COVID 19
- Apr- 2021 -21 April
കോവിഡിനെതിരെ യുദ്ധം പ്രഖ്യാപിച്ച് മഹാരാഷ്ട്ര, നിര്‍ണായക തീരുമാനം ഉടന്‍
മുംബൈ: മഹാരാഷ്ട്രയില്‍ കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുകയാണ്. രോഗികളുടെ എണ്ണം ദിനംപ്രതി ഇരട്ടിയാകുകയാണ്. അതുകൊണ്ടുതന്നെ സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ സംബന്ധിച്ച തീരുമാനം ഇന്ന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ…
Read More » - 21 April
കോവിഡ് വ്യാപനം; ആരാധനാലയങ്ങളിലും ആരാധനയുമായും ബന്ധപ്പെട്ട് കലക്ടര്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ഇവ
കോവിഡ് വ്യാപനം ആശങ്കയേറ്റുന്ന സാഹചര്യത്തില്‍ രോഗപ്രതിരോധ പ്രവര്‍ത്തനത്തിനായുള്ള നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് മലപ്പുറം ജില്ലാ കലക്ടര്‍ അറിയിച്ചു. റംസാന് മാസത്തെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ആരാധനാലയങ്ങളില്‍ നടപ്പാക്കേണ്ട…
Read More » - 21 April
കോവിഡിന്റെ രണ്ടാം തരംഗം ‘മോദി നിര്‍മിത ദുരന്തം’ ആണെന്ന് മമത ബാനർജി
കൊല്‍ക്കത്ത : രാജ്യത്ത് കോവിഡിന്റെ രണ്ടാം തരംഗം ‘മോദി നിര്‍മിത ദുരന്തം’ ആണെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ദക്ഷിണ് ദിനജ്പുര്‍ ജില്ലയിലെ ബലൂര്‍ഗഡില്‍ നടന്ന…
Read More » - 21 April
ബഹുരാഷ്ട്ര മരുന്ന് കമ്പനികള്‍ക്ക് കേന്ദ്ര സർക്കാർ വലിയ വിപണി തുറന്നു കൊടുത്തു ; വാക്സീന് നയത്തിനെതിരെ മുല്ലപ്പള്ളി
രാജ്യത്ത് ബഹുരാഷ്ട്ര മരുന്ന് കമ്പനികള്‍ക്ക് കേന്ദ്ര സർക്കാർ വലിയ വിപണിയാണ് തുറന്നിട്ടു കൊടുത്തതെന്നും, കേന്ദ്ര സര്‍ക്കാരിന്റെ വാക്സീന് നയം ജനദ്രോഹ പരിഷ്ക്കാരമാണെന്നും കെ,പി,സി,സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്.…
Read More » - 21 April
ആശുപത്രിയിലെ ഓക്സിജൻ ടാങ്കറിൽ ചോർച്ച; 22 രോഗികൾ മരിച്ചു
മുംബൈ: മഹാരാഷ്ട്രയിലെ ആശുപത്രിയിൽ ഓക്സിജൻ ടാങ്കറിലുണ്ടായ ചോർച്ചയെ തുടർന്ന് 22 രോഗികൾ മരിച്ചു. മഹാരാഷ്ട്രയിലെ നാസിക്കിലെ സാക്കിർ ഹുസൈൻ ആശുപത്രിയിലാണ് അപകടമുണ്ടായത്. വെന്റിലേറ്ററില്‍ കിടന്ന 22 രോഗികളാണ്…
Read More » - 21 April
യുഎഇയില്‍ ഇന്ന് 1,931 പേര്‍ക്ക് കൂടി കോവിഡ്
അബുദാബി: യുഎഇയില്‍ ഇന്ന് 1,931 പേര്‍ക്ക് കൂടി കൊറോണ വൈറസ് രോഗബാധ സ്ഥിരീകരിച്ചതായി ആരോഗ്യ – പ്രതിരോധ മന്ത്രാലയം അറിയിക്കുകയുണ്ടായി. കോവിഡ് ചികിത്സയിലായിരുന്ന 1,898 പേര് കൂടി…
Read More » - 21 April
കോവിഡ് വ്യാപനം; ബംഗാളിൽ അവസാനഘട്ട തെരഞ്ഞെടുപ്പ് ഒന്നിച്ചു നടത്താൻ നിർദ്ദേശം
കോവിഡ് വ്യാപനം നിയന്ത്രണാതീതമായ സാഹചര്യത്തിൽ പശ്ചിമ ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പിന്റെ അവസാന രണ്ടു ഘട്ടങ്ങള്‍ ഒന്നിച്ച് നടത്താൻ നിരീക്ഷകരുടെ നിർദ്ദേശം. എട്ട് ഘട്ടങ്ങളിലായിട്ടാണ് ബംഗാളില്‍ തിരഞ്ഞെടുപ്പ് നടക്കുന്നത്.…
Read More » - 21 April
ഒമാനില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 1077 പേര്‍ക്ക് കോവിഡ്
മസ്കത്ത്: ഒമാനില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 1077 പേര്‍ക്ക് കൂടി കൊറോണ വൈറസ് രോഗ ബാധ റിപ്പോർട്ട് ചെയ്തതായി ആരോഗ്യ മന്ത്രാലയം അറിയിക്കുകയുണ്ടായി. കൊറോണ വൈറസ് രോഗബാധിതരായിരുന്ന…
Read More » - 21 April
ഖത്തറിൽ കോവിഡ് നിയമം ലംഘിച്ച 263 പേര്‍ക്കെതിരെ നടപടി
ദോഹ: ഖത്തറില്‍ കൊറോണ വൈറസ് പ്രതിരോധ നടപടികള്‍ ലംഘിക്കുന്നവരെ കണ്ടെത്താന്‍ പരിശോധന ശക്തമാക്കി ആഭ്യന്തര മന്ത്രാലയം രംഗത്ത് എത്തിയിരിക്കുന്നു. 263 പേര്‍ക്കെതിരെയാണ് വിവിധ നിയമലംഘനങ്ങളുടെ പേരില്‍ കഴിഞ്ഞ…
Read More » - 21 April
കോവിഡ് വാക്സിന്; പുതിയ നിര്‍ദ്ദേശവുമായി കേന്ദ്രസര്‍ക്കാര്‍, ഇനി സ്വകാര്യ ആശുപത്രികളിലെ വാക്സിനുകള്‍ക്ക് ചെലവേറും
ന്യൂഡല്‍ഹി: സ്വകാര്യ ആശുപത്രികള്‍ക്ക് കൊവിഡ് വാക്സിന് നല്കി വന്നിരുന്ന നടപടിയില്‍ പുതിയ നിര്‍ദ്ദേശം മുന്നോട്ടുവെച്ച് കേന്ദ്രസര്‍ക്കാര്‍ . സ്വകാര്യ ആശുപത്രികള്‍ക്ക് കൊവിഡ് വാക്സിന് ഇനി കേന്ദ്രം…
Read More » - 21 April
‘ആശങ്ക വേണ്ട, ജനിതക വ്യതിയാനം സംഭവിച്ച വൈറസുകളെയും കോവാക്സിന് പ്രതിരോധിക്കും’; ഐ.സി.എം.ആര്
രാജ്യത്ത് കോവിഡ് രണ്ടാം തരംഗം നിയന്ത്രണാതീതമായി വ്യാപിക്കുമ്പോൾ ആശ്വാസമേകുന്ന വാർത്തയുമായി പ്രമുഖ ആരോഗ്യ ഗവേഷണ സ്ഥാപനമായ ഐ.സി.എം.ആര്. ജനിതക വ്യതിയാനം സംഭവിച്ച കോവിഡ് വൈറസിനെതിരെയും കോവാക്സിന് ഫലപ്രദമാണെന്ന്…
Read More » - 21 April
സംസ്ഥാനത്ത് ഭക്ഷ്യക്ഷാമവും മരുന്ന് ക്ഷാമവുമുണ്ടാകാമെന്ന് കണ്‍സ്യൂമര്‍ ഫെഡിൻ്റെ മുന്നറിയിപ്പ്
കൊച്ചി: കൊവിഡ് വ്യാപിക്കുന്നതിൻ്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ഭക്ഷ്യക്ഷാമത്തിന് സാധ്യതയുണ്ടെന്ന് കണ്‍സ്യൂമര്‍ ഫെഡ്. കൊവിഡ് രണ്ടാം തരംഗം കേരളമടക്കമുള്ള മറ്റ് സംസ്ഥാനങ്ങളെ ബാധിക്കുന്നതോടെയാണ് ഭക്ഷ്യക്ഷാമം ഉണ്ടാകാമെന്ന് കണ്‍സ്യൂമര്‍ ഫെഡ് ചെയര്മാന്…
Read More » - 21 April
വാക്സിൻ എടുക്കാത്തവർക്ക് നിയന്ത്രണം ഏർപ്പെടുത്തി യുഎഇ
അബുദാബി: കൊറോണ വൈറസ് പ്രതിരോധ വാക്സിനെടുക്കാത്തവര്‍ക്ക് യുഎഇയില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയേക്കുമെന്ന് റിപ്പോര്‍ട്ട് ലഭിച്ചിരിക്കുന്നു. യാത്ര ചെയ്യുന്നതിനും ചില പൊതു സ്ഥലങ്ങളില്‍ പ്രവേശിക്കുന്നതിനും ചില സേവനങ്ങള്‍ ഉപയോഗപ്പെടുത്തുന്നതില്‍ നിന്നും…
Read More » - 21 April
വാക്സിൻ എടുക്കുന്നവർക്ക് 2 കിലോ തക്കാളി ഫ്രീ; ആശുപത്രികളിൽ വൻ തിരക്ക്
ബിജാപൂർ: കൊവിഡ് വാക്സിൻ സ്വീകരിക്കുന്നവർക്ക് രണ്ട് കിലോ തക്കാളി ഫ്രീയായി നൽകി ഛത്തീസ്ഗഡ്. ഛത്തീസ്ഗഡിലെ ബിജാപൂർ ജില്ലയിലാണ് സംഭവം. കൊവിഡ് വാക്സിൻ കുത്തിവെപ്പ് പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് സംസ്ഥാനം…
Read More » - 21 April
സൗദിയിൽ കോവിഡ് ബാധിച്ച് പ്രവാസി മരിച്ചു
റിയാദ്: കൊവിഡ് ബാധിച്ച് സൗദിയിലെ ദമ്മാമില്‍ ചികിത്സയിലായിരുന്ന മലയാളി മരിച്ചു. കൊച്ചി കലൂര്‍ അശോക റോഡില്‍ പുത്തന്‍പുരയില്‍ അബ്ദുല്‍ റഷീദിന്റെയും ആയിശ ബീവിയുടെയും മകന് സമീര്‍ (40)…
Read More » - 21 April
‘കേരളത്തിൽ വാക്സിൻ ഇല്ലെന്ന് പറഞ്ഞ് ആരോഗ്യമന്ത്രി അടക്കമുള്ളവർ ജനങ്ങളെ പരിഭ്രാന്തരാക്കുന്നു’; വി മുരളീധരൻ
കേരളത്തിൽ കോവിഡ് വാക്സിൻ ഇല്ലെന്ന് പറഞ്ഞ് ആരോഗ്യ മന്ത്രിയടക്കമുള്ളവർ ജനങ്ങളെ പരിഭ്രാന്തരാക്കുകയാണെന്നും കേരളത്തിലെ കോവിഡ് വാക്സിൻ കേന്ദ്രങ്ങളിൽ അരാജകത്വമാണെന്നും കേന്ദ്രമന്ത്രി വി മുരളീധരൻ ആരോപിച്ചു. ‘കാവൽ സർക്കാരാണെങ്കിൽ…
Read More » - 21 April
രാജ്യത്ത് കോവിഡ് പോരാട്ടത്തിന് സഹായവുമായി ടാറ്റ ഗ്രൂപ്പ് , ടാറ്റയ്ക്ക് നന്ദി അറിയിച്ച് പ്രധാനമന്ത്രി
മുംബൈ : രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം ദിനംപ്രതി വര്‍ദ്ധിച്ചതോടെ സഹായ വാഗ്ദാനവുമായി ടാറ്റ ഗ്രൂപ്പ് രംഗത്തെത്തി. ലിക്വിഡ് ഓകസിജന്‍ വിതരണം ചെയ്യുന്നതിനായി ക്രയോജനിക് കണ്ടെയ്നറുകള്‍ രാജ്യത്തെത്തിക്കുമെന്നാണ്…
Read More » - 21 April
24 മണിക്കൂറിനിടെ രാജ്യത്ത് കോവിഡ് ബാധിച്ചവരുടെ എണ്ണം മൂന്ന് ലക്ഷത്തിലേക്ക്
ന്യൂഡൽഹി: ഇന്ത്യയിൽ പ്രതിദിന കൊറോണ വൈറസ് കേസുകൾ കുത്തനെ ഉയരുന്നു. ഇന്നലെ മാത്രം 2,95,041 ലക്ഷം പേർക്കാണ് കൊറോണ വൈറസ് രോഗ ബാധ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതോടെ…
Read More » - 21 April
ആഗോളതലത്തിൽ കോവിഡ് ബാധിതരുടെ എണ്ണം 14.35 കോടി
ന്യൂയോർക്ക്: ആഗോളതലത്തിൽ കൊറോണ വൈറസ് രോഗ ബാധിതരുടെ എണ്ണം കുത്തനെ ഉയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ എട്ടുലക്ഷത്തിലധികം പേർക്കാണ് കൊറോണ വൈറസ് രോഗം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതോടെ…
Read More » - 21 April
40 വയസില്‍ താഴെയുള്ളവരുടെ മരണം; പത്തനംതിട്ടയിൽ ജനിതക മാറ്റം സംഭവിച്ച കൊറോണ വൈറസ് സാന്നിധ്യമോ?
പത്തനംതിട്ട : പത്തനംതിട്ട ജില്ലയിൽ ജനിതക മാറ്റം സംഭവിച്ച കൊറോണ വൈറസിന്റെ സാന്നിധ്യം സംശയിക്കുന്നതായി ആരോഗ്യ വിഭാഗം. ഗുരുതര ശ്വാസതടസം നേരിട്ട 40 വയസിൽ താഴെയുള്ള ചിലരുടെ…
Read More » - 21 April
മറ്റ് സംസ്ഥാനങ്ങൾക്ക് മാതൃകയാക്കാം, ജനകീയ തീരുമാനവുമായി ഉത്തർപ്രദേശ്; 18 നു മുകളിലുള്ളവര്‍ക്ക് സൗജന്യ വാക്സിൻ
ഗുവഹാത്തി: ചരിത്ര തീരുമാനവുമായി ഉത്തർപ്രദേശ് സർക്കാർ. 18 നും 45നും ഇടയിൽ പ്രായമുള്ളവർക്ക് കൊവിഡ് വാക്സിൻ സൗജന്യമായി നൽകുമെന്ന് പ്രഖ്യാപിച്ച് ഉത്തർപ്രദേശ് സർക്കാർ. യു പി മുഖ്യമന്ത്രി…
Read More » - 21 April
സ്വകാര്യ മേഖലയിൽ വർക്ക് ഫ്രം ഹോം നടപ്പിലാക്കണം; നിയന്ത്രണങ്ങൾ കടുപ്പിച്ച് സർക്കാർ
തിരുവനന്തപുരം: കൊവിഡ് വ്യാപിക്കുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ കടുപ്പിച്ച് സംസ്ഥാന സർക്കാർ. ശനി, ഞായർ ദിവസങ്ങൾ അവധി. വിദ്യാഭ്യാസം ഓൺലൈൻ വഴി മാത്രം നടത്തിയാൽ മതിയെന്ന് മുഖ്യമന്ത്രി വിളിച്ച്…
Read More » - 21 April
കൊറോണവൈറസിന്റെ ജനിതക വകഭേദങ്ങളെയും കോവാക്സീൻ പ്രതിരോധിക്കും: ഐസിഎംആർ
ന്യൂഡൽഹി∙ കോവിഡിനു കാരണമാകുന്ന സാർസ് കോവ്–2 വൈറസിന്റെ ജനിതക വകഭേദങ്ങളെ ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച കോവാക്സീൻ പ്രതിരോധിക്കുമെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐസിഎംആർ). ഹൈദരാബാദ്…
Read More » - 21 April
15 ദിവസത്തെ സ്റ്റോക്ക് ഉള്ളപ്പോഴും സംസ്ഥാനത്ത് കോവിഡ് വാക്സിന് ക്ഷാമം എന്ന് പ്രചരിപ്പിക്കുന്നതിനു പിന്നിൽ..
ഇന്നലെ വരെയുള്ള വാക്സിൻ ലഭ്യതാ കണക്കുകൾ പ്രകാരം കേരളത്തിന്റെ കൈവശം 9.76 ലക്ഷം വാക്സിൻ ഡോസുകൾ ആണ് ഉള്ളത് . ആകെ കേരളം ഉപയോഗിച്ചത് 60 ലക്ഷം…
Read More » - 21 April
ഓക്സിജൻ എക്സ്പ്രസ്; റോളിങ് സ്റ്റോക്ക്സ് വിട്ടുകൊടുത്ത് ഇന്ത്യൻ ആർമി, കൈകോർത്ത് ഇന്ത്യൻ റെയിൽവേയും
ന്യൂഡൽഹി: കൊവിഡിന്റെ രണ്ടാം തരംഗത്തിൽ മിക്ക സംസ്ഥാനങ്ങളും നേരിടുന്നത് ഓക്സിജൻ ക്ഷാമമാണ്. ഓക്സിജന്‍ സിലിണ്ടറുകളുടെ ലഭ്യതയില്‍ കുറവുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നതോടെ ഇത് പരിഹരിക്കാനുള്ള ശ്രമങ്ങൾ നടത്തുകയാണ് കേന്ദ്ര…
Read More »