COVID 19
- Oct- 2020 -31 October
ശബരിമലയിൽ പ്രതിദിനം 20,000 പേരെ പ്രവേശിപ്പിക്കണമെന്ന് ഹർജി ; വിശദീകരണം തേടി ഹൈക്കോടതി
കൊച്ചി: ശബരിമലയില്‍ പ്രതിദിനം 20,000 പേരെ പ്രവേശിപ്പിക്കണമെന്ന ഹരജിയില്‍ ഹൈകോടതി സര്‍ക്കാറിന്റെ വിശദീകരണം തേടി. ദിവസവും 1000 ഭക്തര്‍ക്ക് പ്രവേശനം നല്‍കാനുള്ള ഇപ്പോഴത്തെ തീരുമാനം എന്ത് മാനദണ്ഡപ്രകാരമാണെന്ന്…
Read More » - 31 October
സംസ്ഥാനത്തെ നിരോധനാജ്ഞ ഇന്ന് അവസാനിക്കും ; അഞ്ച് ജില്ലകളിൽ നവംബർ 15 വരെ
തിരുവനന്തപുരം: കൊവിഡ് രോഗബാധിതരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ജില്ലകളില്‍ പ്രഖ്യാപിച്ചിരുന്ന നിരോധനാജ്ഞ നീട്ടി കൂടുതല്‍ ജില്ലകള്‍. എറണാകുളം,ആലപ്പുഴ, പത്തനംതിട്ട,വയനാട്, മലപ്പുറം ജില്ലകളാണ് നിരോധനാജ്ഞ നീട്ടിയത്. 15 ദിവസത്തേക്കാണ്…
Read More » - 30 October
ഒരിക്കല്‍ കോവിഡ് രോഗം പിടിപെട്ടു സുഖപ്പെട്ട ഒരാള്‍ക്കു വീണ്ടും കോവിഡ് വരുമോ ? ; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
കൊവിഡ് പുതിയ ഒരു തരം ഒരു പകര്‍ച്ച വ്യാധിയാണ്. അതിനാല്‍ തന്നെ പല തരം സംശയങ്ങള്‍ക്കുമുള്ള ശരിയായ ഉത്തരം ഇപ്പോഴും ഉറപ്പിച്ചു പറയാന്‍ സാധിക്കാത്ത അവസ്ഥയിലാണ്. “ഒരിക്കല്‍…
Read More » - 30 October
സംസ്ഥാനത്തെ കൊവിഡ് ബാധിതരില്‍ 64 ആരോഗ്യപ്രവര്‍ത്തകരും
തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് ബാധിതരില്‍ 64 ആരോഗ്യപ്രവര്‍ത്തകരും. എറണാകുളം 14, കോഴിക്കോട് 13, തിരുവനന്തപുരം 10, കണ്ണൂര്‍ 8, തൃശൂര്‍ 7, മലപ്പുറം 4, കൊല്ലം, പത്തനംതിട്ട,…
Read More » - 30 October
ശബരിമലയിൽ തീർഥാടകരുടെ എണ്ണം വർധിപ്പിച്ച് സർക്കാർ ; കൂടുതൽ ഇളവുകൾ
തിരുവനന്തപുരം: ശബരിമലയിൽ മണ്ഡലകാലം തീരുന്ന ദിവസവും മകരവിളക്കിനും 5000 തീര്‍ഥാടകരെ അനുവദിക്കുമെന്നു കടകംപള്ളി സുരേന്ദ്രന് പറഞ്ഞു. തീര്‍ഥാടകര്‍ 24 മണിക്കൂറിനിടെ ലഭിച്ച കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കരുതണം.…
Read More » - 30 October
വിജയ് ചിത്രം “മാസ്റ്റർ ” ലെ ഗാനത്തിനൊപ്പം നൃത്തം ചെയ്ത് പിപിഇ കിറ്റ് ധരിച്ച ഡോക്ടർമാർ ; വീഡിയോ കാണാം
വിജയ് ചിത്രം മാസ്റ്ററിലെ ‘വാത്തി കമ്മിംഗ്’ എന്ന ഗാനത്തിന് പിപിഇ കിറ്റ് അണിഞ്ഞ ഡോക്ടര്‍മാര്‍ നൃത്തം ചെയ്യുന്ന വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോൾ വൈറൽ ആകുന്നത്. Also…
Read More » - 30 October
കൊവിഡ് പ്രതിരോധ വാക്സിന് വിതരണം : സംസ്ഥാനങ്ങള്‍ക്ക് നിർദ്ദേശങ്ങളുമായി കേന്ദ്ര സര്‍ക്കാര്‍
ന്യൂഡല്‍ഹി: കോവിഡ് വാക്സിൻ വിതരണം സംബന്ധിച്ച് സംസ്ഥാനങ്ങള്‍ക്ക് നിർദ്ദേശങ്ങൾ നല്കി കേന്ദ്ര സര്‍ക്കാര്‍. വാക്സിന് വിതരണം സുഗമമാക്കാനും ആരോഗ്യരംഗത്തെ മറ്റുപ്രവര്‍ത്തനങ്ങള്‍ തടസപ്പെടാതെ വിതരണ നടപടികള്‍ ഏകോപിപ്പിക്കുന്നതിനും വേണ്ടിയാണ്…
Read More » - 30 October
സംസ്ഥാനത്ത് ഇന്ന് 6 പുതിയ ഹോട്ട് സ്പോട്ടുകൾ
ഇന്ന് 6 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. കോട്ടയം ജില്ലയിലെ അതിരമ്പുഴ (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 14), കോട്ടയം ജില്ലയിലെ മുളക്കുളം (16), ഇടുക്കി ജില്ലയിലെ മറയൂര്‍ (സബ്…
Read More » - 30 October
കൊറോണ വാക്സിന് മൂന്നാംഘട്ട ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ നിര്‍ത്തി വെച്ചു
മോസ്കോ: കൊറോണ വാക്സിന് മൂന്നാംഘട്ട ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ നിര്‍ത്തി വെച്ചു. റഷ്യയുടെ കൊറോണ വാക്സിന് സ്പുട്നികിന്റെ മൂന്നാം ഘട്ട ക്ലിനിക്കല്‍ പരീക്ഷണങ്ങളാണ് താത്ക്കാലികമായി നിര്‍ത്തി വെച്ചത്. മോസ്കോയിലെ…
Read More » - 30 October
കോവിഡ് പരിശോധന: പുതുക്കിയ നിരക്കുകള്‍ പ്രഖ്യാപിച്ചു
തിരുവനന്തപുരം: സ്വകാര്യ ലാബുകളിലെ കോവിഡ് – 19 പരിശോധനാ നിരക്കുകള്‍ പുതുക്കി നിശ്ചയിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ.എസ് ഷിനു. ആര്.ടി.പി.സി.ആര്(ഓപ്പണ്‍ സിസ്റ്റം), ട്രൂനാറ്റ് പരിശോധനകള്‍ക്ക്…
Read More » - 30 October
കോവിഡ് ബാധിതരുടെ എണ്ണം നാലര കോടി കടന്നു ; മരണനിരക്കിലും വൻവർദ്ധനവ്
ന്യൂയോര്‍ക്ക്: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം നാലര കോടി കടന്നു. ഇതുവരെ 4,53,01,044 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 11,85,629 പേര് മരണമടഞ്ഞു. 3,29,64,868 പേര് രോഗമുക്തി…
Read More » - 29 October
ഡല്‍ഹി കോവിഡിന്റെ മൂന്നാം ഘട്ടത്തിലായിരിക്കാന്‍ സാധ്യതയെന്ന് റിപ്പോർട്ട്
ന്യൂഡല്‍ഹി: ഡല്‍ഹി കോവിഡിന്റെ മൂന്നാം ഘട്ടത്തിലായിരിക്കാന്‍ സാധ്യതയെന്ന് ആരോഗ്യമന്ത്രി സത്യേന്ദര്‍ ജെയിന്. കോവിഡിന്റെ മൂന്നാം ഘട്ടത്തിലൂടെയാണ് ഡല്‍ഹി ഇപ്പോള്‍ കടന്നുപോകുന്നതെന്ന് തീര്‍ച്ചപ്പെടുത്താനാവില്ല. ഇക്കാര്യത്തില്‍ ഉറപ്പു പറയാന്‍ ഒരാഴ്ച…
Read More » - 29 October
കോവിഡാനന്തര ചികിത്സയ്ക്ക് സംവിധാനമൊരുക്കുമെന്ന് മുഖ്യമന്ത്രി
കോവിഡാനന്തര ചികിത്സയുടെ പ്രാധാന്യം കണക്കിലെടുത്ത് പോസ്റ്റ് കോവിഡ് കെയർ സിസ്റ്റം ആരോഗ്യ വകുപ്പ് രൂപീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കോവിഡ് രോഗബാധ വന്നു പോയതിനു ശേഷം…
Read More » - 29 October
കൊവിഡ് വാക്സിന്റെ മൂന്നാ ഘട്ട ക്ലിനിക്കല്‍ പരീക്ഷണം നിർത്തിവച്ചു
മോസ്കോ: കൊവിഡ് വാക്സിന്റെ മൂന്നാ ഘട്ട ക്ലിനിക്കല്‍ പരീക്ഷണം നിറുത്തിവച്ച് റഷ്യ. ആവശ്യമായ ഡോസുകള്‍ ലഭിക്കാത്തതിനെ തുടര്‍ന്നാണ് പരീക്ഷണം നിറുത്തിവച്ചതെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍. പരീക്ഷണത്തിനായി തയ്യാറെടുത്തിരുന്ന 25…
Read More » - 29 October
സൗദിയില്‍ കോവിഡ് സ്ഥിരീകരിച്ചത് 435 പേര്‍ക്ക്: കോവിഡ് മുക്തി നിരക്ക് 96.1
സൗദിയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 435 പേര്‍ക്ക്. 455 പേര് കോവിഡ് മുക്തരായി. ആകെ റിപ്പോര്‍ട്ട് ചെയ്ത 346,482 പോസിറ്റീവ് കേസുകളില്‍ 333,005 പേര് രോഗമുക്തി നേടി.…
Read More » - 29 October
ക്രിസ്മസിന് മുൻപേ വാക്സിൻ? ഓക്സ്ഫഡിന്റേതിന് മുന്നേ മറ്റൊരു വാക്സിന് കൊവിഡിനെ പിഴുതെറിയാനെത്തുമെന്ന് റിപ്പോര്‍ട്ട്
ലണ്ടന്‍ : ബ്രിട്ടന്റെ ഓക്സ്ഫഡ് – ആസ്ട്രാസെനക വാക്സിനുമുമ്പ് തന്നെ അമേരിക്കന്‍ കമ്പനിയായ ഫൈസറിന്റെ കൊവിഡ് വാക്സിന് എത്തിയേക്കാമെന്ന് റിപ്പോര്‍ട്ട്. അതേ സമയം, ആസ്ട്രാസെനകയുടേയും ഫൈസറിന്റെയും ആദ്യ…
Read More » - 29 October
സംസ്ഥാനത്ത് ഇന്ന് 7020 പേര്‍ക്ക് കോവിഡ് സ്ഥിരീകരണം
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 7020 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 6037 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. 8424 പേര്‍ക്ക് രോഗമുക്തി. മാസ്ക് ധരിക്കാത്ത ഒട്ടേറെ പേര് ഇപ്പോഴുമുണ്ട്.…
Read More » - 29 October
ഓക്സ്ഫഡ് കോവിഡ് വാക്സിന് ഇന്ത്യയില്‍ : ഇന്ത്യയിലെ ഉത്പാദകരായ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ പുതിയ അറിയിപ്പ്
മുംെബെ: ഓക്സ്ഫഡ് കോവിഡ് വാക്സിന് ഇന്ത്യയില്‍ : ഇന്ത്യയിലെ ഉത്പാദകരായ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ പുതിയ അറിയിപ്പ് . ഓക്സ്ഫഡ് സര്‍വകലാശാലയുടെ കോവിഡ് വാക്സിന്റെ ഇന്ത്യയിലെ…
Read More » - 29 October
കോവിഡ് വാക്സിൻ : ആശ്വാസ വാർത്തയുമായി ഫാര്‍മ ഭീമന്മാരായ ഫിസര്‍
കൊറോണ വൈറസ് വാക്സിന് ഈ വര്‍ഷം തന്നെ ലഭ്യമാക്കാനായേക്കുമെന്ന പ്രതീക്ഷ പ്രകടിപ്പിച്ച് ഫാര്‍മ ഭീമന്മാരായ ഫിസര്‍. ക്ലിനിക്കല്‍ പരിശോധന കൃത്യമായി തുടരാനാകുകയും വാക്സിന് ആവശ്യമായ അനുമതികള്‍ ലഭിക്കുകയും…
Read More » - 29 October
കോറോണവൈറസ് : അടുത്ത മൂന്നുമാസം നിര്‍ണ്ണായകം ; മുന്നറിയിപ്പുമായി ആരോഗ്യമന്ത്രാലയം
ന്യൂഡൽഹി : രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണത്തില്‍ കുറവ് രേഖപ്പെടുത്തുന്നുണ്ടെങ്കിലും ജാഗ്രത തുടരണമെന്ന് സര്‍ക്കാര്‍. കോവിഡ് നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും വരുന്ന 3 മാസം നിര്‍ണായകമെന്നും ആരോഗ്യമന്ത്രാലയം…
Read More » - 29 October
തീവ്ര പരിചരണ വിഭാഗമില്ലാതെ ടാറ്റാ കോവിഡ് ആശുപത്രിയുടെ പ്രവര്‍ത്തനം തുടങ്ങിയതിനെതിരെ പ്രതിഷേധം ശക്തമാകുന്നു
കാസർകോട് : തീവ്ര പരിചരണ വിഭാഗം ഒരുക്കാതെ ടാറ്റാ കോവിഡ് ആശുപത്രി പ്രവര്‍ത്തനം തുടങ്ങിയതിനെതിരെ പ്രതിഷേധം ഉയരുന്നു. അടുത്ത മാസം ഒന്ന് മുതല്‍ രാജ്മോഹന്‍ ഉണ്ണിത്താന് എം.പിയുടെ…
Read More » - 28 October
ഇന്നത്തെ കോവിഡ് കണക്കുകൾ പുറത്തുവിട്ട് സൗദി അറേബ്യ
റിയാദ് : സൗദിയിൽ 416പേർക്ക് കൂടി ബുധനാഴ്ച പുതുതായി കോവിഡ് സ്ഥിരീകരിച്ചു. 19പേർ മരിച്ചു. ഇതോടെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചരുടെ എണ്ണം 3,46,047ഉം മരണസംഖ്യ 5348ഉംആയതായി ആരോഗ്യമന്ത്രലയം…
Read More » - 28 October
കോവിഡ് കേസുകളുടെ എണ്ണത്തിൽ മഹാരാഷ്ട്രയേയും മറികടന്ന് കേരളം
ന്യൂദല്‍ഹി:ദശലക്ഷത്തില്‍ ഏറ്റവും കുറവു രോഗബാധിതരും മരണവും, ഉയര്‍ന്ന പരിശോധനയും ഉള്ള രാജ്യങ്ങളിലൊന്നായി ഇന്ത്യ തുടരുന്നു. കേന്ദ്രഗവണ്മെന്റിന്റെയും സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണപ്രദേശങ്ങളുടെയും കൂട്ടായ പ്രവര്‍ത്തനങ്ങളിലൂടെയാണ് ഈ സ്ഥിതി തുടരാന്‍ ഇന്ത്യക്കു…
Read More » - 28 October
കോവിഡ് വാക്സിൻ ക്രിസ്തുമസിന് വിപണിയിൽ എത്തും ; കൂടുതൽ വിവരങ്ങൾ പുറത്ത് വിട്ട് ടാസ്ക് ഫോഴ്സ്
ലണ്ടൻ: വരുന്ന ക്രിസ്മസിനു മുൻപായി കൊവിഡ് 19 വാക്സിൻ ലഭ്യമായിത്തുടങ്ങുമെന്ന് യുകെ സര്‍ക്കാരിൻ്റെ വാക്സിൻ ടാസ്ക്ഫോഴ്സ് ഒരു അഭിമുഖത്തിൽ വ്യക്തമാക്കി. ഓക്സ്ഫഡ് സര്‍വകലാശാല ഉത്പാദിപ്പിക്കുന്ന വാക്സിനും നോവോവാക്സിൻ്റെ…
Read More » - 28 October
സംസ്ഥാനത്ത് കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന വീട്ടമ്മ മരണപ്പെട്ടു
കോഴിക്കോട് : സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി. താമരശേരി പാലകുന്നുമ്മല്‍ സുബൈദ (56) ആണ് മരിച്ചത്. കൊവിഡ് 19 പോസിറ്റീവ് ആയി കോഴിക്കോട് മെഡിക്കല്‍ കോളേജ്…
Read More »