COVID 19
- Feb- 2021 -25 February
കോവിഡ് നിയമ ലംഘനം; ഒമാനില്‍ മൂന്ന് പേര്‍ക്കെതിരെ നടപടി
കോവിഡ് സുരക്ഷാ മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ചതിനെ തുടർന്ന് ഒമാനില്‍ മൂന്ന് പേര്‍ക്ക് ജയില്‍ ശിക്ഷയും പിഴയും. ഇന്‍സിറ്റിറ്റ്യൂഷണല്‍ ക്വാറൻറ്റീന്‍ പാലിക്കാത്തതിനും മാസ്ക് ധരിക്കാത്തതിനും മൂന്ന് മാസം ജയില്‍ ശിക്ഷയും…
Read More » - 25 February
മഹാരാഷ്ട്രയില്‍ ഇന്ന് 8,702 പേര്‍ക്ക് കോവിഡ് ബാധ
മുംബൈ: മഹാരാഷ്ട്രയില്‍ ഇന്ന് 8,702 പേര്‍ക്ക് കോവിഡ് റിപ്പോർട്ട് ചെയ്തിരിക്കുന്നു. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് കോവിഡ് രോഗികള്‍ എണ്ണായിരം കടന്നിരിക്കുന്നത്. മുംബൈയില്‍ മാത്രം ഇന്ന് 1,100 പേര്‍ക്കാണ്…
Read More » - 25 February
കോവിഡ് നിയമ ലംഘനം; ഒമാനിൽ മൂന്ന് പേര്‍ക്ക് ശിക്ഷ
മസ്കത്ത്: കൊറോണ വൈറസ് സുരക്ഷാ മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ചതിന് ഒമാനില്‍ മൂന്ന് പേര്‍ക്ക് ജയില്‍ ശിക്ഷയും പിഴയും നൽകിയിരിക്കുന്നു. ഇന്‍സിറ്റിറ്റ്യൂഷണല്‍ ക്വാറന്റീന് പാലിക്കാത്തതിനും മാസ്ക് ധരിക്കാത്തതിനും മൂന്ന് മാസം…
Read More » - 25 February
സൗദിയിൽ കോവിഡ് ബാധിച്ച് അഞ്ച് പേർ കൂടി മരിച്ചു; ആകെ മരണ സംഖ്യ 6480 ആയി
റിയാദ്: സൗദി അറേബ്യയില്‍ കോവിഡ് ബാധിച്ച് അഞ്ചുപേര്‍ കൂടി മരിച്ചു. ഇതോടെ രാജ്യത്തെ ആകെ കോവിഡ് മരണസംഖ്യ 6480 ആയി. 356 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്.…
Read More » - 25 February
കോട്ടയത്ത് ഇന്ന് കോവിഡ് ബാധിച്ചവരുടെ എണ്ണം
കോട്ടയം: ജില്ലയില്‍ 354 പേര്‍ക്ക് കൂടി കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചു. 350 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. സംസ്ഥാനത്തിന് പുറത്ത് നിന്നെത്തിയ നാല് പേര്…
Read More » - 25 February
സൗദിയിൽ പുതുതായി 356 പേർക്ക് കോവിഡ്
റിയാദ്: സൗദിയിൽ പുതുതായി 356 പേർക്ക് കൂടി കോവിഡ് ബാധിച്ചിരിക്കുന്നു. കൊറോണ വൈറസ് രോഗബാധിതരിൽ 308 പേർ രോഗമുക്തി നേടി. രാജ്യത്ത് വിവിധ ഭാഗങ്ങളിൽ ചികിത്സയിൽ കഴിയുന്നവരിൽ…
Read More » - 25 February
90 ശതമാനം പേര്‍ക്കും ഈ വര്‍ഷം അവസാനത്തോടെ വാക്സിൻ നൽകുമെന്ന് ഖത്തർ
ദോഹ: രാജ്യത്തെ ജനങ്ങളില്‍ അര്‍ഹരായ 90 ശതമാനം പേര്‍ക്കും ഈ വര്‍ഷം അവസാനത്തോടെ കൊവിഡ് വാക്സിന് നല്‍കുമെന്ന് ഖത്തര്‍ അറിയിക്കുകയുണ്ടായി. നാഷണല്‍ ഹെല്‍ത്ത് സ്ട്രാറ്റജിക് ഗ്രൂപ്പ് തലവനും…
Read More » - 25 February
കോവിഡ് വ്യാപനം; ഒമാനിൽ ബീച്ചുകളും പാര്‍ക്കുകളും അടച്ചിടാൻ തീരുമാനം
മസ്കത്ത്: ഒമാനിലെ ബീച്ചുകളിലും പാര്‍ക്കുകളിലും ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണം ഇനി ഒരു അറിയിപ്പുണ്ടാകുന്നതുവരെ തുടരാന്‍ ഒമാന്‍ സുപ്രീം കമ്മിറ്റി തീരുമാനിക്കുകയുണ്ടായി. രാജ്യത്തെ കൊറോണ വൈറസ് കേസുകളിലെ വർധനവ് കണക്കിലെടുത്താണ്…
Read More » - 25 February
യുഎഇയില്‍ 3,025 പേർക്ക് കോവിഡ്
അബുദാബി: യുഎഇയില്‍ 18 പേര് കൂടി കൊറോണ വൈറസ് രോഗം ബാധിച്ച് മരിച്ചതായി ആരോഗ്യ – പ്രതിരോധ മന്ത്രാലയം അറിയിക്കുകയുണ്ടായി. ഇതോടെ രാജ്യത്തെ കോവിഡ് ബാധിച്ച് മരിച്ചവരുടെ…
Read More » - 25 February
ഒമാനില്‍ 288 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു
മസ്കത്ത്: ഒമാനില്‍ 288 പേര്‍ക്ക് കൂടി കൊറോണ വൈറസ് രോഗ ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിക്കുകയുണ്ടായി. കൊറോണ വൈറസ് രോഗം ബാധിച്ച് രാജ്യത്ത് പുതിയതായി നാല്…
Read More » - 25 February
കോവിഡ് വ്യാപനം രൂക്ഷം; മഹാരാഷ്ട്രയില്‍ 229 വിദ്യാർത്ഥികൾക്ക് കോവിഡ് സ്ഥിരീകരിച്ചു
മുംബൈ: മഹാരാഷ്ട്രയില്‍ വീണ്ടും കോവിഡ് വ്യാപനം രൂക്ഷമായിരിക്കുന്നു. ഒരു സ്കൂളിലെ 229 വിദ്യാര്‍ഥികള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. വാഷിം ജില്ലയിലെ സ്കൂള്‍ ഹോസ്റ്റലിലാണ് കോവിഡ് വ്യാപനം ഉണ്ടായിരിക്കുന്നത്. 229…
Read More » - 25 February
ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 11.30 കോടി
ന്യൂയോർക്ക്: ലോകത്ത് കൊറോണ വൈറസ് രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം ഇരുപത്തിയഞ്ച് ലക്ഷം കടന്നിരിക്കുന്നു. വേൾഡോമീറ്ററിന്റെ കണക്കുപ്രകാരം പതിനായിരത്തിലധികം മരണങ്ങളാണ് കഴിഞ്ഞദിവസം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കൊറോണ വൈറസ്…
Read More » - 25 February
മുതിർന്ന പൗരന്മാർക്കുള്ള സൗജന്യ കോവിഡ് വാക്സിന് വിതരണം തിങ്കളാഴ്ച്ച മുതൽ
ന്യൂഡല്‍ഹി : രാജ്യത്ത് 60 വയസ്സ് കഴിഞ്ഞവര്‍ക്ക് സൗജന്യ കോവിഡ് വാക്സിന് വിതരണം മാര്‍ച്ച് ഒന്നിന് ആരംഭിക്കും. വയോധികര്‍ക്ക് പുറമേ 45 കഴിഞ്ഞവരില്‍ ഗുരുതര രോഗങ്ങളുള്ളവര്‍ക്കും മാര്‍ച്ച്…
Read More » - 25 February
സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് ഡ്യൂട്ടിയുള്ള സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള കോവിഡ് വാക്സിനേഷന് ഇന്ന് തുടക്കം
തിരുവനന്തപുരം : തിരഞ്ഞെടുപ്പു ഡ്യൂട്ടിക്ക് നിയോഗിക്കപ്പെടുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള കോവിഡ് മെഗാ വാക്സിനേഷന് ഇന്നു തലസ്ഥാനത്ത് തുടക്കമാകും. Read Also : “ഇന്ത്യ പഴയ ഇന്ത്യയല്ല ,…
Read More » - 25 February
കോവിഡ് വ്യാപനം : കേരളം ഉള്‍പ്പെടെ പത്തു സംസ്ഥാനങ്ങളിലേക്ക് കേന്ദ്രസംഘം എത്തും
ന്യൂഡല്‍ഹി : കോവിഡ് വ്യാപനം വീണ്ടും രൂക്ഷമായതോടെ കേരളം ഉള്‍പ്പെടെ പത്തു സംസ്ഥാനങ്ങളിലേക്ക് കേന്ദ്രസര്‍ക്കാര്‍ മൂന്നംഗ ഉന്നതതല സംഘത്തെ അയച്ചു. ജനിതക മാറ്റം വന്ന കോവിഡ് വൈറസിന്റെ…
Read More » - 24 February
അഞ്ചല്‍ ഹെല്‍ത്ത് ബ്ലോക്കിലെ 33 ആരോഗ്യ സ്ഥാപനങ്ങളെ ആധുനികവത്ക്കരിക്കാൻ ഒരുങ്ങി റസൂല്‍ പൂക്കുട്ടി ഫൗണ്ടേഷന്
കൊല്ലം : അഞ്ചല്‍ ഹെല്‍ത്ത് ബ്ലോക്കിലെ 33 ആരോഗ്യ സ്ഥാപനങ്ങളെ ഓസ്കാര്‍ അവാര്‍ഡ് ജേതാവ് റസൂല്‍ പൂക്കുട്ടിയുടെ റസൂല്‍ പൂക്കുട്ടി ഫൗണ്ടേഷന് ആധുനികവത്ക്കരിക്കുന്നു. 28 സബ് സെന്ററുകള്‍,…
Read More » - 24 February
കേരളത്തിൽ നിന്ന് നീലഗിരിയിലേക്ക് എത്തുന്നവർക്ക് കോവിഡ് പരിശോധന
ഗൂഡല്ലൂർ: കേരളത്തിൽ നിന്ന് നീലഗിരിയിലേക്ക് വരുന്ന എല്ലാവർക്കും കോവിഡ് ടെസ്റ്റ് നടത്തണമെന്ന് നീലഗിരി ജില്ല കലക്ടർ ജെ.ഇന്നസെൻറ് ദിവ്യ വാർത്താക്കുറിപ്പിൽ അറിയിക്കുകയുണ്ടായി. ഇതിനായി എല്ലാ അതിർത്തി ചെക്കുപോസ്റ്റിലും…
Read More » - 24 February
ദുബൈയില്‍ പ്രവാസി മലയാളി കൊവിഡ് ബാധിച്ച് മരിച്ചു
പ്രവാസി മലയാളി ദുബൈയില്‍ കൊവിഡ് ബാധിച്ച് മരിച്ചു. തൃശൂര്‍ സ്വേദേശിയായ നൈസാം (45) ആണ് മരിച്ചത്. ദുബൈയിൽ ചികിത്സയിലിരിക്കവെയായിരുന്നു മരണം. Read Also: മുൻ ഇന്ത്യൻ ക്രിക്കറ്റ്…
Read More » - 24 February
കോവിഡ് വ്യാപനം; കൂടുതല്‍ ഫീല്‍ഡ് ആശുപത്രികള്‍ ഒരുക്കി യുഎഇ
അബുദാബി: കൊറോണ വൈറസ് രോഗികളുടെ ചികിത്സ മുന്‍നിര്‍ത്തി യുഎഇയില്‍ കൂടുതല്‍ ഫീല്‍ഡ് ആശുപത്രികള്‍ തുറക്കുന്നു. ഉന്നത ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. നിലവില്‍…
Read More » - 24 February
മഹാരാഷ്ട്രയില്‍ ഇന്ന് കോവിഡ് ബാധിച്ചത് 8,807പേര്‍ക്ക്
മുംബൈ: മഹാരാഷ്ട്രയില്‍ കൊറോണ വൈറസ് വ്യാപനം വീണ്ടും അതിരൂക്ഷമാകുന്നു. ഇന്ന് 8,807പേര്‍ക്ക് കോവിഡ് ബാധിച്ചിരിക്കുന്നത്. 2,772പേര് കോവിഡ് രോഗമുക്തരായി. 80പേര് കോവിഡ് ബാധിച്ചു മരിച്ചു. ഇതോടെ മഹാരാഷ്ട്രയില്‍…
Read More » - 24 February
സൗദിയിൽ ഇന്ന് കോവിഡ് ബാധിച്ചത് 353 പേർക്ക്
റിയാദ്: സൗദിയിൽ പുതുതായി കോവിഡ് ബാധിക്കുന്നവരുടെ എണ്ണം രോഗമുക്തരുടെ എണ്ണത്തിന് മുകളിലെത്തിയിരിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിൽ 353 പേർക്ക് പുതുതായി രോഗബാധ സ്ഥിരീകരിച്ചപ്പോൾ 280 പേർ മാത്രമാണ്…
Read More » - 24 February
മലയാളി പ്രവാസി കോവിഡ് ബാധിച്ചു മരിച്ചു
കുവൈത്ത് സിറ്റി: കുവൈത്ത് പ്രവാസി ഇടത്താവളമായ ദുബൈയിൽ കോവിഡ് ബാധിച്ച് മരിച്ചു. തൃശൂർ പെരിഞ്ഞനം ചക്കരപാടം പള്ളിയുടെ വടക്ക് വശം താമസിക്കുന്ന നൈസാം (45) ആണ് കോവിഡ്…
Read More » - 24 February
സംസ്ഥാനത്ത് കോവിഡ് നിരക്ക് ഉയര്‍ന്നു തന്നെ
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 4106 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി കെ.കെ. ശൈലജ അറിയിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 107 പേര് സംസ്ഥാനത്തിന് പുറത്ത് നിന്നും…
Read More » - 24 February
കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇയില്‍ കോവിഡ് ബാധിച്ചത് 3102പേർക്ക്
അബുദാബി: യുഎഇയില്‍ 19 പേര് കൂടി കൊവിഡ് ബാധിച്ച് മരിച്ചതായി ആരോഗ്യ – പ്രതിരോധ മന്ത്രാലയം അറിയിക്കുകയുണ്ടായി. ഇതോടെ രാജ്യത്തെ കൊവിഡ് മരണ സംഖ്യ 1164 ആയി…
Read More » - 24 February
ഖത്തറിൽ കോവിഡ് ബാധിച്ചത് 455 പേർക്ക്
ദോഹ: ഖത്തറിൽ പുതിയ രോഗികളെക്കൾ കൂടുതൽ രോഗമുക്തർ. ചൊവ്വാഴ്ച 510 പേർക്ക് കൊറോണ വൈറസ് രോഗമുക്തി. പുതുതായി കൊറോണ വൈറസ് രോഗം ബാധിച്ചിരിക്കുന്നത് 455 പേർക്കാണ്. ഇതിൽ…
Read More »