COVID 19
- Sep- 2020 -28 September
പരീക്ഷണത്തിലിരിക്കുന്ന കൊറോണ വാക്സിൻ ജനങ്ങൾക്ക് നൽകി ചൈനീസ് സർക്കാർ ; എന്ത് ചെയ്യണമെന്നറിയാതെ ജനങ്ങൾ
ബീജിംഗ്: പരീക്ഷണത്തിലിരിക്കുന്ന കൊറോണ വാക്സിൻ ചൈന ജനങ്ങൾക്ക് വിതരണം ചെയ്തതായി റിപ്പോർട്ട്. സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥര്‍, ജീവനക്കാര്‍ തുടങ്ങി ആയിരക്കണക്കിന് ജനങ്ങളില്‍ കുത്തിവെച്ചതായാണ് സൂചന. അടുത്തഘട്ടത്തില്‍ അദ്ധ്യാപകര്‍,…
Read More » - 28 September
സംസ്ഥാനത്ത് ആശങ്ക തുടരുന്നു : ഇന്നലെ കോവിഡ് സ്ഥിരീകരിച്ചത് 7445പേർക്ക്
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നലെ കോവിഡ് 7445പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഏറ്റവും ഉയർന്ന പ്രതിദിന കണക്കാണിത്. 21 മരണം കൂടി സ്ഥിരീകരിച്ചു. 3391പേർ രോഗമുക്തി നേടി. 24…
Read More » - 28 September
കൊറോണ വൈറസിന് വീണ്ടും ജനിതക വ്യതിയാനം ; ഒരിനം മാരക രോഗപ്പകര്‍ച്ചാശേഷിയുള്ളതെന്ന് പഠനം
ഹൂസ്റ്റണ്‍ : കൊറോണ വൈറസിന് വീണ്ടും ജനിതക വ്യതിയാനങ്ങള്‍ സംഭവിച്ചതായി പഠന റിപ്പോര്‍ട്ട്. വൈറസിന് പുതിയ ജനിതക വ്യതിയാനം സംഭവിച്ചത് കണ്ടെത്തിയെന്നും, അതിലൊന്ന് കൂടുതല്‍ രോഗപ്പകര്‍ച്ചാശേഷിയുള്ളതും മാരകവുമാണെന്ന്…
Read More » - 27 September
കുവൈറ്റിൽ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 600 കടന്നു
കുവൈറ്റ് സിറ്റി : 345 പേർക്ക് കൂടി കുവൈറ്റിൽ ഞായറാഴ്ച്ച കോവിഡ് സ്ഥിരീകരിച്ചു, നാല് മരണം, ഇതോടെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചവർ 103,544ഉം, മരണം 601ഉം ആയി.…
Read More » - 27 September
ഗൾഫിൽ ഒരു മലയാളി കൂടി കോവിഡ് ബാധിച്ച് മരിച്ചു
മനാമ : ഗൾഫിൽ ഒരു മലയാളി കൂടി കോവിഡ് ബാധിച്ച് മരിച്ചു. മാവേലിക്കര സ്വദേശിയും ഇപ്പോൾ തിരുവനന്തപുരത്ത് സ്ഥിര താമസക്കാരനുമായ ജോർജ് വർഗീസ് സാമുവൽ (68) ആണ്…
Read More » - 27 September
കോവിഡ് രോഗം ഭേദമായവർക്ക് വീണ്ടും വെെറസ് ബാധ ; വിശദമായ പഠനം ആരംഭിച്ച് ആരോഗ്യമന്ത്രാലയം
ന്യൂഡൽഹി: കോവിഡ് രോഗം ഭേദമായവരിൽ വീണ്ടും വെെറസ് ബാധ കണ്ടെത്തുന്നത് സംബന്ധിച്ച് ഐസിഎംആർ വിദഗ്ധ സമിതി വിശദമായ പഠനം തുടങ്ങിയതായി കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹർഷവർദ്ധൻ. നിലവിൽ…
Read More » - 27 September
തിടുക്കം കൂട്ടി ചൈന: പരീക്ഷണത്തിലിരിക്കുന്ന വാക്സിൻ ജനങ്ങൾക്ക് നൽകി: മുന്നറിയിപ്പുമായി ആരോഗ്യവിദഗ്ധർ
ബീജിംഗ്: പരീക്ഷണത്തിലിരിക്കുന്ന കൊറോണ വാക്സിൻ ചൈന ജനങ്ങൾക്ക് വിതരണം ചെയ്തതായി റിപ്പോർട്ട്. സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥര്‍, ജീവനക്കാര്‍ തുടങ്ങി ആയിരക്കണക്കിന് ജനങ്ങളില്‍ കുത്തിവെച്ചതായാണ് സൂചന. അടുത്തഘട്ടത്തില്‍ അദ്ധ്യാപകര്‍,…
Read More » - 27 September
പ്രധാനമന്ത്രിയുടെ പ്രഖ്യാപനം രാജ്യത്തിന് അഭിമാനം ; നരേന്ദ്ര മോദിയെ പ്രശംസിച്ച് സെറം ഇൻസ്റ്റിറ്റ്യൂട്ട് മേധാവി
ന്യൂഡൽഹി : കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ വാക്സിൻ ലോകത്തെ എല്ലാ ജനങ്ങൾക്കും ലഭ്യമാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎൻ ജനറൽ അസ്സംബ്ലിയിൽ സംസാരിക്കുന്നതിനിടെ പറഞ്ഞിരുന്നു.ഇതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ…
Read More » - 27 September
കോവിഡ് : ചികിത്സയിലായിരുന്ന ഒരാൾ കൂടി സംസ്ഥാനത്ത് മരിച്ചു
കണ്ണൂർ : സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ച ഒരാൾ കൂടി മരിച്ചു. കണ്ണൂരിൽ കുറുമാത്തൂർ സ്വദേശി മുരിങ്ങോളി മുഹമ്മദ്(77) ആണ് മരിച്ചത്. പരിയാരം കണ്ണൂർ ഗവ.മെഡി.കോളേജിൽ ചികിത്സയിലിരിക്കെയാണ് മരണം.…
Read More » - 27 September
സൗദിയിൽ പുതുതായി കോവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണം കുറഞ്ഞു തന്നെ, രോഗമുക്തരുടെ എണ്ണത്തിൽ വർദ്ധനവ് : 28 മരണം
റിയാദ് : സൗദിയിൽ ഞായറാഴ്ച 403പേർക്ക് കൂടി പുതുതായി കോവിഡ് സ്ഥിരീകരിച്ചു., 28 മരണം. ഇതോടെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 3,33,193ഉം, മരണസംഖ്യ 4683ഉം ആയതായി…
Read More » - 27 September
ആശുപത്രിയിലെത്തിയ രോഗിയോട് മാസ്ക് ധരിക്കാന്‍ പറഞ്ഞതിന് രോഗിയും കൂടെ വന്നയാളും ചേര്‍ന്ന് മര്‍ദ്ദിച്ചു
ന്യൂഡല്‍ഹി: ആശുപത്രിയിലെത്തിയ രോഗിയോട് മാസ്ക് ധരിക്കാന്‍ ആവശ്യപ്പെട്ട ഡോക്ടറെ രോഗിയും കൂടെ വന്ന പരിചാരകനും ചേര്‍ന്ന് മര്‍ദ്ദിച്ചതായി പരാതി. ഡല്‍ഹിയിലെ മഹര്‍ഷി വാല്മികി ആശുപത്രിയില്‍ ആണ് സംഭവം.…
Read More » - 27 September
പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നന്ദിയറിയിച്ച് ലോകാരോഗ്യ സംഘടന മേധാവി
ജനീവ: പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നന്ദിയര്‍പ്പിച്ച് ലോകാരോഗ്യ സംഘടന മോധാവി ടെഡ്രോസ് അദാനോം ഗെബ്രിയസ് . Read Also : യൂട്യൂബർ വിജയ് പി നായരെ കയ്യേറ്റം ചെയ്ത…
Read More » - 27 September
കോവിഡ് വ്യാപനം രൂക്ഷം : സംസ്ഥാനത്ത് ഒരു ജില്ലയിൽ വീണ്ടും നിയന്ത്രണം ഏർപ്പെടുത്തി
കോഴിക്കോട്: കോവിഡ് വ്യാപനം രൂക്ഷമായതോടെ സംസ്ഥാനത്ത് കോഴിക്കോട് ജില്ലയിൽ വീണ്ടും നിയന്ത്രണം ഏർപ്പെടുത്തി. കോര്പറേഷന് പരിധിയില്‍ പൊതുപരിപാടികളില്‍ അഞ്ചുപേരില്‍ കൂടുതല്‍ പാടില്ലെന്നു ജില്ലാ കളക്ടർ ഉത്തരവിറക്കി. ആരാധനാലയങ്ങളിൽ…
Read More » - 27 September
സംസ്ഥാനത്ത് 17 പുതിയ ഹോട്ട്സ്പോട്ടുകള്‍
തിരുവനന്തപുരം : സംസ്ഥാനത്ത് കോവിഡ് ആശങ്കകള്‍ വര്‍ധിക്കുകയാണ്. തുടര്‍ച്ചയായി രണ്ടാം ദിവസവും കേസുകള്‍ ഏഴായിരം കടന്നു. ഇന്ന് 7445 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. കോഴിക്കോട് 956, എറണാകുളം…
Read More » - 27 September
സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചവർ ഇന്നും 7000 കടന്നു : ഏറ്റവും ഉയർന്ന പ്രതിദിന കണക്ക്,ആശങ്ക
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് കോവിഡ് 7445പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഏറ്റവും ഉയർന്ന പ്രതിദിന കണക്കാണിത്. 21 മരണം കൂടി സ്ഥിരീകരിച്ചു. 3391പേർ രോഗമുക്തി നേടി. 24…
Read More » - 27 September
ഒമാനിൽ കോവിഡ് മരണസംഖ്യ 900 കടന്നു
മസ്ക്കറ്റ് : ഒമാനിൽ 24പേർ കൂടി കോവിഡ് ബാധിച്ച് മരിച്ചു. 1543 പേര്‍ക്ക് പുതുതായി സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 909ഉം, രോഗം…
Read More » - 27 September
കോവിഡ് വ്യാപന നിയന്ത്രണം : കേന്ദ്ര സർക്കാരിനെ വീണ്ടും രൂക്ഷമായി വിമർശിച്ച് രാഹുൽ ഗാന്ധി
ന്യൂ ഡൽഹി : കോവിഡ് വ്യാപന നിയന്ത്രണവുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാരിനെ വീണ്ടും രൂക്ഷമായി വിമർശിച്ച് കോൺഗ്രസ്സ് നേതാവും, വയനാട് എംപിയുമായ രാഹുൽ ഗാന്ധി. രോഗവ്യാപനം നിയന്ത്രിക്കുന്നതില്‍…
Read More » - 27 September
കേരളത്തിൽ കോവിഡിന്റെ രണ്ടാം തരംഗം; മുന്നറിയിപ്പുമായി ആരോഗ്യമന്ത്രി കെ.കെ ശൈലജ
തിരുവനന്തപുരം : സംസ്ഥാനത്ത് കോവിഡിന്റെ രണ്ടാം തരംഗമെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. വളരെ ജാഗ്രതയോടെ നമ്മൾ ഓരോരുത്തവരും ഇതിനെ കൈകാര്യം ചെയ്യേണ്ട സമയമാണെന്നും മന്ത്രി അറിയിച്ചു ലോകരാജ്യങ്ങൾ…
Read More » - 27 September
24 മണിക്കൂറിനിടെ 88,600 പുതിയ കേസുകൾ; രാജ്യത്ത് കോവിഡ് രോഗികൾ 60 ലക്ഷത്തിലേക്ക്
രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 60 ലക്ഷത്തിലെക്ക് അടുക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 88,600 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 5,992,533…
Read More » - 27 September
കോവിഡിന് പിന്നാലെ മഹാദുരന്തങ്ങളുടെ ഘോഷയാത്ര ; വൻ പ്രളയത്തിൽ കൃഷിയും നശിച്ചു ; ബാക്കിയുണ്ടായിരുന്നത് വെട്ടുക്കിളിയും കൊണ്ടുപോയി ; തകർന്നടിഞ്ഞു ചൈന
ബെയ്ജിങ് : കോവിഡിനു പിന്നാലെ , യാങ്ട്സെ നദി കരകവിഞ്ഞൊഴുകിയത് ചൈനയുടെ കാര്‍ഷിക മേഖലയെ നഷ്ടത്തിലാക്കി,ഇത് ചൈനയെ സാമ്ബത്തികമായി തകര്‍ത്തു.ആറു മില്യണ്‍ ഹെക്ടറിലെ കൃഷിയാണ് വെള്ളപ്പൊക്കത്തില്‍ നശിച്ചതെന്ന്…
Read More » - 27 September
മുതിര്‍ന്ന ബിജെപി നേത്രി ഉമാഭാരതിക്ക് കോവിഡ് സ്ഥിരീകരിച്ചു
ഭാരതീയ ജനതാ പാർട്ടി നേത്രി ഉമാ ഭാരതിക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇന്നലെ രാത്രി ട്വിറ്ററിലൂടെ ഉമാഭാരതി തന്നെയാണ് തനിക്ക് കോവിഡ് സ്ഥിരീകരിച്ച വിവരം അറിയിച്ചത്
Read More » - 27 September
ലോകത്ത് 3.30 കോടി കോവിഡ് ബാധിതർ; 2.44 കോടി രോഗമുക്തർ
ലോകത്ത് കൊറോണ വൈറസ് ബാധിതരുടെ എണ്ണം 33,046,290 ആയി ഉയർന്നു. ചൈനയിൽ പൊട്ടിപ്പുറപ്പെട്ട രോഗം ഇതുവരെ ലോകമെമ്പാടുമായി 998,276 പേരുടെ ജീവനാണ് എടുത്തത്. രോഗമുക്തി നേടിയവരുടെ എണ്ണം…
Read More » - 27 September
കോവിഡ് രണ്ടാമതും പടരുന്നതിനെതിരെ ജാഗ്രത പാലിക്കണം ; മുന്നറിയിപ്പുമായി കനേഡിയന്‍ പ്രധാനമന്ത്രി
ടൊറന്റോ : കോവിഡ് രണ്ടാമതും പടരുന്നതിനെതിരെ ജാഗ്രത പാലിക്കണമെന്ന് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന് ട്രൂഡോയും ചീഫ് പബ്ലിക്ക് ഹെല്‍ത്ത് ഓഫിസര്‍ ഡോ. തെരേസ ടാമും ആവശ്യപ്പെട്ടു. ശ്വാസകോശ…
Read More » - 27 September
രാജ്യത്ത് കോവിഡ് രോഗമുക്തി നിരക്ക് കുതിച്ചുയരുന്നു ; കണക്കുകൾ പുറത്ത് വിട്ട് ആരോഗ്യമന്ത്രാലയം
ന്യൂഡല്‍ഹി: രാജ്യത്തെ കൊറോണ രോഗമുക്തരുടെ എണ്ണത്തിലുണ്ടാകുന്ന വര്‍ധന തുടരുന്നു. പ്രതിദിന രോഗമുക്തരുടെ എണ്ണം തുടര്‍ച്ചയായ ഏഴാം ദിവസവും 80,000 കടന്നു. Read Also : സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെ…
Read More » - 27 September
കൊറോണക്കെതിരായ പോരാട്ടത്തിൽ ഇന്ത്യയെ അഭിനന്ദിച്ച് ലാന്‍സെറ്റ്
ന്യൂഡല്‍ഹി: കോവിഡിനെതിരായുള്ള പോരാട്ടത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയെയും ഇന്ത്യയെയും അഭിനന്ദിച്ച് ലണ്ടനിലെ പ്രമുഖ ആരോഗ്യ മാസികയായ ലാന്‍സെറ്റ്. വൈറസ് ബാധ കണ്ടെത്തിയപ്പോള്‍ തന്നെ പ്രഖ്യാപിച്ച ലോക്ക് ഡൗണ്‍ വളരെയേറെ…
Read More »