COVID 19
- Apr- 2021 -23 April
കുവൈത്തില്‍ കോവിഡ് ബാധിതരിൽ 60 ശതമാനം വിദേശികള്‍
കുവൈത്ത് സിറ്റി: കുവൈത്തില്‍ കൊറോണ വൈറസ് രോഗ ബാധിതരില്‍ 60 ശതമാനം വിദേശികളാണെന്ന് ആരോഗ്യ മന്ത്രാലയം അറിയിക്കുകയുണ്ടായി. കഴിഞ്ഞ ദിവസങ്ങളില്‍ കൊവിഡ് കേസുകള്‍ ഉയർന്നിരിക്കുകയാണ്. ഏറ്റവും കൂടുതല്‍…
Read More » - 23 April
‘കോവിഡിന്റെ അനുഭവം മറക്കാന്‍ എനിക്ക് കഴിയില്ല’ ഒരു രൂപയ്ക്ക് ഓക്സിജന്‍ നല്കി കച്ചവടക്കാരന്
രാജ്യത്ത് കോവിഡ് 19 പിടിമുറുക്കുമ്പോള്‍ ഓക്സിജന്‍ കിട്ടാതെ രോഗികള്‍ മരിക്കുന്ന ദു:ഖകരമായ വാര്‍ത്തകളാണ് പുറത്തുവരുന്നത്. ഡല്‍ഹി ഗംഗാറാം ആശുപത്രിയില്‍ ഓക്സിജന്‍ കിട്ടാതെ 24 മണിക്കൂറിനിടെ 25 രോഗികള്‍…
Read More » - 23 April
എറണാകുളത്തും കോഴിക്കോടും രോഗവ്യാപനം രൂക്ഷം; വിവിധ ജില്ലകളിലെ കണക്കുകൾ ഇങ്ങനെ
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 28,447 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. എറണാകുളം 4548, കോഴിക്കോട് 3939, തൃശൂര്‍ 2952, മലപ്പുറം 2671, തിരുവനന്തപുരം 2345, കണ്ണൂര്‍ 1998, കോട്ടയം…
Read More » - 23 April
ബഹ്റൈനില്‍ 46 തൊഴിലാളികൾക്ക് കോവിഡ്
മനാമ: ബഹ്റൈനില്‍ കൊവിഡ് പോസിറ്റീവായ മൂന്ന് പ്രവാസി തൊഴിലാളികളില്‍ നിന്ന് രോഗം പകര്‍ന്നത് ജോലിസ്ഥലങ്ങളിലെ 46 പേര്‍ക്ക്. ബഹ്റൈന്‍ ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട സമ്പര്‍ക്ക പരിശോധന പട്ടികയിലാണ്…
Read More » - 23 April
ഏഴുദിവസത്തിനകം സുഖപ്രാപ്തി; കോവിഡിനെ പ്രതിരോധിക്കാൻ സൈഡസ് കാഡിലയുടെ മരുന്ന്, അനുമതി
രോഗികളുടെ എണ്ണം ക്രമാതീതമായി ഉയരുന്ന പശ്ചാത്തലത്തിലാണ് പുതിയ മരുന്നിനു അനുമതി നൽകിയത്
Read More » - 23 April
വോട്ടെണ്ണൽ ദിനം ലോക്ക്ഡൗൺ പ്രഖ്യാപിക്കുമോ? നിലപാട് വ്യക്തമാക്കി സർക്കാർ
കൊച്ചി: കോവിഡ് രോഗികളുടെ കേസ് ദിനംപ്രതി വർധിച്ചുവരുന്ന സാഹചര്യത്തിൽ വോട്ടെണ്ണല്‍ ദിനം ലോക്ക്ഡൗൺ പ്രഖ്യാപിക്കുമോയെന്ന കാര്യത്തിൽ നിലപാട് വ്യക്തമാക്കി സംസ്ഥാന സർക്കാർ. ഗൗരവമേറിയ വിഷയത്തിൽ തീരുമാനമെടുക്കുന്നതിന്ന് സര്‍വകക്ഷി…
Read More » - 23 April
യുഎഇയില്‍ ഇന്ന് 1973 പേര്‍ക്ക് കോവിഡ് ബാധ
അബുദാബി: യുഎഇയില്‍ ഇന്ന് 1973 പേര്‍ക്ക് കൂടി കൊറോണ വൈറസ് രോഗബാധ സ്ഥിരീകരിച്ചതായി ആരോഗ്യ – പ്രതിരോധ മന്ത്രാലയം അറിയിക്കുകയുണ്ടായി. കോവിഡ് ചികിത്സയിലായിരുന്ന 1744 പേര് രോഗമുക്തരായപ്പോള്‍…
Read More » - 23 April
ഇന്ത്യയിലേയ്ക്ക് യാത്രാവിലക്ക് ഏര്‍പ്പെടുത്തി പത്തിലധികം വിദേശ രാജ്യങ്ങള്‍
ന്യൂഡല്‍ഹി : ഇന്ത്യയില്‍ കോവിഡ് മഹാമാരിയുടെ രണ്ടാം വ്യാപനം അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ വിദേശ രാജ്യങ്ങള്‍ ഇന്ത്യയിലേയ്ക്ക് യാത്രാവിലക്ക് ഏര്‍പ്പെടുത്തി. ഇന്ത്യയില്‍ നിന്നുള്ള യാത്രാ വിമാനങ്ങള്‍ക്ക് ശനിയാഴ്ച…
Read More » - 23 April
തിരുവനന്തപുരത്ത് 10 പഞ്ചായത്തുകളിൽ നിരോധനാജ്ഞ
തിരുവനന്തപുരം: കോവിഡ് വ്യാപനം വർധിക്കുന്ന സാഹചര്യത്തിൽ ജില്ലയിലെ 10 പഞ്ചായത്തുകളിൽ സിആർപിസി 144 പ്രകാരമുള്ള നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതായി ജില്ലാ കളക്ടർ ഡോ. നവ്ജ്യോത് ഖോസ. അരുവിക്കര, അമ്പൂരി,…
Read More » - 23 April
രാജ്യത്ത് 24 മണിക്കൂറിനിടെ മൂന്ന് ലക്ഷം കടന്ന് കോവിഡ് രോഗികൾ
ന്യൂഡൽഹി: തുടർച്ചയായ രണ്ടാം ദിവസവും ഇന്ത്യയിൽ കൊവിഡ് രോഗികളുടെ എണ്ണം മൂന്ന് ലക്ഷം കടന്നിരിക്കുന്നു. സ്ഥിതി ഈ ഗതിയിൽ മുന്നോട്ടു പോവുകയാണെങ്കിൽ രാജ്യവ്യാപകമായി ലോക്ക്ഡൗൺ പ്രഖ്യാപിച്ചേക്കുമെന്നാണ് സൂചന…
Read More » - 23 April
അധികാരത്തിലെത്തിയാൽ സൗജന്യ വാക്സിൻ ; ബി ജെ പി യുടെ പ്രഖ്യാപനം ബംഗാളിൽ ചർച്ചയാകുന്നു
കൊല്‍ക്കത്ത: ഇന്ത്യയില്‍ കോവിഡ് രോഗികള്‍ വർധിച്ചു വരുന്ന സാഹചര്യത്തില്‍ പശ്ചിമ ബംഗാളില്‍ അധികാരത്തിലെത്തിയാല്‍ സംസ്ഥാനത്ത് എല്ലാവര്ക്കും സൗജന്യമായി കോവിഡ് വാക്സിന് നല്‍കുമെന്ന് പ്രഖ്യാപിച്ച് ബംഗാള്‍ ബിജെപി ഘടകം.…
Read More » - 23 April
പ്രവാസികൾക്ക് ആശ്വാസവാർത്ത; ഇന്ത്യയുടെ കോവിഷീൽഡിന് ഖത്തറിൻ്റെ അംഗീകാരം, വാക്സിൻ എടുത്തവര്‍ക്ക് ഇനി ക്വാറന്റീന് വേണ്ട
ദോഹ: ഇന്ത്യയുടെ കോവിഷീല്‍ഡ് വാക്സിന് അംഗീകാരം നൽകി ഖത്തർ. കോവിഷീല്‍ഡ് വാക്സിന് ഖത്തര്‍ അധികൃതര്‍ അംഗീകാരം നല്‍കിയതായി ദോഹയിലെ ഇന്ത്യന്‍ എംബസി അറിയിച്ചു. ഇന്ത്യയുടെ കോവീഷീൽഡ് വാക്സിന്…
Read More » - 23 April
കോവിഡ് രണ്ടാം തരംഗം; സൗജന്യ ഭക്ഷ്യ ധാന്യം പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍
ന്യൂഡല്‍ഹി: കോവിഡ് രണ്ടാം വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സൗജന്യ ഭക്ഷ്യ ധാന്യം പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍. പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്നയോജന പ്രകാരമാണ് സൗജന്യ ഭക്ഷ്യധാന്യം അനുവദിക്കുക.…
Read More » - 23 April
രണ്ടു ദിവസത്തിനുള്ളിൽ ഒരു കോടിയോളം രൂപ; മുഖ്യമന്ത്രിയുടെ വാക്സിൻ ചലഞ്ച് ഏറ്റെടുത്ത് കേരളം
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ കൊവിഡ് വാക്സീന് സ്വന്തമായി വാങ്ങാന്‍ തീരുമാനിച്ചതിന് പിന്നാലെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന പ്രവാഹം. രണ്ട് ദിവസത്തിനുള്ളില്‍ ഒരു കോടിയോളം രൂപയാണ് ജനങ്ങള്‍…
Read More » - 23 April
കോവിഡ് 19 രണ്ടാം തരംഗം; ഓക്സിജന്‍ പാഴാക്കാതെ സൂക്ഷിക്കുന്ന ഇന്ത്യയിലെ ഏക സംസ്ഥാനമിത്
തിരുവനന്തപുരം : ഡല്‍ഹി, ഉത്തര്‍ പ്രദേശ്, മഹാരാഷ്ട്ര, ഗുജറാത്ത്, മദ്ധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ കോവിഡ് രോഗികള്‍ ഓക്സിജന്‍ ക്ഷാമം മൂലം വലയുമ്പോള്‍ കേരളത്തിലെ അവസ്ഥ തികച്ചും വ്യത്യസ്തമാണ്.…
Read More » - 23 April
പരീക്ഷകൾക്ക് മാറ്റമില്ല ; സംസ്ഥാനത്ത് ഹയർ സെക്കന്ററി പ്രാക്ടിക്കൽ പരീക്ഷകളിൽ മാറ്റമില്ല
തിരുവനന്തപുരം: സംസ്ഥാനത്തെ ഹയര്‍സെക്കന്‍ഡറി പ്രാക്ടിക്കല്‍ പരീക്ഷകള്‍ മാറ്റില്ലെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു. പരീക്ഷകള്‍ മാറ്റിവയ്ക്കണമെന്ന ആവശ്യവുമായി മനുഷ്യാവകാശ കമ്മീഷന് രംഗത്ത് എത്തിയിരുന്നു. കോവിഡ് സാഹചര്യത്തില്‍ പല സ്കൂളുകളിലും…
Read More » - 23 April
‘ഇഡിയെ പേടിപ്പിക്കാൻ മുടക്കിയ കോടികൾ മതിയായിരുന്നു, ഈന്തപ്പഴം കൊണ്ടുവരുന്ന മിടുക്ക് എങ്കിലും കാണിക്കൂ’; കുറിപ്പ്
വാക്സിന് സംസ്ഥാനം പണംകൊടുത്ത് വാങ്ങണമെന്ന സെറം ഇൻസ്റ്റിട്ട്യൂട്ടിൻ്റെ അറിയിപ്പിനെ തുടർന്ന് വാകിസ്ന് കേന്ദ്രം പണം മുടക്കണമെന്ന് ആവശ്യപ്പെട്ട് കത്തയച്ച സംസ്ഥാന സർക്കാരിനെ സോഷ്യൽ മീഡിയകളിൽ വിമർശനം ശക്തമാകുന്നു.…
Read More » - 23 April
തൊട്ടടുത്ത വീടുകളിൽ കോവിഡ് സ്ഥിരീകരിച്ചാൽ എന്തൊക്കെ ചെയ്യണം, ചെയ്യാതിരിക്കണം ?
ലോകത്താകമാനം കൊവിഡിന്റെ രണ്ടാം തരംഗം ആഞ്ഞടിയ്ക്കുകയാണ്. ഇതിനോടകം തന്നെ നിരവധി പേര് രോഗത്തിന്റെ പിടിയിലാണ്. ഇന്ത്യയൊട്ടാകെയും സംസ്ഥാനങ്ങളും കടുത്ത നിയന്ത്രണങ്ങളിലേക്ക് പോകുന്നു. കൊവിഡ് ഇപ്പോള്‍ പലര്‍ക്കും മാനസികമായ…
Read More » - 23 April
കിളിക്കൂട് മാസ്ക് ആക്കി വയോധികന് സര്‍ക്കാര്‍ ഓഫീസിലെത്തി
കോവിഡ് -19 ന്റെ പുതിയ സ്ഥിരീകരിച്ച കേസുകളില്‍ തെലങ്കാനയിലും മറ്റ് സംസ്ഥാനങ്ങളെ രോഗികളുടെ എണ്ണം കുത്തനെ ഉയരുകയാണ്. ഫെയ്സ് മാസ്കുകള്‍ പൊതുജനങ്ങളില്‍ നിര്‍ബന്ധമാക്കി സംസ്ഥാന സര്‍ക്കാര്‍ ഈ…
Read More » - 23 April
സൗജന്യ വാക്സിൻ നൽകുമെന്ന് പിണറായി വിജയൻ; 800 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് അടയ്ക്കണമെന്ന് ക്യാമ്പയിൻ
തിരുവനന്തപുരം: സംസ്ഥാനത്ത് വാക്സിൻ സൗജന്യമായി നൽകുമെന്ന പ്രസ്താവന ആവർത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാന സർക്കാർ വിതരണം ചെയ്യുന്ന സൗജന്യ വാക്സിൻ സ്വീകരിച്ചവർ വാക്സിനേഷന് വരുന്ന തുക…
Read More » - 23 April
വധു മാസ്ക് ധരിച്ചില്ല, കാരണം വിചിത്രം; പിഴചുമത്തി പോലീസ്
ന്യൂഡല്‍ഹി: മാസ്ക് ധരിക്കാത്തതിന് വധുവിന് പിഴ ചുമത്തി പോലീസ് . പഞ്ചാബിന്റെ തലസ്ഥാന നഗരമായ ഛണ്ഡിഗഡിലാണ് സംഭവം .മാസ്ക് ധരിക്കാതെ യുവതി വിവാഹ പന്തലിലേക്ക് പോകുന്നതിനിടെയാണ് പൊലീസ്…
Read More » - 23 April
അഴിക്കുള്ളിൽ ആശ്വാസം; തടവുകാർക്കുള്ള വാക്സീൻ വിതരണം, നിർണ്ണായക തീരുമാനവുമായി ജയിൽ വകുപ്പ്
സംസ്ഥാനത്തെ മുഴുവൻ തടവുകാർക്കും അടുത്തമാസം കോവിഡ് വാക്സിൻ നൽകുമെന്ന് ജയിൽവകുപ്പ് അറിയിച്ചു. ജയിൽ ഡി.ജി.പി ആരോഗ്യ സെക്രട്ടറിയുമായി നടത്തിയ ചർച്ചയിലാണ് തടവുകാർക്കുള്ള വാക്സിനേഷൻ സംബന്ധിച്ച സുപ്രധാന തീരുമാനമെടുത്തത്.…
Read More » - 23 April
സിനിമാ മേഖല വീണ്ടും പ്രതിസന്ധിയിൽ ; തീയേറ്ററുകൾ വീണ്ടും അടച്ചിട്ടേക്കും
സിനിമ മേഖല വീണ്ടും പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ്. ലോക് ഡൗണിനു ശേഷം ഇറങ്ങിയ സിനിമകൾ മെച്ചപ്പെട്ട രീതിയിൽ ഓടിക്കൊണ്ടിരിക്കുന്നതിനിടയിലാണ് കോവിഡ് അതിവ്യാപനത്തിലേക്ക്ക് കടക്കുന്നത്. ലോക്ഡൗണിന് സമാനമായ ഒരു സ്ഥിതി…
Read More » - 23 April
സംസ്ഥാനത്ത് ശനി-ഞായര്‍ ദിവസങ്ങളിലെ നിയന്ത്രണങ്ങൾ എന്തെല്ലാം? എന്തൊക്കെ തുറന്ന് പ്രവർത്തിക്കും? – അറിയേണ്ട കാര്യങ്ങൾ
തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് രണ്ടാം തരംഗം വ്യാപിക്കുകയാണ്. ഇതിൻ്റെ പശ്ചാത്തലത്തില്‍ ശനി-ഞായര്‍ ദിവസങ്ങളില്‍ കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തുന്നതായി സർക്കാർ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. പ്രസ്തുത ദിവസങ്ങളിൽ അനാവശ്യമായി…
Read More » - 23 April
‘സോറി, കൊവിഡ് വാക്സിനാണെന്ന് അറിയില്ലായിരുന്നു’; മോഷണം പോയ വാക്സിനുകൾ തിരിച്ചേല്‍പ്പിച്ച് മോഷ്ടാക്കള്‍
ചണ്ഡീഗഢ്: രാജ്യത്ത് വാക്സിൻ ക്ഷാമമുണ്ടെന്ന റിപ്പോർട്ടുകൾക്കിടെ ആശുപത്രിയിൽ നിന്നും മോഷ്ടിച്ച വാക്സിനുകൾ തിരികെ ഏൽപ്പിച്ച് മോഷ്ടാക്കൾ. കൊവിഡ് വാക്സിനുകളാണെന്ന് അറിയാതെയാണ് മോഷ്ടിച്ചതെന്നും തങ്ങളോട് ക്ഷമിക്കണമെന്നും കുറിപ്പെഴുതി വെച്ചാണ്…
Read More »