COVID 19
- Aug- 2020 -20 August
ഇന്ന് 1968 പേര്‍ക്ക് കോവിഡ്-19 : 9 മരണങ്ങള്
തിരുവനന്തപുരം • സംസ്ഥാനത്ത് ഇന്ന് 1968 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 429 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 356 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍…
Read More » - 20 August
രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 28ലക്ഷം പിന്നിട്ടു
ന്യൂ ഡൽഹി : രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 69,652 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. 977 പേർ മരണപ്പെട്ടു. ഇതോടെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം…
Read More » - 20 August
സംസ്ഥാനത്ത് നാല് പേർ കൂടി കോവിഡ് ബാധിച്ച് മരിച്ചു
തിരുവനന്തപുരം : സംസ്ഥാനത്ത് നാല് പേർ കൂടി കോവിഡ് ബാധിച്ച് മരിച്ചു. കോഴിക്കോട്, കോട്ടയം, പത്തനംതിട്ട, കാസർഗോഡ് ജില്ലകളിലാണ് മരണം റിപ്പോർട്ട് ചെയ്തത്. കോഴിക്കോട് മാവൂർ സ്വദേശി…
Read More » - 20 August
സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി
കോഴിക്കോട്: സംസ്ഥാനത്ത് ഒരാൾ കൂടി കോവിഡ് ബാധിച്ച് മരിച്ചു . കോഴിക്കോട് മാവൂർ സ്വദേശി മുഹമ്മദ് ബഷീർ ആണ്(82) പുലർച്ചെ മൂന്ന് മണിയോടെ മരിച്ചത്. കോഴിക്കോട് മെഡിക്കൽ…
Read More » - 20 August
സൗദിയിൽ കോവിഡ് സ്ഥിരീകരിച്ചവർ 3ലക്ഷം കടന്നു : രോഗമുക്തി നിരക്കിലും വർദ്ധന
റിയാദ് : സൗദിയിൽ 1363പേർക്ക് കൂടി കഴിഞ ദിവസം കോവിഡ് സ്ഥിരീകരിച്ചു, 36മരിച്ചു. ഇതോടെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ ഇന്നത്തെ 3,02,686ഉം, മരണസംഖ്യ 3,506ഉം ആയി. 1180…
Read More » - 20 August
കോവിഡ് വ്യാപനം ചെറുപ്പക്കാരിൽ ശക്തമാകുന്നുവെന്ന് ലോകാരോഗ്യ സംഘടന, മുന്നറിയിപ്പ്
ജനീവ : കോവിഡ് വ്യാപനം ചെറുപ്പക്കാരിൽ ശക്തമാകുന്നുവെന്ന് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. രണ്ടാം ഘട്ടത്തില്‍ യുവാക്കളാണ് കൂടുതലും രോഗ ബാധിതരാകുന്നത്, അവര്‍ രോഗവ്യാപനത്തിന് കാരണക്കാരാകുന്നു. തങ്ങള്‍ വൈറസ്…
Read More » - 19 August
മഹാരാഷ്ട്രയില്‍ കോവിഡ് വ്യാപനം രൂക്ഷം; ഞെട്ടിച്ച് ആന്ധ്രയും കർണാടകയും തമിഴ്നാടും
മുംബൈ: രാജ്യത്ത് കോവിഡ് കേസുകൾ ഉയരുകയാണ്. പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമായി തുടരുമ്പോഴും രോഗബാധിതരുടെ എണ്ണം അതിവേഗം ഉയരുന്നത് ആശങ്ക വർധിപ്പിക്കുകയാണ്. മഹാരാഷ്ട്ര, ഡൽഹി, തമിഴ്നാട്, ആന്ധ്രപ്രദേശ് സംസ്ഥാനങ്ങളിലാണ്…
Read More » - 19 August
സൗദിയില്‍ കോവിഡ് ബാധിച്ച് മലയാളി നഴ്സ് മരിച്ചു
റിയാദ്:സൗദിയില്‍ കോവിഡ് ബാധിച്ച് മലയാളി നഴ്സ് മരിച്ചു .ചെറുതന സ്വദേശിനി വെന്തേത് വീട്ടില്‍ പ്രസന്ന കുമാരി അമ്മ (61) ആണ് മരിച്ചത്. ന്യൂ അല്‍ജിദാനി ആശുപത്രിയില്‍ സ്റ്റാഫ്…
Read More » - 19 August
പ്രതീക്ഷയര്‍പ്പിച്ച് രാജ്യം; കോവിഡ് വാക്സിൻ രണ്ടും മൂന്നും ഘട്ട പരീക്ഷണത്തിനൊരുങ്ങി സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ
ന്യൂഡല്‍ഹി : കോവിഡ് വാക്സിന്റെ സുരക്ഷയും രോഗപ്രതിരോധ പ്രതികരണവും വിലയിരുത്തുന്നതിനായി രണ്ടും മൂന്നൂം ഘട്ട ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ ആരംഭിച്ചു. ഡ്രഗ് കണ്ട്രോളര്…
Read More » - 19 August
‘പെണ്‍കുട്ടികള്‍ക്ക് എന്തിനാണ് ശമ്പളം?’ ജോലി ചെയ്ത ശമ്പളം ചോദിച്ചപ്പോള്‍ ആരോഗ്യവകുപ്പിലെ ജില്ലാ മേധാവിയുടെ മറുചോദ്യം; പ്രതിഷേധവുമായി ഡോക്ടര്‍മാര്‍
തിരുവനന്തപുരം : ശമ്പളത്തിന്റെ കാര്യത്തിൽ കേരളത്തിലെ ജൂനിയർ ഡോക്ടര്‍മാരടക്കം നേരിടുന്ന വിവേചനം തുറന്നു കാട്ടി ഡോക്ടറുടെ കുറിപ്പ്. ഈ കൊവിഡ് കാലത്തും സ്ത്രീയെന്നോ പുരുഷനെന്നോ വ്യത്യാസമില്ലാതെ രാപ്പകല്‍…
Read More » - 19 August
സംസ്ഥാനത്ത് ഇന്ന് 19 പുതിയ ഹോട്ട്സ്പോട്ടുകള്‍ : 12 പ്രദേശങ്ങളെ ഒഴിവാക്കി
തിരുവനന്തപുരം . സംസ്ഥാനത്ത് ഇന്ന് 19 പ്രദേശങ്ങള്‍ കൂടി കോവിഡ് 19 ഹോട്ട്സ്പോട്ടുകളാക്കി. പാലക്കാട് ജില്ലയിലെ മണ്ണൂര്‍ (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 5), ഷൊര്‍ണൂര്‍ (6), കിഴക്കഞ്ചേരി…
Read More » - 19 August
രണ്ടായിരവും കടന്ന് കേരളത്തിലെ പ്രതിദിന കോവിഡ് കണക്കുകള്‍: ഇന്ന് 2333 പേര്‍ക്ക് കോവിഡ്-19 : 7 മരണങ്ങള് : ജില്ല തിരിച്ചുള്ള കണക്കുകള്‍ അറിയാം
തിരുവനന്തപുരം • സംസ്ഥാനത്ത് ഇന്ന് 2333 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 540 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 322 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍…
Read More » - 19 August
കോവിഡ് ഡ്യൂട്ടിക്ക് ശമ്പളമില്ല; സർക്കാരിനെതിരെ ജൂനിയർ ഡോക്ടർമാർ ഹൈക്കോടതിയില്‍
കൊച്ചി : കോവിഡ് കാലത്തെ ശമ്പളം നിഷേധിച്ച സർക്കാർ നടപടിക്കെതിരെ ജൂനിയർ ഡോക്ടർമാർ ഹൈക്കോടതിയെ സമീപിച്ചു. ശമ്പളവും തസ്തികയും നിർണയിച്ച് സർവീസ് ചട്ടങ്ങൾ നടപ്പാക്കണം എന്നാണ് ആവശ്യം.…
Read More » - 19 August
അന്തരീക്ഷത്തിലെ ഈര്‍പ്പനിലയും കോറോണ വൈറസ് സൂക്ഷ്മ കണങ്ങളുടെ ആയുര്‍ദൈര്‍ഘ്യവും തമ്മില്‍ ബന്ധമുണ്ടെന്ന് പഠനം
വാഷിങ്ടണ്‍ : അന്തരീക്ഷത്തില്‍ ഈര്‍പ്പം കൂടിയാല്‍ കോവിഡ് വൈറസിന് 23 ഇരട്ടിവരെ ആയുസ് കൂടുമെന്ന് പഠനം. അന്തരീക്ഷത്തിലെ ഈര്‍പ്പനില ഉയര്‍ന്നതാണെങ്കില്‍ വൈറസ് വാഹകരായ, ഇടത്തരം വലിപ്പമുള്ള കണങ്ങളുടെ…
Read More » - 19 August
സ്കൂളുകള്‍ തുറക്കുന്ന തീയ്യതി, പ്രഖ്യാപനവുമായി ഗൾഫ് രാജ്യം
മനാമ : സ്കൂളുകള്‍ തുറക്കുന്ന തീയ്യതി പ്രഖ്യാപിച്ച് ബഹ്റൈൻ. സെപ്തംബര്‍ ആറ് മുതല്‍ അധ്യാപകരും മറ്റ് ജീവനക്കാരും ജോലിക്ക് എത്തണമെന്ന് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട്…
Read More » - 19 August
തിരുവനന്തപുരത്ത് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍
തിരുവനന്തപുരം • കോവിഡ് രോഗപ്പകർച്ച നിയന്ത്രണവിധേയമാക്കുന്നതിനുള്ള നടപടികളുടെ ഭാഗമായി തിരുവനന്തപുരം ജില്ലയിൽ മൂന്നു പ്രദേശങ്ങൾകൂടി കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ചു. കിഴുവല്ലം പഞ്ചായത്തിലെ പുരവൂർ (ഒന്നാം വാർഡ്), ചെമ്മരുതി…
Read More » - 19 August
കോവിഡ് വ്യാപനം : മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന
ജനീവ : കോവിഡ് വ്യാപനം ചെറുപ്പക്കാരിൽ ശക്തമാകുന്നുവെന്ന് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. രണ്ടാം ഘട്ടത്തില്‍ യുവാക്കളാണ് കൂടുതലും രോഗ ബാധിതരാകുന്നത്, അവര്‍ രോഗവ്യാപനത്തിന് കാരണക്കാരാകുന്നു. തങ്ങള്‍ വൈറസ്…
Read More » - 19 August
സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണങ്ങൾ സ്ഥിരീകരിച്ചു
ആലപ്പുഴ/ കോഴിക്കോട് : സംസ്ഥാനത്ത് രണ്ട് കോവിഡ് മരണങ്ങൾ കൂടി സ്ഥിരീകരിച്ചു. ആലപ്പുഴ:,കോഴിക്കോട് ജില്ലകളിലായി രണ്ടു പേരാണ് മരിച്ചത്. കനാൽ വാർഡ് സ്വദേശി ക്ലീറ്റസ് (82) ആണ്…
Read More » - 19 August
കോവിഡ് മുക്തി നേടിയ ചിലരില്‍ ശ്വാസതടസ്സവും അണുബാധയും
കോവിഡ് മുക്തി നേടിയ ചിലരില്‍ ശ്വാസതടസ്സവും അണുബാധയും അടക്കം ലക്ഷണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്ന് ആരോഗ്യ മന്ത്രാലയം.അപകടകരമായ സ്ഥിതി പൊതുവില്‍ കാണുന്നില്ലെന്നു നിതി ആയോഗ് അംഗം ഡോ.വി.കെ. പോള്‍…
Read More » - 19 August
ഖത്തറിന് വീണ്ടുമൊരു ആശ്വാസ ദിനം : കോവിഡ് മരണങ്ങളില്ല, രോഗമുക്തി നിരക്കിലും വർദ്ധന
ദോഹ : ഖത്തറിൽ ആശ്വാസത്തിന്റെ ഒരു ദിനം കൂടി. കോവിഡ് മാറ്റങ്ങളൊന്നും ചൊവ്വാഴ്ച റിപ്പോർട്ട് ചെയ്തില്ല. 267പേർ കൂടി സുഖം പ്രാപിച്ചപ്പോൾ രോഗമുക്തി നേടിയവരുടെ എണ്ണം 1,12,355…
Read More » - 19 August
ഇന്ത്യയില്‍ കോവിഡ് -19 വാക്സിന് നിര്‍മ്മിക്കാന്‍ റഷ്യ
ഇന്ത്യയില്‍ കോവിഡ് -19 വാക്സിന് നിര്‍മ്മിക്കാന്‍ റഷ്യ താല്‍പ്പര്യപ്പെടുന്നുവെന്ന് റിപ്പോര്‍ട്ട്. കോവിഡ് വാക്സിന് ഇന്ത്യയില്‍ നിര്‍മ്മിക്കാന്‍ മോസ്കോയ്ക്ക് താല്‍പ്പര്യമുണ്ടെന്ന് കോവിഡ് വാക്സിനുകള്‍ക്ക് ധനസഹായം നല്കുന്ന റഷ്യന്‍ ഡയറക്ട്…
Read More » - 19 August
വ്യോമതാവളത്തിനു നേരെ റോക്കറ്റ് ആക്രമണം
ദമാസ്കസ്: വ്യോമതാവളത്തിനു നേർക്ക് റോക്കറ്റ് ആക്രമണം. സിറിയയിലെ ദെയർ എസ് സോറിലുള്ള അമേരിക്കൻ വ്യോമതാവളത്തിനു സമീപമായിരുന്നു ആക്രമണം, മൂന്ന് റോക്കറ്റുകളാണ് പതിച്ചത്. ആളപായമോ മറ്റ് പ്രശനങ്ങളോ റിപ്പോർട്ട്…
Read More » - 19 August
മധ്യപ്രദേശില്‍ ഉന്നത വിദ്യാഭ്യാസ മന്ത്രിയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു, ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
മധ്യപ്രദേശ് ഉന്നത വിദ്യാഭ്യാസ മന്ത്രി മോഹന്‍ യാദവിന് കോവിഡ് സ്ഥിരീകരിച്ചു. അദ്ദേഹം തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ട്വീറ്ററിലൂടെയാണ് അദ്ദേഹം കോവിഡ് സ്ഥിരീകരിച്ചത് പുറത്തുവിട്ടത്. അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്…
Read More » - 19 August
അഭിമാനത്തോടെ എറണാകുളം മെഡിക്കല്‍ കോളേജ്; 103 വയസുകാരന് കോവിഡ് മുക്തി
എറണാകുളം : കേരളത്തിലെ കോവിഡ് പ്രതിരോധത്തിന് നേട്ടമായി 103 വയസുകാരന് കോവിഡ് മുക്തി. എറണാകുളം കളമശേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന ആലുവ മാറമ്പള്ളി സ്വദേശിയായ പുറക്കോട്ട് വീട്ടില്‍…
Read More » - 18 August
ഗൾഫ് രാജ്യങ്ങളിൽ കോവിഡ് രോഗമുക്തരുടെ എണ്ണത്തിൽ വർധനവ്
ദുബായ് : ഗൾഫ് രാജ്യങ്ങളിൽ കോവിഡ് രോഗികളുടെ എണ്ണത്തിലും മരണത്തിലും നേരിയ വർദ്ധനവുണ്ടെങ്കിലും രോഗമുക്തരായവരുടെ എണ്ണം വർദ്ധിക്കുന്നുണ്ട്. സൗദി, കുവൈറ്റ് എന്നിവ ഒഴികെ മറ്റ് ഗൾഫ് രാജ്യങ്ങളിലെല്ലാം…
Read More »