COVID 19
- Mar- 2021 -26 March
കുവൈറ്റിൽ 1390 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു
കുവൈറ്റ് സിറ്റി: കുവൈറ്റില്‍ കോവിഡ് ബാധിതരുടെ എണ്ണം 224432 ആയി. രാജ്യത്ത് പുതുതായി 1390 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 2 മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ രാജ്യത്തെ…
Read More » - 25 March
യുഎഇയില്‍ 2,043 പേര്‍ക്ക് കൂടി കോവിഡ്
അബുദാബി: യുഎഇയില്‍ 2,043 പേര്‍ക്ക് കൂടി കൊറോണ വൈറസ് രോഗബാധ സ്ഥിരീകരിച്ചതായി ആരോഗ്യ-പ്രതിരോധ മന്ത്രാലയം ഇന്ന് അറിയിക്കുകയുണ്ടായി. കോവിഡ് ചികിത്സയിലായിരുന്ന 2,200 പേര് രോഗമുക്തി നേടിയപ്പോള്‍ പുതിയതായി…
Read More » - 25 March
മഹാരാഷ്ട്രയില്‍ ഇന്ന് 35,952 പേര്‍ക്ക് കോവിഡ്
മുംബൈ: മഹാരാഷ്ട്രയില്‍ ഇന്ന് 35,952 പേര്‍ക്ക് കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചു. രാജ്യത്ത് ഒരു സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യുന്ന എറ്റവും ഉയര്‍ന്ന പ്രതിദിനവര്‍ധനയാണിത്. കഴിഞ്ഞ 24 മണിക്കൂറിനിടെ…
Read More » - 25 March
സൗദിയിൽ പുതുതായി 482 പേർക്ക് കൂടി കോവിഡ്
ജിദ്ദ: സൗദി യിൽ ദിനംപ്രതി റിപ്പോർട്ട് ചെയ്യുന്ന കോവിഡ് രോഗികളുടെ എണ്ണം 500ന് അടുത്തിരിക്കുന്നു. വ്യാഴാഴ്ച പുതുതായി 482 പേർക്കാണ് കോവിഡ് കണ്ടെത്തിയിരിക്കുന്നത്. 360 പേർ കൊറോണ…
Read More » - 25 March
രാത്രി യാത്രാവിലക്ക് ഏർപ്പെടുത്തി ഒമാൻ
മസ്കറ്റ്: ഒമാനില്‍ വീണ്ടും രാത്രി യാത്രാ വിലക്ക് പ്രഖ്യാപിച്ചിരിക്കുന്നു. മാര്‍ച്ച് 28 ഞായറാഴ്ച മുതല്‍ യാത്രാ വിലക്ക് പ്രാബല്യത്തില്‍ വരുന്നതാണ്. നിയമ ലംഘകര്‍ക്കെതിരെ കര്‍ശന നടപടികളെടുക്കുമെന്ന് ഒമാന്‍…
Read More » - 25 March
ഒമാനിൽ ഇന്ന് കോവിഡ് ബാധിച്ചത് 733 പേര്‍ക്ക്
മസ്കത്ത്: ഒമാനില്‍ ഇന്ന് 733 പേര്‍ക്ക് കൂടി കൊറോണ വൈറസ് രോഗ ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ അറിയിക്കുകയുണ്ടായി. ഇതോടെ രാജ്യത്ത് ഇതുവരെ കൊവിഡ്…
Read More » - 25 March
രാജ്യത്ത് കോവിഡ് വ്യാപനം അതിതീവ്രമാകുമെന്ന് റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി : രാജ്യത്ത് കോവിഡ് വ്യാപനം ഏപ്രില്‍ രണ്ടാം വാരത്തോടെ അതിതീവ്രമാകുമെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട്. കോവിഡ് ഇനിയും രണ്ടു മാസത്തിലേറെ നിലനില്ക്കും. 25…
Read More » - 25 March
ഒമാനിൽ ആശങ്ക ഉയരുന്നു; ജനങ്ങളുടെ ശ്രദ്ധക്കുറവെന്ന് അധികൃതർ
മസ്കറ്റ്: കൊവിഡ് രോഗികളുടെ എണ്ണത്തിലും തീവ്ര പരിചരണ വിഭാഗത്തിലെ രോഗികളുടെ എണ്ണത്തിലുമുണ്ടായ വര്‍ധനവ് പൊതുജനങ്ങള്‍ക്കിടയിലെ ജാഗ്രത കുറവ് മൂലമാണെന്ന് റോയല്‍ ഹോസ്പിറ്റലിലെ സീനിയര്‍ കണ്‍സള്‍ട്ടന്റും പകര്‍ച്ചവ്യാധി യൂണിറ്റ്…
Read More » - 25 March
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് കോവിഡ് ബാധിച്ചത് 53,476 പേർക്ക്
ന്യൂഡല്‍ഹി: കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രാജ്യത്തെ പുതിയ കോവിഡ് കേസുകള്‍ അരലക്ഷം കടന്നതോടെ ആശങ്ക വീണ്ടും വർധിക്കുന്നു. 53,476 പേര്‍ക്കാണ് പുതുതായി കൊവിഡ് ബാധിച്ചിരിക്കുന്നത്. അഞ്ച് മാസത്തിനിടയില്‍…
Read More » - 25 March
ആഗോളതലത്തിൽ കോവിഡ് ബാധിതരുടെ എണ്ണം 12.50 കോടി
ന്യൂയോർക്ക്: ആഗോളതലത്തിൽ കോവിഡ് ബാധിതരുടെ എണ്ണം പന്ത്രണ്ട് കോടി അമ്പത് ലക്ഷം കടന്നിരിക്കുന്നു. അഞ്ച് ലക്ഷത്തിലധികം പുതിയ കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 27.55 ലക്ഷം പേരാണ്…
Read More » - 25 March
ഇനി കുത്തിവയ്പ്പിന്റെ ആവശ്യമില്ല ; കൊവിഡ് വാക്സിന് ക്യാപ്സൂള്‍ രൂപത്തിലിറക്കി ചരിത്രം കുറിച്ച് ഇന്ത്യ
ന്യൂഡൽഹി : ലോകമാകമാനമുളള മരുന്ന് കമ്പനികൾ പുറത്തിറക്കുന്ന കൊവിഡ് വാക്സിന് ക്യാപ്സൂള്‍ രൂപത്തില്‍ ലഭ്യമാക്കാന്‍ ഒരുങ്ങുകയാണ് ഇന്ത്യന്‍ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ പ്രേമാസ് ബയോടെക്. Read Also :…
Read More » - 25 March
രാജ്യത്ത് കോവിഡ് കേസുകൾ കൂടുന്നു ; വാക്സിന് കയറ്റുമതി നിർത്തിവച്ച് ഇന്ത്യ
ന്യൂഡൽഹി : രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ കോവിഡ് പ്രതിരോധ വാക്സിന് കയറ്റുമതി നിര്‍ത്തി ഇന്ത്യ. വിദേശകാര്യ വൃത്തങ്ങളാണ് ഇക്കാര്യം അറിയിച്ചത്. അന്‍പതിലേറെ രാജ്യങ്ങള്‍ക്ക് ഇന്ത്യ…
Read More » - 25 March
കോവിഡ് വ്യാപനം : ആഘോഷങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം ഏർപ്പെടുത്താൻ തീരുമാനം
ന്യൂഡൽഹി : കോവിഡ് വ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ആഘോഷങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി സംസ്ഥാനങ്ങള്‍. ഡല്‍ഹി, മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ് , ഹരിയാന സംസ്ഥാനങ്ങളാണ് ആഘോഷങ്ങള്‍ക്ക് കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.…
Read More » - 24 March
ആശങ്ക ഉയരുന്നു; കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 31,855 പേര്‍ക്ക് മഹാരാഷ്ട്രയിൽ കോവിഡ് ബാധ
മുംബൈ: മഹാരാഷ്ട്രയില്‍ കോവിഡ് രോഗികളുടെ എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ധന. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 31,855 പേര്‍ക്കാണ് കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചത്. 15,098 പേര് കൂടി രോഗമുക്തി…
Read More » - 24 March
യുഎഇയില്‍ 2,196 പേര്‍ക്ക് കൂടി കോവിഡ് ബാധ
അബുദാബി: യുഎഇയില്‍ 2,196 പേര്‍ക്ക് കൂടി കൊറോണ വൈറസ് രോഗബാധ സ്ഥിരീകരിച്ചതായി ആരോഗ്യ – പ്രതിരോധ മന്ത്രാലയം അറിയിക്കുകയുണ്ടായി. കോവിഡ് ചികിത്സയിലായിരുന്ന 2,385 പേര് രോഗമുക്തി നേടിയപ്പോള്‍…
Read More » - 24 March
സൗദിയിൽ ഇന്ന് കോവിഡ് ബാധിച്ചത് 466 പേർക്ക്
ജിദ്ദ: സൗദിയിൽ ദിനംപ്രതി കോവിഡ് കേസുകൾ ഉയരുന്നു. ബുധനാഴ്ച പുതുതായി 466 പേർക്ക് കൂടി കോവിഡ് റിപ്പോർട്ട് ചെയ്തിരിക്കുന്നു. 306 പേർ രോഗമുക്തി നേടിയിരിക്കുന്നു. ഇതോടെ രാജ്യത്ത്…
Read More » - 24 March
തൊഴിൽ മേഖലകളിൽ വാക്സിൻ നിർബന്ധമാക്കി സൗദി
ജിദ്ദ: ശവ്വാൽ ഒന്ന് മുതൽ ഹോട്ടൽ, ഭക്ഷ്യവിൽപന കടകൾ, ബാർബർഷാപ്പുകൾ, ബ്യൂട്ടി പാർലർ, ജിംനേഷ്യം അടക്കമുള്ള കായിക കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ ജോലി ചെയ്യുന്നവർക്ക് കോവിഡ് വാക്സിൻ നിർബന്ധമാകാനൊരുങ്ങുന്നു.…
Read More » - 24 March
ഒമാനിൽ കോവിഡ് ബാധിച്ച് പ്രവാസി മലയാളി മരിച്ചു
മസ്കത്ത്: കൊറോണ വൈറസ് രോഗം ബാധിച്ച് ചികിത്സയിലായിരുന്ന ഒരു മലയാളി കൂടി ഒമാനിൽ മരിച്ചു. തിരുവനന്തപുരം വർക്കല ഞെക്കാട് സ്വദേശി ബാബു (പ്രസന്ന ബാബു-60) ആണ് മുസന്ദം…
Read More » - 24 March
ഒമാനില്‍ 741 പേര്‍ക്ക് കൂടി കോവിഡ്
മസ്കത്ത്: ഒമാനില്‍ 741 പേര്‍ക്ക് കൂടി കൊറോണ വൈറസ് രോഗ ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ അറിയിക്കുകയുണ്ടായി. ഇതോടെ രാജ്യത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിക്കപ്പെട്ടവരുടെ…
Read More » - 24 March
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് കോവിഡ് ബാധിച്ചത് 47,262 പേർക്ക്
ന്യൂഡല്‍ഹി: ഇന്ത്യയിലെ കൊറോണ വൈറസ് രോഗ വ്യാപനത്തിന്റെ നിരക്ക് ഉയര്‍ന്നു തന്നെ. 24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് 47,262 പുതിയ കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു . കഴിഞ്ഞ…
Read More » - 24 March
കോവിഡ് ഭീതിയിൽ മഹാരാഷ്ട്രയും പഞ്ചാബും; സ്ഥിതിഗതികൾ അതീവ രൂക്ഷം
ന്യൂഡല്‍ഹി: കൊറോണ വൈറസ് രോഗ വ്യാപനം നേരിടുന്ന മഹാരാഷ്ട്ര, പഞ്ചാബ് സംസ്ഥാനങ്ങളില്‍ സ്ഥിതി രൂക്ഷമെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിക്കുകയുണ്ടായി. കോവിഡ് കേസുകള്‍ കൂടുതലായി കണ്ടെത്തിയ പത്തു ജില്ലകളില്‍ ഒന്‍പതും…
Read More » - 24 March
ആഗോളതലത്തിൽ കോവിഡ് ബാധിതരുടെ എണ്ണം 12.47 കോടി കടന്നു
ന്യൂയോർക്ക്: ആഗോളതലത്തിൽ കൊറോണ വൈറസ് രോഗികളുടെ എണ്ണം കുതിച്ചുയരുന്നു. വേൾഡോമീറ്ററിന്റെ കണക്കുപ്രകാരം നാലര ലക്ഷത്തിലധികം പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം…
Read More » - 24 March
പുരുഷന്മാരുടെ ആരോഗ്യസ്ഥിതി മെച്ചപ്പെടുത്താൻ സ്ത്രീ ലൈംഗിക ഹോര്‍മോണായ പ്രോജസ്റ്ററോണ്‍; കുത്തിവെയ്പ്പിൽ സംഭവിക്കുന്നത്
ഗുരുതരമായി കൊവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്ന പുരുഷന്മാരുടെ ആരോഗ്യസ്ഥിതി മെച്ചപ്പെടുത്താൻ സ്ത്രീ ലൈംഗിക ഹോർമോണായ പ്രോജസ്റ്ററോണ്‍ ഗുണകരമെന്ന് റിപ്പോർട്ട്. ചെസ്റ്റ് എന്ന ഓൺലൈൻ ജേണലിൽ പ്രസിദ്ധീകരിച്ച പഠന…
Read More » - 24 March
ഈ പ്രായത്തിലുള്ളവർക്ക് കൊവിഡിനെ പ്രതിരോധിക്കാൻ കൂടുതൽ കഴിവ്; പഠന റിപ്പോര്‍ട്ട് പുറത്ത്
കൊവിഡ് 19 നെ പ്രതിരോധിക്കാനുള്ള കഴിവ് കൂടുതലുള്ളത് 10 വയസിനും അതിൽ താഴെയുമുള്ള കുട്ടികൾക്കാണെന്ന് പുതിയ പഠന റിപ്പോർട്ട്. കൊവിഡിനെ പ്രതിരോധിക്കാനുള്ള ആന്റിബോഡി മുതിര്‍ന്നവരെ അപേക്ഷിച്ച് കുട്ടികൾക്കാണുള്ളതെന്നാണ്…
Read More » - 23 March
ഒമാനിൽ 836 പേർക്ക് കൂടി കോവിഡ്
മസ്കത്ത്: ഒമാനിൽ ഇന്ന് 836 പേർക്ക് കൂടി കൊറോണ വൈറസ് രോഗബാധ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ അറിയിക്കുകയുണ്ടായി. ഇതോടെ രാജ്യത്ത് ഇതുവരെ കൊവിഡ് സ്ഥിരീകരിക്കപ്പെട്ടവരുടെ…
Read More »