COVID 19
- Aug- 2020 -18 August
പത്തനംതിട്ടയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരുടെ വിവരങ്ങൾ
പത്തനംതിട്ട ജില്ലയില്‍ ഇന്ന് 65 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ജില്ലയില്‍ ഇന്ന് 18 പേര് രോഗമുക്തരായി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ആറുപേര്‍ വിദേശ രാജ്യങ്ങളില്‍ നിന്ന് വന്നവരും…
Read More » - 18 August
യുഎഇയില്‍ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 365 പേര്‍ക്ക്
അബുദാബി: യുഎഇയില്‍ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 365 പേര്‍ക്ക്. ഇതോടെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 64,906 ആയി. 115 പേരാണ് രോഗമുക്തി നേടിയത്. 57,909 പേരാണ്…
Read More » - 18 August
കേരളത്തിലെ കോവിഡ് പ്രതിരോധത്തിന് നേട്ടമായി 103 വയസുകാരന് കോവിഡ് മുക്തി
തിരുവനന്തപുരം: കേരളത്തിന് നേട്ടമായി 103 വയസുകാരന് കോവിഡ് മുക്തി. ആലുവ മാറമ്പള്ളി പുറക്കോട്ട് വീട്ടില്‍ പരീദ് ആണ് കോവിഡ് മുക്തനായത്. ജൂലൈ 28 ന് ശക്തമായ പനിയും…
Read More » - 18 August
മഹാരാഷ്ട്രയില്‍ കോവിഡ് ആശങ്ക വർധിക്കുന്നു; രോഗ ബാധിതരുടെ എണ്ണം ആറ് ലക്ഷം കടന്നു
മുംബൈ : മഹാരാഷ്ട്രയില്‍ കോവിഡ് ബാധിതരുടെ എണ്ണം ആറ് ലക്ഷം കടന്നിരിക്കുകയാണ്. 11,119 പേര്‍ക്കാണ് ഇന്ന് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. 422 പേര് മരിക്കുകയും ചെയ്തു 9,356…
Read More » - 18 August
കോവിഡ് ഭേദമായാലും ആരോഗ്യ പ്രശ്നങ്ങൾ തുടരും; മുന്നറിയിപ്പുമായി നീതി ആയോഗ്
ന്യൂഡൽഹി : കോവിഡ് ഭേദമായാലും ആരോഗ്യ പ്രശ്നങ്ങൾ തുടരുമെന്നും ജാഗ്രത പുലര്‍ത്തണമെന്ന് നീതി ആയോഗ്. കോവിഡ് രോഗമുക്തരായവരില്‍ ചിലര്‍ക്ക് ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാകാമെന്ന് നീതി ആയോഗ് അംഗം വി.കെ…
Read More » - 18 August
ചൈനീസ് കമ്പനിയുടെ കോവിഡ് വാക്സിൻ മൂന്നാംഘട്ട പരീക്ഷണത്തിനൊരുങ്ങി പാകിസ്ഥാൻ
ഇസ്ലാമാബാദ് : ചൈനീസ് കമ്പനിയുടെ കോവിഡ് വാക്സിന്റെ മൂന്നാംഘട്ട പരീക്ഷണം പാകിസ്ഥാനിൽ നടത്താൻ ഒരുങ്ങുന്നതായി റിപ്പോർട്ട്. കാൻസിനോ ബയോളജിക്സും ബീജിംഗ് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ബയോടെക്നോളജിയും സംയുക്തമായി നിർമിക്കുന്ന…
Read More » - 18 August
കോവിഡ് പ്രതിരോധം: തെറ്റ് ചൂണ്ടിക്കാട്ടുന്നവരെ ശത്രുവായി മുദ്രകുത്തുന്നത് ഒരു ജനാധിപത്യ സംവിധാനത്തിന് ഭൂഷണമല്ലെന്ന് പി.സി. വിഷ്ണുനാഥ്
കോട്ടയം: കോവിഡ് പ്രതിരോധത്തിന്റെ നിർണായക ഘട്ടത്തിൽ വിശ്വാസ്യതയും സുതാര്യതയും ഉറപ്പുവരുത്താനാണ് സർക്കാർ ശ്രമിക്കേണ്ടതെന്ന് എഐസിസി സെക്രട്ടറി പി.സി. വിഷ്ണുനാഥ്. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. കോവിഡ് ബാധിച്ച് മരിച്ച…
Read More » - 18 August
ഓക്സ്ഫോര്‍ഡിന്റെ കോവിഡ് വാക്സിന് പരീക്ഷണം ഇന്ത്യയില്‍.. കൂടുതല്‍ വിവരങ്ങള്‍ പുറത്ത്
മുംബൈ : ഓക്സ്ഫോര്‍ഡിന്റെ കോവിഡ് വാക്സിന് പരീക്ഷണം ഇന്ത്യയില്‍.. കൂടുതല്‍ വിവരങ്ങള്‍ പുറത്ത് . കോവിഡ് പ്രതിരോധ വാക്സിനായ കൊവിഷീല്‍ഡിന്റെ രണ്ട്, മൂന്ന് ഘട്ട പരീക്ഷണങ്ങള്‍ ഉടന്‍…
Read More » - 18 August
സംസ്ഥാനത്ത് ഇന്ന് 13 പുതിയ ഹോട്ട്സ്പോട്ടുകള്‍ : 18 പ്രദേശങ്ങളെ ഒഴിവാക്കി
തിരുവനന്തപുരം • സംസ്ഥാനത്ത് ഇന്ന് 13 പ്രദേശങ്ങളെക്കൂടി ഹോട്ട്സ്പോട്ടില്‍ ഉള്‍പ്പെടുത്തി . എറണാകുളം ജില്ലയിലെ ആവോലി (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 4), കാലടി (14), പൂത്രിക (14),…
Read More » - 18 August
സംസ്ഥാനത്ത് 1758 പേര്‍ക്ക് കോവിഡ് 19 : 6 മരണങ്ങള് : ജില്ല തിരിച്ചുള്ള കണക്കുകള്‍ അറിയാം
തിരുവനന്തപുരം • സംസ്ഥാനത്ത് ഇന്ന് 1758 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 489 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 242 പേര്‍ക്കും, എറണാകുളം…
Read More » - 18 August
ശില്പി ശങ്കറിനോടുള്ള നിന്ദ കേരളം പൊറുക്കില്ല – കുമ്മനം രാജശേഖരൻ
പത്തനംതിട്ട :- ആർക്കിടെക്റ്റ് ശങ്കറിനോടുള്ള നിന്ദ കേരളം പൊറുക്കില്ലെന്ന് ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ അഭിപ്രായപ്പെട്ടു. സര്‍ക്കാരിന് വേണ്ടി ചെയ്ത പ്രോജെക്റ്റുകളുടെ കൂലിക്കായി വര്‍ഷങ്ങളായി…
Read More » - 18 August
കൊല്ലത്ത് കോവിഡ് ആശങ്ക വർധിക്കുന്നു; ശവസംസ്കാരത്തിൽ പങ്കെടുത്ത നിരവധി പേർക്ക് രോഗം സ്ഥിരീകരിച്ചു
കൊല്ലം : കൊല്ലത്ത് വീണ്ടും കോവിഡ് ആശങ്ക വർധിക്കുന്നു. നിലമേലിൽ ശവസംസ്കാരത്തിൽ പങ്കെടുത്ത 13 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതോടെയാണ് ആശങ്കയേറിയത്. വൈറസ് ബാധിച്ച 12 പേർ കൊല്ലം…
Read More » - 18 August
കോവിഡ് ഓഫർ നൽകി പ്രമുഖ ഇലക്ട്രോണിക് സ്ഥാപനത്തിന്റെ പരസ്യം ; മുഖ്യമന്ത്രി അടക്കമുള്ളവർക്ക് പരാതി നൽകി സാമൂഹ്യ പ്രവർത്തകൻ
കോവിഡ് ഓഫർ നൽകി കച്ചവടം കൊഴുപ്പിക്കാൻ ഇറങ്ങിയ ഗോപു നന്ദിലത്ത് ജി മാർട്ടി നെതിരെ പരാതി. കേരളത്തിൽ നിരവധി ബ്രാഞ്ചുകളുള്ള ഗോപു നന്ദിലത്ത് ജി മാർട്ട് ‘കോവിഡ്…
Read More » - 18 August
ഓണം ആഘോഷിക്കാന്‍ മാര്‍ഗനിര്‍ദ്ദേശങ്ങള്‍
തിരുവനന്തപുരം • കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ച് ജനങ്ങള്‍ക്ക് സൗകര്യപ്രദമായ രീതിയില്‍ ഓണം ആഘോഷിക്കാനുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതലയോഗം തീരുമാനിച്ചു. കോവിഡ്…
Read More » - 18 August
കരിപ്പൂർ വിമാനാപകടം : രക്ഷാപ്രവർത്തനം നടത്തിയ 10പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
കോഴിക്കോട് : കരിപ്പൂർ വിമാനാപകടത്തിൽ : രക്ഷാപ്രവർത്തനം നടത്തിയ 10പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. നേടിയിരുപ്പ് മേഖലയിൽ നിന്നുള്ള 6 പേർക്കും കൊണ്ടോട്ടി മേഖലയിൽ നിന്നുള്ള 4 പേർക്കുമാണ്…
Read More » - 18 August
ആഭ്യന്തര മന്ത്രി അമിത് ഷായെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
ന്യൂഡല്‍ഹി: കേന്ദ്ര ആഭ്യന്തര അമിത് ഷായെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊറോണ ശേഷമുള്ള വിദഗ്ധ പരിശോധനയ്ക്കായാണ് അദ്ദേഹത്തെ എയിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അദ്ദേഹത്തിന്റെ ആരോഗ്യ നില തൃപ്തികരമാണെന്ന് ആശുപത്രി…
Read More » - 18 August
ചട്ടങ്ങള്‍ മറി കടന്ന് കേരളത്തിലെ സര്‍വകലാശാലകളില്‍ ഓണ്‍ലൈനായി അഭിമുഖം നടത്തി അധ്യാപകരെ നിയമിക്കാന്‍ നീക്കം
തിരുവനന്തപുരം: ചട്ടങ്ങള്‍ മറി കടന്ന് കേരളത്തിലെ സര്‍വകലാശാലകളില്‍ ഓണ്‍ലൈനായി അഭിമുഖം നടത്തി അധ്യാപകരെ നിയമിക്കാന്‍ നീക്കം. കൊറോണയുടെ പശ്ചാത്തലത്തില്‍ അധ്യയന വര്‍ഷം പോലും ആരംഭിക്കാതെ നടത്തുന്ന നിയമനത്തിലൂടെ…
Read More » - 18 August
കോവിഡ് : ഖത്തറിൽ ആശ്വാസം, രോഗമുക്തി നിരക്ക് ഉയർന്നു തന്നെ
ദോഹ : ഖത്തറിന് ആശ്വാസം, കോവിഡിൽ നിന്നും മുക്തി നേടുന്നവരുടെ എണ്ണം ഉയർന്നു തന്നെ. കഴിഞ്ഞ 24മണിക്കൂറിനിടെ 294 പേര് കൂടി സുഖം പ്രാപിച്ചതോടെ രോഗവിമുക്തരുടെ എണ്ണം…
Read More » - 18 August
സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി
മലപ്പുറം : സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി. മലപ്പുറം തെയ്യാല സ്വദേശി ഗണേശൻ(48)ആണ് മരിച്ചത്.മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ. തിങ്കളാഴ്ച രാത്രിയായിരുന്നു മരണം. കാസർഗോഡ് ചെമ്മനാട്…
Read More » - 18 August
കോവിഡ് 19 : നാട്ടിലേക്ക് മടങ്ങുന്നവർക്ക് നെഗറ്റീവ് ഫലം നിർബന്ധമാക്കി
അബുദാബി: നാട്ടിലേക്ക് മടങ്ങുന്നവർക്ക് കോവിഡ് 19 പിസിആർ പരിശോധനാ നെഗറ്റീവ് ഫലം നിർബന്ധമാക്കി. യുഎഇയിലെ അബുദാബി, ഷാർജാ വിമാനത്താവളങ്ങളിൽ നിന്നും ഓഗസ്റ്റ് 21 മുതൽ യാത്രചെയ്യുന്നവർക്കാണ് ഇത്…
Read More » - 18 August
ഒമാനിൽ കോവിഡ് മുക്തരുടെ എണ്ണം 70000 കടന്നു : 16 പേർ കൂടി മരിച്ചു
മസ്ക്കറ്റ് : ഒമാനിൽ കഴിഞ്ഞ 24മണിക്കൂറിനിടെ 140പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു 16പേർ കൂടി മരിച്ചു. ഏറ്റവും ഉയര്‍ന്ന പ്രതിദിന മരണ നിരക്കാണിത്, കഴിഞ്ഞ 10 ദിവസങ്ങള്‍ക്കിടെ…
Read More » - 18 August
വരുന്നു… ചൈനയുടെ കോവിഡ് വാക്സിന്
ബെയ്ജിംഗ്:വരുന്നു… റഷ്യയ്ക്ക് പിന്നാലെ ചൈനയുടെ കോവിഡ് വാക്സിന്. ചൈനയിലെ വാക്സിന് നിര്‍മാതാക്കളായ കാന്‍സിനോ വികസിപ്പിച്ചെടുത്ത കോവിഡ് പ്രതിരോധ വാക്സിനാണ് ഇപ്പോള്‍ സര്‍ക്കാര്‍ പേറ്റന്റ് ലഭിച്ചിരിക്കുന്നത്. എഡി…
Read More » - 18 August
ഇന്ത്യ വികസിപ്പിച്ചെടുക്കുന്ന കോവിഡ് വാക്സിന് സംബന്ധിച്ച് സുപ്രധാന തീരുമാനം അറിയിച്ച് മരുന്ന് കമ്പനികള്‍
ന്യൂഡല്‍ഹി : ഇന്ത്യ വികസിപ്പിക്കുന്ന തദ്ദേശീയ കോവിഡ് വാക്സിന് സംബന്ധിച്ച് സുപ്രധാന തീരുമാനം അറിയിച്ച് മരുന്ന് കമ്പനികള്‍. കോവിഡിനെതിരെ ഇന്ത്യയുടെ തദ്ദേശീയ വാക്സീന് ഈ വര്‍ഷം ലഭ്യമായേക്കില്ലെന്നാണ്…
Read More » - 18 August
തലസ്ഥാന നഗരം കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് ‘ഓണത്തിരക്കിലേക്ക്’……
തിരുവനന്തപുരം: മാസങ്ങൾ നീണ്ട ലോക്ക്ഡൗൺ പിൻവലിച്ചതോടെ പതിയെ ഉണർന്നു തുടങ്ങുകയാണ് തലസ്ഥാനത്തെ വ്യാപാരമേഖല. കൊവിഡ് പ്രോട്ടോക്കോൾ കർശനമായി പാലിക്കുന്നതിനുള്ള സംവിധാനങ്ങളൊരുക്കിയാണ് ഹൈപ്പർ മാർക്കറ്റുകളടക്കമുള്ളവ തുറന്നത്. ജില്ലയിൽ കോവിഡ്…
Read More » - 18 August
കോവിഡ് : സംസ്ഥാനത്ത് ഒരാൾ കൂടി മരിച്ചു
കാസർഗോഡ് : സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം. കാസർഗോഡ് ചെമ്മനാട് കീഴൂർ സ്വദേശി സുബൈർ (40) ആണ് കോവിഡ് ബാധിച്ചതിനെ തുടർന്ന് ഉക്കിനടുക്ക കോവിഡ് ആശുപത്രിയിൽ ചികിത്സയിൽ…
Read More »