Editor’s Choice
- Apr- 2018 -20 April
പുരോഗമന കേരളത്തില്‍ ഇതോ ജനകീയ ഹര്‍ത്താല്‍ ..?
ജനകീയ - റോഡ് ഉപരോധ - ബേക്കറി കുത്തിത്തുറപ്പ് - ലഡ്ഡു ജിലേബി മോഷണ - നീതി ഉറപ്പാക്കൽ ഹര്‍ത്താലുമായി ബന്ധപ്പെട്ട സംഘര്‍ഷങ്ങളില്‍ എസ്ഡിപിഐ, വെല്‍ഫെയര്‍ പാര്‍ട്ടി…
Read More » - 19 April
ഇതര സംസ്ഥാന തൊഴിലാളിയോ, സിപിഎമ്മോ ”വ്യാജ പ്രതിഷേധ”ക്കാര്‍ക്ക് വലുത്; പെരുമ്പാവൂര്‍ സംഭവത്തിലെ നിശബ്ദതയ്ക്ക് പിന്നില്‍
പെരുമ്പാവൂര്‍ വെങ്ങോല വലിയകുളത്ത് നാലുവയസ്സുകാരിയെ പീഡിപ്പിച്ച സംഭവം കേരളത്തിലെ പ്രബുദ്ധരായ ജനങ്ങള്‍ അറിഞ്ഞില്ലേ എന്ന് സംശയം. കാരണം കത്വയില്‍ പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടിയ്ക്ക് നീതി ആവശ്യപ്പെട്ടുകൊണ്ട് വ്യാജ ഹര്‍ത്താല്‍…
Read More » - 19 April
‘മാതൃക’യാകേണ്ട അധ്യാപികമാര്‍ ‘സാമൂഹ്യ വിപത്തു’കളായി മാറുമ്പോള്‍
തോമസ് ചെറിയാന് കെ ലൈംഗീക ചൂഷണത്തിനറെ വാര്‍ത്തകള്‍ ദിനം പ്രതി വര്‍ധിച്ചുവരുന്ന ഇക്കാലയളവില്‍ “അധ്യാപിക”മാരില്‍ നിന്നും ഇത്തരം ചൂഷണങ്ങള്‍ അനുഭവിക്കേണ്ടി വന്നു എന്ന വാര്‍ത്തകള്‍ ലോകം…
Read More » - 18 April
ഡോക്ടര്‍മാരുടെ സമരം “ആരോഗ്യപരമോ” ? ജനങ്ങള്‍ പറയട്ടെ
തോമസ് ചെറിയാന്. കെ പൗരന്റെ ജീവനും സ്വത്തിനും സംരക്ഷണം നല്കുവാനും ജനസേവനം നടത്തുന്നതിലൂടെ അവര്‍ക്ക് സുഖവും ക്ഷേമവും ഉറപ്പു വരുത്തുന്നതുമാണ് ഒരു സര്‍ക്കാരിനു മേലുള്ള മുഖ്യ…
Read More » - 13 April
പാടിപ്പഠിപ്പിച്ച പോലെ വീണ്ടും പാടുക, കണ്ണേ മടങ്ങുക…നീയും ആ നരാധമന്മാര്ക്ക് ഒരു ഇര മാത്രം
ഇത് ഇന്ത്യ…ദൈവത്തിന്റെ സ്വന്തം നാട്….അതിഥി ദേവോ ഭവാ എന്ന് ഉരുവിട്ടിരുന്ന മഹാത്മാക്കളുടെ നാട്……ജാതിയല്ല മനുഷ്യത്വമാണ് ഏറ്റവും വലിയ വികാരം എന്ന് നാഴികയ്ക്ക് നാല്പപതു വട്ടം ചൊല്ലിപ്പടിപ്പിച്ച നാട്…..ഒരുപാട്…
Read More » - 12 April
അധികാര ക്രൂരതയില്‍ ഇല്ലാതായത് ഒരു കുടുംബത്തിന്റെ അത്താണി, അച്ഛനെവിടെ എന്ന കുഞ്ഞിന്റെ ചോദ്യത്തിന് മുന്നില്‍ വിങ്ങിപ്പൊട്ടി അമ്മ
വരാപ്പുഴ ദേവസ്വംപാടത്തെ ശ്രീജിത്തിന്റെ വീട്ടില്‍ ഒരു ആഘോഷം നടക്കേണ്ട നാള് മരണം കടന്നുവന്ന ഞെട്ടലിലാണ് കുടുംബവും നാട്ടുകാരും. അധികാരത്തിന്റെ കയ്യൂക്കില്‍ മകനെ നഷ്ടമായ ഒരമ്മയും പ്രാണന്റെ പ്രാണനായ…
Read More » - Mar- 2018 -31 March
അന്ന് കുഴിമാടം; ഇന്ന് ആദരാഞ്ജലി അർപ്പിച്ച് പോസ്റ്റര്‍! ഇതാണോ വിദ്യാര്‍ഥി സംസ്കാരം
016ൽ പാലക്കാട് വിക്ടോറിയ കോളജിൽ പ്രിൻസിപ്പലിന്റെ റിട്ടയർമെന്റ് ദിനത്തിൽ ഒരുസംഘം വിദ്യാർഥികൾ അവർക്കു കുഴിമാടമാണ് ഒരുക്കിയത്. എന്നാല്‍ വിരമിച്ച പ്രിൻസിപ്പലിനു വിദ്യാർഥികൾ ഒരുക്കിയതു കുഴിമാടമല്ലെന്നും അത് ‘ആർട്…
Read More » - 24 March
ലോക്സഭയിലെ പരാജയത്തിനു രാജ്യസഭയില്‍ മറുപടി; പത്തില്‍ ഒമ്പതും ബിജെപിയ്ക്കൊപ്പം !
രാഷ്ട്രീയ തന്ത്രങ്ങളാണ് തിരഞ്ഞെടുപ്പില്‍ വേണ്ടതെന്ന് ബിജെപിയുടെ ജയം തെളിയിക്കുന്നു. ബുദ്ധിമാന് തോല്‍വിയില്‍ നിന്ന് പാഠം ഉള്‍ക്കൊള്ളുമെന്നായിരുന്നു വിജയത്തിന് ശേഷം യോഗിയുടെ പരാമര്‍ശം. കൂറുമാറി വോട്ടുചെയ്ത എംഎല്‍എ നിതിന്‍…
Read More » - 6 March
യാഥാർഥ്യം തിരിച്ചറിയാത്ത താത്വിക വിശകലനങ്ങൾ ത്രിപുരയിലെത്തുമ്പോൾ
സഖാക്കൾ വ്യാമോഹങ്ങളുടെ ആകാശത്തിൽ നിന്നും യാഥാർഥ്യങ്ങളുടെ ഭൂമിയിലേക്കിറങ്ങി വരണം. സി പി എം ഒരു രാഷ്ട്രീയ അശ്ലീലമോ അരാഷ്ട്രീയ അഭ്യാസമോ ആയിത്തീരരുത് എന്ന് തന്നെയാണ് ആ പാർട്ടിയുടെ…
Read More » - Feb- 2018 -28 February
മുലയൂട്ടുന്നത് കാണുമ്പോള്‍ കുരുപൊട്ടുന്ന സദാചാരക്കാരോട്…! മാതൃത്വത്തിന് അതിരുകളില്ല
മുലയൂട്ടല്‍ എന്നു കേള്‍ക്കുമ്പോഴേ പലരിലും സദാചാരത്തിന്റെ കുരുക്കള്‍ പൊട്ടിത്തുടങ്ങാറുണ്ട്. എന്നാല്‍ ആരെങ്കിലും അതിനെ ഒരു പൊടിക്കുഞ്ഞിന്റെ ജന്മാവകാശമായി ആരെങ്കിലും കണക്കാക്കിയിട്ടുണ്ടോ? കുഞ്ഞിന് പാല് കൊടുക്കുമ്പോള്‍ അല്പം മുല…
Read More » - 27 February
പ്രതിസന്ധികളില്‍ നട്ടം തിരിയുന്ന ചിലരെ അടുത്തറിയുമ്പോള്‍ ; ആത്മ നൊമ്പരങ്ങളായി നമ്മെ വേട്ടയാടുന്ന കൂടികാഴ്ചകളെ കുറിച്ച് കൗണ്‍സിലിംഗ് സൈക്കോളജിസ്റ്റ് കലാ ഷിബു പറയുന്നത്
പ്രതിസന്ധികളെ അതിജീവിക്കുന്ന ചിലർ അവരെ അറിയുമ്പോൾ ഒരേ സമയം സ്നേഹവും നൊമ്പരവും അനുഭവപ്പെടും. കടന്നു പോയ അവസ്ഥകൾ, അതിനു ഉള്ളിലെ കല്ലും മുള്ളും അതൊക്കെ തട്ടി കളഞ്ഞു…
Read More » - 19 February
അവസാന ദിവസം മാത്രം ത്രിപുര സന്ദർശിച്ച രാഹുൽ ഗാന്ധി ബിജെപിയെ പരാജയപ്പെടുത്തണമെന്ന് പറഞ്ഞതിൽ നിന്ന് മനസിലാക്കേണ്ടത് ; ത്രിപുരയിലെ വോട്ടിങ് ശതമാനം ഗണ്യമായി കുറഞ്ഞത് സിപിഎമ്മിന്റെ ഉറക്കം കെടുത്തുന്നുവോ? ; മുതിർന്ന മാധ്യമപ്രവർത്തകൻ കെവിഎസ് ഹരിദാസ് വിലയിരുത്തുന്നു
തൃപുര എങ്ങോട്ടാണ് ; ഇടത്തോട്ടോ അതോ വലത്തോട്ടോ. ഈ മാസം നടക്കുന്ന മൂന്ന് സംസ്ഥാന നിയമസഭ തിരഞ്ഞെടുപ്പുകളിൽ രാജ്യം ഉറ്റുനോക്കുന്നത് തൃപുരയിലെ ഫലം തന്നെയാണ്. അവിടെയാവട്ടെ ഇന്നലെ…
Read More » - 6 February
നടുറോഡിൽ ട്രാന്‍സ്ജെന്‍ഡർ യുവതിക്ക് അടിവസ്ത്രമഴിച്ച് പരിശോധനയും മർദ്ദനവും: മനസാക്ഷി മരവിച്ചുവോ ? നിയമപീഠം നോക്കുകുത്തിയോ ?
ട്രാന്‍സ്ജെന്‍ഡർ എന്നത് ഇന്നും ചിലർക്ക് ചതുർഥിയാണ്. അവരും മനുഷ്യരാണെന്ന പരിഗണന പോലും പലപ്പോഴും നിഷേധിക്കപ്പെടുന്നു. ഭിന്നലിംഗക്കാർ മാനംവിറ്റ് ജീവിക്കുന്നവരാണെന്ന മുൻധാരണ പലർക്കുമുണ്ട്. മാന്യമായി ജോലി ചെയ്ത ജീവിക്കുന്നവരാണ്…
Read More » - Dec- 2017 -15 December
അപകടരംഗങ്ങളിൽ കാഴ്ചക്കാരാകുന്ന തലമുറ; നമ്മള് ഇങ്ങനെ ആയാല്‍ മതിയോ?
ദിനം പ്രതി റോഡാപകടങ്ങള്‍ വര്‍ദ്ധിച്ചു വരുകയാണ്. അമിത വേഗവും അശ്രദ്ധയും ഇതിനു പ്രധാനകാരണം ആകുന്നു. എന്നാല്‍ റോഡില്‍ പൊലിയുന്ന ജീവനെ രക്ഷിക്കാന്‍ കണ്ടു നില്ക്കുന്നവര് ശ്രമിക്കാറുണ്ടോ? പോലീസ്…
Read More » - Nov- 2017 -26 November
കൊലയും ഹര്‍ത്താലും: കേരളം എങ്ങോട്ട്? ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ജനജീവിതം ശാപമായി മാറുമ്പോള്‍
കണ്ണിന് കണ്ണ് ചോരയ്ക്ക് ചോര എന്ന ഗോത്ര നിയമം പോലെയാണ് രാഷ്ട്രീയ പാര്‍ട്ടികൾ തമ്മിൽ പരസ്പരം പോരടിച്ച് ജീവനെടുക്കുന്നത്. അഭിപ്രായ സ്വാതന്ത്ര്യങ്ങള്‍ക്കും രാഷ്ട്രീയ വൈരങ്ങള്‍ക്കും മറുപടി കൊലയായി…
Read More » - 19 November
നരേന്ദ്ര മോദിയെ അപമാനിക്കാൻ കോട്ടയം കടലാസ് ശ്രമങ്ങൾ ; കോൺഗ്രസിന്റെ ചട്ടുകമായി മാധ്യമങ്ങൾ മാറുന്നു ; മുതിർന്ന മാധ്യമപ്രവർത്തകൻ കെവിഎസ് ഹരിദാസ്
ഇന്നലത്തേയും ( ശനി) ഇന്നത്തെയും (ഞായർ) കോട്ടയത്തെ സാക്ഷാൽ മാത്തുക്കുട്ടിയച്ചായന്റെ കടലാസ് നമ്മൾ ഓരോരുത്തരും ശ്രദ്ധിക്കണം. പലരും അത് ശ്രദ്ധിച്ചിരിക്കുമെന്ന് കരുതുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അഴിമതി…
Read More » - 18 November
തീവ്ര ഹൈന്ദവതയും ആവിഷ്കാര സ്വാതന്ത്ര്യവും
എഡിറ്റോറിയൽ ആവിഷ്കാര സ്വാതന്ത്ര്യത്തിനുമേൽ അധികാരികൾ കൈകടത്തുന്ന ദുർഭരണം എല്ലാക്കാലവുമുണ്ടായിട്ടുണ്ട്. തീവ്ര ഹൈന്ദവതയുടെ പേരിൽ രാജ്യം മുഴുവൻ അതിക്രമം നടത്തുന്ന ഒരു കൂട്ടം ആളുകൾ ആണ് ഇന്ന് കലയുടെ…
Read More » - 14 November
മാര്‍ത്താണ്ഡം കായല്‍ മാത്രമല്ല, ഈ കേരളം തന്നെ ചാണ്ടി കൊണ്ടുപോകുമോ, ദൈവമേ!
കേരള ജനത പ്രതീക്ഷയോടെ ജയിപ്പിച്ചു അധികാരത്തില്‍ കയറ്റിയ കമ്യൂണിസ്റ്റ് മന്ത്രി സഭ അഴിമതിയുടെ പേരില്‍ നാണം കെടാന്‍ തുടങ്ങിയിട്ട് നാളുകള്‍ ഏറെയായി. ഭരണത്തില്‍ ഏറിയിട്ടു ഒരു വര്‍ഷം…
Read More » - 3 November
മുഖ്യമന്ത്രിയുടെ ആശീര്‍വാദത്തോടെ ജനങ്ങളെ കൊള്ളയടിക്കുന്ന ഒരു മന്ത്രി; ഏപ്രില്‍ ഒന്നിന് അധികാരം ഏറ്റെടുത്ത കുവൈറ്റ് ചാണ്ടിയെ നമുക്കൊന്നു പരിചയപ്പെടാം
എന്നും എപ്പോഴും തൊഴിലാളി വര്‍ഗ്ഗത്തിനൊപ്പം നില്‍ക്കുന്നവരാണ് കമ്മ്യൂണിസ്റ്റുകാര്‍ എന്നാണു അവരുടെ ആപ്തവാക്യം . എന്നാല്‍ ഇന്നത്തെ കേരള ഭരണം പരിശോധിച്ചാല്‍ കോടീശ്വരന്റെ മൂട് താങ്ങി അധികാരം തലയ്ക്ക്…
Read More » - Aug- 2017 -10 August
റിപ്പബ്ലിക്ക് ടിവിക്കെതിരായുള്ള ആസൂത്രിതമായ സൈബർ ആക്രണം എന്തിനുവേണ്ടി ?
റിപ്പബ്ലിക്ക് ടി വി യ്ക്കെതിരായ ഇടതു ലിബറൽ സൈബർ ആക്രമണം ആരെ ഉന്നം വെച്ച്??? പുത്തൻ സൈബർ ആക്രമണത്തിന്റെ പിന്നാമ്പുറ കഥകളിലേക്ക്. കഴിഞ്ഞ രണ്ടു ദിവസങ്ങളായി റിപ്പബ്ലിക്ക്…
Read More » - 6 August
ജപ്പാന്–കൊടും ക്രൂരതയുടെ ഓര്മപ്പെടുത്തലില് 72 വര്‍ഷങ്ങള്‍
ലോകത്താദ്യമായി അണുബോംബ് വര്‍ഷിച്ചതിന്റെ അറുപത്തിനാലാം വാര്‍ഷികമാണ് ഇന്ന്. 1945 ആഗസ്റ്റ് ആറിന് രാവിലെയായിരുന്നു ഹിരോഷിമയില്‍ അമേരിക്ക അണുബോംബ് വര്‍ഷിച്ചത്. 70000ത്തോളം പേരുടെ ജീവനപഹരിച്ച അണുബോംബ് വര്‍ഷം ജപ്പാന്റെ…
Read More » - Jan- 2017 -31 January
ലോ അക്കാദമിയില്‍ അരങ്ങേറിയത് ഒറ്റുകൊടുക്കലും പൊലീസിന്റെ നരനായാട്ടുമോ? പി.ആര് രാജ് എഴുതുന്നു
ലോ അക്കാദമി സമരത്തില്‍നിന്നും പിന്തിരിയുമ്പോള് കുറഞ്ഞപക്ഷം സമരത്തില്‍ പങ്കെടുത്ത ഓരോ എസ്.എഫ്.ഐ പ്രവര്‍ത്തകനും ഒരു നിമിഷത്തേക്കെങ്കിലും കഴിഞ്ഞ 21ദിവസമായി നടത്തിവന്ന സമരത്തില്‍നിന്നും എന്തുനേടി എന്ന് പിന്തിരിഞ്ഞു നോക്കണം.…
Read More » - 20 January
സർക്കാർ കുട്ടികളോട് നുണ പറയുന്നതെന്തിന്? ഇതൊക്കെയാണ് കണ്ണൂർ ; സിവിക് ചന്ദ്രൻ പറയുന്നു
“കുട്ടികളോട് നുണ പറയുന്നതെന്തിന് ?.കണ്ണൂരിലേക്ക് വരൂ ,മാധ്യമങ്ങൾ പറയുന്നതൊന്നുമല്ല കണ്ണൂർ ,വന്നു കണ്ട് ഞങ്ങളുടെ ആതിഥ്യം നേരിട്ടറിഞ്ഞനുഭവിക്കു എന്നായിരുന്നല്ലോ സംസ്ഥാന യുവജനോത്സവം കണ്ണൂരിൽ എന്ന് അനൗൺസ് ചെയ്തപ്പോൾ…
Read More » - 20 January
കാമ്പസ് തീവ്രവാദത്തിന്റെ എസ് .എഫ് . ഐ . തേർവാഴ്ച ഒരു തുടർക്കഥയായി മഹാരാജാസ് കോളേജിലും: കേരളത്തിലെ ഭീകരതയും അസഹിഷ്ണുതാ വാദവും വരച്ചുകാട്ടുന്ന കെവിഎസ് ഹരിദാസ്സിന്റെ ശ്രദ്ധേയമായ ലേഖനം
എറണാകുളം മഹാരാജാസ് കോളേജ് പ്രിൻസിപ്പാളിന്റെ ഔദ്യോഗിക കസേര എടുത്തുകൊണ്ടുപോയി പുറത്തിട്ട് കത്തിച്ച സംഭവം അക്ഷരാർഥത്തിൽ സിപിഎം വെച്ചുപുലർത്തുന്ന അസഹിഷ്ണുതയുടെ വിരാട് പ്രദർശനമായി. കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു…
Read More » - 19 January
1980 മുതല്‍ 2015 വരെ കണ്ണൂരിന്റെ രാഷ്ട്രീയ വൈര്യത്തിൽ ജീവന് പൊലിഞ്ഞത് 180 ഓളം ആളുകള്‍ക്കാണ്. കണ്ണൂർ രാഷ്ട്രീയ കൊലപാതകങ്ങളുടെ ചരിത്രം
കണ്ണൂരിലെ രാഷ്ട്രീയകൊലപാതകങ്ങൾക്ക് ഏകദേശം 65 വർഷത്തിലേറെ ചരിത്രമുണ്ട്. 1948 മെയ് 11ന് സ്വാതന്ത്ര്യ സമരസേനാനിയായിരുന്ന മൊയാരത്ത് ശങ്കരനെ കോൺഗ്രസുകാർ രാഷ്ട്രീയ വൈരാഗ്യം മൂലം തല്ലിച്ചതച്ചതിനെ തുടർന്ന് മൃതപ്രായനായ…
Read More »