COVID 19
- Sep- 2021 -3 September
സര്‍ക്കാരിന് വേണ്ടി പരിശോധിക്കുന്ന സ്വകാര്യലാബുകളുടെ ആര്‍ടിപിസിആര്‍ നിരക്ക് നിശ്ചയിച്ചു
തിരുവനന്തപുരം: സര്‍ക്കാരിന് വേണ്ടി കോവിഡ് പരിശോധന നടത്തുന്ന സ്വകാര്യ ലാബുകളിലെ ആര്‍ടിപിസിആര്‍ നിരക്ക് തീരുമാനിച്ചു. ഇപ്പോള്‍ 500 രൂപയാണ് സ്വകാര്യ ലാബുകള്‍ ഈടാക്കുന്ന ചാര്‍ജ്. എം പാനല്‍…
Read More » - 3 September
മലയാളി കര്‍ഷകരുടെ ദേഹത്ത് ചാപ്പ കുത്തി കര്‍ണാടക: അതിര്‍ത്തി കടക്കുന്നവരുടെ ദേഹത്ത് സീല്‍
കല്‍പ്പറ്റ: കൃഷിയാവശ്യങ്ങള്‍ക്കായി അതിര്‍ത്തി കടന്ന മലയാളി കര്‍ഷകരുടെ ദേഹത്ത് ചാപ്പ കുത്തി കര്‍ണാടക സര്‍ക്കാര്‍. വയനാട് മാനന്തവാടി സ്വദേശികളായ രണ്ട് പേരുടെ ശരീരത്തിലാണ് കഴിഞ്ഞ ദിവസം സീല്‍…
Read More » - 3 September
ആദ്യ ഡോസ് വാക്സിനെടുത്ത് വിശ്രമിക്കാനിരുന്നയാൾക്ക് രണ്ടാമത്തെ ഡോസും കൂടി കുത്തിവെച്ച് കൊടുത്തെന്ന് പരാതി
മംഗളൂരു : ദക്ഷിണ കന്നഡ ജില്ലയിലെ സുള്ള്യ താലൂക്കിലെ ദുഗ്ഗലഡ്ക ഹൈസ്കൂളിലെ വാക്സിനേഷൻ ക്യാമ്പിലാണ് അംഭവം. ഒരു ദിവസം തന്നെ രണ്ട് ഡോസ് വാക്സിന് നല്‍കിയെന്നാണ് യുവാവിന്റെ…
Read More » - 2 September
ഓട്ടോ ആന്റിബോഡികള്‍ കോവിഡ് രോഗികളുടെ രോഗം ഗുരുതരമാക്കും
ന്യൂയോര്‍ക്ക്: ശരീരത്തില്‍ ആന്റിബോഡി ഉണ്ട് ഭയപ്പെടേണ്ട എന്ന് ആശ്വസിക്കാന്‍ വരട്ടെ, ചിലപ്പോള്‍ ഇവ വില്ലന്മാരായേക്കുമെന്ന് പുതിയ പഠന റിപ്പോര്‍ട്ട്. കോവിഡ് രോഗികളില്‍ അഞ്ചില്‍ ഒരാള്‍ ഗുരുതരാവസ്ഥയിലാകുകയോ മരണപ്പെടുകയോ…
Read More » - 2 September
കോവിന്‍ ആപ്പ് വേണ്ട: വാക്സിനെ കുറിച്ചുള്ള എല്ലാ വിവരങ്ങളും ഇനി ഗൂഗിളില്‍
ന്യൂഡല്‍ഹി: കോവിന്‍ ആപ്പ് ലോഗിന്‍ ചെയ്യാതെ വാക്സിന് സംബന്ധിച്ച വിവരങ്ങള്‍ ഇനി ഗൂഗിളില്‍ ലഭിക്കും. ആരോഗ്യ, കുടുംബ ക്ഷേമ മന്ത്രാലയവുമായി സഹകരിച്ച് ഗൂഗിള്‍ കോവിഡ്-19 വാക്സിനേഷന് കേന്ദ്രങ്ങളെപ്പറ്റിയുള്ള…
Read More » - 2 September
രാജ്യത്ത് രണ്ട് മാസത്തിനിടയിലെ ഏറ്റവും കൂടുതല്‍ പ്രതിദിന രോഗികൾ, കാരണം കേരളം: മൂന്നാം തരംഗത്തിന്റെ ആരംഭമോ?
ന്യൂഡല്‍ഹി: ഇന്ത്യയിലെ പ്രതിദിന കൊവിഡ് രോഗികളുടെ കണക്കിൽ വൻ വർദ്ധനവ്. 24 മണിക്കൂറിനിടയില്‍ 47,092 പേര്‍ക്ക് ഇന്ത്യയില്‍ കൊവിഡ് ബാധിച്ചു. രണ്ട് മാസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന പ്രതിദിന…
Read More » - 2 September
കോവിഡ്: കേരളത്തിൽ ഡെൽറ്റയുടെ ഉപവകഭേദമായ എ.വൈ. 1 കൂടിവരുന്നു
ന്യൂഡൽഹി : ഇന്ത്യയിൽ കോവിഡ് രണ്ടാം തരംഗം രൂക്ഷമാവാൻ കാരണമായ ഡെൽറ്റ വകഭേദത്തിന്റെ പുതിയ ഉപവകഭേദം കേരളത്തിൽ കൂടിവരുന്നതായി റിപ്പോർട്ട്. ജൂലായ്, ഓഗസ്റ്റ് മാസങ്ങളിൽ അഞ്ചുജില്ലയിലാണ് ഡെൽറ്റയുടെ…
Read More » - 2 September
നീണ്ട ഇടവേളകൾക്ക് ശേഷം സംസ്ഥാനത്തെ സ്കൂളുകൾ തുറക്കുന്നു
തിരുവനന്തപുരം: വിദഗ്ധ സമിതിയെ നിയോഗിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി. നീണ്ട ഇടവേളകൾക്ക് ശേഷം സംസ്ഥാനത്തെ സ്കൂളുകൾ തുറക്കുന്നത് പരിഗണനയിലെന്ന സംസ്ഥാന സർക്കാർ. സ്കൂളുകൾ തുറക്കാമെന്ന് വിദഗ്ധ സമിതി അറിയിച്ചുവെന്നും പ്രായോഗികത…
Read More » - 2 September
കോവിഡ് ബാധിച്ച് ശ്വാസതടസ്സം നേരിട്ട പിഞ്ചുകുഞ്ഞിന് കൃത്രിമശ്വാസം നല്കി ജീവിതത്തിലേക്ക് കൈപിടിച്ച് അയൽവാസിയായ നഴ്സ്
തൃശൂർ: ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ചലനമറ്റ രണ്ടര വയസ്സുകാരിയെ മരണത്തിന്റെ വക്കില്‍ നിന്നും ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്ന് നഴ്സ് ശ്രീജ. തൃശൂര്‍ പുതുക്കാട്ടാണ് സംഭവം. നെന്മണിക്കര പഞ്ചായത്ത്…
Read More » - 2 September
അനുസരണക്കേട് കാണിച്ച് ദുരന്തം വിളിച്ചു വരുത്താൻ കേരളം: രോഗികൾ പെരുകുമ്പോഴും കേന്ദ്ര നിർദ്ദേശങ്ങൾ പാലിക്കുന്നില്ല
ന്യൂഡല്‍ഹി: സംസ്ഥാനത്ത് കോവിഡ് കേസുകള്‍ ദിനം പ്രതി അപകടകരമായ രീതിയിൽ ഏറ്റവും അധികം റിപ്പോര്‍ട്ട് ചെയ്യുമ്പോഴും കേന്ദ്രനിര്‍ദേശങ്ങള്‍ പാലിക്കാൻ കേരളം തയ്യാറാകുന്നില്ലെന്ന വിമർശനവുമായി കേന്ദ്ര ആരോഗ്യ മന്ത്രാലയം.…
Read More » - 2 September
അഞ്ച് മുതൽ പതിനെട്ട് വയസ്സ് വരെയുള്ളവർക്ക് വാക്സിൻ : മെയ്ഡ് ഇൻ ഇന്ത്യ കോവിഡ് വാക്സിന് പരീക്ഷണത്തിന് അനുമതി
ന്യൂഡൽഹി : 5 മുതൽ 18 വയസ്സുവരെയുള്ള കുട്ടികൾക്ക് കോവിഡ് -19 വാക്സിൻ ക്ലിനിക്കൽ പരീക്ഷണങ്ങൾ പൂർത്തിയാക്കാൻ ഹൈദരാബാദ് ആസ്ഥാനമായുള്ള ബയോളജിക്കൽ ഇ ലിമിറ്റഡിന്അനുമതി നൽകി ഡ്രഗ്സ്…
Read More » - 2 September
ഫൈസർ കോവിഡ് വാക്സിന്റെ മൂന്നാം ഡോസ് വിതരണം ചെയ്യാനൊരുങ്ങി ദുബായ്
ദുബായ് : ഫൈസർ-ബയോഎൻടെക് കോവിഡ് വാക്സിന്റെ മൂന്നാമത്തെ ഡോസ് ഉടൻ വിതരണം തുടങ്ങുമെന്ന് ആരോഗ്യ അതോറിറ്റി (ഡിഎച്ച്എ) ബുധനാഴ്ച പ്രഖ്യാപിച്ചു. ഫൈസർ ബൂസ്റ്റർ ഷോട്ടിന് യോഗ്യരായുള്ളവരുടെ ലിസ്റ്റും…
Read More » - 2 September
മൃഗങ്ങളെ കോവിഡ് വൈറസിൽനിന്ന് സംരക്ഷിക്കാൻ വാക്സിൻ വികസിപ്പിച്ച് ദുബായ്
ദുബായ് : മൃഗങ്ങളെ കോവിഡ് വൈറസിൽനിന്ന് സംരക്ഷിക്കാൻ വാക്സിൻ വികസിപ്പിച്ച് ദുബായ് സെൻട്രൽ വെറ്ററിനറി റിസർച്ച് ലബോറട്ടറി. മൃഗങ്ങളിലെ ആന്റിബോഡി പരിശോധനയായ ‘എലിസ ടെസ്റ്റ്’ നടത്തിയാണ് വൈറസ്…
Read More » - 2 September
സംസ്ഥാനത്ത് കോവിഡ് വ്യാപനവുമായി ബന്ധപ്പെട്ട് സർക്കാർ ഏർപ്പെടുത്തിയ കടുത്ത നിയന്ത്രണങ്ങള്‍ അനാവശ്യമെന്ന് ആരോഗ്യവിദഗ്ധര്‍
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനവുമായി ബന്ധപ്പെട്ട് സർക്കാർ ഏർപ്പെടുത്തിയ കടുത്ത നിയന്ത്രണങ്ങള്‍ അനാവശ്യമെന്ന് ആരോഗ്യവിദഗ്ധര്‍. രാത്രികാല യാത്ര നിയന്ത്രണങ്ങൾ ആവശ്യമില്ലെന്നും ഞായറാഴ്ചകളിലെ ലോക്ക്ഡൗൺ ഒഴിവാക്കണമെന്നും മുഖ്യമന്ത്രി വിളിച്ച…
Read More » - 1 September
ഞായറാഴ്ചകളിലെ ലോക്ക്ഡൗൺ ഒഴിവാക്കണം,രാത്രി കര്‍ഫ്യൂ ആവശ്യമില്ല: മുഖ്യമന്ത്രി വിളിച്ച യോഗത്തില്‍ ആരോഗ്യവിദഗ്ധരുടെ നിർദേശം
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനവുമായി ബന്ധപ്പെട്ട് സർക്കാർ ഏർപ്പെടുത്തിയ കടുത്ത നിയന്ത്രണങ്ങള്‍ അനാവശ്യമെന്ന് ആരോഗ്യവിദഗ്ധര്‍. രാത്രികാല യാത്ര നിയന്ത്രണങ്ങൾ ആവശ്യമില്ലെന്നും ഞായറാഴ്ചകളിലെ ലോക്ക്ഡൗൺ ഒഴിവാക്കണമെന്നും മുഖ്യമന്ത്രി വിളിച്ച…
Read More » - 1 September
കോവിഡ് പ്രതിരോധത്തിൽ കേരളം കേന്ദ്രത്തിന്റെ നിര്‍ദേശങ്ങള്‍ പാലിക്കുന്നില്ല: കേന്ദ്ര ആരോഗ്യ മന്ത്രാലയം
ന്യൂഡല്‍ഹി : കേരളത്തിൽ കോവിഡ് വ്യാപനം വർധിക്കുന്ന സാഹചര്യത്തിൽ കേരളം കേന്ദ്രത്തിന്റെ നിര്‍ദേശങ്ങള്‍ പാലിക്കുന്നില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയ ഉദ്യോഗസ്ഥര്‍.രാജ്യത്ത് പ്രതിദിനം ഏറ്റവുമധികം കോവിഡ് കേസുകള്‍ രജിസ്റ്റര്‍…
Read More » - 1 September
അധികൃതരുടെ അനാസ്ഥ: ആരോഗ്യ കേന്ദ്രത്തില്‍ സൂക്ഷിച്ചിരുന്ന 800 ഡോസ് കോവിഡ് വാക്സിൻ ഉപയോഗശൂന്യമായി
കോഴിക്കോട്: അധികൃതരുടെ അനാസ്ഥയെ തുടർന്ന് ചെറൂപ്പ ആരോഗ്യ കേന്ദ്രത്തില്‍ സൂക്ഷിച്ചിരുന്ന 800 ഡോസ് കോവിഡ് വാക്സിൻ ഉപയോഗശൂന്യമായി. വാക്സിൻ സൂക്ഷിച്ച താപനിലയിൽ വന്ന അപാകതയാണ് വാക്സിൻ ഉപയോഗശൂന്യമയ്യത്തിന്…
Read More » - 1 September
‘ഇതിനെയൊക്കെ അലങ്കാരം ആയി കാണരുത്, അവരും മനുഷ്യരാണ് : ആരോഗ്യമന്ത്രിയുടെ പോസ്റ്റിൽ പൊങ്കാല
ആലപ്പുഴ: ചെങ്ങന്നൂര്‍ ജില്ലാ ആശുപത്രിയിലെ ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്സായ പുഷ്പലത ഏഴര മണിക്കൂറില്‍ 893 പേര്‍ക്ക് വാക്സിന് നല്‍കിയെന്ന വാര്‍ത്ത സാമൂഹ്യമാധ്യമങ്ങളിലും മറ്റും വലിയ ചർച്ചയായിരുന്നു.…
Read More » - 1 September
കുതിച്ചുയർന്ന് സംസ്ഥാനത്ത് കോവിഡ് കേസുകൾ : പത്ത് ദിവസത്തിനിടെ ഉണ്ടായത് 24 ശതമാനം വർധനവ്
തിരുവനന്തപുരം : ഓണത്തിന് ശേഷം സംസ്ഥാനത്ത് കോവിഡ് കേസുകളിൽ വൻ വർധനവ്. പത്ത് ദിവസത്തിനിടെ സംസ്ഥാനത്ത് ഉണ്ടായത് 24 ശതമാനം വർധവാണ്. ഒരാളിൽ നിന്ന് എത്രപേരിലേക്ക് രോഗം…
Read More » - 1 September
മാസ്ക്കിനും കോവിഡ് നിയന്ത്രണങ്ങൾക്കുമെതിരെ പ്രതിഷേധ റാലി, ഒടുവിൽ കോവിഡ് ബാധിച്ച് യുവാവിന് ദാരുണാന്ത്യം
സാന്‍ ആഞ്ചലോ: മാസ്ക്കിനും കോവിഡ് നിയന്ത്രണങ്ങൾക്കുമെതിരെ പ്രതിഷേധ റാലികൾ നടത്തുകയും, സംഘടന രൂപീകരിക്കുകയും ചെയ്ത യുവാവ് കോവിഡ് ബാധിച്ച് മരിച്ചു. ടെക്സസിലെ കാലേബ് വാലസ് (30) എന്ന…
Read More » - Aug- 2021 -31 August
വാക്സിനേഷനിൽ റെക്കോർഡ് നേട്ടവുമായി ഇന്ത്യ : ഇന്ന് നടന്നത് ഇതുവരെ നടത്തിയതിൽ വച്ച് ഏറ്റവും കൂടുതൽ കുത്തി വയ്പ്പ്
ന്യൂഡൽഹി : കോവിഡ് വാക്സിനേഷനിൽ റെക്കോർഡ് നേട്ടവുമായി ഇന്ത്യ. രാജ്യത്ത് ഇതുവരെ നടത്തിയതിൽ വച്ച് ഏറ്റവും കൂടുതൽ കുത്തിവയ്പ്പാണ് ഇന്ന് നടന്നത്. കോവിഡ് പ്രതിരോധ കുത്തിവയ്പിൽ വീണ്ടും…
Read More » - 31 August
മുൻ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് കോവിഡ് സ്ഥിരീകരിച്ചു
തിരുവനന്തപുരം: മുൻ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് കൊവിഡ് സ്ഥിരീകരിച്ചു. ഭാര്യ വിനോദിനിക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇരുവരെയും തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. Read Also…
Read More » - 31 August
വ്യാപനശേഷി കൂടിയ പുതിയ കോവിഡ് വകഭേദം : സംസ്ഥാനത്ത് വിമാനത്താവളങ്ങളില്‍ പ്രത്യേക പരിശോധന
തിരുവനന്തപുരം: വ്യാപനശേഷി കൂടിയ പുതിയ കോവിഡ് വകഭേദം കണ്ടെത്തിയ സാഹചര്യത്തില്‍ വിമാനത്താവളങ്ങളിൽ പ്രത്യേക പരിശോധന നടത്താൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു. ദക്ഷിണാഫ്രിക്ക ഉള്‍പ്പടെ എട്ട് രാജ്യങ്ങളില്‍ നിന്ന്…
Read More » - 31 August
കൊറോണ കാലത്ത് പിണറായി സർക്കാർ ജനങ്ങളിൽ നിന്ന് പിഴയായി പിരിച്ചെടുത്തത് 100 കോടിയിലധികം രൂപ : കണക്കുകൾ പുറത്ത്
തിരുവനന്തപുരം : കൊറോണ കാലത്ത് പിണറായി സർക്കാർ ജനങ്ങളിൽ നിന്ന് പിഴയായി പിരിച്ചെടുത്തത് റെക്കോർഡ് തുക. സംസ്ഥാനത്ത് പോലീസ് നടപടികൾക്കെതിരെ പ്രതിഷേധം ശക്തമാകുമ്പോഴും പിഴ ചുമത്തലിന് യാതൊരുവിധ…
Read More » - 31 August
ഒരുമിച്ച് താമസിക്കുന്ന പങ്കാളികൾക്ക് ഇപ്പോൾ സെക്സിനോട് താൽപ്പര്യമില്ല, സ്വയംഭോഗം കൂടി: പഠന റിപ്പോർട്ട്
2020 മാർച്ച് മുതൽ ലോകം കോവിഡിന്റെ ക്വാറന്റൈനിലാണ്. പലരാജ്യങ്ങളും ലോക്ക് ഡൌൺ നടപ്പിലാക്കി. കേസുകൾ കൂടുകയും കുറയുകയും ചെയ്യുന്നതിനനുസരിച്ച് അതാത് രാജ്യങ്ങളും സംസ്ഥാനങ്ങളും തുറന്നും അടച്ചും കോവിഡിനെ…
Read More »