COVID 19KeralaLatest NewsNews

കോവിഡ് പരിശോധന: പുതുക്കിയ നിരക്കുകള്‍ പ്രഖ്യാപിച്ചു

തിരുവനന്തപുരം: സ്വകാര്യ ലാബുകളിലെ കോവിഡ് – 19 പരിശോധനാ നിരക്കുകള്‍ പുതുക്കി നിശ്ചയിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ.എസ് ഷിനു. ആര്‍.ടി.പി.സി.ആര്‍(ഓപ്പണ്‍ സിസ്റ്റം), ട്രൂനാറ്റ് പരിശോധനകള്‍ക്ക് 2,100 രൂപയും ജീന്‍ എക്‌സ്‌പെര്‍ട്ട്പരിശോധനയ്ക്ക് 2,500 രൂപയും ആന്റിജന്‍ ടെസ്റ്റിംഗിന് 625 രൂപയുമാണ് പുതുക്കിയ നിരക്ക് പ്രഖ്യാപിച്ചിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button