COVID 19Latest NewsNewsGulfOman

കോവിഡ് നിയമ ലംഘനം; ഒമാനില്‍ മൂന്ന് പേര്‍ക്കെതിരെ നടപടി

മൂന്ന് മാസം ജയില്‍ ശിക്ഷയും 1000 റിയാല്‍ പിഴയുമാണ് ഇവർക്ക് കോടതി വിധിച്ചത്

കോവിഡ് സുരക്ഷാ മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ചതിനെ തുടർന്ന് ഒമാനില്‍ മൂന്ന് പേര്‍ക്ക് ജയില്‍ ശിക്ഷയും പിഴയും. ഇന്‍സിറ്റിറ്റ്യൂഷണല്‍ ക്വാറൻറ്റീന്‍ പാലിക്കാത്തതിനും മാസ്‍ക് ധരിക്കാത്തതിനും മൂന്ന് മാസം ജയില്‍ ശിക്ഷയും 1000 റിയാല്‍ പിഴയുമാണ് ഇവർക്ക് കോടതി വിധിച്ചത്.

Read Also: മഹാരാഷ്ട്രയില്‍ ഇന്ന് 8,702 പേര്‍ക്ക് കോവിഡ് ബാധ

നോര്‍ത്ത് അല്‍ ബാത്തിനയിലെയും ദോഫാറിലെയും പ്രാഥമിക കോടതികളാണ് ശിക്ഷ വിധിച്ചതെന്ന് പബ്ലിക് പ്രോസിക്യൂഷന്‍ പുറത്തിറക്കിയ അറിയിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്. ശിക്ഷിക്കപ്പെട്ട മൂന്ന് പേരും ഒമാൻ സ്വദേശികളാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button