COVID 19
- May- 2021 -25 May
രാജ്യത്ത് കോവിഡ് പോസിറ്റിവിറ്റി നിരക്ക് കുത്തനെ കുറഞ്ഞു ; കണക്കുകൾ പുറത്ത്
ന്യൂഡൽഹി : രാജ്യത്ത് 88.69 ശതമാനമാണ് രോഗമുക്തി നിരക്ക്. 2,22,315 പേര്‍ക്കാണ് പുതിയതായി കോവിഡ് സ്ഥിരീകരിച്ചത്. കോവിഡ് പോസിറ്റിവിറ്റി നിരക്ക് 8.09 ശതമാനമായി കുറഞ്ഞു. പ്രതിവാര പോസിറ്റിവിറ്റി…
Read More » - 24 May
കൊവിഡ് രണ്ടാം തരംഗം വന്നതാണോ വിട്ടതാണോ എന്ന് ചർച്ച ചെയ്യണമെന്ന് ബിജെപി നേതാവ്
മുംബൈ : ഇന്ത്യക്കെതിരായ ചൈനയുടെ വൈറൽ യുദ്ധമാണ് കൊവിഡ് രണ്ടാം തരംഗമെന്ന് ബിജെപി നേതാവ് വിജയവർഗിയ പറഞ്ഞു. ആഗോളാടിസ്ഥാനത്തിൽ ഇന്ത്യയെയും പ്രധാനമന്ത്രി നരേന്ദ്രമോദിയെയും വിലകുറച്ചു കാണിക്കാൻ ചൈന…
Read More » - 24 May
എൻ 95 മാസ്കിനടിയില്‍ മറ്റു മാസ്കുകള്‍ ഉപയോഗിക്കരുത് ; അറിഞ്ഞിരിക്കേണ്ട പത്ത് കാര്യങ്ങൾ
എന്‍ 95 മാസ്കിനെക്കുറിച്ചുള്ള ചില അടിസ്ഥാന വിവരങ്ങള്‍ പങ്കുവച്ച് ഡോക്ടര്‍മാരുടെ കൂട്ടായ്മയായ ഇന്‍ഫോ ക്ലിനിക്. ഫെയ്സ്ബുക്ക് കുറിപ്പ് : N95 ചെയ്യരുതാത്ത 10 കാര്യങ്ങള്‍ 1. N95…
Read More » - 24 May
കോന്നി ഗവ.മെഡിക്കൽ കോളേജിൽ ഓക്സിജൻ പ്ലാൻ്റിന് അനുമതിയായി
കോന്നി ഗവ.മെഡിക്കൽ കോളേജിൽ ഓക്സിജൻ ജനറേഷൻ പ്ലാൻ്റിന് അനുമതിയായി. മിനിറ്റിൽ 1500 ലിറ്റർ ഉല്പാദന ശേഷിയുള്ള ദ്രവീകൃത ഓക്സിജൻ നിർമ്മാണ പ്ലാൻ്റിനാണ് അനുമതി ലഭിച്ചത്. പി. എസ്.…
Read More » - 24 May
കോവിഡ്; സൗദിയിലേക്ക് മടങ്ങാൻ കഴിയാത്ത പ്രവാസികളുടെ കാര്യത്തിൽ നിർണ്ണായക തീരുമാനവുമായി സൽമാൻ രാജാവ്
റിയാദ്: കോവിഡ് വ്യാപനത്തിൽ പെട്ട് സൗദിയിലേക്ക് മടങ്ങാൻ കഴിയാത്ത പ്രവാസികളുടെ കാര്യത്തിൽ നിർണ്ണായക തീരുമാനവുമായി സൽമാൻ രാജാവ്. വിദേശ രാജ്യങ്ങളിൽ കുടുങ്ങി സൗദി അറേബ്യയിലേക്ക് മടങ്ങിയെത്താൻ കഴിയാത്ത…
Read More » - 24 May
സംസ്ഥാനത്തിന്റെ പക്കലുള്ള വാക്സിന് സ്റ്റോക്ക് തീര്‍ന്നിട്ട് ദിവസങ്ങളായെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം : സംസ്ഥാനത്തിന്റെ പക്കലുള്ള വാക്സിന് സ്റ്റോക്ക് തീര്‍ന്നിട്ട് ദിവസങ്ങളായതായി മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്തെ കൊവിഡ് വ്യാപനം നിയന്ത്രിക്കാന്‍ ഏറ്റവും ഫലപ്രദമായ മാര്‍ഗം സമൂഹത്തില്‍ പരമാവധി…
Read More » - 24 May
കോവിഡിനെ പ്രതിരോധിക്കാന്‍ ആന്റിബോഡി കോക്ടെയിൽ ; അടുത്ത മാസം വിപണിയിൽ എത്തും
ന്യൂഡല്‍ഹി : ഗുരുതരാവസ്ഥയിലല്ലാത്ത കോവിഡ് രോഗികള്‍ക്ക് നല്കാൻ ആന്റിബോഡി കോക്ടെയിലുമായി മരുന്ന് നിര്‍മാതാക്കളായ റോഷെ ഇന്ത്യയും സിപ്ലയും. 59,750 രൂപയാണ് ഒരു ഡോസിന്റെ വില. Read Also…
Read More » - 24 May
രാജ്യത്തെ മികച്ച പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളുടെ പട്ടികയിൽ ആദ്യ 12 സ്ഥാനവും കേരളത്തിന്; അഭിമാനനേട്ടമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: രാജ്യത്തെ മികച്ച പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളുടെ പട്ടികയിലെ ആദ്യ 12 സ്ഥാനവും കേരളത്തിനാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇത് സംസ്ഥാനത്തിന് അഭിമാന നേട്ടമാണെന്നും മുഖ്യമന്ത്രി വാർത്താ…
Read More » - 24 May
കേരളത്തിലെ 11 ആശുപത്രികള്‍ക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരം ലഭിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം
തിരുവനന്തപുരം: സംസ്ഥാനത്തെ 11 ആശുപത്രികള്‍ക്ക് കൂടി ദേശീയ ഗുണനിലവാര (എന്‍ക്യൂഎഎസ്) അംഗീകാരം ലഭിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. Read Also : രാജ്യത്ത് കോവാക്സിന്റെ ബൂസ്റ്റര്‍…
Read More » - 24 May
ദേവിയെ പ്രീതിപ്പെടുത്താന്‍ നൂറുകണക്കിന് വിശ്വാസികള്‍ ക്ഷേത്രത്തില്‍; ഗോകുലമ്മ തളി ക്ഷേത്രത്തിൽ സംഭവിച്ചത്
സാമൂഹിക അകലം പാലിക്കാതെ ആളുകള്‍ തടിച്ചുകൂടി നില്‍ക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തു
Read More » - 24 May
രാജ്യത്ത് കോവാക്സിന്റെ ബൂസ്റ്റര്‍ ഡോസ് പരീക്ഷണം ആരംഭിച്ചു
ന്യൂഡല്‍ഹി : ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച കോവാക്സിന്റെ ബൂസ്റ്റര്‍ ഡോസ് പരീക്ഷണം ഡല്‍ഹി ഓള് ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ ആരംഭിച്ചു. കോവിഡ് വൈറസിനെതിരെ കൂടുതല്‍…
Read More » - 24 May
റഷ്യൻ നിർമ്മിത വാക്സിനായ സ്പുട്നിക് v യുടെ നിർമ്മാണം ഇന്ത്യയിൽ ആരംഭിച്ചു ; വീഡിയോ കാണാം
ന്യൂഡൽഹി : റഷ്യൻ നിർമ്മിത കോവിഡ് വാക്സിനായ സ്പുട്നിക് v വാക്സിന്റെ നിർമ്മാണം ഇന്ത്യയിൽ ആരംഭിച്ചു. ഡൽഹി ആസ്ഥാനമായുള്ള പനാസിയ ബയോടെക്ക് റഷ്യൻ ഡയറക്ട് ഇൻവെസ്റ്റ്മെന്റ് ഫണ്ടുമായി…
Read More » - 24 May
യെല്ലോ ഫംഗസ് : പ്രധാന ലക്ഷണങ്ങള്‍ വെളിപ്പെടുത്തി ആരോഗ്യ വിദഗ്ദർ
ഗാസിയബാദ്: രാജ്യത്ത് ബ്ലാക്ക് ഫംഗസ്, വൈറ്റ് ഫംഗസ് വ്യാപനം രൂക്ഷമായി തുടരവെ യെല്ലാ ഫംഗസ് ബാധയും കണ്ടെത്തി. ഉത്തര്‍ പ്രദേശിലെ ഗാസിയാബാദിലാണ് യെല്ലോ ഫംഗസ് ബാധ. ബ്രിജ്പാല്‍…
Read More » - 24 May
രാജ്യത്തെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് സഹായ വാഗ്ദാനവുമായി ബി.സി.സി.ഐ
ഡൽഹി: രാജ്യത്തെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് സഹായം വാഗ്ദാനം നൽകി ബി.സി.സി.ഐ. 10 ലിറ്റർ വീതമുള്ള രണ്ടായിരം ഓക്സിജൻ കോൺസൺട്രേറ്റുകൾ സംഭാവന ചെയ്യുമെന്ന് ബി.സി.സി.ഐ ട്വിറ്ററിൽ വ്യക്തമാക്കി.…
Read More » - 24 May
കോവിഡ് പ്രതിരോധം; കേന്ദ്ര സര്‍ക്കാര്‍ ഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിഞ്ഞു മാറുന്നു, രൂക്ഷ വിമർശനവുമായി പ്രിയങ്ക ഗാന്ധി
ഡൽഹി: കോവിഡ് പ്രതിസന്ധി കൈകാര്യം ചെയ്യുന്നതില്‍ കേന്ദ്രസര്‍ക്കാരും യുപി സര്‍ക്കാരും പരാജയമായി മാറിയെന്നും ജനങ്ങളെ സംരക്ഷിക്കുന്ന കാര്യത്തില്‍ പരാജയപ്പെട്ട സര്‍ക്കാര്‍ ഉത്തരവാദിത്വത്തില്‍ നിന്ന് മനഃപൂര്‍വം ഒഴിഞ്ഞു മാറുകയാണെന്നും…
Read More » - 24 May
18-44 പ്രായപരിധിയിലുള്ളവര്‍ക്ക് വാക്സിനേഷൻ കേന്ദ്രത്തിലെത്തി രജിസ്റ്റര്‍ ചെയ്യാന്‍ അനുമതി നൽകി കേന്ദ്രം
ഡല്‍ഹി: വാക്സിന് പാഴാകുന്ന പ്രശ്നം പരിഹരിക്കുന്നതിനുവേണ്ടി 18-44 പ്രായപരിധിയിലുള്ളവര്‍ക്ക് വാക്സിനേഷനായി കേന്ദ്രത്തിലെത്തി രജിസ്റ്റര്‍ ചെയ്യാന്‍ അനുമതി നല്കി കേന്ദ്ര സർക്കാർ. ഈ സൗകര്യം സർക്കാർ വാക്സിനേഷൻ കേന്ദ്രങ്ങളിൽ മാത്രമായിരിക്കുമെന്നും…
Read More » - 24 May
24 മണിക്കൂറിനിടെ യുഎഇയില്‍ 1,512 പേര്‍ക്ക് കൊവിഡ് ബാധ
അബുദാബി: കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇയില്‍ 1,512 പേര്‍ക്ക് കൊറോണ വൈറസ് രോഗ ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ – പ്രതിരോധ മന്ത്രാലയം റിപ്പോർട്ട് ചെയ്തിരിക്കുന്നു. രാജ്യത്ത് കോവിഡ്…
Read More » - 24 May
കൊവിഡ് ടെസ്റ്റ് നടത്തണമെങ്കിൽ സിപിഎമ്മില്‍ ചേരണം, ഇല്ലെങ്കിൽ…; ആരോഗ്യമന്ത്രിയുടെ മണ്ഡലത്തിലെ ജനങ്ങൾക്ക് നേരെ ഭീഷണി
പത്തനംതിട്ട: കൊവിഡ് മഹാമാരിയോട് പോരാടുകയാണ് ഇന്ത്യൻ ജനത. കൊവിഡുമായി ബന്ധപ്പെട്ട് ദിനംപ്രതി നൂറുകണക്കിനു മരണങ്ങളാണ് ഇപ്പോൾ കേരളത്തിൽ റിപ്പോർട്ട് ചെയ്യുന്നത്. കൊവിഡ് ടെസ്റ്റ് ചെയ്യണമെങ്കിൽ സി പി…
Read More » - 24 May
ബ്ലാക്ക് ഫംഗസിനെക്കാൾ മാരകമായ മഞ്ഞ ഫംഗസ് രാജ്യത്ത് റിപ്പോർട്ട് ചെയ്തു ; വ്യക്തി ശുചിത്വം പാലിക്കണമെന്ന് വിദഗ്ധര്‍
കോവിഡ് 19 നെതിരെ രാജ്യം പോരാടിക്കൊണ്ടേയിരിക്കുന്ന സാഹചര്യത്തിലാണ് ബ്ലാക്ക് ഫംഗസ് ബാധ സ്ഥിതീകരിക്കുന്നത്. അതിന്റെ തീവ്രതയും മറ്റും ആരോഗ്യപ്രവർത്തകർ മനസ്സിലാക്കി പ്രതിവിധികൾ തുടരുന്നതിനിടയിലാണ് അതിനേക്കാൾ മാരകമായ വൈറ്റ്…
Read More » - 24 May
ഒമാനിൽ പുതുതായി 857 പേര്‍ക്ക് കൂടി കൊവിഡ്
മസ്കത്ത്: ഒമാനില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി 857 പേര്‍ക്ക് കൂടി കൊറോണ വൈറസ് രോഗ ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിക്കുകയുണ്ടായി. രാജ്യത്ത് കോവിഡ് ബാധിച്ച്…
Read More » - 24 May
ബഹ്റൈനില്‍ പരിശോധനകൾ ശക്തം; കോവിഡ് നിയമം ലംഘിച്ച മൂന്ന് റെസ്റ്റോറന്റുകള്‍ പൂട്ടി
മനാമ: ബഹ്റൈനില്‍ കൊറോണ വൈറസ് മുന്‍കരുതല്‍ നിര്‍ദ്ദേശങ്ങള്‍ പാലിക്കാതെ പ്രവര്‍ത്തിച്ച മൂന്ന് റെസ്റ്റോറന്റുകള്‍ അടച്ചുപൂട്ടാൻ പൊതുജനാരോഗ്യ വകുപ്പ് ഉത്തരവ് നൽകിയിരിക്കുന്നു. ഒരാഴ്ചത്തേക്കാണ് റെസ്റ്റോറന്റുകള്‍ അടച്ചുപൂട്ടിയത്. നിയമലംഘനങ്ങള്‍ കണ്ടെത്തിയതിനെ…
Read More » - 24 May
ഭക്ഷണം കഴിക്കാൻ പോയ മൂന്ന് പോലീസുകാർക്ക് മെമ്മോ ; നടപടിയിൽ ജീവനക്കാർക്ക് അതൃപ്തി
കോഴിക്കോട്: വെയിലും മഴയും കണക്കിലെടുക്കാതെ നമ്മുടെ നഗരങ്ങളിൽ കാവൽ നിൽക്കുന്ന പോലീസുകാരുടെ കഷ്ടതകളെക്കുറിച്ചും നമ്മൾ തിരിച്ചറിയേണ്ടതുണ്ട്. ലോക്ക്ഡൗണില്‍ പിക്കറ്റ് പോസ്റ്റിലുണ്ടായ പോലീസുകാര്‍ക്ക് ഊണ് കഴിക്കാന്‍ പോയതിന് മെമ്മോ…
Read More » - 24 May
കുട്ടികളില്‍ കോവാക്സിന്റെ പരീക്ഷണം ഉടൻ ആരംഭിക്കും
ന്യൂഡല്‍ഹി : കുട്ടികളില്‍ ഭാരത് ബയോടെക് വികസിപ്പിച്ചെടുത്ത കോവാക്സിന്റെ പരീക്ഷണം ജൂണില്‍ ആരംഭിക്കും. കമ്പനിയുടെ ബിസിനസ് ഡവലപ്മെന്റ് ആന്‍ഡ് ഇന്റര്‍നാഷണല്‍ അഡ്വോക്കസി മേധാവി ഡോ റേച്ചസ് എല്ലയാണ്…
Read More » - 24 May
‘അപൂർവ്വമായ ബ്ലാക്ക് ഫംഗസ് ബാധയെ ഭയന്ന് ഭീകരമായ കൊറോണയെ അവഗണിക്കരുത്, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവ’; ഡോ: ഷിംന അസീസ്
കടുത്ത രീതിയിൽ പ്രതിരോധശേഷിക്കുറവുള്ളവരിലാണ് മ്യൂക്കർമൈക്കോസിസ് ഉൾപ്പെടെയുള്ള പൂപ്പൽരോഗങ്ങൾ സാരമായ രോഗബാധയുണ്ടാക്കുന്നതെന്നും, അപ്പൂർവമായി മാത്രം ബാധിക്കുന്ന ബ്ലാക്ക് ഫംഗസ് രോഗത്തെ ഭയന്ന് ഭീകരമായ കൊറോണയെ അവഗണിക്കരുതെന്നും ഡോ. ഷിംന…
Read More » - 24 May
കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന അമ്മയും മകനും മരണത്തിന് കീഴടങ്ങി
കേളകം: കൊറോണ വൈറസ് രോഗം ബാധിച്ച് ചികിത്സയിലായിരുന്ന അമ്മയും മകനും മണിക്കൂറുകളുടെ വ്യത്യാസത്തിൽ മരണപ്പെടുകയുണ്ടായി. കണിച്ചാർ ചാണപ്പാറയിലെ കൈനിക്കര ജോണിെൻറ ഭാര്യ ബീന ജോൺ (50), ഏക…
Read More »