കോവിഡ് മുക്തി നേടിയ ചിലരില്‍ ശ്വാസതടസ്സവും അണുബാധയും അടക്കം ലക്ഷണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്ന് ആരോഗ്യ മന്ത്രാലയം.അപകടകരമായ സ്ഥിതി പൊതുവില്‍ കാണുന്നില്ലെന്നു നിതി ആയോഗ് അംഗം ഡോ.വി.കെ. പോള്‍ പറഞ്ഞു. ദീര്‍ഘകാല പ്രശ്‌നങ്ങള്‍ക്കു സാധ്യതയില്ലെന്നും അദ്ദേഹം പറഞ്ഞു.
Read Also : ഖത്തറിന് വീണ്ടുമൊരു ആശ്വാസ ദിനം : കോവിഡ് മരണങ്ങളില്ല, രോഗമുക്തി നിരക്കിലും വർദ്ധന
ഇതിനിടെ, കോവിഡ് നിബന്ധനകളില്‍ കൂടുതല്‍ മാറ്റം വന്നേക്കുമെന്ന സൂചനയും ആരോഗ്യമന്ത്രാലയം നല്‍കി. രാജ്യത്ത് ആര്‍ക്കും സ്വന്തം ഇഷ്ടപ്രകാരം കോവിഡ് പരിശോധന നടത്താന്‍ അനുമതി നല്‍കുന്ന കാര്യം പരിശോധിച്ചു വരികയാണ്. ഡോക്ടറുടെ കുറിപ്പടി വേണമെന്നതാണു നിലവിലെ നിബന്ധന.
Post Your Comments