COVID 19
- Sep- 2020 -30 September
കോവിഡ് കവർന്നെടുത്തത് 1,011,960 ജീവനുകൾ; ലോകത്ത് രോഗ ബാധിതർ 3.38 കോടി കവിഞ്ഞു
വേൾഡോമീറ്ററിന്റെ കണക്കുപ്രകാരം ലോകത്ത് കൊവിഡ് ബാധിച്ച് ഇതുവരെ മരിച്ചത് 1,011,960 പേരാണ്. അമേരിക്കയിൽ മാത്രം 210,785 പേരോളം ജീവൻ വെടിഞ്ഞു.ഇന്ത്യയിലും കൊവിഡ് മരണം ഒരുലക്ഷത്തിലേക്ക് അടുക്കുന്നു. ലോകത്ത്…
Read More » - 30 September
ഇന്ത്യയില്‍ പത്ത് വയസ്സിനു മുകളില്‍ പ്രായമുള്ള 15 പേരില്‍ ഒരാള്‍ക്കു വീതം കോവിഡ്; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി സിറോ സര്‍വേ
ന്യൂഡല്‍ഹി: രാജ്യത്ത് 10 വയസ്സിനു മുകളില്‍ പ്രായമുള്ള 15 വ്യക്തികളില്‍ ഒരാള്‍ക്കു വീതം കോവിഡ് ബാധിച്ചെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐസിഎംആര്‍) റിപ്പോര്‍ട്ട്. ഐസിഎംആര്‍…
Read More » - 30 September
കോവിഡ് പരിശോധന കിറ്റുകൾ കുറഞ്ഞ നിരക്കിൽ ലഭ്യമാക്കാൻ ഒരുങ്ങി ലോകാരോഗ്യ സംഘടന
ജനീവ: അവികസിത രാജ്യങ്ങൾക്ക് 120 ദശലക്ഷം കൊറോണ പരിശോധന കിറ്റുകൾ ലഭ്യമാക്കാൻ ഒരുങ്ങി ലോകാരോഗ്യ സംഘടന. അബട്ട്, എസ്ഡി ബയോ സെൻസർ, എന്നീ മരുന്നു കമ്പനികൾ ബിൽ…
Read More » - 30 September
എന്‍ 95 മാസ്കിനുള്ളില്‍ ഒളിപ്പിച്ചു സ്വര്‍ണക്കടത്ത് ; യുവാവ് പിടിയിൽ
കരിപ്പൂർ : മാസ്കിനുള്ളില്‍ ഒളിപ്പിച്ചു സ്വര്‍ണക്കടത്ത് നടത്തിയ ഒരാള്‍ പിടിയില്‍. കരിപ്പൂരില്‍ വച്ചാണ് സ്വര്‍ണ്ണക്കടത്ത് പിടികൂടിയത്. കര്‍ണാടക ഭട്കല് സ്വദേശിയാണ് മാസ്കിനുള്ളില്‍ ഒളിപ്പിച്ചു സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്.…
Read More » - 30 September
കേരളത്തിൽ രോഗവ്യാപനം നിയന്ത്രിക്കാൻ ആയില്ലെങ്കിൽ മരണ നിരക്ക് കുത്തനെ വർധിക്കും ; മുന്നറിയിപ്പുമായി ആരോഗ്യവിദഗ്ധർ
തിരുവനന്തപുരം : കേരളത്തിൽ ഓരോ ദിവസം കഴിയുന്തോറും കോവിഡ് രോഗികളുടെ എന്നതിൽ വൻവർദ്ധനവ് ആണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത് .ഒരു നിശ്ചിത സമയത്തിനുള്ളിൽ രോഗ ബാധിതരുടെ എണ്ണം കൂടുന്ന മൂവിങ്…
Read More » - 30 September
കോവിഡ് : സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചവർ, ഇന്നലെയും 7000കടന്നു
തിരുവനന്തപുരം : സംസ്ഥാനത്ത് ചൊവ്വാഴ്ച 7354 പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. മലപ്പുറം 1040, തിരുവനന്തപുരം 935, എറണാകുളം 859,…
Read More » - 30 September
കോവിഡ് ഗുരുതരമായ സാഹചര്യത്തിൽ പരിപാടികളിൽ പങ്കെടുക്കുന്നവരുടെ എണ്ണം നിജപ്പെടുത്തി ഉത്തരവിറക്കുമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം : കോവിഡ് ഗുരുതരമായ സാഹചര്യത്തിൽ വിവാഹം, മരണാനന്തരചടങ്ങുകൾ, മറ്റ് സാമൂഹ്യ ചടങ്ങുകൾ, രാഷ്ട്രീയ ചടങ്ങുകൾ തുടങ്ങി വിവിധ പരിപാടികളിൽ പങ്കെടുക്കാൻ കഴിയുന്നവരുടെ എണ്ണം നിജപ്പെടുത്തി പുതിയ…
Read More » - 29 September
സംസ്ഥാനത്ത് സമ്പൂര്‍ണ ലോക്ഡൗണ്‍ ? തീരുമാനം അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്
തിരുവനന്തപുരം: സംസ്ഥാനത്ത് സമ്പൂര്‍ണ ലോക്ഡൗണ്‍ ? തീരുമാനം അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന് . സമരങ്ങളും പ്രക്ഷോഭങ്ങളും ജനാധിപത്യത്തില്‍ പാലിക്കപ്പെടണം. നേരിടുന്ന സാഹചര്യത്തിന്റെ ഗൗരവം കണക്കിലെടുത്ത് സമരത്തിലും…
Read More » - 29 September
ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന് കോവിഡ് സ്ഥിരീകരിച്ചു
ന്യൂഡൽഹി: ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന് കോവിഡ് സ്ഥിരീകരിച്ചതായി റിപ്പോർട്ട്. ഉപരാഷ്ട്രപതിയുടെ ഓഫീസ് തന്നെയാണ് വിവരം പുറത്തു വിട്ടത്. ചൊവ്വാഴ്ച രാവിലെ നടത്തിയ പരിശോധനയിലാണ് അദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചത്.…
Read More » - 29 September
സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഇന്ത്യയ്ക്കായി 100 ദശലക്ഷം കോവിഡ് വാക്സിന് ഡോസുകള്‍ അധികമായി നിര്‍മ്മിക്കും
ദില്ലി : സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ (എസ്ഐഐ) 2021 ല്‍ ഇന്ത്യയ്ക്കും താഴ്ന്ന, ഇടത്തരം വരുമാനമുള്ള രാജ്യങ്ങള്‍ക്കും (എല്‍എംസി) ആയി 100 ദശലക്ഷം അധിക കോവിഡ്…
Read More » - 29 September
കൊവിഡ് പ്രോട്ടോകോൾ പാലിച്ച് പ്രതിഷേധം തുടരും : കെ.സുരേന്ദ്രൻ
വിവാഹം,മരണം എന്നീ സന്ദർഭങ്ങളിൽ നിയന്ത്രണം ആവശ്യമാണെന്നാണ് മുഖ്യമന്ത്രി പറയുന്നത്. മുഖ്യമന്ത്രിയുടെ മകളുടെ വിവാഹത്തിൽ പ്രോട്ടോകോൾ ഇല്ലായിരുന്നല്ലോ?
Read More » - 29 September
കോവിഡ് പ്രതിസന്ധിയ്ക്കിടെ വിദേശത്ത് തൊഴിൽ നഷ്ടപ്പെട്ടവർക്ക് ഒരു സന്തോഷവാർത്ത
ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ പിന്‍വലിക്കുകയും തൊഴിലിടങ്ങള്‍ സാധാരണ നിലയില്‍ പ്രവര്‍ത്തിച്ചു തുടങ്ങുകയും ചെയ്യുന്നതിനിടെ നിരവധി അവസരങ്ങളാണ് തൊഴില്‍ അന്വേഷകരെ കാത്തിരിക്കുന്നത്. Read Also : “ബി.ജെ.പിയും യു.ഡി.എഫും എന്തൊക്കെ…
Read More » - 29 September
സംസ്ഥാനത്ത് ഇന്ന് 11 പുതിയ ഹോട്ട്സ്പോട്ടുകള്‍
തിരുവനന്തപുരം : സംസ്ഥാനത്ത് കോവിഡ് രൂക്ഷമാകുകയാണ്. ഇന്ന് 7354 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്. മലപ്പുറം 1040, തിരുവനന്തപുരം 935, എറണാകുളം 859, കോഴിക്കോട്…
Read More » - 29 September
സ്ഥിതി അതീവ ഗുരുതരം ; സംസ്ഥാനത്ത് ഇന്ന് 7354 പേര്‍ക്ക് കോവിഡ് 19
തിരുവനന്തപുരം : സംസ്ഥാനത്ത് കോവിഡ് രൂക്ഷമാകുന്നു. കേരളത്തില്‍ ഇന്ന് 7354 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്. മലപ്പുറം 1040, തിരുവനന്തപുരം 935, എറണാകുളം 859,…
Read More » - 29 September
എല്ലാവര്ക്കും ആശ്വാസമായി ഇന്ത്യയില്‍ നിന്നും ശുഭ വാര്‍ത്ത : ഇന്ത്യയുടെ കൊവിഡ് വാക്സിന് അടുത്തവര്‍ഷം ആദ്യം : വിശദാംശങ്ങള്‍ പുറത്തുവിട്ട് കേന്ദ്ര ആരോഗ്യ മന്ത്രാലയം
ന്യൂഡല്‍ഹി : ലോകരാഷ്ട്രങ്ങള്‍ മത്സരിച്ച് കോവിഡ് പ്രതിരോധ വാക്സിന് വികസിപ്പിയ്ക്കാനുള്ള ശ്രമത്തിലാണ്. ഇതിനിടയിലാണ് ഇന്ത്യയില്‍ നിന്നും ഒരു ആശ്വാസ വാര്‍ത്ത വരുന്നത്. ഇന്ത്യയുടെ കൊവിഡ് 19 പ്രതിരോധ…
Read More » - 29 September
കോവിഡ് : കുവൈറ്റിൽ മരണസംഖ്യ 600കടന്നു, രോഗം ബാധിച്ചവർ ഒരു ലക്ഷം പിന്നിട്ടു
കുവൈറ്റ് സിറ്റി : ഇന്നലെ കുവൈറ്റിൽ കോവിഡ് സ്ഥിരീകരിച്ചത് 437പേർക്ക്. നാല് പേർ കൂടി മരിച്ചു. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ചവരുടെ എണ്ണം 103981ഉം,മരണസംഖ്യ 605ഉം ആയതായി…
Read More » - 29 September
കോവിഡ് വാക്സിൻ: പരീക്ഷണത്തില്‍ പങ്കെടുത്തു കൊണ്ടിരുന്ന ഏഴോളം പേരെ പുറത്താക്കി
ന്യൂഡൽഹി: ഓക്സ്ഫഡ് സര്‍വകലാശാലയും ആസ്ട്ര സെനകയും ചേര്‍ന്ന് വികസിപ്പിച്ച കോവിഷീല്‍ഡ് വാക്സീന് മൂന്നാം ഘട്ട പരീക്ഷണത്തിലാണ്. അതിനിടെ പരീക്ഷണത്തില്‍ പങ്കെടുത്തു കൊണ്ടിരുന്ന ഏഴോളം പേരെ പരീക്ഷണത്തിന് അയോഗ്യരാണെന്ന്…
Read More » - 29 September
കോവിഡ് വ്യാപനം: നിയന്ത്രണങ്ങൾ കടുപ്പിക്കണമെന്ന് ആരോഗ്യവകുപ്പ്: മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഇന്ന് സർവകക്ഷി യോഗം
തിരുവനന്തപുരം: കോവിഡ് വ്യാപനം രൂക്ഷമായതിന്റെ പശ്ചാത്തലത്തിൽ ഇന്ന് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ സർവകക്ഷിയോഗം ചേരും. വീണ്ടും ഒരു അടച്ച് പൂട്ടലിലേക്ക് പോകേണ്ടതില്ലെന്നാണ് ഭൂരിഭാഗത്തിന്റെയും അഭിപ്രായം. അങ്ങനെയെങ്കില്‍ നിലവിലുള്ള നിയന്ത്രണങ്ങള്‍…
Read More » - 29 September
കൊവിഡ് കണ്ടെത്താൻ കൂടുതല്‍ കൃത്യതയും വേഗതയുമുള്ളത് ഇന്ത്യയുടെ സിആര്‍എസ്പിആര്‍ ‘ഫെലൂഡ’ യെന്ന് ശാസ്ത്രജ്ഞർ
ന്യൂഡല്‍ഹി ആസ്ഥാനമായുള്ള സിഎസ്ഐആര്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ജീനോമിക്സ് ആന്റ് ഇന്റഗ്രേറ്റീവ് ബയോളജി (ഐജിഐബി), ടാറ്റാ ഗ്രൂപ്പ് എന്നിവ വികസിപ്പിച്ചെടുത്ത ക്ലസ്റ്റേര്‍ഡ് റെഗുലര്‍ ഇന്റര്‍സ്പേസ്ഡ് ഷോര്‍ട്ട് പലിന്ഡ്രമിക് റിപ്പീറ്റുകള്‍(സിആര്‍എസ്പിആര്‍)…
Read More » - 29 September
ലോകത്തെ കോവിഡ് മരണങ്ങൾ 10ലക്ഷം കടന്നു
വാഷിംഗ്ടണ്‍ ഡിസി : ലോകത്ത് കോവിഡ് ബാധിച്ചുള്ള മരണങ്ങൾ 10ലക്ഷം കടന്നു. ജോണ്‍സ് ഹോപ്കിന്‍സ് സര്‍വകലാശാലയും വേള്‍ഡോ മീറ്ററും പുറത്ത് വിട്ട കണക്കുകൾ പ്രകാരം 1,006,090 പേരാണ്…
Read More » - 29 September
എസ്എടി ആശുപത്രിയിൽ ആറ് മാസം പ്രായമായ കുഞ്ഞിനെ എലി കടിച്ചു ; പരാതി പറഞ്ഞതിനു പിന്നാലെ അമ്മയേയും കുഞ്ഞിനേയും ഡിസ്ചാർജ് ചെയ്തു
ആശുപത്രിയില്‍ എലി ശല്യം രൂക്ഷമാണെന്ന് സൂപ്രണ്ടും സമ്മതിച്ചു.
Read More » - 29 September
മെഡിക്കൽ കോളേജിൽ കൊവിഡ് രോഗിയെ പുഴുവരിച്ച സംഭവം : ആരോഗ്യപ്രവര്‍ത്തകര്‍ക്ക് നോട്ടീസ്
തിരുവനന്തപുരം : മെഡിക്കൽ കോളേജിൽ കൊവിഡ് രോഗിയെ പുഴുവരിച്ച സംഭവത്തിൽ നഴ്സ് ഉൾപ്പെടെ പത്ത് ആരോഗ്യപ്രവർത്തകർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകി.രോഗിയെ പരിചരിച്ചതിൽ വീഴ്ച വരുത്തിയെന്ന് കാണിച്ചാണ്…
Read More » - 29 September
വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കിയ 23 ആരോഗ്യ പ്രവര്‍ത്തകര്‍ക്കെതിരെ കർശന നടപടിയുമായി ഗൾഫ് രാജ്യം
ദോഹ : വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കിയ ആരോഗ്യ പ്രവര്‍ത്തകര്‍ക്കെതിരെ കർശന നടപടിയുമായി ഖത്തർ. 23 ആരോഗ്യ പ്രവർത്തകരെ കരിമ്പട്ടികയില്‍ ഉൾപ്പെടുത്തി. . 17 ഡോക്ടര്‍മാര്‍, രണ്ട് നഴ്സുമാര്‍,…
Read More » - 29 September
രാജ്യത്ത് അണ്‍ലോക്ക് 5 ന്റെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കാനൊരുങ്ങി കേന്ദ്രസർക്കാർ ; കൂടുതൽ ഇളവുകൾ
ന്യൂഡൽഹി : സെപ്റ്റംബര്‍ 30ന് രാജ്യത്ത് നാലാം ഘട്ട അണ്‍ലോക്ക് അവസാനിക്കുകയാണ്. സെപ്റ്റംബര്‍ ഒന്നിനാണ് അണ്‍ലോക്ക് 4.0 ആരംഭിച്ചത്. ഈ ഘട്ടത്തില്‍ സര്‍ക്കാര്‍ മെട്രൊ റെയില്‍ സര്‍വ്വീസുകള്‍ക്ക്…
Read More » - 29 September
ഖത്തറില്‍ കോവിഡ് സ്ഥിരീകരിച്ചവർ 1.25ലക്ഷം കടന്നു : രോഗമുക്തരുടെ എണ്ണത്തിലും വർദ്ധന
ദോഹ : ഖത്തറിൽ 24മറണിക്കൂറിനിടെ 4,658 പേരില്‍ നടത്തിയ പരിശോധനയില്‍ 227 പേര്‍ക്ക് കോവിഡ്-19. 9 പേര് വിദേശത്ത് നിന്നെത്തിയവരാണ്. മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ഇതോടെ രാജ്യത്തെ…
Read More »