COVID 19
- Mar- 2021 -23 March
അഞ്ചുകൊല്ലം മുമ്പ് രാജിവച്ച ഐഎഎസ് പദവി പേരിനൊപ്പം വെച്ച് പ്രചാരണം; യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് നോട്ടീസ്
ഒറ്റപ്പാലത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഡോ. പി സരിന് വരണാധികാരിയുടെ നോട്ടീസ്.
Read More » - 23 March
കോവിഡ് വ്യാപനം രൂക്ഷം; കൂടുതൽ നിയന്ത്രണങ്ങളുമായി തെലങ്കാന സർക്കാർ
ഹൈദരാബാദ്: കൊറോണ വൈറസ് രോഗ വ്യാപനത്തിന്റെ സാഹചര്യത്തിൽ കൂടുതൽ നിയന്ത്രണങ്ങളുമായി തെലങ്കാന സർക്കാർ രംഗത്ത് എത്തിയിരിക്കുന്നു. സംസ്ഥാനത്തെ സ്കൂളുകളും കോളേജുകളും ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും നാളെ…
Read More » - 23 March
രാജ്യത്ത് മൂന്നാംഘട്ട വാക്സിനേഷൻ; ശ്രദ്ധിക്കേണ്ടതെന്തെല്ലാം?
കോവിഡ് വാക്സിനേഷന്റെ മൂന്നാം ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ് രാജ്യം. ഏപ്രില്‍ ഒന്നുമുതല്‍ വാക്സിനേഷന്റെ മൂന്നാംഘട്ടം രാജ്യത്ത് ആരംഭിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. 45 വയസിനു മുകളിലുള്ള എല്ലാ പൗരന്മാര്ക്കുമാണ്…
Read More » - 23 March
ഒടുവില്‍ കോവിഡ് എന്നെയും കണ്ടു പിടിച്ചു, ഇനി കർമ്മരംഗത്തേക്ക്: ഗിന്നസ് പക്രു
കോവിഡ് ഭേദമായ വിവരം ആരാധകരോട് പങ്കുവെച്ച് നടൻ ഗിന്നസ് പക്രു. ചികിത്സയ്ക്കും വിശ്രമത്തിനും ശേഷം രോഗം ഭേദമായി എന്നാണ് പക്രു ഫെയ്സ്ബുക്കില്‍ കുറിച്ചിരിക്കുന്നത്. ചികിത്സ തേടിയ ഹോസ്പിറ്റലിനും…
Read More » - 23 March
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ മഹാരാഷ്ട്രയിൽ കോവിഡ് ബാധിച്ചത് 28,699 പേര്‍ക്ക്
മുംബൈ: മഹാരാഷ്ട്രയില്‍ കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 28,699 പേര്‍ക്ക് കൊറോണ വൈറസ് രോഗബാധ സ്ഥിരീകരിച്ചു. 13,165 പേര് കോവിഡ് മുക്തരായിരിക്കുന്നു. ഇന്ന്…
Read More » - 23 March
പുതുക്കിയ കോവിഡ് മാർഗ നിർദ്ദേശങ്ങളുമായി കേന്ദ്രസർക്കാർ
ന്യൂഡൽഹി : പുതുക്കിയ കോവിഡ് മാർഗ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് കേന്ദ്രസർക്കാർ. ഏപ്രിൽ ഒന്ന് മുതൽ 30 വരെ പാലിക്കേണ്ട മാർഗ നിർദ്ദേശങ്ങളാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയം സംസ്ഥാനങ്ങൾക്ക് നൽകിയിട്ടുള്ളത്.…
Read More » - 23 March
കര്‍ഫ്യൂവില്‍ ഇളവുകൾ അനുവദിച്ച് കുവൈറ്റ്
കുവൈത്ത് സിറ്റി: കൊറോണ വൈറസ് നിയന്ത്രണങ്ങളുടെ ഭാഗമായി കുവൈത്തില്‍ പ്രഖ്യാപിച്ചിരിക്കുന്ന ഭാഗിക കര്‍ഫ്യൂവില്‍ ഏതാനും ഇളവുകള്‍ അനുവദിച്ചിരിക്കുന്നു. നേരത്തെ വൈകുന്നേരം അഞ്ച് മണി മുതല്‍ തുടങ്ങിയിരുന്ന കര്‍ഫ്യു…
Read More » - 23 March
സൗദിയിൽ ഇന്ന് കോവിഡ് ബാധിച്ചത് 410 പേർക്ക്
റിയാദ്: സൗദിയിൽ 410 പേർക്ക് കൊറോണ വൈറസ് രോഗബാധ റിപ്പോർട്ട് ചെയ്തിരിക്കുന്നു. 366 പേർ രോഗമുക്തി നേടിയിരിക്കുന്നു. രാജ്യത്ത് വിവിധ ഭാഗങ്ങളിലായി അഞ്ച് പേർ മരിച്ചു. ഇതുവരെ…
Read More » - 23 March
ജനിതകമാറ്റം വന്ന വൈറസ് രാജ്യത്ത് ബാധിച്ചത് 795 പേർക്ക്
ന്യൂഡല്‍ഹി: ബ്രിട്ടന്, ദക്ഷിണാഫ്രിക്ക, ബ്രസീല്‍ എന്നിവിടങ്ങളില്‍ കണ്ടെത്തിയ ജനിതകമാറ്റം വന്ന കൊറോണ വൈറസ് വകഭേദങ്ങള്‍ ഇന്ത്യയില്‍ 795 പേരെ ബാധിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിക്കുകയുണ്ടായി. മാര്‍ച്ച് 18ന്…
Read More » - 23 March
യുഎഇയില്‍ ഇന്ന് 2172 പേര്‍ക്ക് കോവിഡ് ബാധ
അബുദാബി: യുഎഇയില്‍ 2172 പേര്‍ക്ക് കൂടി കൊറോണ വൈറസ് രോഗ ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ – പ്രതിരോധ മന്ത്രാലയം അറിയിക്കുകയുണ്ടായി. ചികിത്സയിലായിരുന്ന 2348 പേര് രോഗമുക്തി നേടിയപ്പോള്‍…
Read More » - 23 March
പഞ്ചാബിൽ 401 സാമ്പിളുകളില്‍ 81 ശതമാനവും അതിവേഗ വൈറസ്; ആശങ്ക ഉയരുന്നു
ചണ്ഡീഗഡ്: പഞ്ചാബില്‍ ജനിതക ശ്രേണീകരണത്തിന് അയച്ച 401 സാമ്പിളുകളില്‍ 81 ശതമാനവും ബ്രിട്ടനിലെ അതിവേഗ വൈറസെന്ന് കണ്ടെത്തിയിരിക്കുന്നു. ജനുവരി ഒന്നു മുതല്‍ മാര്‍ച്ച് 10 വരെ ജനിതക…
Read More » - 23 March
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 40,715 പേർക്ക് കൂടി കോവിഡ് ബാധ
ന്യൂഡൽഹി: കോവിഡ് ലോക്ഡൗൺ പ്രഖ്യാപിച്ചതിന്റെ ഒന്നാം വാർഷിക ദിനമായ ഇന്നും കൊവിഡിന്റെ രണ്ടാം വ്യാപനം ശക്തമായി തുടർന്ന് കൊണ്ടിരിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 40,715 പേർക്ക് കൊറോണ…
Read More » - 23 March
ആഗോളതലത്തിൽ കോവിഡ് ബാധിതരുടെ എണ്ണം 12.42 കോടി
ന്യൂയോർക്ക്: ആഗോളതലത്തിൽ കൊവിഡ് ബാധിതരുടെ എണ്ണം പന്ത്രണ്ട് കോടി നാൽപത്തിരണ്ട് ലക്ഷം കടന്നിരിക്കുന്നു. വേൾഡോമീറ്ററിന്റെ കണക്കുപ്രകാരം നാല് ലക്ഷത്തിലധികം പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നു. മരണസംഖ്യ…
Read More » - 23 March
പതിനെട്ട് വയസില്‍ താഴെയുള്ളവര്‍ക്ക് കൊവാക്സിന് എടുക്കാന്‍ അനുമതി തേടി ഭാരത് ബയോടെക്
ഹൈദരാബാദ് : പതിനെട്ട് വയസില്‍ താഴെയുള്ളവര്‍ക്ക് കൊവാക്സിന് എടുക്കാന്‍ അനുമതി തേടി വാക്സിന് നിര്‍മാതാക്കളായ ഹൈദരാബാദിലെ ഭാരത് ബയോടെക്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറന്നു തുടങ്ങിയ സാഹചര്യത്തിലാണിത്. Read…
Read More » - 22 March
കുവൈത്തിൽ നാളെ മുതൽ കർഫ്യൂ സമയത്തിൽ മാറ്റം
കുവൈത്ത് സിറ്റി: കുവൈത്തിൽ നാളെ മുതൽ കർഫ്യൂ സമയത്തിൽ മാറ്റം. വൈകീട്ട് ആറുമുതൽ പുലർച്ചെ അഞ്ചുവരെയാണ് പുതിയ സമയം ക്രമീകരിച്ചിരിക്കുന്നത്. റെസ്റ്റാറൻറ്, കഫെ തുടങ്ങിയവക്ക് വൈകീട്ട് ആറുമുതൽ…
Read More » - 22 March
ഡല്‍ഹിയിൽ സ്ഥിതിഗതികൾ രൂക്ഷം; 24 മണിക്കൂറിനിടെ 888 പേർക്ക് കോവിഡ്
ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് വീണ്ടും കോവിഡ് വ്യാപനം രൂക്ഷമാകുന്നു എന്ന സൂചന നല്കി ഈ വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന പ്രതിദിന കോവിഡ് കണക്ക് റിപ്പോർട്ട് ചെയ്തിരിക്കുന്നു. കഴിഞ്ഞ 24…
Read More » - 22 March
മഹാരാഷ്ട്രയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 24,645 പേര്‍ക്ക് കോവിഡ്
മുംബൈ: മഹാരാഷ്ട്രയില്‍ കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 24,645 പേര്‍ക്കാണ് കൊറോണ വൈറസ് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് കോവിഡ്…
Read More » - 22 March
സൗദിയിൽ ഇന്ന് കോവിഡ് ബാധിച്ചത് 404പേർക്ക്
ജിദ്ദ: സൗദിയിൽ ദൈനംദിന കൊറോണ വൈറസ് രോഗികളുടെ എണ്ണം വീണ്ടും വർധിക്കുന്നു. ഇന്ന് 404 പുതിയ കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതോടെ രാജ്യത്തെ വിവിധ ആശുപത്രികളിലും…
Read More » - 22 March
യുഎഇയില്‍ 1871 പേര്‍ക്ക് കോവിഡ് ബാധ
അബുദാബി: യുഎഇയില്‍ ഇന്ന് 1871 പേര്‍ക്ക് കൂടി കൊറോണ വൈറസ് രോഗ ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ – പ്രതിരോധ മന്ത്രാലയം അറിയിക്കുകയുണ്ടായി. ചികിത്സയിലായിരുന്ന 2144 പേര് രോഗ…
Read More » - 22 March
അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വ്യാജ കോവിഡ് പരിശോധനാ ഫലം നൽകിയ പ്രവാസി പിടിയിൽ
ദുബൈ: ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വ്യാജ കോവിഡ് പരിശോധനാ ഫലം ഹാജരാക്കിയ പ്രവാസി അറസ്റ്റിൽ. 32കാരനായ പാകിസ്ഥാന് സ്വദേശിയാണ് അറസ്റ്റിൽ ആയിരിക്കുന്നത്. ദുബൈ പ്രാഥമിക കോടതിയാണ് കേസ്…
Read More » - 22 March
ഒമാനില്‍ 728 പേര്‍ക്ക് കൂടി പുതിയതായി കോവിഡ്
മസ്കത്ത്: ഒമാനില്‍ 728 പേര്‍ക്ക് കൂടി പുതിയതായി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചുവെന്ന് ആരോഗ്യ മന്ത്രാലയം അറിയിക്കുകയുണ്ടായി. ഇതോടെ രാജ്യത്ത് ഇതുവരെ കൊവിഡ് സ്ഥിരീകരിക്കപ്പെട്ടവരുട എണ്ണം 1,51,528…
Read More » - 22 March
കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് കോവിഡ് ബാധിച്ചത് 46,951പേർക്ക്
ന്യൂഡല്‍ഹി : രാജ്യത്ത് കൊറോണ വൈറസ് രോഗ വ്യാപനം വീണ്ടും രൂക്ഷമാകുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 46,951 പേര്‍ക്കാണ് കൊറോണ വൈറസ് രോഗം സ്ഥീരീകരിച്ചത്. കഴിഞ്ഞ…
Read More » - 22 March
കോവിഡ് വ്യാപനം രൂക്ഷം; ആഗോളതലത്തിൽ രോഗ ബാധിതരുടെ എണ്ണം 12.38 കോടി
ന്യൂയോർക്ക്: ആഗോളതലത്തിൽ കൊറോണ വൈറസ് രോഗ വ്യാപനം രൂക്ഷമായി തുടരുന്നു. നാല് ലക്ഷത്തിലധികം പേർക്കാണ് പുതുതായി കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം…
Read More » - 22 March
കൊവിഡ് വാക്സിൻ ഇനി ഗുളികയുടെ രൂപത്തിലും! ചരിത്രം സൃഷ്ടിക്കാൻ ഇന്ത്യന്‍ ഫാര്‍മ
ന്യൂഡല്‍ഹി: ഭാവിയിൽ കൊവിഡ് വാക്സിൻ ഒരു ഗുളികയുടെ രൂപത്തിൽ ലഭ്യമാകും. ഇതിനായുള്ള ശ്രമങ്ങൾ ആരംഭിച്ചിരിക്കുകയാണ് ഇന്ത്യന്‍ ഫാര്‍മ കമ്ബനിയായ പ്രേമാസ് ബയോടെക്. ലോകമെമ്പാടുമുള്ള കമ്പനികൾ പലരൂപത്തിൽ കൊവിഡ്…
Read More » - 22 March
കൊവിഡ് വാക്സിൻ ഹറാം ആണെന്ന് പറഞ്ഞവർക്ക് മറുപടിയുമായി അസ്ട്രസെനെക
ജക്കാര്‍ത്ത: പന്നിയിറച്ചിയിൽ നിന്നുമല്ല കൊവിഡ് വാക്സിൻ ഉണ്ടാക്കുന്നതെന്ന് അസ്ട്രസെനെക. പന്നിയിറച്ചിയില്‍ നിന്നും വേര്‍തിരിച്ച് എടുത്ത ചേരുവകളൊന്നും കോവിഡ് -19 വാക്സിനില്‍ ഉൾപ്പെടുത്തിയിട്ടില്ലെന്ന് വ്യക്തമാക്കുകയാണ് അസ്ട്രസെനെക. ലോകത്തെ ഏറ്റവും…
Read More »