COVID 19
- Aug- 2020 -9 August
ഇന്ത്യയില്‍ നിര്‍മിയ്ക്കുന്ന ഓക്സ്ഫോര്‍ഡ് യൂണിവേഴ്സിറ്റിയുടെ കോവിഡ് വാക്സിന് ഇന്ത്യയിലെ വില വെറും 225 രൂപ : മരുന്നിനെ കുറിച്ചും വിലയെ കുറിച്ചും വിശദാംശങ്ങള്‍ പുറത്തുവിട്ട് മരുന്ന് കമ്പനി
പൂനെ : ഇന്ത്യയില്‍ നിര്‍മിയ്ക്കുന്ന ഓക്സ്ഫോര്‍ഡ് യൂണിവേഴ്സിറ്റിയുടെ കോവിഡ് വാക്സിന് ഇന്ത്യയിലെ വില വെറും 225 രൂപ . മരുന്നിനെ കുറിച്ചും വിലയെ കുറിച്ചും വിശദാംശങ്ങള്‍ പുറത്തുവിട്ട്…
Read More » - 9 August
കരിപ്പൂർ വിമാനാപകടം:മരണമടഞ്ഞവരുടെ കുടുംബങ്ങൾക്ക് പത്തു ലക്ഷം രൂപ ധനസഹായംഞ്ഞവരുടെ കുടുംബങ്ങൾക്ക് പത്തു ലക്ഷം രൂപ ധനസഹായം
തിരുവനന്തപുരം • കരിപ്പൂർ വിമാനാപകടത്തിൽ മരണമടഞ്ഞവരുടെ കുടുംബങ്ങൾക്ക് സംസ്ഥാന സർക്കാർ പത്തു ലക്ഷം രൂപ ധനസഹായം നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പരിക്കേറ്റ എല്ലാവരുടെയും ചികിത്സാ…
Read More » - 8 August
കൊവിഡിനെ ചെറുക്കാന്‍ “ഭാബിജി പപ്പടം” കഴിക്കാൻ ആവശ്യപ്പെട്ട കേന്ദ്ര മന്ത്രിക്ക് രോഗം സ്ഥിരീകരിച്ചു
ന്യൂഡൽഹി : കൊറോണ വൈറസിനെ പ്രതിരോധിക്കാൻ ”ഭാഭിജി പപ്പടം” കഴിച്ചാൽ മതിയെന്ന് അവകാശപ്പെട്ട് രംഗത്തെത്തിയ കേന്ദ്രമന്ത്രി അർജുൻ റാം മേഘ്വാളിന് കൊവിഡ്-19 സ്ഥിരീകരിച്ചു. കേന്ദ്ര ജലവിഭവ വകുപ്പ്…
Read More » - 8 August
മഹാരാഷ്ട്രയിലും തമിഴ്നാട്ടിലും കോവിഡ് ബാധിതർ വർധിക്കുന്നു
ചെന്നൈ : കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന മഹാരാഷ്ട്രയില്‍ രോഗബാധിതരുടെ എണ്ണം അഞ്ച് ലക്ഷം കടന്നു. 12,822 പേര്‍ക്കാണ് ഇന്ന് മാത്രം രോഗം സ്ഥിരീകരിച്ചത്. ഇതുവരെയുള്ള രോഗബാധിതരുടെ…
Read More » - 8 August
ആലപ്പുഴയില്‍ കോവിഡ് ചികിത്സയിലുള്ളവരുടെ എണ്ണം ആയിരം കടന്നു, ഇന്ന് 168 പേര്‍ക്ക് രോഗബാധ, 134 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെ ; രോഗികളുടെ വിശദാംശങ്ങള്‍
ആലപ്പുഴ : ജില്ലയില്‍ കോവിഡ് ചികിത്സയിലുള്ളവരുടെ എണ്ണം ആയിരം കടന്നു. ഇന്ന് 168 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇതോടെ ജില്ലയിലെ കോവിഡ് ചികിത്സയിലുള്ളവരുടെ എണ്ണം 1019 ആയി…
Read More » - 8 August
രാജ്യത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കുമെന്ന് സൂചന നല്കി കേന്ദ്രസര്‍ക്കാര്‍… ഇതുസംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടു
രാജ്യത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കുമെന്ന് സൂചന നല്കി കേന്ദ്രസര്‍ക്കാര്‍… ഇതുസംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടു. രാജ്യത്തെ സ്കൂളുകള്‍, കോളേജുകള്‍ എന്നിവ ഉള്‍പ്പടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സെപ്റ്റംബര്‍ ഒന്നു…
Read More » - 8 August
UPDATED : കേരളത്തിൽ 1420 പേർക്ക് കൂടി കോവിഡ് : രോഗ ബാധിതരായവരുടെയും രോഗമുക്തി നേടിയവരുടെയും ജില്ല തിരിച്ചുള്ള കണക്ക്
തിരുവനന്തപുരം • കേരളത്തിൽ 1420 പേർക്ക് കൂടി വ്യാഴാഴ്ച കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. തിരുവനന്തപുരം ജില്ലയിൽ നിന്നും 485 പേർക്കും, കോഴിക്കോട് ജില്ലയിൽ…
Read More » - 8 August
സംസ്ഥാനത്ത് ഇന്ന് 1,420 പേര്‍ക്ക് കോവിഡ് : രോഗമുക്തിയിലും പുതിയ റെക്കോര്‍ഡ്
തിരുവനന്തപുരം • കേരളത്തിൽ 1,420 പേർക്ക് കൂടി വെള്ളിയാഴ്ച കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. 1,715 പേർ രോഗമുക്തി നേടി. 4 മരണങ്ങളും റിപ്പോര്‍ട്ട്…
Read More » - 8 August
പലചരക്ക്-പച്ചക്കറി വ്യാപാരികള്‍ക്കും ജോലിക്കാര്‍ക്കും കോവിഡ് പരിശോധന ; സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്കി കേന്ദ്ര ആരോഗ്യമന്ത്രാലയം
ന്യൂഡൽഹി : രാജ്യത്ത് വന്‍തോതിലുള്ള സമൂഹിക വ്യാപനം ഒഴിവാക്കാന്‍ എല്ലാ പലചരക്ക്-പച്ചക്കറി വ്യാപാരികള്‍ക്കും ജോലിക്കാര്‍ക്കും കോവിഡ് പരിശോധന നടത്താന്‍ കേന്ദ്ര ആരോഗ്യമന്ത്രാലയം സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്കി. കോവിഡ്…
Read More » - 8 August
യുഎന്‍ സുരക്ഷാ കൗണ്‍സിലില്‍ കശ്മീർ പ്രശ്നം ഉന്നയിച്ചു ഉന്നയിച്ച് ചൈന,എന്നാൽ മറ്റു രാജ്യങ്ങൾ പിന്തുണച്ചില്ല
ജമ്മു കശ്മീരിന്റെ പ്രത്യേക ഭരണഘടനാ പദവി റദ്ദാക്കിയതിന്റെ ഒന്നാം വാര്‍ഷികത്തില്‍ വിഷയം യുഎന്‍ സുരക്ഷാ കൗണ്‍സിലില്‍ ഉന്നയിച്ച് ചൈന. എന്നാല്‍ ഒരു രാജ്യത്തിന്റെയും പിന്തുണ വിഷയത്തില്‍ ചൈനയ്ക്ക്…
Read More » - 8 August
കോവിഡിന്റെ പശ്ചാത്തില്‍ ‘ദൃശ്യം 2’ ഷൂട്ടിംഗ് ഓഗസ്റ്റില്‍ ഇല്ല – ജീത്തു ജോസഫ്.
ആരാധകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന മോഹന്‍ലാല്‍ ചിത്രമായ ‘ദൃശ്യം 2’ വിന്റെ ചിത്രീകരണം ഓഗസ്റ്റില്‍ ആരംഭിക്കില്ലെന്ന് സംവിധായകന് ജീത്തു ജോസഫ്. കോവിഡ് കേസുകള്‍ ദിനംപ്രതി വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍…
Read More » - 8 August
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് സ്ഥിരീകരിച്ചത് 61,537 പേര്‍ക്ക്
ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് സ്ഥിരീകരിച്ചത് 61,537 പേര്‍ക്ക്. രാജ്യത്ത് ഇത് രണ്ടാം ദിവസമാണ് 60000ത്തില്‍ അധികം രോഗികള്‍ റിപ്പോർട്ട് ചെയ്യുന്നത്. 24 മണിക്കൂറിനുള്ളില്‍…
Read More » - 8 August
വിമാനപകടം : 40 പേര്‍ക്ക് കൊറോണയെന്ന വാര്‍ത്തയ്ക്കെതിരെ ജില്ലാ കലക്ടര്‍
മലപ്പുറം • വെള്ളിയാഴ്ച വൈകുന്നേരം കോഴിക്കോടിനു സമീപമുള്ള കരിപൂർ വിമാനത്താവളത്തിൽ തകർന്ന എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലെ 40 യാത്രക്കാര്‍ കൊറോണ ബാധിതരാണെന്ന പ്രചാരണം വ്യാജമാണെന്ന് മലപ്പുറം…
Read More » - 8 August
ഓഗസ്റ്റ് 15ലെ സ്വാതന്ത്ര്യദിന പരേഡ് ചുരുങ്ങും,കോവിഡ് നിയന്ത്രണം
തിരുവനന്തപുരം: കോവിഡ് നിയന്ത്രണം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഓഗസ്റ്റ് 15ലെ സ്വാതന്ത്ര്യ ദിന പരേഡ് ചുരുങ്ങും. തലസ്ഥാനത്ത് പോലീസ്, പാരാമിലിറ്ററി സേനാംഗങ്ങളുടെ ഏഴു പ്ലറ്റൂണുകള്‍ മാത്രമേ സ്വാതന്ത്ര്യ ദിന…
Read More » - 8 August
നിരവധി പേര്‍ക്ക് കൊറോണാവൈറസ് അറിയാതെ വന്നുപോയിട്ടുണ്ടെന്ന് കണ്ടെത്തല്‍
നിരവധി പേര്‍ക്ക് കൊറോണാവൈറസ് അറിയാതെ വന്നുപോയിട്ടുണ്ടെന്ന് കണ്ടെത്തല്‍. സാധാരണ ജലദോഷത്തെ തുടര്‍ന്ന് ശരീരത്തിന്റെ പ്രതിരോധ സംവിധാനത്തിനുണ്ടാകുന്ന മാറ്റങ്ങള്‍ കോവിഡ് 19നെ പ്രതിരോധിക്കുന്നതില്‍ സഹായിക്കുന്നുവെന്നാണ് ഇരു ശാസ്ത്രസംഘങ്ങളുടേയും കണ്ടെത്തല്‍.…
Read More » - 8 August
സെപ്റ്റംബറില്‍ സ്കൂള്‍ തുറക്കാനുള്ള തീരുമാനം : അതിശക്തമായ കോവിഡ് രണ്ടാംതരംഗം ഉണ്ടാക്കുമെന്ന് മുന്നറിയിപ്പ്
ലണ്ടന്‍ : സെപ്റ്റംബറില്‍ സ്കൂള്‍ തുറക്കാനുള്ള തീരുമാനം, അതിശക്തമായ കോവിഡ് രണ്ടാംതരംഗം ഉണ്ടാക്കുമെന്ന് മുന്നറിയിപ്പ്. മെച്ചപ്പെട്ട പരിശോധന നടത്തിയില്ലെങ്കില്‍ സെപ്റ്റംബറില്‍ സ്കൂള്‍ തുറക്കാനുള്ള ബ്രിട്ടന്റെ തീരുമാനം വന്‍…
Read More » - 8 August
നിലമ്പൂര്‍- നാടുകാണി റോഡില്‍ രാത്രി യാത്രക്ക് നിരോധനം
മലപ്പുറം: നിലമ്പൂര്‍ മുതല്‍ നാടുകാണി വരെയുള്ള ഗതാഗതം രാത്രി എട്ട് മുതല്‍ രാവിലെ ആറ് വരെ പൂര്‍ണമായും നിരോധിച്ചതായി ജില്ലാകലക്ടര്‍ കെ. ഗോപാലകൃഷ്ണന് അറിയിച്ചു. കലക്ടറേറ്റില്‍ വിളിച്ചുചേര്‍ത്ത…
Read More » - 8 August
കൊല്ലം ജില്ലയിലെ കണ്ടെയ്ന്മെന്റ് സോണുകള്‍
കൊല്ലം • ചടയമംഗലം ഗ്രാമപഞ്ചായത്തിലെ 7, 9 വാര്‍ഡുകള്‍, കുമ്മിള്‍ ഗ്രാമപഞ്ചായത്തിലെ 13-ാം വാര്‍ഡ്(സംബ്രമം ട്രാന്‍സ്ഫോമര്‍ ജംഗ്ഷന്-കോലിഞ്ചി-കിഴുനില-കുമ്മിള്‍ അമ്പലമുക്ക് പ്രദേശം), അലയമണ്‍ ഗ്രാമപഞ്ചായത്തിലെ ഒന്നാം വാര്‍ഡ്, ആദിച്ചനല്ലൂര്‍…
Read More » - 8 August
11 പുതിയ പ്രദേശങ്ങള്‍ കൂടി ഹോട്ട്സ്പോട്ടില്‍ : 16 പ്രദേശങ്ങളെ ഒഴിവാക്കി
തിരുവനന്തപുരം • 11 പുതിയ പ്രദേശങ്ങള്‍ കൂടി ഹോട്ട്സ്പോട്ടില്‍ ഉള്‍പ്പെടുത്തി. ആലപ്പുഴ ജില്ലയിലെ ചെട്ടികുളങ്ങര (കണ്ടൈൻമെന്റ് സോൺ വാർഡ് 1, 21), തൃക്കുന്നപ്പുഴ (15), അമ്പലപ്പുഴ നോർത്ത്…
Read More » - 8 August
പ്രളയം നേരിടാന്‍ ആരോഗ്യ വകുപ്പ് സുശക്തം : കര്‍മ്മ പദ്ധതികള്‍ ആവിഷ്ക്കരിച്ചു
തിരുവനന്തപുരം: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഇടയില്‍ വെല്ലുവിളിയായി ഉണ്ടായ പ്രകൃതി ദുരന്തത്തെ നേരിടാന്‍ ആരോഗ്യ വകുപ്പ് സുശക്തമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു.…
Read More » - 7 August
കോവിഡ് ചികിത്സയിൽ കഴിഞ്ഞിരുന്ന 9 വയസുകാരിയെ പീഡിപ്പിച്ച ആശുപത്രി ജീവനക്കാരന് അറസ്റ്റില്‍
റായ്പൂർ : കോവിഡ് ബാധിച്ച് ചികിത്സയിലായിൽ കഴിഞ്ഞിരുന്ന ഒമ്പത് വയസുകാരിയെ പീഡിപ്പിച്ച സ്വകാര്യ ആശുപത്രി ജീവനക്കാരന് അറസ്റ്റില്‍. കന്‍കിയ നിഷാദ് എന്ന 44കാരനായ ശുചീകരണ തൊഴിലാളിയാണ് അറസ്റ്റിലായത്.…
Read More » - 7 August
കോവിഡ് ബാധിച്ച് പോലീസ് ഉദ്യോഗസ്ഥന് മരിച്ചു
ലഖ്നൗ : കോവിഡ് ബാധിച്ച് ഉത്തര്‍പ്രദേശില്‍ പോലീസ് ഉദ്യോഗസ്ഥന് മരിച്ചു. ഉന്നാവോ സ്വദേശിയായ ഇന്‍സ്പെക്ടര്‍ ഇന്ദ്രജിത്ത് സിങ് ഭദൗരിയ(47)യാണ് മരിച്ചത്. ആദ്യ രണ്ടുപരിശോധനയില് നെഗറ്റീവ് ഫലം വന്ന…
Read More » - 7 August
മലപ്പുറം ജില്ലയില്‍ 143 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു
മലപ്പുറം • ജില്ലയില്‍ വെള്ളിയാഴ്ച 143 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന് അറിയിച്ചു. ഇവരില്‍ 125 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ.…
Read More » - 7 August
സിറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കോവിഡ് വാക്സിന് ഡോസിന് 225 രൂപ
ഡല്‍ഹി : ഓക്സ്ഫോര്‍ഡ്-അസ്ട്രാസെനക്കയും നോവാവാക്സും വികസിപ്പിക്കുന്ന കോവിഡ് വാക്സിന് വേഗത്തില്‍ ഉത്പാദിപ്പിക്കാന്‍ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയെ സഹായിക്കുന്നതിന് 150 മില്യണ്‍ ഡോളറിന്റെ ഫണ്ട് നല്കാന് ബില്‍…
Read More » - 7 August
UPDATED : കേരളത്തില്‍ ഇന്ന് 1251 പേര്‍ക്ക് കൂടി കോവിഡ് 19 : ജില്ല തിരിച്ചുള്ള കണക്കുകള്‍ അറിയാം
തിരുവനന്തപുരം • കേരളത്തിൽ 1251 പേർക്ക് കൂടി വെള്ളിയാഴ്ച കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. 814 പേർ രോഗമുക്തി നേടി 1061 പേർക്ക് സമ്പർക്കത്തിലൂടെയാണ്…
Read More »