തിരുവനന്തപുരം: ആരാധനാലയങ്ങൾ തുറക്കുന്ന കാര്യത്തിൽ സർക്കാർ സ്വീകരിക്കുന്ന നിലപാടുകൾക്കെതിരെ സി പി ഐ രംഗത്ത്. കോവിഡ് രോഗവ്യാപനം കുറയുന്നതിനനുസരിച്ച് വിശ്വാസികളുടെ എണ്ണം നിയന്ത്രിച്ച് ആരാധനാലയങ്ങള്‍ തുറക്കണമെന്നാണ് സിപിഎം സെക്രട്ടിയേറ്റിന്റെ അഭിപ്രായം. ലോക്ഡൗണ്‍ ഇളവുകളുടെ ഭാഗമായി ആരാധനാലയങ്ങള്‍ തുറക്കാന്‍ അനുവദിക്കണമെന്നും സിപിഎം സര്‍ക്കാരിനോട് നിര്‍ദേശിച്ചിട്ടുണ്ട്.
വിശ്വാസികളുടെ ആവശ്യം പരിഗണിച്ചുള്ള തീരുമാനമുണ്ടാവണമെന്നും ഭൂരിപക്ഷമായ വിശ്വാസികളെ പിണക്കുന്നത് സര്‍ക്കാരിന് ഗുണം ചെയ്യില്ലെന്നും സിപിഎം സെക്രട്ടറിയേറ്റ് വിലയിരുത്തി. അനേകം നേതാക്കളാണ് ഇതേ വിഷയത്തിൽ സർക്കാരിനോട് പുനർവിചിന്തണം വേണമെന്ന ആവശ്യം ഉന്നയിച്ചിട്ടുള്ളത്.
എന്‍എസ്എസ് അടക്കമുള്ള സമുദായസംഘടനകളും, മുസ്ലിം ലീഗും ഇതേ ആവശ്യം പറഞ്ഞു രംഗത്തു വന്നിട്ടുണ്ട്.
ആരാധനാ സ്വാതന്ത്ര്യം വിശ്വാസികള്‍ക്ക് പ്രധാനമാണെന്നാണ് വിമർശനങ്ങൾ ഉയരുന്നത്
Post Your Comments