COVID 19
- Jul- 2021 -30 July
കോവിഡ് രണ്ടാം തരംഗം : 5600 കോടി രൂപയുടെ സ്പെഷ്യൽ പാക്കേജുമായി പിണറായി സർക്കാർ
തിരുവനന്തപുരം : കൊവിഡ് രണ്ടാംതരംഗത്തിന്റെ പ്രത്യാഘാതം അനുഭവിക്കുന്നവർക്ക് പ്രത്യേക സാമ്പത്തിക പാക്കേജുമായി സംസ്ഥാന സര്‍ക്കാര്‍. 5600 കോടിയുടെ സ്പെഷ്യൽ പാക്കേജാണ് പിണറായി സർക്കാർ പ്രഖ്യാപിച്ചത്. Read Also…
Read More » - 30 July
പശുവിന് പുല്ലരിയാന്‍ പറമ്പിലേക്ക് ഇറങ്ങിയ ക്ഷീര കര്ഷകന് വൻ തുക പിഴയിട്ട് കേരള പോലീസ്
കാസര്‍കോട് : പശുവിന് പുല്ലരിയാന്‍ വിജനമായ പറമ്പിലേക്ക് ഇറങ്ങിയ ക്ഷീര കര്ഷകന് 2000രൂപ പിഴയിട്ട് പോലീസ്. മൂന്ന് പൊലീസുകാര്‍ വീട്ടിലെത്തിയാണ് പിഴയടക്കാന്‍ നോട്ടീസ് നല്‍കിയത്. പിഴ നല്‍കിയില്ലെങ്കില്‍…
Read More » - 30 July
കോവിഡ് മാർഗനിർദ്ദേശങ്ങൾ കേരളത്തിലെ എല്ലാ സഹോദരങ്ങളും കർശനമായി പാലിക്കണം: അഭ്യർത്ഥനയുമായി രാഹുൽ ഗാന്ധി
ന്യൂഡൽഹി : സംസ്ഥാനത്ത് കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ ആശങ്കയറിയിച്ച് കോൺഗ്രസ് നേതാവും എംപിയുമായ രാഹുൽ ഗാന്ധി. കോവിഡ് നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്ന് കേരളത്തിലെ എല്ലാ സഹോദരങ്ങളോടും…
Read More » - 30 July
മകളെ പീഡിപ്പിച്ചെന്ന പരാതിയില്‍ പിതാവിനെതിരെ കേസ്: സംഭവം പുറംലോകമറിയുന്നത് വീട്ടിലെല്ലാവർക്കും കോവിഡ് ബാധിച്ചപ്പോൾ
ചാത്തന്നൂര്‍ : കല്ലുവാതുക്കല്‍ കുളത്തൂര്ക്കോണത്ത് പതിനേഴുകാരിയായ മകളെ പലതവണ പീഡിപ്പിച്ചെന്ന പരാതിയില്‍ പിതാവിനെതിരെ കേസെടുത്തു. കൊവിഡ് പോസിറ്റീവ് ആയതിനാല്‍ പ്രതിയെ അറസ്റ്റ് ചെയ്തിട്ടില്ലെന്ന് പാരിപ്പള്ളി ഇന്‍സ്പെക്ടര്‍ അല്‍…
Read More » - 30 July
രാജ്യത്ത് കോവിഡ് വാക്സിൻ സ്വീകരിക്കുന്നവരില്‍ സ്ത്രീകളുടെ എണ്ണം കുറവെന്ന് കണക്കുകള്‍ : കാരണങ്ങൾ ഇങ്ങനെ
ന്യൂഡൽഹി : രാജ്യത്ത് ആയിരം പുരുഷന്മാർ വാക്സിനെടുക്കുമ്പോള്‍ 854 സ്ത്രീകൾക്ക് മാത്രമേ വാക്സിനെടുക്കാന്‍ കഴിയുന്നുള്ളൂവെന്നാണ് വാക്സിനേഷന് കണക്കുകൾ സൂചിപ്പിക്കുന്നത്. വാക്സിനേഷനെ കുറിച്ചുള്ള തെറ്റായ പ്രചാരണങ്ങളാണ് ഇതിന് കാരണമെന്നാണ്…
Read More » - 30 July
ബിവറേജസിലെ തിരക്കിന് കാരണം മദ്യവിൽപ്പന ശാലകളുടെ എണ്ണം കുറഞ്ഞതെന്ന് നിരീക്ഷണം : ഹർജി ഇന്ന് വീണ്ടും പരിഗണിക്കും
കൊച്ചി : ബിവറേജസിന് മുന്നിലുള്ള തിരക്ക് നിയന്ത്രണവുമായി ബന്ധപ്പെട്ട് നൽകിയ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. അനിയന്ത്രിത തിരക്ക് സംബന്ധിച്ച് സംസ്ഥാന സർക്കാരിനെ ഹൈക്കോടതി രൂക്ഷമായി…
Read More » - 30 July
രണ്ടും കൽപ്പിച്ച് പോലീസ് : മത്സ്യവില്പന നടത്തിയ സ്ത്രീയുടെ മത്സ്യങ്ങൾ അഴുക്ക് ചാലിൽ വലിച്ചെറിഞ്ഞു, സംഭവം കേരളത്തിൽ
പാരിപ്പള്ളി : കോവിഡ് മാനദണ്ഡങ്ങളുടെ പേരിൽ കേരള പോലീസിന്റെ കൊടും ക്രൂരത വീണ്ടും. അഞ്ചുതെങ്ങ് സ്വദേശിനിയായ മേരിയുടെ മത്സ്യങ്ങളാണ് പോലീസ് അഴുക്ക് ചാലിൽ തള്ളിയത്. രോഗ ബാധിതനായ…
Read More » - 30 July
സ്കൂളുകൾ തുറന്നാൽ രക്ഷിതാക്കൾ കുട്ടികളെ സ്കൂളിലേക്ക് അയയ്ക്കുമോ ? ഏറ്റവും പുതിയ സർവ്വേ ഫലം
ന്യൂഡൽഹി : കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലാണ് രാജ്യത്തെ മുഴുവന്‍ സ്കൂളുകളും അടച്ചിടണമെന്ന നിര്‍ദ്ദേശം പുറപ്പെടുവിച്ചത്. കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി രാജ്യം മുഴുക്കെ ലോക്ക് ഡൗൺ പ്രഖ്യാപിക്കുന്നതിന്റെ…
Read More » - 30 July
രാജ്യത്തെ കോവിഡ് കേസുകളിൽ പകുതിയും കേരളത്തിൽ : കേന്ദ്രസംഘം ഇന്ന് കേരളത്തിലെത്തും , 10 ജില്ലകളില്‍ സന്ദര്‍ശനം നടത്തും
തിരുവനന്തപുരം: രാജ്യത്ത് കോവിഡ് കേസുകൾ കുറയുന്നുണ്ടെങ്കിലും കേരളത്തിൽ കോവിഡ് കേസുകൾ കുതിച്ചുയരുന്നത് ആശങ്ക ഉയർത്തുകയാണ്. രാജ്യത്തെ കോവിഡ് കേസുകളിൽ പകുതിയും കേരളത്തിലാണെന്നാണ് റിപ്പോർട്ട്. Read Also :…
Read More » - 30 July
കൊവിഷീല്‍ഡും കൊവാക്സിനും സംയോജിപ്പിക്കാന്‍ അനുമതി നൽകി
ന്യൂഡൽഹി : രാജ്യത്ത് കോവിഡ് വാക്സിനുകൾ സംയോജിപ്പിക്കാന്‍ വിദഗ്ധ സമിതി ശുപാര്‍ശ. വാക്സീനുകള്‍ സംയോജിപ്പിച്ചാല്‍ ഫലപ്രാപ്തി കൂടുമോയെന്ന് പരിശോധിക്കും. വാക്സീനുകള്‍ സംയോജിപ്പിച്ചുള്ള ഇന്ത്യയിലെ ആദ്യ പരീക്ഷണമാണ് നടക്കുന്നത്.…
Read More » - 29 July
ചൈനയിൽ അതിതീവ്ര വ്യാപന ശേഷിയുള്ള ഡെല്‍റ്റ വൈറസ് : നൂറുകണക്കിന് പേര്‍ക്ക് രോഗബാധ, ആശങ്ക
സിനോഫാം ഡെല്‍റ്റ വൈറസിനെ ചെറുക്കുമെന്നാണ് ചൈന അവകാശപ്പെട്ടിരുന്നത്.
Read More » - 29 July
ചൈനയിലെ പ്രളയത്തിനും തകർച്ചയ്ക്കും കാരണം അമേരിക്കയെന്ന് ചൈനീസ് മാധ്യമങ്ങൾ
ബെയ്ജിങ് : ചൈനയിലെ ഹെനാനാന്‍ പ്രവിശ്യയിലുണ്ടായ അതിശക്തമായ മഴയില്‍ 72 പേര് മരിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍. ചൈനയിലുണ്ടായ പ്രളയത്തിനും ചുഴലിക്കാറ്റിനും കാരണം കാലാവസ്ഥാ വ്യതിയാനമല്ലെന്നും അമേരിക്കയാണെന്നുമാണ് ചൈനീസ് സാമൂഹ്യ…
Read More » - 29 July
പ്രവാസികളുടെ യാത്രാ വിലക്കിനെതിരെ വ്യത്യസ്തമാർന്ന പ്രതിഷേധവുമായി കോൺഗ്രസ്
തൃശൂര്‍ : പ്രവാസികളുടെ യാത്രാ വിലക്കിനെതിരെ വിമാനത്തിന്റെ മാതൃകയുണ്ടാക്കി പ്രതിഷേധിച്ച് കോൺഗ്രസ് പ്രവർത്തകർ. തൃശൂര്‍ പട്ടാളം റോഡിലെ ബി.എസ്.എന്‍.എല്‍ ഓഫിസിന് മുന്നില്‍നിന്ന് വടക്കേ സ്റ്റാന്‍ഡിലെ ഏജീസ് ഓഫിസിന്…
Read More » - 29 July
പ്രവാസികള്‍ക്കായി പിണറായി സർക്കാർ ഒന്നും ചെയ്യുന്നില്ലെന്ന ആക്ഷേപം ശരിയല്ലെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍
തിരുവനന്തപുരം : പിണറായി സർക്കാർ പ്രവാസികള്‍ക്കായി ഒന്നും ചെയ്യുന്നില്ലെന്ന ആക്ഷേപം ശരിയല്ലെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. പ്രവാസി ക്ഷേമത്തിനായി ആയിരം കോടിയുടെ പദ്ധതി സംസ്ഥാനം പ്രഖ്യാപിച്ചിട്ടുണ്ടെന്നും…
Read More » - 29 July
സംസ്ഥാനത്ത് കോവിഡ് വ്യാപനം കൂടാൻ കാരണമെന്തെന്ന് വെളിപ്പെടുത്തി കേന്ദ്ര ആരോഗ്യമന്ത്രാലയം : റിപ്പോർട്ട് പുറത്ത്
ന്യൂഡൽഹി : രാജ്യത്ത് പ്രതിദിന കോവിഡ് കേസുകളുടെ എണ്ണം കുത്തനെ കുറയുമ്പോഴും കേരളത്തിൽ രോഗികളുടെ എണ്ണം കുതിച്ചുയരുകയാണ്. രാജ്യത്തെ 50 ശതമാനം കോവിഡ് കേസുകളും കേരളത്തില്‍ നിന്നാണെന്നാണ്…
Read More » - 29 July
രാജ്യത്ത് കോവിഡ് പ്രതിരോധശേഷി കൈവരിച്ചവർ ഏറ്റവും കുറവ് കേരളത്തിൽ : ഐ സി എം ആർ സെറോ സർവേ റിപ്പോർട്ട് പുറത്ത്
ന്യൂഡൽഹി : രാജ്യത്തെ 11 സംസ്ഥാനങ്ങളിൽ ജനസംഖ്യയുടെ മൂന്നിൽ രണ്ട് ഭാഗവും കോവിഡ് വൈറസ് ആന്റിബോഡികൾ വികസിപ്പിച്ചതായി കണ്ടെത്തി. ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐസിഎംആർ) …
Read More » - 29 July
ചൈനീസ് വാക്സിൻ സ്വീകരിച്ച രാജ്യങ്ങൾ പ്രതിസന്ധിയിൽ : വാക്സിന് ആറ് മാസത്തെ സംരക്ഷണം പോലും നൽകാനാവില്ലെന്ന് പഠനം
ബെയ്ജിംഗ് : ചൈനീസ് ആറ് മാസത്തെ സംരക്ഷണം പോലും നൽകാനാവില്ലെന്ന പഠന റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെയാണ് ആക്ഷേപവുമായി ജനങ്ങൾ രംഗത്ത്. സിനോവാക് ബയോടെക്കിന്റെ കൊറോണ പ്രതിരോധ…
Read More » - 29 July
സംസ്ഥാന സർക്കാരിനെതിരെ വ്യാപക പ്രതിഷേധം നടത്താനൊരുങ്ങി വ്യാപാരി വ്യവസായി ഏകോപന സമിതി
തൃശൂർ : പിണറായി സർക്കാരിനെതിരെ വ്യാപക പ്രതിഷേധം നടത്താനൊരുങ്ങി വ്യാപാരി വ്യവസായി ഏകോപന സമിതി. ഓഗസ്റ്റ് രണ്ട് മുതൽ സെക്രട്ടറിയറ്റിന് മുന്നിൽ ധർണയിരിക്കാനാണ് തീരുമാനം. ബക്രീദിന് ശേഷം…
Read More » - 29 July
വാക്സിനേഷൻ വേഗത്തിലാക്കാൻ കേരളത്തോട് നിർദേശിച്ച് കേന്ദ്രസർക്കാർ : 9,72,590 വാക്സിൻ ഡോസുകൾ കൂടി എത്തിച്ചു
തിരുവനന്തപുരം : സംസ്ഥാനത്ത് ഇതുവരെ ഒന്നും രണ്ടും ഡോസ് ചേർത്ത് ആകെ 1,90,02,710 പേർക്കാണ് വാക്സിൻ നൽകിയത്. അതിൽ 1,32,86,462 പേർക്ക് ഒന്നാം ഡോസ് വാക്സിനും 57,16,248…
Read More » - 29 July
ഇന്ത്യൻ മാദ്ധ്യമത്തിന് രാജ്യത്ത് വിലക്കേർപ്പെടുത്തി ചൈനീസ് സർക്കാർ
ന്യൂഡൽഹി : ഇന്ത്യൻ ഓൺലൈൻ മാദ്ധ്യമമായ സ്വരാജ്യയ്ക്കാണ് ചൈനീസ് സർക്കാർ വിലക്കേർപ്പെടുത്തിയത്. ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ മാദ്ധ്യമം തന്നെയാണ് ഇക്കാര്യം അറിയിച്ചത്. അതേസമയം ഇതുമായി ബന്ധപ്പെട്ട് ചൈനീസ്…
Read More » - 29 July
ഇനിയും ലോക്ഡൗൺ തുടർന്നാൽ ഒരുപാട് ആത്മഹത്യകൾക്ക് കേരളം സാക്ഷി ആവും : ഒമർ ലുലു
കൊച്ചി : കേരളത്തിലെ ലോക്ക് ഡൗണിനെതിരെ സംസ്ഥാനമൊട്ടാകെ വിമർശനങ്ങൾ ഉയരുകയാണ്. ലോക്ക് ഡൗണെന്ന പേരിൽ ജനങ്ങളെയെല്ലാം വീട്ടിൽ ഇരുത്തിയിട്ടും രാജ്യത്തെ കോവിഡ് കേസുകളുടെ പകുതിയും കേരളത്തിലാണ്. ലോക്ക്…
Read More » - 29 July
കോവിഡ് വ്യാപനം : കേരളത്തിന് മുന്നറിയിപ്പുമായി നീതി ആയോഗ്
ന്യൂഡൽഹി : രാജ്യത്ത് കൊറോണ വൈറസിന്റെ വ്യാപനനിരക്ക് ഏറ്റവും കൂടുതൽ കേരളത്തിലാണെന്ന് നീതി ആയോഗ് അംഗം ഡോ. വി.കെ. പോൾ പറഞ്ഞു. കോവിഡ് അതിവേഗം കൂടിക്കൊണ്ടിരിക്കുന്ന 22 ജില്ലകളിൽ…
Read More » - 29 July
ചെറുകിട സ്വകാര്യ ആശുപത്രികളെല്ലാം കോവിഡ് വാക്സിനേഷൻ പദ്ധതിയില്‍ നിന്ന് പുറത്തേക്ക്
കോഴിക്കോട് : ഇക്കഴിഞ്ഞ ജനുവരി മുതല്‍ ഏപ്രില്‍ വരെയുളള നാല് മാസക്കാലം സര്‍ക്കാര്‍ ആശുപത്രികളും സ്വകാര്യ ആശുപത്രികളും കൈകോര്‍ത്ത് കൊവിഡ് വാക്സിനേഷന് നടത്തുന്നതായിരുന്നു കണ്ടത്. എന്നാല്‍ രണ്ടാം തംരംഗം…
Read More » - 28 July
ഇന്ത്യയുടെ കോവിഷീൽഡ് വാക്സിൻ രോഗബാധയും മരണനിരക്കും വലിയ തോതിൽ കുറയ്ക്കുന്നതായി പഠന റിപ്പോർട്ട്
ന്യൂഡൽഹി : കോവിഷീൽഡ് വാക്സിൻ രോഗബാധ 93 ശതമാനവും മരണനിരക്ക് 98 ശതമാനവും കുറയ്ക്കുന്നതായി പഠന റിപ്പോർട്ട്. ആംഡ് ഫോഴ്സ് മെഡിക്കൽ സർവീസസ് (എ.എഫ്.എം.എസ്) നടത്തിയ പഠനത്തിലാണ്…
Read More » - 28 July
പിണറായി വിജയൻ യു.പിയെ കണ്ട് പഠിക്കണം: ആരോഗ്യമന്ത്രി വീണാ ജോർജ് സമ്പൂർണ്ണ പരാജയമെന്ന് കെ സുരേന്ദ്രൻ
ന്യൂഡൽഹി: കൊവിഡിനെ നേരിടുന്നതിൽ കേരളം പൂർണമായും പരാജയപ്പെട്ടുവെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. വാക്സിനേഷനിൽ മുൻഗണനാക്രമം സർക്കാർ അട്ടിമറിക്കുകയാണെന്നും രാഷ്ട്രീയ താത്പര്യത്തിന്റെ അടിസ്ഥാനത്തിൽ അനർഹർക്ക് വാക്സിൻ നൽകുകയും…
Read More »