COVID 19
- Feb- 2021 -2 February
ആരോഗ്യമന്ത്രി ലജ്ജയില്ലാത്ത പരിഹാസ പാത്രമായി മാറി;കോവിഡ് കാര്യത്തിൽ കേരളത്തിന്റെ വിചിത്ര രീതിയെക്കുറിച്ച് വി മുരളീധരന്
ഒടുവിലത്തെ കണക്ക് അനുസരിച്ച് സംസ്ഥാനത്ത് 69456 സജീവ കേസുകളുണ്ട്.
Read More » - 2 February
കൊവിഡ് 19: കുവൈറ്റ് വിമാനത്താവളം അടച്ചിടാന്‍ ആലോചന
കുവൈറ്റ് സിറ്റി: കൊവിഡ് വ്യാപനത്തെ തുടർന്ന് കുവൈറ്റ് വിമാനത്താവളം അടച്ചിടാന്‍ ആലോചന. വ്യോമയാന-ആരോഗ്യവകുപ്പ് അധികൃതര്‍ വ്യാഴാഴ്ച ചേരുന്ന യോഗത്തില്‍ അന്തിമ തീരുമാനം ഉണ്ടായേക്കുമെന്നാണ് ഒരു പ്രാദേശിക പത്രം…
Read More » - 2 February
കോവിഡ് പുരുഷന്മാരുടെ പ്രത്യുത്പാദന ശേഷിയെ ബാധിക്കുമെന്ന് പഠനം
പുരുഷന്മാരിലെ കോവിഡ് ബാധ പ്രത്യുത്പാദന ശേഷിയെ ബാധിക്കാനിടയുണ്ടെന്ന് പഠനം. ബീജത്തിന്റെ ആരോഗ്യത്തേയും ഗര്‍ഭധാരണത്തിനുള്ള സാധ്യതയെയും കോവിഡ് കുറയ്ക്കുന്നതായി പഠനം പറയുന്നു. ജര്‍മനിയിലെ ജസ്റ്റസ് ലീബിഗ് സര്‍വകലാശാല നടത്തിയ…
Read More » - 2 February
56.13 ശതമാനം ആളുകളുടെ ശരീരത്തിലും കൊവിഡിനെതിരായ ആന്റി ബോഡികളുടെ സാന്നിധ്യം കണ്ടതായി ആരോഗ്യവകുപ്പ്
ദില്ലിയിലെ 56.13 ശതമാനം ആളുകളുടെ ശരീരത്തിലും കൊവിഡിനെതിരായ ആന്റി ബോഡികളുടെ സാന്നിധ്യമുള്ളതായി ദില്ലി ആരോഗ്യവകുപ്പ് മന്ത്രി അറിയിക്കുകയുണ്ടായി. സെറോളജിക്കല്‍ സര്‍വ്വേയിലാണ് ഇക്കാര്യം വ്യക്തമായതെന്ന് ആരോഗ്യവകുപ്പ് മന്ത്രി സത്യേന്ദര്‍…
Read More » - 2 February
കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചാണ് പ്രതിപക്ഷനേതാവിന്റെ ജാഥ; മന്ത്രി
കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചാണ് പ്രതിപക്ഷനേതാവിന്റെ ജാഥയെന്ന് മന്ത്രി എ.കെ ബാലന് ആരോപിക്കുകയുണ്ടായി. ജാഥ തിരുവനന്തപുരത്ത് എത്തുമ്പോള്‍ ഓരോ സ്വീകരണ സ്ഥലവും റെഡ്സോണ്‍ ആകുന്നതാണ്. പ്രതിപക്ഷ നേതാവിന്റെ ശൈലി…
Read More » - 2 February
സൗദിയിൽ ഇന്ന് കോവിഡ് ബാധിച്ചത് 310 പേർക്ക്
റിയാദ്: സൗദിയിലെ കൊവിഡ് ബാധിതരുടെ എണ്ണം ഒറ്റ ദിവസം വീണ്ടും മുന്നൂറിന് മുകളിലെത്തിയിരിക്കുന്നു. നൂറിന് താഴേക്ക് പോയ പ്രതിദിന കണക്കാണ് വീണ്ടും ഉയർന്നിരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിലായി സൗദി…
Read More » - 2 February
കോവിഡ് വ്യാപനം രൂക്ഷം; കുട്ടികളെ പൊതുസ്ഥലങ്ങളിൽ കൊണ്ടുവന്നാൽ 2000 രൂപ പിഴ
കോഴിക്കോട് ; കുട്ടികളെ ഒക്കത്ത് ഇരുത്തിയും കൈപിടിച്ചും പൊതുസ്ഥലങ്ങളിൽ കൊണ്ടുവരികയാണെങ്കിൽ 2000 രൂപ പിഴ നൽകണം. കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ നിയന്ത്രണം കർശനമാക്കുന്നതിന്റെ ഭാഗമായാണ് 10…
Read More » - 2 February
കോവിഡ് വ്യാപനം : പുതിയ മാർഗ നിർദ്ദേശങ്ങൾ പുറത്തിറക്കി ആരോഗ്യവകുപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് കൊറോണ വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ കർശനമാക്കി ആരോഗ്യ വകുപ്പ്. ഇതിന്റെ ഭാഗമായി പുതിയ മാർഗ നിർദ്ദേശങ്ങൾ ആരോഗ്യ വകുപ്പ് പുറപ്പെടുവിച്ചു. Read Also…
Read More » - 2 February
സംസ്ഥാനത്തെ ഇന്നത്തെ കോവിഡ് കണക്കുകൾ പുറത്ത് വിട്ടു
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 5716 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി കെ.കെ ശൈലജ അറിയിച്ചു. അടുത്തിടെ യു.കെ.യില്‍ നിന്നും വന്ന 77 പേര്‍ക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്.…
Read More » - 2 February
വാക്സിൻ സൗജന്യമായി നൽകുമെന്ന് കേരളം അറിയിച്ചിട്ടില്ലെന്ന് കേന്ദ്രം; സംസ്ഥാന സർക്കാരിൻ്റേത് വെറും തള്ള് മാത്രം?
കൊവിഡ് പ്രതിരോധ വാക്സിന് ജനങ്ങള്‍ക്ക് സൗജന്യമായി നല്‍കുമെന്ന കേരളത്തിൻ്റെ പ്രഖ്യാപനം പൊളിച്ചടുക്കി കേന്ദ്ര സർക്കാർ. വാക്സിൻ സൗജന്യമായി നൽകുമെന്ന് കേരളമുള്‍പ്പടെ ഒരു സംസ്ഥാനവും അറിയിച്ചിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യ…
Read More » - 2 February
ആഗോളതലത്തിൽ കോവിഡ് ബാധിതരുടെ എണ്ണം 10.39 കോടി
ന്യൂയോർക്ക്: ആഗോളതലത്തിൽ കൊറോണ വൈറസ് ബാധിതരുടെ എണ്ണം പത്ത് കോടി മുപ്പത്തിയൊമ്പത് ലക്ഷം കടന്നിരിക്കുന്നു. മൂന്നരലക്ഷത്തിലധികം പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നു. വേൾഡോമീറ്ററിന്റെ കണക്കുപ്രകാരം മരണസംഖ്യ…
Read More » - 2 February
വാക്സിൻ മൈത്രി; ‘പ്രത്യേക സുഹൃത്തും പ്രത്യേക ബന്ധവും’ – ഇന്ത്യന്‍ വാക്സിൻ ദുബായിലെത്തി
കൊവിഡ് വ്യാപനം വർധിക്കുന്ന സാഹചര്യത്തിൽ വീണ്ടും കടുത്ത നിയന്ത്രണങ്ങളിലേക്ക് കടന്നിരിക്കുകയാണ് ദുബായ്. ഇപ്പോഴിതാ, ദുബായിലേക്ക് ഇന്ത്യന്‍ നിര്‍മിത കൊവിഡ് വാക്സിന് എത്തിച്ച് രാജ്യം. ചൊവ്വാഴ്ച ഉച്ചയോടെ എയര്‍ഇന്ത്യ…
Read More » - 2 February
രാജ്യത്ത് 24 മണിക്കൂറിനുള്ളിൽ കോവിഡ് ബാധിച്ചത് 8635 പേര്‍ക്ക്
ന്യൂഡല്‍ഹി: രാജ്യത്ത് കൊറോണ വൈറസ് വ്യാപനം കുറയുന്ന പ്രവണത തുടരുന്നു. ഇന്നലെ 8635 പേര്‍ക്കാണ് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ രോഗബാധിതരുടെ ആകെ എണ്ണം 1,07,66,245…
Read More » - 2 February
നിയന്ത്രണങ്ങൾ കാറ്റിൽ പറത്തി ചെന്നിത്തലയും പരിവാരങ്ങളും; ‘ഐശ്വര്യ കേരളം’ വിനയാകുമ്പോൾ
നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ‘ഐശ്വര്യ കേരള’ യാത്രയുടെ മൂന്നാം ദിനമാണ് ഇന്ന്. കണ്ണൂർ ജില്ലയിലെ ധര്‍മ്മടം, തലശേരി, കൂത്തുപറമ്പ്, മട്ടന്നൂര്‍,…
Read More » - 2 February
കോവിഡ് വ്യാപനമേറുന്നു : പ്രതിരോധപ്രവർത്തനങ്ങൾ ഊർജിതമാക്കാൻ കേന്ദ്രസംഘം വീണ്ടും കേരളത്തിലേക്ക്
ന്യൂഡൽഹി: കോവിഡ് രോഗികളുടെ എണ്ണം കൂടുതലാകുന്ന സാഹചര്യത്തിൽ കേരളത്തിലേക്ക് വീണ്ടും പ്രത്യേക സംഘത്തെ അയക്കുമെന്ന് കേന്ദ്ര സർക്കാർ.കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥനാകും കേരളത്തിലേക്കുള്ള സംഘത്തിന്…
Read More » - 2 February
പോളിയോ എന്ന് കരുതി കുട്ടികൾക്ക് സാനിറ്റൈസർ നൽകി; ആരോഗ്യപ്രശ്നങ്ങളെന്തൊക്കെ?
മഹാരാഷ്ട്ര യവത്മല്‍ ഗന്ധാജിയിലെ കാപ്സി-കോപാരിയില്‍ ഒരു പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ ഇക്കഴിഞ്ഞ ഞായറാഴ്ച പോളിയോ തുള്ളിമരുന്നിന് പകരം പിഞ്ചുകുഞ്ഞുങ്ങൾക്ക് സാനിറ്റൈസർ നൽകിയത് ഞെട്ടലോടെയാണ് രാജ്യം കേട്ടത്. വിഷയത്തില്‍…
Read More » - 2 February
പോളിയോ തുള്ളിമരുന്നിന് പകരം കുട്ടികള്‍ക്ക് നല്‍കിയത് ഹാന്‍ഡ് സാനിറ്റൈസര്‍
മുംബൈ: മഹാരാഷ്ട്ര യവത്മല്‍ ഗന്ധാജിയിലെ കാപ്സി-കോപാരിയില്‍ ഒരു പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. പോളിയോ തുള്ളിമരുന്നിന് പകരം കുട്ടികള്‍ക്ക് ആരോഗ്യപ്രവർത്തകർ നല്‍കിയത്…
Read More » - 2 February
ചൈനീസ് സര്‍ക്കാര്‍ സംഭാവനയായി നല്കുന്ന കോവിഡ് വാക്സിന് സ്വീകരിച്ച ആദ്യ രാജ്യമായി പാക്കിസ്ഥാൻ
ഇസ്ലാമാബാദ് : ചൈനയില്‍ നിന്നുള്ള സിനോഫാമിന്റെ അഞ്ച് ലക്ഷം ഡോസ് കോവിഡ് വാക്സിന് പാക്കിസ്ഥാനില്‍ എത്തി. പാക്കിസ്ഥാന് സൈനിക വിമാനത്തില്‍ തിങ്കളാഴ്ച്ച രാജ്യത്തിന് വേണ്ടിയുള്ള ആദ്യത്തെ കോവിഡ്…
Read More » - 1 February
രാജ്യത്ത് ഏറ്റവും കൂടുതൽ കോവിഡ് കേസുകളുള്ള ജില്ലകളുടെ പട്ടികയിൽ എറണാകുളവും
കൊച്ചി : രാജ്യത്ത് ഏറ്റവും കൂടുതൽ ആളുകൾ കൊറോണ പോസിറ്റീവാകുന്ന ജില്ലകളുടെ പട്ടികയിൽ എറണാകുളവും. ജില്ലയിലെ ആകെ ജനസംഖ്യയിൽ ഇതുവരെ 3.29 ശതമാനം പേർക്കും രോഗം ബാധിച്ചു…
Read More » - 1 February
സൗദിയിൽ കോവിഡ് വ്യാപനം ഉയരുന്നതിനു കാരണം നിയന്ത്രണങ്ങള്‍ പാലിക്കാത്തതാനെന്ന് ആരോഗ്യ മന്ത്രാലയം
ജിദ്ദ: സൗദിയില്‍ നിലവില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന പുതിയ കോവിഡ് കേസുകളില്‍ 75 ശതമാനവും ആളുകളുടെ തെറ്റായ പെരുമാറ്റവും കോവിഡ് നിയന്ത്രണങ്ങള്‍ പാലിക്കുന്നതിൽ വീഴ്ച വരുത്തിയത് കൊണ്ടാണെന്ന് അസിസ്റ്റൻറ്റ്…
Read More » - 1 February
സൗദിയിൽ ഇന്ന് 255 പേർക്ക് കോവിഡ്
റിയാദ്: സൗദിയിൽ ഇന്ന് 255 പേർക്ക് കൂടി പുതുതായി കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചു. 266 പേർ രോഗമുക്തി നേടിയിരിക്കുന്നു. രാജ്യത്ത് വിവിധയിടങ്ങളിലായി നാല് മരണങ്ങൾ…
Read More » - 1 February
യുഎഇയില്‍ ഇന്ന് 2,730 പേര്‍ക്ക് കൊവിഡ്
അബുദാബി: യുഎഇയില്‍ 2,730 പേര്‍ക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ പ്രതിരോധ മന്ത്രാലയം അറിയിക്കുകയുണ്ടായി. കോവിഡ് ചികിത്സയിലായിരുന്ന ഒമ്പത് പേര് കൂടി മരണപ്പെടുകയും ചെയ്തു.…
Read More » - 1 February
സംസ്ഥാനത്ത് ഇന്ന് കൊവിഡ് വാക്സിന് സ്വീകരിച്ചത് 32,216 പേർ
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 32,216 ആരോഗ്യ പ്രവര്‍ത്തകര്‍ കൊറോണ വൈറസ് വാക്സിനേഷന് സ്വീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ അറിയിക്കുകയുണ്ടായി. വാക്സിനേഷന് കേന്ദ്രങ്ങളുടെ എണ്ണം വീണ്ടും…
Read More » - 1 February
സംസ്ഥാനത്തെ ഇന്നത്തെ കോവിഡ് റിപ്പോര്‍ട്ട് പുറത്തുവിട്ട് ആരോഗ്യമന്ത്രാലയം
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 3459 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 47 പേര് സംസ്ഥാനത്തിന് പുറത്ത് നിന്നും…
Read More » - 1 February
ഒമാനിൽ ഇന്ന് 198 പേര്‍ക്ക് കൂടി കോവിഡ്
മസ്കറ്റ്: ഒമാനില്‍ ഇന്ന് 198 പേര്‍ക്ക് കൂടി പുതിയതായി കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം പ്രസ്താവനയിൽ അറിയിക്കുകയുണ്ടായി. 134,524 പേര്‍ക്കാണ് രാജ്യത്ത് ഇതുവരെ കൊറോണ…
Read More »