അവിടെയും ഇവിടെയും കുറച്ച് തെറ്റുകൾ സംഭവിക്കാതെ ആഹ്ലാദകരമായ ജീവിതം ഉണ്ടാകില്ല: ശിൽപ്പ ഷെട്ടി
മുംബൈ: അശ്ലീലചിത്ര നിർമാണവുമായി ബന്ധപ്പെട്ട് ഭർത്താവ് രാജ് കുന്ദ്ര പ്രതിയായ കേസിൽ മുംബൈ ക്രൈംബ്രാഞ്ചിന്റെ ചോദ്യം ചെയ്യലിന് ശേഷം പ്രതികരണവുമായി ബോളിവുഡ് താരം ശിൽപ്പ ഷെട്ടി. ഭർത്താവ്…
Read More » - 25 August
സല്മാന് ഖാനെ എയര്പോര്ട്ടില് തടഞ്ഞുവെച്ച ഉദ്യോഗസ്ഥനെ പിരിച്ചുവിട്ടെന്ന വാർത്ത തള്ളി സിഐഎസ്എഫ്
മുംബൈ: ബോളിവുഡ് താരം സല്മാന് ഖാനെ മുംബൈ എയര്പോര്ട്ടില് തടഞ്ഞുവെച്ച സംഭവത്തില് ഉദ്യോഗസ്ഥനെ പിരിച്ചുവിട്ടെന്ന വാർത്ത തള്ളി സിഐഎസ്എഫ്. ഉദ്യോഗസ്ഥന്റെ തൊഴിലിനോടുള്ള ആത്മാര്ത്ഥതയെ പാരാമിലിറ്ററി ഫോഴ്സ് പ്രശംസിച്ചു.…
Read More » - 23 August
നടന് അമിതാഭ് ബച്ചന്റെ പേരിലുള്ള റോള്സ് റോയിസ് കാര് മോട്ടോര്വാഹന വകുപ്പ് പിടിച്ചെടുത്തു
ബംഗളുരു: നടന് അമിതാഭ് ബച്ചന്റെ പേരിലുള്ള റോള്സ് റോയിസ് കാര് മോട്ടോര്വാഹന വകുപ്പ് പിടിച്ചെടുത്തു. നികുതി അടയ്ക്കാത്തതിനാലാണ് കര്ണാടക മോട്ടോര്വാഹന വകുപ്പ് മഹാരാഷ്ട്ര രജിസ്ട്രേഷനിലുള്ള ആഡംബര കാര്…
Read More » - 10 August
വെല്നസ് കേന്ദ്രത്തിന്റെ പേരില് കോടികളുടെ തട്ടിപ്പ്: ശില്പ ഷെട്ടിക്കും അമ്മയ്ക്കുമെതിരെ യു.പി പോലീസ് കേസെടുത്തു
ലക്നൗ: വെല്നസ് കേന്ദ്രത്തിന്റെ പേരില് കോടികളുടെ തട്ടിപ്പ് നടത്തിയെന്ന പരാതിയില് ബോളിവുഡ് നടി ശില്പ ഷെട്ടിക്കും അമ്മ സുനന്ദ ഷെട്ടിക്കും എതിരെ ഉത്തര്പ്രദേശ് പോലീസ് കേസെടുത്തു. ഇരുവര്ക്കുമെതിരെ…
Read More » - 4 August
ബോളിവുഡ് റാപ്പര് ഹണി സിങ്ങിനെതിരെ ഗാര്ഹിക പീഡന പരാതി
ഡല്ഹി: ബോളിവുഡ് റാപ്പര് ഹണി സിങ്ങിനെതിരെ ഗാര്ഹികപീഡനത്തിന് ഭാര്യ ശാലിനി തല്വാര് പരാതി നല്കി. ഭര്ത്താവായ ഹണി സിങ് തന്നെ ശാരീരികമായും മാനസികമായും ഏറെക്കാലമായി ഉപദ്രവിക്കുകയാണെന്ന് ആരോപിച്ച്…
Read More » - Jul- 2021 -30 July
ഓൺലൈൻ ഗെയിമിനായി കോടികളുടെ തട്ടിപ്പ്, ശില്പ ഷെട്ടിയെ ഉപയോഗിച്ച് നിക്ഷേപകരെ ആകർഷിച്ചു: കുന്ദ്രക്കെതിരെ വീണ്ടും ആരോപണം
മുംബയ്: അശ്ലീല സിനിമ നിർമ്മാണക്കേസിൽ അറസ്റ്റിലായ വ്യവസായി രാജ് കുന്ദ്രക്കെതിരെ 3000 കോടി രൂപയുടെ തട്ടിപ്പ് ആരോപണവുമായി ബിജെപി നേതാവ് രംഗത്ത് . മോഡലും നടിയുമായ യുവതിയെ…
Read More » - 24 July
അശ്ലീല സിനിമ നിർമ്മാണം: ശില്പ ഷെട്ടിയെ പോലീസ് ചോദ്യംചെയ്തു
മുംബൈ: ഭര്ത്താവ് രാജ് കുന്ദ്ര ഉള്പ്പെട്ട അശ്ലീല സിനിമ നിർമ്മാണവുമായി ബന്ധപ്പെട്ട കേസിൽ ബോളിവുഡ് നടി ശില്പ ഷെട്ടിയെ മുംബൈ പോലീസ് ചോദ്യംചെയ്തു. ശിൽപയുടെ മുംബൈയിലെ വസതിയിൽ…
Read More » - 21 July
രാജ് കുന്ദ്ര ബ്ലൂ ഫിലിം നിർമ്മിച്ച കേസ്: ശില്പ ഷെട്ടിയുടെ പങ്കിനെ കുറിച്ച് പോലീസ്
ന്യൂഡൽഹി: ബ്ലൂ ഫിലിം നിര്മ്മാണ കേസില് അറസ്റ്റിലായ ബിസിനസുകാരൻ രാജ് കുന്ദ്രയെ റിമാന്ഡ് ചെയ്തു. ഈ മാസം 23 വരെയാണ് കസ്റ്റഡി കാലാവധി. കേസിലെ മുഖ്യസൂത്രധാരനാണ് കുന്ദ്രയെന്നാണ്…
Read More » - 21 July
ബ്ലൂ ഫിലിം നിർമിച്ച് രാജ് കുന്ദ്ര ഒരു ദിവസം സമ്പാദിച്ചത് പത്ത് ലക്ഷം രൂപ, കോടികളുടെ വരുമാനം
ന്യൂഡൽഹി: പ്രശസ്ത ബോളിവുഡ് നടി ശിൽപ ഷെട്ടിയുടെ ഭർത്താവ് എന്ന പേരിലായിരുന്നു ബിസിനസുകാരൻ ആയിരുന്ന രാജ് കുന്ദ്ര അറിയപ്പെട്ടിരുന്നത്. ബ്ലൂ ഫിലിം നിര്മ്മാണത്തിന്റെ കഥകൾ പുറംലോകം അറിഞ്ഞതോടെ…
Read More » - 20 July
അശ്ലീല സിനിമകള് നിര്മിച്ച് മൊബൈല് ആപ്പുകൾ വഴി പ്രചരിപ്പിച്ചു : ശില്പ ഷെട്ടിയുടെ ഭര്ത്താവ് അറസ്റ്റില്
മുംബൈ : അശ്ലീല സിനിമകള് നിര്മിച്ച് മൊബൈല് ആപ്പുകൾ വഴി പ്രചരിപ്പിച്ചതിന് ബോളിവുഡ് നടി ശില്പ ഷെട്ടിയുടെ ഭര്ത്താവ് രാജ് കുന്ദ്ര അറസ്റ്റില്. ഇന്നലെ രാത്രിയോടെയാണ് മുംബൈ…
Read More » - 17 July
ക്ഷേത്ര ദർശനം നടത്തിയ സാറയ്ക്ക് ഇനി ഇസ്ലാമായി തുടരാൻ യോഗ്യതയില്ല: നടിക്ക് നേരെ സൈബർ ആക്രമണം
ഗുവാഹത്തി : ക്ഷേത്ര ദർശനം നടത്തിയതിന്റെ പേരിൽ ബോളിവുഡ് നടി സാറ അലിഖാനെതിരെ സൈബർ ആക്രമണം. ഇസ്ലാമായിരിക്കേ അന്യമതസ്തരുടെ ആരാധനാലയം സന്ദർശിച്ചതിനാണ് സാറയ്ക്കെതിരെ പ്രതിഷേധം ഉയരുന്നത്.ഹിന്ദു ആരാധനാലയം…
Read More » - 16 July
പ്രശസ്ത ബോളിവുഡ് നടി സുരേഖ അന്തരിച്ചു
മുംബൈ : പ്രശസ്ത ബോളിവുഡ് നടി സുരേഖ സിക്രി (75 ) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. കഴിഞ്ഞ വർഷം മസ്തിഷ്കാഘാതത്തെ തുടർന്ന് സുരേഖയെ ആശുപത്രിയില് പ്രവേശിപ്പിച്ചിരുന്നു.…
Read More » - 12 July
‘മുത്തച്ഛന്റെ പ്രായത്തിൽ മൂന്നാം ഭാര്യയെ അന്വേഷിക്കുന്നു’: ആമിർഖാനെതിരെ വിമർശനവുമായി ബിജെപി എംപി
മദ്ധ്യപ്രദേശ്: രാജ്യത്തെ ജനസംഖ്യാ വര്ദ്ധനവുമായി ബന്ധപ്പെട്ട് ബോളിവുഡ് താരം അമീര്ഖാനെ പരിഹസിച്ച് മദ്ധ്യപ്രദേശിലെ ബിജെപി എംപി. മധ്യപ്രദേശിലെ മന്ദ്സൗറില് നിന്നുള്ള എം.പിയായ സുധീര് ഗുപ്തയാണ് ആമിർഖാനെതിരായ പരാമര്ശം…
Read More » - 7 July
BREAKING- പ്രശസ്ത നടൻ ദിലീപ് കുമാർ അന്തരിച്ചു
ന്യൂഡൽഹി: പ്രശസ്ത ബോളിവുഡ് നടൻ ദിലീപ് കുമാർ അന്തരിച്ചു. ഏറെനാളായി മുംബൈ പിഡി ഹിന്ദുജ ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു അദ്ദേഹം. ശ്വാസ തടസത്തെ തുടർന്നായിരുന്നു അദ്ദേഹത്തെ ആശുപത്രിയിൽ…
Read More » - 4 July
മുൻകൂർ അഭിനന്ദനങ്ങൾ, ഇതെങ്കിലും അവസാനത്തേതാകട്ടെ: ആമിർ-കിരൺ വിവാഹമോചനത്തിന് പിന്നാലെ ട്രെൻഡിങിൽ സന ഫാത്തിമ
ന്യൂഡൽഹി: ബോളിവുഡ് സെലിബ്രിറ്റി ദമ്പതിമാരായ ആമിർ ഖാനും കിരൺ റാവുവും വേർപിരിയുന്നതായി പ്രഖ്യാപിച്ചത് ഇന്നലെയാണ്. ഇതിനു പിന്നാലെ ട്വിറ്ററിൽ ട്രെൻഡിങ് ആയത് ബോളിവുഡ് നടി സന ഫാത്തിമ…
Read More » - 3 July
ആമിർ ഖാനും കിരൺ റാവുവും വേർ പിരിയുന്നു: വിവാഹ മോചനം ഔദ്യോഗികമായി പ്രഖ്യാപിച്ചു
മുംബൈ: ബോളിവുഡ് നടൻ ആമിർ ഖാൻ ഭാര്യ കിരൺ റാവുമായുള്ള വിവാഹമോചനം പ്രഖ്യാപിച്ച് ഔദ്യോഗിക പ്രസ്താവന പുറത്തിറക്കി. 15 വര്ഷം കഴിഞ്ഞിരുന്നു ഇരുവരുടെയും ദാമ്പത്യം. ദമ്പതികൾക്ക് ആസാദ്…
Read More » - 1 July
ബോളിവുഡ് നടൻ നസറുദ്ദീൻ ഷായുടെ ആരോഗ്യ നിലയിൽ പുരോഗതി
മുംബൈ: ന്യൂമോണിയ ബാധിച്ച് ചികിത്സയിൽ കഴിയുന്ന ബോളിവുഡ് നടൻ നസറുദ്ദീൻ ഷായുടെ ആരോഗ്യ നിലയിൽ പുരോഗതി. ആശുപത്രിയിൽ നിന്ന് ഉടൻ ഡിസ്ചാർജ് ചെയ്യുമെന്ന് അദ്ദേഹത്തിന്റെ അടുത്ത ഫാമിലി…
Read More » - Jun- 2021 -30 June
മരക്കാറിന് മുമ്പ് പ്രിയദർശന്റെ ബോളിവുഡ് ചിത്രം പ്രദർശനത്തിനെത്തുന്നു
ദില്ലി: പ്രിയദർശൻ സംവിധാനം ചെയ്യുന്ന ബോളിവുഡ് ചിത്രം ‘ഹംഗാമ 2’ റിലീസിനൊരുങ്ങുന്നു. ചിത്രം ജൂലൈ 23ന് സിഡ്നി പ്ലസ് ഹോട്ട്സ്റ്റാറിൽ റിലീസ് ചെയ്യും. മുപ്പത് കോടി രൂപയ്ക്കാണ്…
Read More » - 28 June
കേരളം തീവ്രവാദ സംഘടനകളുടെ കേന്ദ്രമായി മാറുന്നുവെന്ന് ഡിജിപി ബെഹ്റ: കേരള മോഡൽ അടിപൊളിയെന്ന് പരിഹസിച്ച് കങ്കണ
കൊൽക്കത്ത: കേരളം തീവ്രവാദ സംഘടനകളുടെ ഗ്രൗണ്ടായി മാറുന്നുവെന്ന സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റയുടെ പ്രസ്താവനയ്ക്ക് മറുപടിയുമായി ബോളിവുഡ് താരം കങ്കണ റണാവത്ത്. ലോക്നാഥ് ബഹ്റയുടെ വാക്കുകള്…
Read More » - 25 June
കങ്കണയുമായി സാമ്യം, നിറം കൂടിയത് കാരണം മലയാളത്തിൽ അവസരങ്ങൾ നഷ്ടമായി: നടിയുടെ വെളിപ്പെടുത്തൽ
മമ്മൂട്ടി നായകനായ ഗാനഗന്ധര്വ്വന് എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് കടന്നുവന്ന നടിയാണ് അതുല്യ ചന്ദ്ര. ബോളിവുഡ് താരം കങ്കണ റണാവത്തുമായുള്ള സാമ്യത്തെ കുറിച്ചും നിറം കൂടിപ്പോയതിനാല് തനിക്ക്…
Read More » - 23 June
‘സബാഷ് മിത്തു’: സംവിധായക സ്ഥാനത്ത് നിന്ന് രാഹുൽ ധോലാകി പിന്മാറി
മുംബൈ: അഭിനയ പാടവംകൊണ്ട് ശ്രദ്ധേയായ ബോളിവുഡ് നടി തപ്സി പന്നു കേന്ദ്രകഥാപാത്രത്തിലെത്തുന്ന ബയോപിക്കാണ് ‘സബാഷ് മിത്തു’. ഇന്ത്യൻ വനിതാ ക്രിക്കറ്റ് താരം മിതാലി രാജിന്റെ ജീവിതമാണ് സിനിമയുടെ…
Read More » - 21 June
‘വിശദമായ അന്വേഷണം വേണം’: സംവിധായകൻ സിദ്ദിഖിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലിൽ സന്ദീപ് ജി വാര്യർ
തൃശൂർ: അധോലോക രാജാവിനെ കുറിച്ചുള്ള സംവിധായകൻ സിദ്ദിഖിന്റെ വെളിപ്പെടുത്തലിൽ വിശദമായ അന്വേഷണം വേണമെന്ന് ബി.ജെ.പി നേതാവ് സന്ദീപ് ജി വാര്യർ. സഞ്ജയ് ദത്ത് അടക്കം അറസ്റ്റിലായ കാലത്ത്…
Read More » - 20 June
ചികിത്സ: രജനീകാന്ത് പ്രത്യേക വിമാനത്തിൽ അമേരിക്കയിലേക്ക്
ചെന്നൈ: പ്രശസ്ത നടൻ രജനീകാന്ത് ചികിത്സയ്ക്കായി അമേരിക്കയിലേക്ക് പുറപ്പെട്ടു. ശനിയാഴ്ച പുലർച്ചെ ചെന്നൈയിൽ നിന്ന് ഖത്തർ എയർലൈൻസിന്റെ പ്രത്യേക വിമാനത്തിൽ ഭാര്യ ലത രജനീകാന്തിനൊപ്പം ദോഹയിലെത്തി അവിടെനിന്ന്…
Read More »