ന്യൂഡൽഹി: ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന് കോവിഡ് സ്ഥിരീകരിച്ചതായി റിപ്പോർട്ട്. ഉപരാഷ്ട്രപതിയുടെ ഓഫീസ് തന്നെയാണ് വിവരം പുറത്തു വിട്ടത്. ചൊവ്വാഴ്ച രാവിലെ നടത്തിയ പരിശോധനയിലാണ് അദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചത്. അദ്ദേഹത്തിന് രോഗലക്ഷണങ്ങള്‍ പ്രകടമായിരുന്നില്ല.
The Vice President of India who underwent a routine COVID-19 test today morning has been tested positive. He is however, asymptomatic and in good health. He has been advised home quarantine. His wife Smt. Usha Naidu has been tested negative and is in self-isolation.
— Vice President of India (@VPSecretariat) September 29, 2020
അദ്ദേഹം ഇപ്പോൾ ഹോം ക്വാറന്റൈനിൽ ആണ് ഉള്ളത്. അദ്ദേഹത്തിന്റെ ആരോഗ്യ നില തൃപ്തികരമാണെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു. ഭാര്യ ഉഷ നായിഡുവിന്റെ പരിശോധനാ ഫലം നെഗറ്റിവ് ആണ്.
Post Your Comments