COVID 19
- Sep- 2020 -26 September
“നരേന്ദ്രമോദിയുടെ തീരുമാനങ്ങൾ ഇന്ത്യയെ രക്ഷിച്ചു” ; കൊറോണക്കെതിരായ പോരാട്ടത്തിൽ ഇന്ത്യയെ അഭിനന്ദിച്ച് ലാന്‍സെറ്റ്
ന്യൂഡല്‍ഹി: കോവിഡിനെതിരായുള്ള പോരാട്ടത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയെയും ഇന്ത്യയെയും അഭിനന്ദിച്ച് ലണ്ടനിലെ പ്രമുഖ ആരോഗ്യ മാസികയായ ലാന്‍സെറ്റ്. വൈറസ് ബാധ കണ്ടെത്തിയപ്പോള്‍ തന്നെ പ്രഖ്യാപിച്ച ലോക്ക് ഡൗണ്‍ വളരെയേറെ…
Read More » - 26 September
കോവിഡ് പ്രതിസന്ധിയെ മറികടക്കാൻ ലോക ജനതയെ ഇന്ത്യ സഹായിക്കുമെന്ന് വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി
ന്യൂഡൽഹി : ഇന്ത്യയിലെ വാക്സിൻ പരീക്ഷണങ്ങൾ വിജയകരമായി പൂർത്തിയായാൽ ലോക ജനതയുടെ നന്മയ്ക്കായി വിതരണം ചെയ്യുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കോവിഡ് മഹാമാരിയെ മറികടക്കാൻ ലോകത്തെ ഇന്ത്യ…
Read More » - 26 September
മെയ്ക് ഇൻ ഇന്ത്യ : കൊറോണ വെെറസ് ബാധ കണ്ടെത്താൻ ഉപകരണം വികസിപ്പിച്ച് ഇന്ത്യൻ സ്റ്റാർട്ടപ്പ്
ന്യൂഡൽഹി: രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുന്നതിനിടയിൽ വെെറസ് ബാധ കണ്ടെത്താനുള്ള പുതിയ ഉപകരണം വികസിപ്പിച്ച് ഇന്ത്യൻ സ്റ്റാർട്ടപ്പ്. ബംഗലൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിൽ ഇൻകുബേറ്റ്…
Read More » - 26 September
കെ സുധാകരന് എംപിക്ക് കോവിഡ് സ്ഥിരീകരിച്ചു
കണ്ണൂര്‍: കെ സുധാകരന് എംപിക്ക് കോവിഡ് സ്ഥിരീകരിച്ചു. കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ നടത്തിയ സ്രവ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. താനുമായി സമ്പര്‍ക്കം പുലര്‍ത്തിയവര്‍ നിരീക്ഷണത്തില്‍ പോകണമെന്ന് കെ.സുധാകരന്…
Read More » - 26 September
കോവിഡ് വാക്സിൻ : ആശ്വാസകരമായ വാർത്തയുമായി ജോണ്സണ്&ജോൺസൺ
വാഷിങ്ടൺ: ജോൺസൺ&ജോൺസൺ വാക്സിൻെറ അവസാനഘട്ട പരീക്ഷണം തുടങ്ങി. 60,000 വളണ്ടിയർമാരിൽ വാക്സിൻെറ ഒരു ഡോസാണ് പരീക്ഷിക്കുന്നത്.പരീക്ഷണങ്ങള്‍ ഫലം കാണുന്നതായാണ് അന്തര്‍ദേശീയ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. Read Also…
Read More » - 26 September
കോവിഡില്‍ നിന്നും മറിക്കടക്കാന്‍ ലോകത്തെ ഇന്ത്യ സഹായിക്കും ; ഐക്യരാഷ്ട്ര പൊതുസഭയില്‍ മോദി
ദില്ലി : എല്ലാ പരീക്ഷണങ്ങളും വിജയകരമായി പൂര്‍ത്തിയായാല്‍ കൊറോണ വൈറസ് പ്രതിസന്ധിയില്‍ നിന്ന് വന്‍തോതിലുള്ള വാക്സിന് വിതരണത്തിലൂടെ ലോകത്തെ പുറത്തെത്തിക്കാന്‍ ഇന്ത്യക്ക് സഹായിക്കാനാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.…
Read More » - 26 September
സംസ്ഥാനത്ത് 19 പുതിയ ഹോട്ട്സ്പോട്ടുകള്‍ ; ജില്ലതിരിച്ചുള്ള വിവരങ്ങള്‍
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 19 പുതിയ പ്രദേശങ്ങളെ കൂടി ഹോട്ട് സ്പോട്ട് പട്ടികയില്‍ ഉല്‍പ്പെടുത്തി. 19 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ നിലവില്‍…
Read More » - 26 September
സംസ്ഥാനത്ത് കോവിഡ് കേസുകളില്‍ റെക്കോര്‍ഡ് വര്‍ധന ; ഇന്ന് മാത്രം ഏഴായിരത്തിലധികം കേസുകള്‍
തിരുവനന്തപുരം : സംസ്ഥാനത്ത് കോവിഡ് കേസുകളില്‍ വന്‍ വര്‍ധനവ്. ഇന്ന് 7006 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. പ്രതിദിന കണക്കുകളിലെ റെക്കോര്‍ഡ് വര്‍ധനവാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. തിരുവനന്തപുരം 1050,…
Read More » - 26 September
യുഎഇയില്‍ തുടർച്ചയായ മൂന്നാം ദിനവും, കോവിഡ് സ്ഥിരീകരിച്ചവർ ആയിരം കടന്നു : രോഗമുക്തരുടെ എണ്ണത്തിലും വർദ്ധന
അബുദാബി : യുഎഇയില്‍ പുതുതായി കോവിഡ് സ്ഥിരീകരിച്ചവർ തുടർച്ചയായ മൂന്നാം ദിനവും ആയിരം കടന്നു. 1,078 പേർക്ക് കൂടി രോഗം ബാധിച്ചു. രണ്ടു മരണം. ഇതോടെ രാജ്യത്ത്…
Read More » - 26 September
കോവിഡ് 19 : സംസ്ഥാനത്ത് ഒന്‍പത് പോലീസുകാര്‍ക്ക് കൂടി രോഗബാധ
തിരുവനന്തപുരം : സംസ്ഥാന തലസ്ഥാനത്ത് കോവിഡ് ബാധിക്കുന്ന പോലീസുകാരുടെ എണ്ണം വർദ്ധിക്കുന്നു. പേരൂര്‍ക്കട എസ്എപി ക്യാമ്പിൽ നടത്തിയ പരിശോധനയിൽ ഒന്‍പത് പോലീസുകാര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. രോഗം…
Read More » - 26 September
കോവിഡ് : കുവൈറ്റിൽ രോഗം സ്ഥിരീകരിച്ചവർ ഒരു ലക്ഷം കടന്നു
കുവൈറ്റ് സിറ്റി : കോവിഡ് രോഗം സ്ഥിരീകരിച്ചവർ കുവൈറ്റിൽ ഒരു ലക്ഷം കടന്നു.കഴിഞ്ഞ ദിവസം 590പേർക്ക് കൂടി പുതുതായി കോവിഡ് ബാധിച്ചു, മൂന്ന് മരണം. ഇതോടെ രാജ്യത്ത്…
Read More » - 26 September
യാത്രാ വിലക്കിനിടെയും, 116 പ്രവാസി നഴ്സുമാരെ ഇന്ത്യയില്‍ നിന്ന് തിരിച്ചെത്തിച്ച് ഗൾഫ് രാജ്യം
കുവൈറ്റ് സിറ്റി : ഇന്ത്യയില്‍ നിന്നുള്ളവർക്ക് ഏർപ്പെടുത്തിയ യാത്രാ വിലക്കിനിടെയും നഴ്സുമാരെ തിരികെ എത്തിച്ച് കുവൈറ്റ്. 116 പ്രവാസി നഴ്സുമാരെയാണ് തിരിച്ചെത്തിച്ചത്. കുവൈറ്റിൽ എത്തിയ നഴ്സുമാരെ ആരോഗ്യ…
Read More » - 26 September
റഷ്യയുടെ കൊറോണ വാക്സിൻ പൊതുജനങ്ങൾക്ക് വിതരണം ചെയ്തുതുടങ്ങി: ഇന്ത്യയിലേക്കും എത്തുമെന്ന് സൂചന
റഷ്യയുടെ കോവിഡ് വാക്സീൻ സ്പുട്നിക് അഞ്ചാമന്റെ ആദ്യ ബാച്ചുകൾ തലസ്ഥാനമായ മോസ്കോയിലെ പൊതുജനങ്ങൾക്ക് വിതരണം തുടങ്ങിയതായി റിപ്പോർട്ട്. വാക്സീൻ ബാച്ചുകൾ പൊതുവിതരണത്തിനായി നിർമിക്കുന്നുണ്ടെന്നും വിവിധ പ്രദേശങ്ങളിലേക്ക് ഉടൻ…
Read More » - 26 September
യുഎഇയിൽ ഒരു ഇന്ത്യൻ പ്രവാസി കൂടി കോവിഡ് ബാധിച്ച് മരിച്ചു
ദുബായ് : യുഎഇയിൽ ഒരു ഇന്ത്യൻ പ്രവാസി കൂടി കോവിഡ് ബാധിച്ച് മരിച്ചു. ദുബായിൽ ബാങ്ക് ജീവനക്കാരനായ തമിഴ്നാട് കോയമ്പത്തൂർ സ്വദേശി ആന്റണി നെപ്പോളിയനാ(44)ണ് മരിച്ചത്. ദുബായ്…
Read More » - 26 September
അടുത്ത ആറുമാസത്തിനുള്ളിൽ കോവിഡ് മരണസംഖ്യ 20 ലക്ഷം കടക്കുമെന്ന് ലോകാരോഗ്യ സംഘടന
അടുത്ത ആറുമാസത്തിനുള്ളിൽ കോവിഡ് മരണസംഖ്യ 20 ലക്ഷം കടക്കുമെന്ന് ലോകാരോഗ്യ സംഘടന. അന്താരാഷ്ട്രതലത്തിൽ സംയോജിതമായ നടപടികൾ കൈകൊള്ളാത്ത പക്ഷം കോവിഡ് മരണ നിരക്ക് ഇനിയും ഉയരുമെന്ന് ലോകാരോഗ്യ…
Read More » - 26 September
മാസ്ക് ധരിക്കാൻ ആവശ്യപ്പെട്ട ബസ് കണ്ടക്ടർക്ക് ക്രൂരമർദ്ദനം ; വീഡിയോ വൈറൽ
മുംബൈ : കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ബസ്സിൽ മാസ്ക് ധരിക്കാൻ യാത്രക്കാരനോട് ആവശ്യപ്പെട്ട കണ്ടക്ടർക്ക് ക്രൂരമർദ്ദനം.അന്ധേരിയിലായിരുന്നു കേസിനാസ്പദമായ സംഭവം. Read Also : കോവിഡ് നിരീക്ഷണ കേന്ദ്രത്തിൽ…
Read More » - 26 September
കോവിഡ് നിരീക്ഷണ കേന്ദ്രത്തിൽ നിന്നും രക്ഷപ്പെട്ടതിന് പിന്നാലെ പിടികൂടിയ പ്രതി വീണ്ടും ചാടിപ്പോയി
കൊച്ചി : കൊറോണ നിരീക്ഷണ കേന്ദ്രത്തിൽ നിന്നും രക്ഷപ്പെട്ടതിന് പിന്നാലെ പിടികൂടിയ പ്രതി വീണ്ടും ചാടിപ്പോയി. വടയമ്പാടി ചെമ്മല കോളനിയിൽ സുരേഷാണ് വീണ്ടും രക്ഷപ്പെട്ടത്.നിരവധി ക്രിമിനൽ കേസുകളിൽ…
Read More » - 26 September
കൊറോണക്കെതിരെയുള്ള പോരാട്ടം ശക്തമാക്കി ഇന്ത്യ: രാജ്യത്തെ രോഗ രോഗമുക്തരുടെ എണ്ണത്തില്‍ വീണ്ടും വര്‍ധന
ന്യൂഡല്‍ഹി: രാജ്യത്തെ കൊറോണ രോഗമുക്തരുടെ എണ്ണത്തില്‍ വൻ വർധനവ്. പ്രതിദിന രോഗമുക്തരുടെ എണ്ണം തുടര്‍ച്ചയായ ആറാം ദിവസവും 80,000 കടന്നു.81,177 പേരാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രോഗമുക്തി…
Read More » - 26 September
പിടിമുറുക്കി കോവിഡ്; ലോകത്ത് 3.27 കോടി രോഗബാധിതർ, 992,886 മരണം
ലോകത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 9.92 ലക്ഷമായി(9,92,886). ലോകമാകമാനം 32,743,334 പേർക്കാണ് കോവിഡ് ഇതുവരെ സ്ഥിരീകരിച്ചത്. ഇതില്‍ 24,163,944 പേര് രോഗവിമുക്തി നേടി
Read More » - 26 September
കൊറോണ വൈറസ് : ലോകാരോഗ്യ സംഘടനക്കെതിരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ചൈനീസ് ആരോഗ്യ വകുപ്പിലെ ഉദ്യോഗസ്ഥൻ
ബീജിംഗ്: കോവിഡ് വാക്സിൻ സംബന്ധിച്ച് അമ്പരപ്പിക്കുന്ന വെളിപ്പെടുത്തലുമായി ചൈനീസ് ആരോഗ്യ വകുപ്പിലെ ഉദ്യോഗസ്ഥൻ രംഗത്ത് . പരീക്ഷണം പൂർത്തിയാകുന്നതിനു മുൻപ് തന്നെ വാക്സിൻ ജനങ്ങൾക്ക് നൽകിയ സംഭവത്തിൽ…
Read More » - 26 September
കോവിഡ് രോഗവ്യാപനനിരക്കിൽ കേരളം രാജ്യത്ത് ഒന്നാമത്: വരുന്നയാഴ്ചകളിൽ പ്രതിദിന കണക്ക് 10,000 വരെയാകാമെന്ന് നിഗമനം
തിരുവനന്തപുരം: കോവിഡ് രോഗവ്യാപനനിരക്കിൽ കേരളം രാജ്യത്ത് ഒന്നാമത്. രോഗികളുടെ പ്രതിദിന വർധനാനിരക്ക് കേരളത്തിൽ 3.4 ശതമാനമാണ്. ഛത്തീസ്ഗഢും അരുണാചൽപ്രദേശുമാണ് കേരളത്തിനടുത്തുള്ളത്.വരുന്നയാഴ്ചകളിൽ പ്രതിദിന കണക്ക് 10,000 വരെയാകാമെന്നും ഒരേസമയം…
Read More » - 26 September
കൊറോണ വൈറസ് : ഗതാഗതവകുപ്പ് മന്ത്രിക്ക് കോവിഡ് സ്ഥിരീകരിച്ചു
കൊൽക്കത്ത : പശ്ചിമ ബംഗാളിൽ ഗതാഗത മന്ത്രി സുഭേന്ദു അധികാരിക്ക് കോവിഡ് സ്ഥിരീകരിച്ചു. കോവിഡ് സ്ഥിരീകരിച്ചതിന് പുറമേ മന്ത്രിയെ ഗസ്റ്റ്ഹൗസിൽ നിരീക്ഷണത്തിലാക്കി. Read Also : പതിനാറ്…
Read More » - 25 September
ഗതാഗതവകുപ്പ് മന്ത്രിക്ക് കോവിഡ് സ്ഥിരീകരിച്ചു
കൊൽക്കത്ത : പശ്ചിമ ബംഗാളിൽ ഗതാഗത മന്ത്രി സുഭേന്ദു അധികാരിക്ക് കോവിഡ് സ്ഥിരീകരിച്ചു. കോവിഡ് സ്ഥിരീകരിച്ചതിന് പുറമേ മന്ത്രിയെ ഗസ്റ്റ്ഹൗസിൽ നിരീക്ഷണത്തിലാക്കി. Read Also : പതിനാറ്…
Read More » - 25 September
ഇടുക്കി എംഎല്‍എയ്ക്ക് കോവിഡ് ; ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
ഇടുക്കി: ഇടുക്കി എംഎല്‍എ റോഷി അഗസ്റ്റിന് കോവിഡ് സ്ഥിരീകരിച്ചു. ആന്റിജന്‍ പരിശോധനയില്‍ പോസിറ്റീവ് ആയതോടെ എംഎല്‍എയെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒരാഴ്ചയായി എംഎല്‍എ തിരുവനന്തപുരത്ത്…
Read More » - 25 September
രാജ്യത്ത് കോവിഡ് രോഗമുക്തി നിരക്കിൽ വൻവർദ്ധനവ് ; കണക്കുകൾ പുറത്ത് വിട്ട് ആരോഗ്യമന്ത്രാലയം
ന്യൂഡല്‍ഹി: രാജ്യത്തെ കോവിഡ് രോഗമുക്തരുടെ എണ്ണത്തില്‍ വൻവർദ്ധനവ് . കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 81,177 പേരാണ് രാജ്യത്ത് രോഗമുക്തി നേടി ആശുപത്രി വിട്ടത്. Read Also :…
Read More »