COVID 19
- Feb- 2021 -1 February
അതിതീവ്ര വൈറസ് ബാധിച്ചത് ഒമാനിലെ 6പേർക്ക്
മസ്കറ്റ്: ഒമാനില്‍ ആറുപേര്‍ക്ക് ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസ് കണ്ടെത്തിയതായി ഒമാന്‍ ആരോഗ്യമന്ത്രി ഡോക്ടര്‍ അഹമ്മദ് മുഹമ്മദ് അല്‍ സൈദി പറഞ്ഞു. മസ്കറ്റില്‍ നടത്തിയ വാര്‍ത്തസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു…
Read More » - 1 February
ആഗോളതലത്തിൽ കോവിഡ് ബാധിതരുടെ എണ്ണം 10.35 കോടി
ന്യൂയോർക്ക്: ആഗോളതലത്തിൽ കൊവിഡ് ബാധിതരുടെ എണ്ണം പത്ത് കോടി മുപ്പത്തിയഞ്ച് ലക്ഷം കടന്നിരിക്കുന്നു. 3.85 ലക്ഷം പേർക്കാണ് പുതുതായി കൊറോണ വൈറസ് രോഗം ബാധിച്ചിരിക്കുന്നത്. വേൾഡോമീറ്ററിന്റെ കണക്കുപ്രകാരം…
Read More » - 1 February
മലപ്പുറത്തെ കുതിരയോട്ട മത്സരത്തില്‍ സംഘാടകരുടെ പേരില്‍ കേസെടുത്തു
മലപ്പുറം: മലപ്പുറത്തെ കുതിരയോട്ട മത്സരത്തില്‍ സംഘടകരുടെ പേരില്‍ പൊലീസ് കേസെടുത്തിരിക്കുന്നു. സംഘാടകരായ അഞ്ചു പേര്‍ക്കെതിരേയും കണ്ടാലറിയാവുന്ന 200 പേര്‍ക്കെതിരേയുമാണ് പോലീസ് കേസെടുത്തത്. കൊറോണ വൈറസ് മാനദണ്ഡങ്ങള്‍ ലംഘിച്ച്…
Read More » - 1 February
കോവിഡ് പശ്ചാത്തലത്തിൽ യാത്രാനിയമങ്ങൾ കർശനമാക്കി കുവൈറ്റ്
കുവൈറ്റ് സിറ്റി : കോവിഡ് രോഗബാധയെ തുടർന്ന് കുവൈറ്റിലേക്ക് യാത്ര ചെയ്യുന്നവര്‍ മുന ആപ്ലിക്കേഷന്‍ നിർബന്ധമായും ഉപയോഗിക്കണമെന്ന് അധികൃതര്‍ അറിയിച്ചു. രാജ്യത്തേക്ക് പ്രവേശിക്കുന്ന യാത്രക്കാരുടെ വരവ് സുഗമമാക്കുന്നതിനാണ്…
Read More » - 1 February
ബജറ്റ്; ഐസക്കും കൂട്ടരും കണ്ണ് തുറന്ന് കാണ്, കേന്ദ്രത്തെ അഭിനന്ദിക്കാൻ മുഖ്യമന്ത്രി തയ്യാറാകണമെന്ന് കെ സുരേന്ദ്രൻ
കേന്ദ്ര ബജറ്റ് കേരളത്തിന് അനുഗ്രഹമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. കേന്ദ്ര ബഡ്ജറ്റ് വികസന കുതിപ്പിന് ഗതിവേഗം നല്‍കുമെന്ന് സുരേന്ദ്രൻ വ്യക്തമാക്കി കേരളത്തിന്റെ വളര്‍ച്ചക്കും വികസനത്തിനും…
Read More » - 1 February
കോവിഡ് ബാധ; സെക്രട്ടറിയേറ്റിലെ ധനകാര്യ വിഭാഗം പൂട്ടി
തിരുവനന്തപുരം: ജീവനക്കാർക്ക് കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് സംസ്ഥാന സെക്രട്ടറിയേറ്റിലെ ധനകാര്യ വിഭാഗം അടച്ചുപൂട്ടി. മൂന്നു ദിവസത്തേക്കാണ് ധനകാര്യ വിഭാഗം ഓഫീസുകൾ അടച്ചിരിക്കുന്നത്. എന്നാൽ അതേസമയം…
Read More » - 1 February
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 11,427 പേര്‍ക്ക് കോവിഡ് ബാധ
ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 11,427 പേര്‍ക്ക് കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചു. ഇന്നലെ മാത്രം രോഗമുക്തി നേടിയ 11,858 പേരെ ഡിസ്ചാര്‍ജ് ചെയ്തതായും കേന്ദ്ര…
Read More » - 1 February
ബജറ്റ് 2021; മുതിർന്ന പൗരന്മാർക്ക് ആനുകൂല്യം, 75 വയസിന് മുകളിൽ പ്രായമുള്ളവർ ആദായ നികുതി റിട്ടേൺ സമർപ്പിക്കണ്ട
ബജറ്റിൽ മുതിർന്ന പൗരന്മാർക്ക് ആനുകൂല്യം. പെൻഷനും പലിശയും മാത്രം വരുമാനമുള്ള 75 വയസിന് മുകളിൽ പ്രായമുള്ളവരെ ആദായ നികുതിയിൽ നിന്നും ഒഴിവാക്കി. 75 വയസിന് മുകളിൽ പ്രായമുള്ളവർ…
Read More » - 1 February
കേന്ദ്ര ബജറ്റ്; ജനപ്രിയവും ജനക്ഷേമവും, പ്രധാനപ്പെട്ട പ്രഖ്യാപനങ്ങൾ
2021 – 22 വര്‍ഷത്തേക്കുള്ള കേന്ദ്ര ബജറ്റ് ജനക്ഷേമവും ജനപ്രിയവുമെന്ന് പൊതുവികാരം. അസാധാരണകാലത്തെ ബജറ്റെന്നായിരുന്നു അവതരണത്തിനു മുന്നേ ധനമന്ത്രി നിര്‍മല സീതാരാമന് വ്യക്തമാക്കിയത്. പ്രതിസന്ധിഘട്ടത്തിലും ജനക്ഷേമ പദ്ധതികൾക്കായി…
Read More » - 1 February
പാകിസ്ഥാനിൽ ദുരിതമനുഭവിക്കുന്നവർക്ക് ഇന്ത്യയുടെ കൈത്താങ്ങ്; പാക് ജനതയ്ക്ക് 70 ലക്ഷം ഡോസ് കൊവിഡ് വാക്സിൻ നൽകും
ലോകത്തിന് അത്ഭുതമായി ഇന്ത്യയുടെ കൊവിഡ് വാക്സിൻ വിതരണം. ഇതിനോടകം നിരവധി രാജ്യങ്ങളിലേക്ക് ഇന്ത്യ വാക്സിൻ കയറ്റി അയച്ചു. ഇപ്പോഴിതാ, പാകിസ്ഥാനും വാക്സിൻ നൽകാൻ ഒരുങ്ങുകയാണ് ഇന്ത്യ. പാകിസ്ഥാനിലെ…
Read More » - 1 February
ആരോഗ്യമേഖലയ്ക്ക് കേന്ദ്രത്തിൻ്റെ കൈത്താങ്ങ്; 64,180 കോടിയുടെ പാക്കേജ്, കൊവിഡ് വാക്സിന് 35,000 കോടി
2021 – 22 വര്‍ഷത്തേക്കുള്ള കേന്ദ്ര ബജറ്റ് അവതരണം ആരംഭിച്ചു. പ്രതിസന്ധി കാലത്തിലെ ബജറ്റെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്. നിര്‍മല സീതാരാമന് അവതരിപ്പിക്കുന്ന മൂന്നാമത്തെ ബജറ്റാണ് ഇതെന്ന…
Read More » - 1 February
ഒമാന്‍ 1 ലക്ഷം, അഫ്ഗാനിസ്ഥാന് 5 ലക്ഷം ഡോസ് നൽകി ഇന്ത്യ; ഉഭയകക്ഷി നയതന്ത്രത്തെ ശക്തിപ്പെടുത്തുമെന്ന് ഒമാൻ ഭരണകൂടം
യു.എ.ഇ, ബഹ്റൈന്‍ തുടങ്ങിയ അറബ് രാജ്യങ്ങൾക്ക് പിന്നാലെ ഒരു ലക്ഷം കൊവിഡ് വാക്സിൻ ഡോസ് ഒമാന്‍ നൽകി ഇന്ത്യ. ഞായറാഴ്ച രാവിലെ നടന്ന ചടങ്ങില്‍ ഇന്ത്യന്‍ അംബാസഡര്‍…
Read More » - 1 February
കേന്ദ്ര ബജറ്റ് 2021: കൊവിഡ് പ്രതിസന്ധിയെ മറികടക്കാനുള്ള പദ്ധതികളുണ്ടാകും
കോവിഡ് വ്യാപനത്തിനിടയിൽ രാജ്യം പ്രതീക്ഷയോടെ കാത്തിരിക്കുന്ന കേന്ദ്ര ബജറ്റ് ഇന്ന് ധനമന്ത്രി നിർമലാ സീതാരാമൻ അവതരിപ്പിക്കും. ‘മുമ്പൊരിക്കലും ഉണ്ടായിട്ടില്ലാത്ത തരത്തിലെ’ ബജറ്റെന്ന വിശേഷണമാണ് ധനമന്ത്രി നിർമല സീതാരാമൻ…
Read More » - 1 February
സംസ്ഥാനത്ത് കോവിഡ് വ്യാപനം വീണ്ടും രൂക്ഷമാകുന്നു ; നിയന്ത്രണങ്ങൾ കർശനമാക്കി സർക്കാർ
തിരുവനന്തപുരം : സംസ്ഥാനത്ത് കോവിഡ് വ്യാപനം വീണ്ടും രൂക്ഷമാകുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ കർശനമാക്കി സർക്കാർ. കളക്ടർമാരെ സഹായിക്കാൻ ജില്ലകളിൽ ഐഎഎസ് ഉദ്യോഗസ്ഥർക്ക് ചുമതല നൽകി. Read Also…
Read More » - 1 February
ഇന്ത്യക്ക് ഇത് അഭിമാനനിമിഷം ; ഭാരത് ബയോടെക് നിർമിച്ച കോവാക്സിൻ ഫിലിപ്പൈൻസിലേക്ക് പറക്കാനൊരുങ്ങുന്നു
ന്യൂഡൽഹി : ഫിലിപ്പൈൻസിൽ കൊറോണ പ്രതിരോധ വാക്സിന്റെ അടിയന്തിര ഉപയോഗത്തിനുള്ള അനുമതി തേടി ഇന്ത്യൻ വാക്സിൻ നിർമ്മാതാക്കളായ ഭാരത് ബയോടെക്. തദ്ദേശീയമായി നിർമ്മിച്ച കൊവാക്സിന്റെ അടിയന്തിര ഉപയോഗത്തിനായാണ്…
Read More » - Jan- 2021 -31 January
കോവിഡ് വ്യാപനം : സംസ്ഥാനത്ത് 144 പ്രഖ്യാപിക്കാൻ അനുമതി നൽകി ഉത്തരവിറക്കി
തിരുവനന്തപുരം : സംസ്ഥാനത്ത് കോവിഡ് വ്യാപനം വര്‍ധിച്ച സാഹചര്യത്തില്‍ കര്‍ശന നിയന്ത്രണങ്ങളുമായി സര്‍ക്കാര്‍. ജില്ലകളിലെ സ്ഥിതി വിലയിരുത്തി 144 ഉള്‍പ്പെടെ പ്രഖ്യാപിക്കാന്‍ അനുമതി നല്കി ചീഫ് സെക്രട്ടറി…
Read More » - 31 January
ഒമാനില്‍ 598 പേര്‍ക്ക് കൂടി കൊവിഡ്
മസ്കത്ത്: ഒമാനില്‍ 598 പേര്‍ക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിക്കുകയുണ്ടായി. മൂന്ന് ദിവസത്തെ കണക്കുകളാണ് മന്ത്രാലയം പുറത്തുവിട്ടത്. ചികിത്സയിലായിരുന്ന രണ്ടുപേര്‍ കൂടി…
Read More » - 31 January
കോവിഡ് നെഗറ്റീവായി ബ്രിട്ടനില്‍ നിന്നെത്തുന്നവര്‍ക്ക് ഏഴ് ദിവസത്തെ നിര്‍ബന്ധിത ക്വാറന്റ്റീൻ ഒഴിവാക്കി
ബ്രിട്ടനില്‍ നിന്ന് ഡല്‍ഹി വിമാനത്താവളത്തിൽ എത്തുന്നവരിൽ കൊവിഡ് നെഗറ്റീവ് ആകുന്നവര്‍ക്ക് ഇളവ്. ഏഴുദിവസം സര്‍ക്കാര്‍ കേന്ദ്രത്തില്‍ നിര്‍ബന്ധിത ക്വാറന്റീന് എന്ന വ്യവസ്ഥ ഒഴിവാക്കി. നെഗറ്റീവായവര്‍ വീട്ടില്‍ ക്വാറന്റീനില്‍…
Read More » - 31 January
കോവിഡ് വ്യാപനം; ആറ്റുകാൽ പൊങ്കാലക്ക് കൂടുതൽ നിയന്ത്രണം
തിരുവനന്തപുരം: കൊറോണ വൈറസ് രോഗ വ്യാപനം കണക്കിലെടുത്ത് ആറ്റുകാൽ പൊങ്കാലക്ക് കൂടുതൽ നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നു. ശ്രീകോവിലിന് മുന്നിലെ പണ്ടാര അടുപ്പിൽ മാത്രമായി പൊങ്കാല പരിമിതപ്പെടുത്തിയിരിക്കുകയാണ്. ക്ഷേത്രവളപ്പിലും ഭക്തർക്ക്…
Read More » - 31 January
കോവിഡ് നിയന്ത്രണം; ഐഎഎസ് ഉദ്യോഗസ്ഥർക്ക് കൂടുതൽ ഉത്തരവാദിത്തങ്ങൾ നൽകി
തിരുവനന്തപുരം: കൊറോണ വൈറസ് നിയന്ത്രണത്തിനായി ഐഎഎസ് ഉദ്യോഗസ്ഥർക്ക് കൂടുതൽ ചുമതലകളും അധികാരവും നൽകി സംസ്ഥാന സർക്കാർ ഉത്തരവിറക്കിയിരിക്കുന്നു. ജില്ലകളിലെ സ്ഥിതി മനസിലാക്കി 144 ഉൾപ്പെടെ പ്രഖ്യാപിക്കാൻ അനുമതി…
Read More » - 31 January
യുഎഇയില്‍ 2,948 പേര്‍ക്ക് കൂടി കൊവിഡ്
അബുദാബി: യുഎഇയില്‍ ഇന്ന് 2,948 പേര്‍ക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ പ്രതിരോധ മന്ത്രാലയം അറിയിക്കുകയുണ്ടായി. ചികിത്സയിലായിരുന്ന 12 പേര് കൂടി മരണപ്പെടുകയും ചെയ്തു.…
Read More » - 31 January
‘ഏപ്രിൽ 3 ന് രാജ്യത്തെ കൊറോണ മുക്തമാക്കി വിജയത്തിന്റെ ദീപം കൊളുത്തും’; അഡ്വ. കെ കെ അനീഷ് കുമാർ
വരുന്ന ഏപ്രിൽ 3 ന് രാജ്യത്തെ കൊറോണ മുക്തമാക്കി വിജയത്തിന്റെ ദീപം കൊളുത്താൻ തയ്യാറെടുപ്പുക്കൾ നടക്കുന്നതായി ബിജെപിയുടെ തൃശൂർ ജില്ലാ പ്രസിഡൻ്റും അഭിഭാഷകനുമായ കെ കെ അനീഷ്…
Read More » - 31 January
വാക്സിൻ സ്വീകരിച്ച ശേഷം ശ്രദ്ധിക്കേണ്ടത് എന്തെല്ലാം? വേദനസംഹാരി കഴിക്കാമോ?
കൊവിഡിനെതിരെയുള്ള വാക്സിൻ സ്വീകരിച്ച ശേഷമുണ്ടാകുന്ന വേദന പലർക്കും അസഹയനീയമായി തോന്നുന്നുണ്ട്. ഇതോടെ, വാക്സിനു ശേഷം വേദനസംഹാരി കഴിക്കാമോയെന്ന ചോദ്യമാണ് കൂടുതൽ പേരും ചോദിക്കുന്നത്. സാധാരണ സഹിക്കാന്‍ പറ്റാത്ത…
Read More » - 31 January
കോവിഡിനു പിന്നാലെ കാൻഡിഡ ഓറിസ് എത്തുമെന്ന് ആരോഗ്യ വിദഗ്ധര്‍
ന്യൂയോര്‍ക്ക്: കോവിഡ് മഹാമാരിയെ അനുഗമിച്ചുകൊണ്ട് വരാനിരിക്കുന്നത് ഒരു ഫംഗസ് അണുബാധ ആയിരിക്കുമെന്ന് ആരോഗ്യ വിദഗ്ധര്‍. കാൻഡിഡ ഓറിസ് എന്ന് പേരുള്ള ഫംഗസ് അണുബാധയായിരിക്കും വ്യാപനസാധ്യത ഉണ്ടാക്കുക എന്നാണ്…
Read More » - 31 January
രോഗികൾ വർദ്ധിക്കുന്നു, എറണാകുളത്ത് സാഹചര്യം ഗുരുതരം; നിന്ത്രണങ്ങള്‍ കടുപ്പിച്ച് അധികാരികൾ
ആന്റിജനു പകരം ആര്.ടി.പി.സി.ആര് പരിശോധനയ്ക്ക് ഊന്നല്‍ നല്‍കണമെന്ന് സര്‍ക്കാര്‍
Read More »