COVID 19
- Apr- 2021 -13 April
പുതുക്കിയ പരീക്ഷത്തീയതി പുറത്തിറക്കി കേരള സര്‍വകലാശാല
നാലാം സെമസ്റ്റര്‍ ബി.ബി.എ. (2018 അഡ്മിഷന്), ബി.എസ്.സി. മാത്തമാറ്റിക്സ് (2017 & 2018 അഡ്മിഷന്) റഗുലര്‍, ഇംപ്രൂവ്മെന്റ് ആന്‍ഡ് സപ്ലിമെന്ററി പരീക്ഷകള്‍ യഥാക്രമം ഏപ്രില്‍ 20, 22…
Read More » - 13 April
കോവിഡ് വ്യാപനം അതിരൂക്ഷം, നാളെ രാത്രി മുതല്‍ നിരോധനാജ്ഞ; മഹാരാഷ്ട്രയില്‍ കടുത്ത നിയന്ത്രണങ്ങള്‍
മെയ് ഒന്നുവരെയാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്.
Read More » - 13 April
സൗദിയിൽ ഇന്ന് 951 പേർക്ക് കൂടി കോവിഡ്
റിയാദ്: സൗദി അറേബ്യയിൽ കൊവിഡ് കേസുകളുടെ എണ്ണം നാല് ലക്ഷം കടന്നിരിക്കുന്നു. ഇന്ന് 951 പേർക്ക് കൂടി കൊറോണ വൈറസ് രോഗ ബാധ സ്ഥിരീകരിച്ചതോടെ രാജ്യത്ത് അകെ…
Read More » - 13 April
സംസ്ഥാനത്ത് സ്കൂളുകൾ തുറക്കുന്ന കാര്യത്തിൽ വിശദീകരണവുമായി വിദ്യാഭ്യാസവകുപ്പ്
തിരുവനന്തപുരം: അടുത്ത അധ്യയന വർഷം സ്കൂളുകൾ തുറക്കുന്നത് സംബന്ധിച്ച് അന്തിമ തീരുമാനം എടുക്കുക പുതിയ സർക്കാർ അധികാരത്തിൽ വന്നശേഷം. നിലവിലെ കോവിഡ് വ്യാപന സാഹചര്യത്തിൽ ജൂണിൽ സ്കൂളുകൾ…
Read More » - 13 April
ഉത്തര്‍പ്രദേശില്‍ പ്രതിദിന കോവിഡ് ബാധിതര്‍ 18,000 കടന്നു
ലക്നൗ: രാജ്യത്ത് കൊറോണ വൈറസ് രോഗ വ്യാപനം രൂക്ഷമായി തുടരുന്നു എന്ന് വ്യക്തമാക്കി വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് ആശങ്ക ഉണര്‍ത്തുന്ന കണക്കുകള്‍ പുറത്ത് വന്നിരിക്കുന്നു. മഹാമാരി ആരംഭിച്ചതിന്…
Read More » - 13 April
കണ്ടെയ്ൻമെന്റ് സോണിലുള്ള പള്ളികൾ അടച്ചിടാൻ തീരുമാനം ; മാർഗനിർദ്ദേശങ്ങൾ പുറത്തിറക്കി
ബംഗളൂരു : റംസാൻ മാസത്തിൽ പള്ളികളിൽ അനുഷ്ഠാനങ്ങൾ ആചരിക്കാനുള്ള മാർഗനിർദ്ദേശങ്ങൾ പുറത്തിറക്കി കർണാടക സർക്കാർ. കണ്ടെയൻമെന്റ് സോണിലുളള മസ്ജിദുകൾ അടച്ചിടാനാണ് തീരുമാനം. ജനങ്ങളെ കൂട്ടം കൂടി നിൽക്കാനും…
Read More » - 13 April
ജോണ്സണ് ആന്‍ഡ് ജോണ്‍സന്റെ കൊവിഡ് വാക്സിന് ഉപയോഗം നിര്‍ത്തിവെച്ചു
വാഷിംഗ്ടണ്‍ : ജോണ്സണ് ആന്‍ഡ് ജോണ്സണ് കമ്പനി വികസിപ്പിച്ച കൊവിഡ്- 19 വാക്സിന് ഉപയോഗം അമേരിക്കയില്‍ നിര്‍ത്തിവെക്കുന്നു. അപൂര്‍വവും തീവ്രതയേറിയതുമായ രക്തം കട്ടപിടിക്കല്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണിത്. ഈ…
Read More » - 13 April
എം.പി രാജ്മോഹൻ ഉണ്ണിത്താന് കോവിഡ് സ്ഥിരീകരിച്ചു
കാസർകോഡ് എം.പി രാജ്മോഹൻ ഉണ്ണിത്താന് കോവിഡ് സ്ഥിരീകരിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെ ഉണ്ണിത്താൻ തന്നെയാണ് രോഗവിവരം അറിയിച്ചത്. തിരുവനന്തപുരത്തെ സ്വവസതിയിൽ ചികിത്സയിൽ കഴിയുകയാണ് അദ്ദേഹം. എല്ലാ ഒദ്യോഗിക പരിപാടികളും…
Read More » - 13 April
അന്ന്- ‘മരുന്ന് ക്യൂബയിൽ നിന്ന്, സ്വന്തമായി വാക്സിൻ’; ഇന്ന്- 50 ലക്ഷം വാക്സിൻ എത്തിക്കണമെന്ന് കേന്ദ്രത്തോട് കേരളം
കൊവിഡ് രൂക്ഷമാകുന്ന സാഹചര്യത്തിൽ കേരള സർക്കാരിൻ്റെയും ആരോഗ്യ വകുപ്പിൻ്റെയും മുൻനിലപാടുകളും നിയന്ത്രണത്തിൽ വരുത്തിയ അലംഭാവവും ചർച്ചയാക്കി സോഷ്യൽ മീഡിയ. തദ്ദേശ, നിയമസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കൊവിഡ് പ്രതിരോധ…
Read More » - 13 April
ഖത്തറിൽ പുതുതായി കോവിഡ് ബാധിച്ചത് 973 പേർക്ക്
ദോഹ: കൊറോണ വൈറസ് രോഗം ബാധിച്ച് ചികിത്സയിലായിരുന്ന രണ്ടുപേർ കൂടി കഴിഞ്ഞ 24 മണിക്കൂറിനിടെ ഖത്തറിൽ മരിച്ചു. 43, 70 വയസ്സുള്ളവരാണ് മരിച്ചതെന്ന് ആരോഗ്യമന്ത്രാലയം അറിയിക്കുകയുണ്ടായി. ഇതോടെ…
Read More » - 13 April
യുഎഇയില്‍ ഇന്ന് 2,022 പേര്‍ക്ക് കൂടി കൊവിഡ്
അബുദാബി: യുഎഇയില്‍ ഇന്ന് 2,022 പേര്‍ക്ക് കൂടി കൊറോണ വൈറസ് രോഗബാധ റിപ്പോർട്ട് ചെയ്തിരിക്കുന്നു. കോവിഡ് ചികിത്സയിലായിരുന്ന 1,731 പേര് രോഗമുക്തരായപ്പോള്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ നാല്…
Read More » - 13 April
ഖത്തറിൽ കോവിഡ് നിയമം ലംഘിച്ചതിന് 369 പേർക്കെതിരെ നടപടി
ദോഹ: ഖത്തറില്‍ കൊറോണ വൈറസ് മുന്‍കരുതല്‍ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ച 369 പേര്‍ക്കെതിരെ കൂടി പോലീസ് നടപടിയെടുത്തിരിക്കുന്നു. പുറത്തിറങ്ങുമ്പോള്‍ മാസ്ക് ധരിക്കാത്തതിനാണ് 216 പേരെ പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്.…
Read More » - 13 April
കഴിഞ്ഞ 24 മണിക്കൂറില്‍ ഒമാനിൽ കോവിഡ് ബാധിച്ചത് 1,335പേർക്ക്
മസ്കറ്റ്: കഴിഞ്ഞ 24 മണിക്കൂറില്‍ കൊറോണ വൈറസ് രോഗം ബാധിച്ച് ഒമ്പത് പേര് കൂടി മരിച്ചതായി ഒമാന്‍ ആരോഗ്യ മന്ത്രാലയം അറിയിക്കുകയുണ്ടായി. രാജ്യത്ത് കൊറോണ വൈറസ് രോഗം…
Read More » - 13 April
കോവിഡ് അവസാനിക്കാറായിട്ടില്ല; തെറ്റുകൾ ആവർത്തിക്കരുതെന്ന മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന
ന്യൂഡൽഹി: ലോകത്ത് കോവിഡ് വ്യാപനം അവസാനിക്കാറായിട്ടില്ലെന്ന് ലോകാരോഗ്യ സംഘടന തലവൻ ടെഡ്രോസ് അഥനോം ഗബ്രിയാസിസ്. വാക്സിനുകൾ കൊണ്ട് മാത്രം രോഗത്തെ പിടിച്ചുനിർത്താൻ കഴിയില്ല. തെറ്റുകൾ ആവർത്തിക്കരുതെന്നും ആവർത്തിച്ചാൽ…
Read More » - 13 April
ദയനീയം! സർക്കാർ ആശുപത്രിയുടെ വരാന്തയിലും പുറത്തും മൃതശരീരങ്ങൾ കൂട്ടിയിട്ടിരിക്കുന്നു; സ്ഥിതി ഗുരുതരം
റായ്പൂർ: രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമാവുകയാണ്. മഹാരാഷ്ട്രയിലാണ് ഏറ്റവും അധികം കൊവിഡ് രോഗികളുള്ളത്. ഛത്തീസ്ഗഡിലെ അവസ്ഥയും മറിച്ചല്ല. കൊവിഡ് വ്യാപനം രൂക്ഷമായതോടെ ഇവിടുത്തെ ആശുപത്രികളിൽ മൃതശരീരങ്ങൾ കൂട്ടിയിടേണ്ടി…
Read More » - 13 April
ആഗോളതലത്തിൽ കോവിഡ് ബാധിതരുടെ എണ്ണം 13.72 കോടി
ന്യൂയോർക്ക്: ആഗോളതലത്തിൽ കൊറോണ വൈറസ് രോഗ ബാധിതരുടെ എണ്ണം പതിമൂന്ന് കോടി എഴുപത്തിരണ്ട് ലക്ഷം കടന്നിരിക്കുന്നു. അഞ്ചര ലക്ഷത്തിലധികം പുതിയ കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മരണസംഖ്യ…
Read More » - 13 April
കോവിഡ് വ്യാപനം തീവ്രം: ഐസിയുവും വെന്റിലേറ്ററുകളും തികയുമോയെന്ന ആശങ്കയിൽ ആരോഗ്യവകുപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വ്യാപനം തീവ്രമാകുമ്പോൾ ഐസിയു കിടക്കകളും വെന്റിലേറ്ററുകളും മതിയാകുമോ എന്ന ആശങ്കയിൽ ആരോഗ്യവകുപ്പ്. തിരുവനന്തപുരം, കോഴിക്കോട് ജില്ലകളിലാണ് തീവ്രപരിചരണ വിഭാഗത്തില്‍ കൂടുതൽ രോഗികള്‍ ഉള്ളത്.…
Read More » - 13 April
കൊവിഡ് ബാധിച്ച മുഖ്യമന്ത്രി നാടിന് കരുതലായി ആംബുലൻസും പിപിഇ കിറ്റും വേണ്ടെന്ന് വെച്ചു; വിവാഹത്തിന് പോയ പോലെ, കുറിപ്പ്
കഴിഞ്ഞ ദിവസമാണ് മുഖ്യമന്ത്രി പിണറായി വിജയന് കൊവിഡ് സ്ഥിരീകരിച്ചത്. കൊവിഡ് ബാധിച്ചയാൾ പിപിഇ കിറ്റ് ധരിച്ച് ആംബുലൻസിൽ ആശുപത്രിയിൽ പോകണമെന്ന പ്രോട്ടോക്കോൾ മുഖ്യമന്ത്രി പാലിച്ചില്ലെന്ന ആരോപണം ഉയരുന്നു.…
Read More » - 13 April
രണ്ടു തവണ ജനിതകമാറ്റം വന്ന കോവിഡ് വൈറസ് , ബി.1.617 അപകടകാരി, ഇത് സ്ഥിരീകരിച്ച സംസ്ഥാനങ്ങൾ ഇവ
മുംബൈ: രണ്ടു തവണ ജനിതകമാറ്റം വന്ന കോവിഡ് വൈറസ് ബി.1.617 കൂടുതൽ അപകടകാരിയാകുന്നു. ഇ-484ക്യു,എല്‍-452 ആര്. എന്നീ സങ്കര വകഭേദങ്ങളോടെയുള്ള ബി.1.617 ഇന്ത്യയില്‍ എത്ര സംസ്ഥാനങ്ങളിലുണ്ട് എന്നുപോലും…
Read More » - 13 April
“കോവിഡ് വ്യാപനത്തിന് ഉത്തരവാദികൾ പ്രവാസികൾ അല്ല” ; മുഖ്യമന്ത്രിക്ക് കത്തുമായി പ്രവാസികൾ
ബംഗളൂരു : വിഷു അവധിക്ക് നാട്ടിലെത്തുന്ന ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ജോലി ചെയ്യുന്ന മലയാളികൾക്ക് ക്വാറന്റീന് നിയന്ത്രണങ്ങളില്‍ ഇളവ് വേണമെന്ന ആവശ്യം ശക്തമാകുന്നു. ബെംഗളൂരുവിലെ മലയാളി സംഘടനകൾ…
Read More » - 13 April
കോവിഡ് വ്യാപനം : ഫൈവ് സ്റ്റാര്‍ ഹോട്ടലുകള്‍ കോവിഡ് ആശുപത്രികളാക്കുന്നു
മുംബൈ : കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഫൈവ് സ്റ്റാര്‍ ഹോട്ടലുകള്‍ കോവിഡ് ആശുപത്രികളാക്കുന്നു. അടുത്ത അഞ്ചോ ആറോ ആഴ്ചയ്ക്കുള്ളില്‍ മൂന്ന് ജംബോ ഫീല്‍ഡ് ആശുപത്രികള്‍ ആരംഭിക്കുമെന്നും…
Read More » - 13 April
കോവിഡ് വ്യാപനം രൂക്ഷം ; സംസ്ഥാനത്ത് ഇന്ന് മുതൽ കർശന നിയന്ത്രണങ്ങൾ
തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡിന്റെ നിയന്ത്രണങ്ങൾ നിശ്ചയിച്ച് കൊണ്ടുള്ള ഉത്തരവ് ഇന്ന് പുറത്തിറങ്ങും. .രാത്രി 9 മണിക്ക് ശേഷം ഏതൊക്കെ വ്യാപാര സ്ഥാപനങ്ങൾ പ്രവർത്തിക്കാമെന്നത് ഉത്തരവിൽ പരാമർശിക്കും. Read…
Read More » - 13 April
കാർ മറിഞ്ഞു പരുക്കേറ്റ കോവിഡ് പോസിറ്റീവായ യുവതിയെ ആശുപത്രിയിലെത്തിക്കാതെ നാട്ടുകാരും ആംബുലന്‍സും
കടയ്ക്കല്‍ : കാര്‍ ഓടിക്കവേ കോവിഡ് പോസിറ്റീവ് ആണെന്ന വിവരം ഫോണിലൂടെ അറിഞ്ഞ യുവതി ഓടിച്ച കാര്‍ നിയന്ത്രണം വിട്ടു തല കീഴായി മറിഞ്ഞു. വൈദ്യുതത്തൂണിലിടിച്ചു മറിഞ്ഞ…
Read More » - 12 April
കോവിഡ് വ്യാപനം : കേന്ദ്ര ആരോഗ്യമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി പിണറായി വിജയൻ
തിരുവനന്തപുരം : കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തിന് കൂടുതല്‍ വാക്സിന് നല്‍കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് കേന്ദ്ര ആരോഗ്യമന്ത്രി ഹര്ഷവര്ദ്ധന് കത്തയച്ചു. സംസ്ഥാനത്തിന് 50 ലക്ഷം…
Read More » - 12 April
സംസ്ഥാനത്തെ ക്ഷാമത്തിന് പരിഹാരമായി കൂടുതൽ വാക്സിൻ കേരളത്തിലെത്തുന്നു
തിരുവനന്തപുരം : സംസ്ഥാനത്തെ കൊവിഡ് വാക്സീൻ ക്ഷാമത്തിന് പരിഹാരമായി. രണ്ട് ലക്ഷം ഡോസ് വാക്സീൻ നാളെ സംസ്ഥാനത്തെത്തും. Read Also : ലോകായുക്ത വിധി മാനിക്കാത്ത പിണറായി…
Read More »