Life Style
- Jul- 2019 -7 July
തിരിച്ചറിയാം പ്രതിരോധിക്കാം; എന്താണ് ഡിഫ്തീരിയ
കൊല്ലം ഓച്ചിറയിലെ കോളജിലെ അന്തേവാസിക്ക് ഡിഫ്ത്തീരിയ (തൊണ്ടമുള്ള്) സ്ഥിരീകരിച്ച സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ സംസ്ഥാനത്ത് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കിയിരിക്കുകയാണ്. ശിശുക്കള്‍ക്കു നല്ക്കുന്ന ഡിപിടി പ്രതിരോധ വാക്സിനാണു ഡിഫ്തീരിയയെ…
Read More » - 7 July
രക്തസമ്മര്‍ദ്ദം ഇല്ലാതാക്കാന്‍ ചെമ്പരത്തി
കാട്ടിലും മേട്ടിലും തഴച്ചുവളരുന്ന ചെമ്പരത്തി മുഖസൗന്ദര്യത്തിനും മുടിക്കും മാത്രമല്ല ഗുണം ചെയ്യുന്നത്. പല ഗുണങ്ങളും ചെമ്പരത്തിയില്‍ അടങ്ങിയിരിക്കുന്നു. രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ ചെമ്പരത്തി പ്രയോഗം ചെയ്തു നോക്കൂ. ചെമ്പരത്തി…
Read More » - 7 July
കുട്ടികളുടെ ബുദ്ധിവികാസത്തിന് ഈ ഭക്ഷണങ്ങള്‍ നല്‍കാം…
കുട്ടികളുടെ വളര്‍ച്ചയുടെ കാലഘട്ടത്തില്‍ പോഷക സമൃദ്ധമായ ഭക്ഷണങ്ങള്‍ക്ക് ഏറെ പ്രാധാന്യമുണ്ട്. കുട്ടികളിലെ മാനസികവും ശാരീരികവുമായ വളര്‍ച്ചയ്ക്കു പോഷകസമൃദ്ധമായ ആഹാരം അത്യാവശ്യമാണ്. അതിനാല്‍ തന്നെ അവര്‍ക്ക് നല്കുന്ന ആഹാരത്തിന്റെ…
Read More » - 7 July
നിത്യ ജീവിതത്തിൽ രാമായണ പാരായണത്തിന്റെ പ്രാധാന്യം
രാമായണ പാരായണം നടത്തുമ്പോൾ ചില കാര്യങ്ങൾ നിർബന്ധമായും ശ്രദ്ധിക്കണം. നിത്യവും സന്ധ്യാസമയത്ത് നിത്യജപത്തിനുശേഷം പാരായണത്തിന് ഇരിക്കുക. വിളക്ക് കത്തിച്ചുവെച്ച ശേഷം രാമായണം വായിക്കണമെന്ന് പറയപ്പെടാറുണ്ടെങ്കിലും വിളക്ക് കത്തിക്കുന്ന…
Read More » - 6 July
പുരുഷന്മാര്ക്ക് സ്ത്രീകളെപ്പോലെ പെട്ടെന്ന് കരച്ചില് വരാത്തതിന് പിന്നിലെ രണ്ട് പ്രധാനകാരണങ്ങൾ ഇവയാണ്
പുരുഷന്മാര് സ്ത്രീകളെപ്പോലെ പെട്ടെന്ന് കരയാതിരിക്കുന്നതിന് സൈക്കോളജിസ്റ്റുകൾ പറയുന്ന രണ്ട് പ്രധാനകാരണങ്ങൾ ഇവയാണ്. ഈ വിഷയത്തില്‍ ഗവേണം നടത്തിയ സൈക്കോളജിസ്റ്റ് ജോര്‍ജ്ജിയ റേ ആണ് ഇക്കാരണങ്ങള്‍ വെളിപ്പെടുത്തുന്നത്. ജൈവികമായ…
Read More » - 6 July
പ്രിയങ്ക ചോപ്രയുടെ പാചക പരീക്ഷണം; സമൂഹ മാധ്യമങ്ങളിൽ വൈറൽ
പ്രമുഖ ബോളിവുഡ് ചലച്ചിത്ര താരം പ്രിയങ്ക ചോപ്രയുടെ ഒരു പാചക വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോൾ വൈറൽ ആയിരിക്കുന്നത്. പാസ്ത ഉണ്ടാക്കാൻ പഠിക്കുകയാണ് പ്രിയങ്ക ചോപ്ര.
Read More » - 6 July
അമിതവണ്ണം കുറയ്ക്കാന്‍ ആപ്പിള്‍ എങ്ങനെയൊക്കെ കഴിക്കാമെന്ന് നോക്കാം
ഓട്സും ബദാം ബട്ടറും ആപ്പിളും അടങ്ങിയതാണ് ആപ്പിള്‍ എനര്‍ജി ബാര്‍. നാരുകള്‍ ധാരാളം അടങ്ങിയ ഇവ കഴിക്കുന്നത് ആരോഗ്യത്തിനും നല്ലതാണ്. വിശപ്പ് കുറയ്ക്കുകയും ചെയ്യും അതുവഴി അമിതവണ്ണത്തെയും…
Read More » - 6 July
സ്വീറ്റ് കോൺ എഗ് സൂപ്പ് തയ്യാറാക്കാം
ആദ്യം മുട്ട നല്ല പോലെ ബീറ്റ് ചെയ്തു വയ്ക്കുക. അതിനുശേഷം ഒരു കുക്കറിൽ കോണും ഒരു കപ്പ് വെള്ളവും ഒഴിച്ച് അല്പം ഉപ്പും ചേർത്ത് വേവിക്കുക. ഒരു…
Read More » - 6 July
നിങ്ങള്‍ക്കറിയാമോ വ്യായാമത്തിന് ഏറ്റവും മികച്ച സമയം ഇതാണ്
ശരിയായ വ്യായാമവും കൃത്യമായ ഡയറ്റുമാണ് ശരീരഭാരം കുറക്കാനാഗ്രഹിക്കുന്നവര് ആദ്യം ചെയ്യേണ്ടത്. എന്നാല്‍ വ്യായാമം വെറുതെ ചെയ്തിട്ടു കാര്യമില്ല. ശരിയായ രീതിയില്‍ ശരിയായ സമയത്ത് വ്യായാമം ചെയ്താല്‍ മാത്രമേ…
Read More » - 6 July
തണ്ണിമത്തന്റെ ആരോഗ്യ ഗുണങ്ങൾ
വേനല്‍ക്കാലത്ത് ജ്യൂസും പഴങ്ങളും കഴിക്കാന്‍ ഇഷ്ടപ്പെടുന്നവരാണ് നമ്മള്. അതില്‍ തന്നെ പ്രത്യേകിച്ച് തണ്മിമത്തന്‍. തണ്ണിമത്തന് ജ്യൂസ് കഴിയ്ക്കുന്നത് എന്തുകൊണ്ടും ആരോഗ്യത്തിനു ചര്‍മ്മത്തിനും വളരെ നല്ലതാണ്. പൈനാപ്പിള്‍, ഓറഞ്ച്,…
Read More » - 6 July
ഗണപതി വിഗ്രഹം വീട്ടിൽ വെക്കുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം
ഗണപതി വിഗ്രഹങ്ങളും , ഫോട്ടോകളും വീട്ടില്‍ സൂക്ഷിക്കുന്നതിന് പല നിയമങ്ങളുമുണ്ട് അവ കൃത്യമായി പാലിച്ചാലെ ഐശ്വര്യത്തിനും അഭീഷ്ടസിദ്ധിയും നമ്മെ തേടിയെടുത്തു. സന്തോഷവും ഐശ്വര്യവും സമാധാനവുമാണ് ലക്ഷ്യമെങ്കിൽ വെളുത്ത…
Read More » - 5 July
ഒരിക്കല്‍ കായ വറുത്തത് കഴിച്ചവരാരും നാവിൽ നിന്ന് ആ രുചി മറക്കില്ല
ജീവിതത്തിൽ ഒരിക്കല്‍ നമ്മൾ കായ വറുത്തത് കഴിച്ചാൽ നാവിൽ നിന്ന് ആ രുചി മറക്കില്ല. പ്രായഭേദമന്യേ മലയാളികൾ ഇഷ്ടപ്പെടുന്ന ഒരു കിടിലൻ ഭക്ഷണ വിഭവമാണ് ചിപ്സ് അല്ലെങ്കിൽ…
Read More » - 5 July
നാവിൽ കപ്പലോടും വാഴയിലയിൽ കരിമീൻ പൊള്ളിച്ചത്; സംഗതി കിടുക്കാച്ചി തന്നെ
കേരള സർക്കാർ കരിമീനെ സംസ്ഥാന മത്സ്യമായി അംഗീകരിച്ചത് മലയാളികൾക്ക് കരിമീനിനോടുള്ള പ്രിയം കൊണ്ടാണ്. പൊരിച്ചെടുത്തൽ കരിമീനിനോളം രുചിയുള്ള ഒരു മൽസ്യം ഇല്ലെന്നു തന്നെ പറയാം. അപ്പോൾ കരിമീൻ…
Read More » - 5 July
ഈ സ്വഭാവമുള്ള സ്ത്രീകള്‍ക്ക് സ്തനാര്‍ബുദം വരാനുള്ള സാധ്യത കുറവ്
നേരത്തെ എഴുന്നേല്ക്കുന്ന സ്ത്രീകള്‍ക്ക് സ്തനാര്‍ബുദം വരാനുള്ള സാധ്യത വളരെ കുറവാണെന്നാണ് പഠനം. മന്ഡേലിയന് റാന്ഡമൈസേഷന് എന്ന സങ്കേതം ഉപയോഗിച്ചു കൊണ്ട് ഗവേഷകര്‍ നിദ്രയുടെ മൂന്ന് പ്രത്യേക സവിശേഷതകളെക്കുറിച്ച്…
Read More » - 5 July
എച്ച്.ഐ.വി ഇനി വരുതിയിലാകും; പരീക്ഷണം അവസാനഘട്ടത്തിലേക്ക്, പുതു പ്രതീക്ഷയേകി ശാസ്ത്രലോകം
എച്ച്.ഐ.വി വൈറസിനെ നിയന്ത്രിക്കാനുള്ള മരുന്ന് കണ്ടെത്തുന്നതില്‍ ശാസ്ത്രലോകം അവസാനഘട്ടത്തില്‍. ഇതുവരെ ബാധിച്ച 70 ദശലക്ഷം പേരില്‍ 35 ദശലക്ഷം പേരുടെ ജീവനെടുത്ത വൈറസാണ് എച്ച്.ഐ.വിയെന്നാണ് ലോകാരോഗ്യ സംഘടനയുടെ…
Read More » - 5 July
പൂജാപുഷ്പം ഒരുക്കുമ്പോൾ….
പൂജാപുഷ്പങ്ങളും ഇലകളും ഇറുക്കുമ്പോൾ ചില കാര്യങ്ങൾ പൊതുവായി ശ്രദ്ധിക്കണം. ശരീരശുദ്ധി പ്രധാനമാണ്. തുളസിയിലയും കൂവളത്തിലയും ഓരോ ഇതളായി പറിക്കരുത്. ഒരിക്കൽ അർച്ചിച്ചവ, മണത്തു നോക്കിയവ, നിലത്തു വീണതോ…
Read More » - 4 July
അവധി ആഘോഷിക്കാം; ഹൃദ്രോഗം ഒഴിവാക്കാം
ഒന്നും നോക്കണ്ട ഇനി അവധി അടിച്ചുപൊളിക്കാം. അവധിക്കാലം ഹൃദയാരോഗ്യത്തിന് ഏറെ ഗുണകരമെന്ന് പുതിയ പഠനം.
Read More » - 4 July
മാതളം ജ്യൂസ് കുടിക്കുന്നതുകൊണ്ടുള്ള ഗുണങ്ങൾ ഇവയാണ്
രക്തത്തിലെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതോടൊപ്പം മാതളം ജ്യൂസ് കുടിക്കുന്നതുകൊണ്ട് വേറെയും ഉണ്ട് ഒരുപാട് ഗുണങ്ങൾ. വിളര്‍ച്ചയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ഏറ്റവും നല്ലതാണിത്.
Read More » - 4 July
ഗർഭകാലത്ത് കുഞ്ഞിന്റെ ബുദ്ധി വികാസത്തിന് ഈ മൂന്ന് നട്സുകൾ കഴിക്കുന്നത് അത്യുത്തമം
ഗർഭകാലത്ത് കുഞ്ഞിന്റെ ബുദ്ധി വികാസത്തിന് പല രീതിയിലുള്ള നട്സുകൾ കഴിക്കാറുണ്ടെങ്കിലും ഈ പ റയുന്ന മൂന്ന് നട്സുകൾ ഒരു കാരണവശാലും ഒഴിവാക്കരുതെന്നെന്ന് ഡോക്ടർമാർ. പിസ്ത, വാൾനട്ട്, ബദാം…
Read More » - 4 July
കേരളത്തിന്റെ മനസ്സു കീഴടക്കിയ ഫുൽജാർ സോഡ ഈ നഗരത്തിലും തരംഗമാകുന്നു
ഉപ്പും മുളകുമിട്ട പരമ്പരാഗത സോഡാ വെള്ളത്തിന്റെ കിടിലന്‍ മേക്ക് ഓവറാണ് ഫുല്‍ജാര്‍ സോഡ. ഫേസ്ബുക്ക് ഉള്‍പ്പെടെയുള്ള സോഷ്യല്‍മീഡിയയിലും ഫുല്‍ജാര്‍ സോഡ വൈറലായി.
Read More » - 4 July
ഔഷധഗുണങ്ങൾ ഏറെയുള്ള പുതിനയെപ്പറ്റി മനസിലാക്കാം
പുതിനയിലയുടെ ഗുണങ്ങളെപ്പറ്റി നമ്മുടെ അറിവ് പരിമിതമാണ്. പുതിനയുടെ ഔഷധഗുണങ്ങൾ വളരെ വലുതാണ്.
Read More » - 4 July
ചൂടുവെള്ളത്തിൽ കുളിക്കുന്നവരുടെ ശ്രദ്ധയ്ക്ക്
ശരീരവേദന കുറയ്ക്കാനും ഉന്മേഷം ലഭിക്കാനും ചൂടുവെള്ളത്തിൽ കുളിക്കുന്നവരാണ് നമ്മളിൽ പലരും. എന്നാൽ ചൂടുവെള്ളം ധാരാളം ഒഴിച്ചുള്ള കുളി ത്വക്കിലെ എണ്ണമയം നഷ്ടമാകാനും വരണ്ടുപോകാനും ഇടയാക്കിയേക്കാം. രണ്ടോ മൂന്നോ…
Read More » - 3 July
ചൂട് നാരങ്ങാവെള്ളം കുടിക്കുന്നതിന്റെ ഗുണങ്ങൾ
ചെറുനാരങ്ങ വെള്ളം കുടിക്കാനാണ് എല്ലാവര്ക്കും ഇഷ്ടം. എന്നാല്‍ ചൂട് ചെറുനാരങ്ങ വെള്ളം കുടിച്ചാല്‍ ഗുണങ്ങളേറെയാണ്. സിട്രിക് ആസിഡ്, വൈറ്റമിന്‍ സി, ബയോഫ്ളേവനോയിഡ്സ്, മെഗ്നീഷ്യം, കാത്സ്യം, പൊട്ടാസ്യം, പെക്റ്റിന്‍…
Read More » - 3 July
നിങ്ങളുടെ പ്രണയിതാവിന് ഇത്തരം സ്വഭാവങ്ങളുണ്ടോ? എങ്കില്‍ സൂക്ഷിക്കുക
കൊച്ചി: പ്രണയ നൈരാശ്യത്തെ തുടര്‍ന്ന് കൊലപാതകങ്ങളും ആക്രമണങ്ങളും ഇന്നത്തെ സമൂഹത്തില്‍ പതിവാകുകയാണ്. തൊട്ടതിനും പിടിച്ചതിന്ും ആത്മഹത്യ ചെയ്യുന്ന സമൂഹത്തില്‍ ഇത്തരം പ്രവണതകളും ഇപ്പോള്‍ കണ്ടു വരുന്നുണ്ട്. ഈ…
Read More » - 3 July
നല്ല ആരോഗ്യത്തിന് ഐസ്ക്രീം വില്ലനാകുമെന്ന പേടി വേണ്ട ; ഇനി ധൈര്യമായി കഴിക്കാം ആയുർവേദ ഐസ്ക്രീം
കുട്ടികളും മുതിർന്നവരും ഒരു പോലെ ഇഷ്ടപ്പെടുന്ന ഒന്നാണ് ഐസ്ക്രീം. ചില സന്ദർഭങ്ങളിൽ ഐസ്ക്രീം ഒരു വില്ലനാകാറുണ്ട്. എന്നാൽ അത്തരം പ്രശ്നങ്ങൾക്ക് ഒരു പരിഹാരമാണ്
Read More »