COVID 19
- Jun- 2021 -23 June
ഗുരുവായൂർ ക്ഷേത്രത്തിൽ നാളെ മുതല്‍ ദര്‍ശനത്തിനും, കല്യാണങ്ങൾക്കും അനുമതി
ഗുരുവായൂർ: നിബന്ധനകളോട് കൂടി ആരാധനാലയങ്ങൾ തുറക്കാമെന്ന പ്രഖ്യാപനം ഭക്തർക്ക് ആശ്വാസമാകുന്നു. ലോക്ഡൗണിന് ശേഷം ഗുരുവായൂര്‍ ക്ഷേത്രം നാളെ വീണ്ടും തുറക്കാന്‍ തീരുമാനമായി. ഒന്നര മാസത്തെ ഇടവേളക്ക് ശേഷമാണ്…
Read More » - 23 June
കോവിഡ് വാക്സിനേഷൻ കഴിഞ്ഞ യാത്രക്കാര്‍ക്ക് ടിക്കറ്റ് നിരക്കില്‍ ഇളവുമായി പ്രമുഖ വിമാന കമ്പനി
ന്യൂഡല്‍ഹി : കോവിഡ് വാക്സിനേഷൻ കഴിഞ്ഞ യാത്രക്കാര്‍ക്ക് ടിക്കറ്റ് നിരക്കില്‍ ഇളവുമായി പ്രമുഖ വിമാന കമ്പനി രംഗത്ത് . കോവിഡ് വാക്സിന്റെ ഒരു ഡോസ് അല്ലെങ്കില്‍ രണ്ടു…
Read More » - 23 June
കൊവിഡ് പ്രതിരോധത്തിന് രണ്ട് തരം വാക്സിനുകള്‍ സ്വീകരിക്കുന്നത് നല്ലതാണോ ? : പുതിയ പഠന റിപ്പോർട്ട് പറയുന്നതിങ്ങനെ
ബര്‍ലിന്‍ : ഒരേ വാക്സിന് രണ്ട് ഡോസ് സ്വീകരിക്കുന്നതിലും കുറവ് പാര്‍ശ്വഫലങ്ങളേ രണ്ട് വത്യസ്ത വാക്സിന് സ്വീകരിക്കുമ്പോൾ ഉണ്ടാകുന്നുള്ളൂ എന്ന് ബ്രിട്ടണില്‍ നടന്ന ഒരു പഠനത്തില്‍ കണ്ടെത്തി.…
Read More » - 23 June
ലോക റെക്കോര്‍ഡ് നേടാനായി രാജ്യത്ത് കോവിഡ് വാക്സിന് പൂഴ്ത്തിവെച്ചെന്ന് പി ചിദംബരം
ന്യൂഡല്‍ഹി : രാജ്യത്ത് വാക്സിനേഷന് നിരക്ക് കുത്തനെ കുറഞ്ഞതിനെ വിമർശിച്ച് കോണ്‍ഗ്രസ് നേതാവ് പി. ചിദംബരം. ലോക റെക്കോര്‍ഡ് നേടാനായി സർക്കാർ കോവിഡ് വാക്സിന് പൂഴ്ത്തിവെച്ചെന്ന് പി.…
Read More » - 23 June
ചൈനീസ് വാക്സിനുകള്‍ ഉപയോഗിക്കുന്ന രാജ്യങ്ങളിൽ കോവിഡ് കേസുകൾ വര്‍ധിക്കുന്നെന്ന് റിപ്പോർട്ട്
വാഷിങ്ടണ്‍ : ചൈനയുടെ കോവിഡ് വാക്സിനുകള്‍ ഉപയോഗിച്ച് വരുന്ന രാജ്യങ്ങളില്‍ കോവിഡ് കേസുകള്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്. വാക്സിനേഷന് മുമ്പുണ്ടായിരുന്നതിനേക്കാൾ വേഗതയിലാണ് കേസുകൾ വർധിക്കുന്നതെന്ന് റിപ്പോർട്ടിൽ പറയുന്നു. കോവിഡ്…
Read More » - 23 June
രാജ്യത്ത് പുതുതായി കോവിഡ് ബാധിച്ചവരുടെ വിവരങ്ങൾ
ന്യൂഡല്‍ഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് പുതുതായി 50,848 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 68,817 പേര് രോഗമുക്തി നേടി. 1358 പേരാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ…
Read More » - 23 June
പ്രവേശന വിലക്ക് നീക്കി യുഎഇ: പ്രവാസികൾക്ക് ഇന്നുമുതൽ പ്രവേശനാനുമതി
ദുബായ്: പ്രവാസികൾക്ക് ആശ്വാസ വാർത്തയുമായി യുഎഇ. യുഎഇയിൽ ഇന്നുമുതൽ പ്രവാസികൾക്ക് പ്രവേശിക്കാൻ അനുമതി നൽകി. ഒരു മാസത്തിലേറെയായി നിലനിൽക്കുന്ന പ്രവേശന വിലക്കാണ് നീക്കിയത്. യുഎഇ അംഗീകരിച്ച കൊവിഷീല്‍ഡ്…
Read More » - 23 June
ആഗോളതലത്തിലെ കോവിഡ് രോഗികളുടെ കണക്കുകൾ ഇങ്ങനെ
ന്യൂയോർക്ക്: ആഗോളതലത്തിലെ കോവിഡ് ബാധിതരുടെ എണ്ണം പതിനെട്ട് കോടിയോട് അടുത്തു. വേൾഡോമീറ്ററിന്റെ കണക്കുപ്രകാരം കഴിഞ്ഞ 24 മണിക്കൂറിനിടെ 3.62 ലക്ഷം കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. മരണസംഖ്യ…
Read More » - 23 June
സംസ്ഥാനത്ത് നിയന്ത്രണങ്ങളോടെ ഒരാഴ്ച കൂടി ലോക് ഡൗണ്‍ തുടരും : നാളെ മുതൽ കൂടുതല്‍ ഇളവുകള്‍
തിരുവനന്തപുരം : സംസ്ഥാനത്ത് നിലവിലെ നിയന്ത്രണങ്ങളോടെ ഒരാഴ്ച കൂടി ലോക് ഡൗണ്‍ തുടരും. രോഗവ്യാപന തോതിൽ കുറവ് വന്നെങ്കിലും പ്രതീക്ഷിച്ച വേഗം കൈവരാത്ത സാഹചര്യത്തിലാണ് ലോക്ക് ഡൗൺ…
Read More » - 23 June
കേരളം ഉൾപ്പെടെയുള്ള മൂന്ന് സംസ്ഥാനങ്ങൾക്ക് മുന്നറിയിപ്പുമായി കേന്ദ്ര സർക്കാർ
ന്യൂഡൽഹി : കേരളം ഉൾപ്പെടെയുള്ള മൂന്ന് സംസ്ഥാനങ്ങൾക്കാണ് കേന്ദ്രത്തിന്റെ ജാഗ്രതാ നിർദ്ദേശം. കേരളം, മധ്യപ്രദേശ്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങൾക്കാണ് കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. നിലവിൽ രാജ്യത്ത് ഈ മൂന്ന്…
Read More » - 23 June
ഫൈസര്‍ വാക്സിൻ ഉടൻ ഇന്ത്യയിൽ എത്തും : ഈ വര്‍ഷം എത്തുന്നത് 100 കോടി ഡോസ്
ന്യൂഡൽഹി : കോവിഡിനെതിരെ യുഎസ് മരുന്ന് കമ്പനിയായ ഫൈസർ വികസിപ്പിച്ച വാക്സിന് ഇന്ത്യയിൽ അടിയന്തര ഉപയോഗത്തിന് ഉടൻ അനുമതി ലഭിച്ചേക്കുമെന്ന് റിപ്പോർട്ട്. ഫൈസർ സിഇഒ ആൽബർട്ട് ബൗർലയാണ്…
Read More » - 22 June
സംസ്ഥാനത്ത് നിയന്ത്രണങ്ങളോടെ ആരാധനാലയങ്ങൾ തുറക്കാൻ അനുമതി: വ്യാഴാഴ്ച മുതൽ പുതിയ ഇളവുകൾ
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് പോസിറ്റിവിറ്റി നിരക്ക് കുറയുന്നതിന്റെ പശ്ചാത്തലത്തിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ച് മുഖ്യമന്ത്രി. നിയന്ത്രണങ്ങളോട് കൂടി ആരാധനാലയങ്ങൾ തുറക്കാൻ അനുമതിയുണ്ട്. 15 ൽ കൂടുതൽ ആളുകളെ…
Read More » - 22 June
സംസ്ഥാനത്ത് ആരാധനാലയങ്ങൾ തുറക്കുന്ന കാര്യം മുഖ്യമന്ത്രിയ്ക്ക് തീരുമാനിക്കാം, നിയന്ത്രണങ്ങളിൽ മാറ്റമില്ല
തിരുവനന്തപുരം: കേരളത്തിലെ ആരാധനാലയങ്ങൾ തുറക്കുന്ന കാര്യം മുഖ്യമന്ത്രിയുടെ തീരുമാനത്തിന് വിട്ടിരിക്കുകയാണെന്ന് ഉന്നതതല യോഗം. കോവിഡ് നിയന്ത്രണങ്ങൾ നിലവിലെ രീതിയില്‍ തന്നെ തുടരാനാണ് തീരുമാനിച്ചിരിക്കുന്നത്. ഒരാഴ്ച കൂടി നിലവിലെ…
Read More » - 22 June
മൂന്നാം തരംഗ ഭീഷണി നേരിടുമ്പോഴും പരീക്ഷ റദ്ദാക്കില്ല, നിലപാടിൽ ഉറച്ച് കേരളം: വിദ്യാർഥികൾ ശ്രദ്ധിക്കുക
ദില്ലി: സംസ്ഥാനത്ത് കോവിഡ് മൂന്നാം തരംഗ ഭീഷണി നേരിടുമ്പോഴും പ്ലസ് വൺ പരീക്ഷകൾ കേരളത്തിൽ റദ്ദാക്കാനാകില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍. പരീക്ഷകള്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജികളിലാണ് സംസ്ഥാന സര്‍ക്കാര്‍…
Read More » - 22 June
പ്രവാസി തണല്‍ പദ്ധതി നിലവില്‍ വന്നു : ഇപ്പോൾ അപേക്ഷിക്കാം
തിരുവനന്തപുരം : സംസ്ഥാനത്ത് പ്രവാസി തണല്‍ പദ്ധതി നിലവില്‍ വന്നു. കൊവിഡ് ബാധിച്ച് വിദേശത്തോ സ്വദേശത്തോ വച്ച് മരണമടഞ്ഞ പ്രവാസി മലയാളികളുടെയും മടങ്ങിയെത്തിയ വിദേശ മലയാളികളുടെയും അവിവാഹിതരായ…
Read More » - 22 June
കേന്ദ്ര സർക്കാരിന്റെ വാക്സിൻ നയത്തെ ചോദ്യം ചെയ്ത് ജോൺ ബ്രിട്ടാസ് സുപ്രീം കോടതിയിൽ
ന്യൂഡല്‍ഹി: കോവിഡ് വാക്സിന് 25 ശതമാനവും സ്വകാര്യ ആശുപത്രികള്‍ക്ക് വിതരണം ചെയ്യുന്നത് ചോദ്യം ചെയ്ത് ജോൺ ബ്രിട്ടാസ് സുപ്രീം കോടതിയിൽ. കേന്ദ്രത്തിന്റെ പുതിയ വാക്സിന് നയം സമൂഹത്തില്‍…
Read More » - 22 June
കേന്ദ്ര സർക്കാർ പൂര്‍ണ്ണ പരാജയമെന്ന് രാഹുല്‍ ഗാന്ധി : ധവള പത്രം പുറത്തിറക്കി കോണ്‍ഗ്രസ്, വീഡിയോ കാണാം
ന്യൂഡൽഹി : കോവിഡ് പ്രതിരോധത്തില്‍ കേന്ദ്ര സര്‍ക്കാറിനെതിരെ ധവള പത്രം പുറത്തിറക്കി കോണ്‍ഗ്രസ്. ഒന്നും രണ്ടും കോവിഡ് തരംഗങ്ങള്‍ നേരിടുന്നതില്‍ കേന്ദ്ര സര്‍ക്കാര്‍ പൂര്‍ണ്ണമായും പരാജയപ്പെട്ടെന്ന് കോൺഗ്രസ്…
Read More » - 22 June
രോഗബാധിതരുടെ എണ്ണത്തിൽ കുറവ്: 24 മണിക്കൂറിനിടെ രാജ്യത്ത് കോവിഡ് ബാധിച്ചവരുടെ കണക്കുകൾ
ന്യൂഡല്‍ഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 42,640 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 91 ദിവസത്തിനിടയിലെ ഏറ്റവും കുറഞ്ഞ രോഗ നിരക്കാണിത്. മാസങ്ങള്‍ക്കു ശേഷമാണ് പ്രതിദിന രോഗബാധിതരുടെ എണ്ണം…
Read More » - 22 June
രാജ്യത്ത് കോവിഡ് വാക്സിൻ സൗജന്യമായി നൽകിയ പ്രധാനമന്ത്രിക്ക് നന്ദിയറിയിച്ച് ബാനര്‍ വയ്ക്കണമെന്ന് യു.ജി.സി
ന്യൂഡൽഹി : കോവിഡ് വാക്സിൻ സൗജന്യമായി നൽകിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നന്ദിയറിയിച്ച് ബാനര്‍ വയ്ക്കാന്‍ നിര്‍ദേശിച്ച് യൂണിവേഴ്സിറ്റി ഗ്രാന്റ് കമ്മീഷന് (യുജിസി). സര്‍ക്കാര്‍ ധനസഹായം കൈപറ്റുന്ന യൂണിവേഴ്സിറ്റികള്‍,…
Read More » - 22 June
ആഗോളതലത്തിലെ കോവിഡ് ബാധിതരുടെ കണക്കുകൾ ഇങ്ങനെ
ന്യൂയോർക്ക്: ആഗോളതലത്തിൽ കോവിഡ് ബാധിതരുടെ എണ്ണം പതിനേഴ് കോടി തൊണ്ണൂറ്റിയഞ്ച് ലക്ഷം കടന്നു. വേൾഡോമീറ്ററിന്റെ കണക്കുപ്രകാരം കഴിഞ്ഞ 24 മണിക്കൂറിനിടെ 2.74 ലക്ഷം പേർക്കാണ് വൈറസ് ബാധ…
Read More » - 22 June
സംസ്ഥാനത്ത് നാലു വയസ്സുകാരന് ഡെൽറ്റ പ്ലസ് വകഭേദം സ്ഥിരീകരിച്ചതായി റിപ്പോർട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് ആദ്യമായി ഏറ്റവും അപകടകാരിയായ കോവിഡിന്റെ ഡെല്‍റ്റ പ്ലസ് വകഭേദം കണ്ടെത്തിയതായി റിപ്പോർട്ട്. പത്തനംതിട്ടയിലെ കടപ്ര പഞ്ചായത്തിലാണ് രണ്ടു കേസുകൾ റിപ്പോർട്ട് ചെയ്തത്. Read Also…
Read More » - 22 June
ഇന്ന് മുതൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിക്കും: സംസ്ഥാനം സുരക്ഷിത സ്ഥാനത്തേക്കോ ?
തിരുവനന്തപുരം: സംസ്ഥാനം സുരക്ഷിത സ്ഥാനത്തേക്ക് നീങ്ങുന്നതിന്റെ സൂചനകളാണ് വന്നുകൊണ്ടിരിക്കുന്നത്. കോവിഡ് വ്യാപനത്തിൽ മുൻ ദിവസങ്ങളെ അപേക്ഷിച്ച് രോഗികളുടെ എണ്ണത്തിൽ വലിയ കുറവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. സംസ്ഥാനത്ത് ടെസ്റ്റ് പോസിറ്റിവിറ്റി…
Read More » - 22 June
രാജ്യത്ത് കോവിഡ് കേസുകളുടെ എണ്ണം കുത്തനെ കുറഞ്ഞു : കണക്കുകൾ പുറത്ത് വിട്ട് ആരോഗ്യമന്ത്രാലയം
ന്യൂഡൽഹി : രാജ്യത്ത് കോവിഡ് കേസുകളുടെ എണ്ണം കുത്തനെ കുറഞ്ഞു. ആരോഗ്യമന്ത്രാലയം പുറത്ത് വിട്ട കണക്കുകൾ പ്രകാരം കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 53,256 പേര്‍ക്കാണ് കോവിഡ്…
Read More » - 21 June
സംസ്ഥാനത്ത് കോവിഡ് ഡെല്‍റ്റ പ്ലസ് വകഭേദം കണ്ടെത്തി, അതീവ ജാഗ്രത വേണമെന്ന് അധികൃതർ
പത്തനംതിട്ട: സംസ്ഥാനത്ത് കോവിഡ് ഡെല്‍റ്റ പ്ലസ് വകഭേദം കണ്ടെത്തി. സംസ്ഥാനത്ത് ആദ്യമായി പത്തനംതിട്ടയിൽ ഒരു കേസും പാലക്കാട് രണ്ട് കേസുകളുമാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. പത്തനംതിട്ടയില്‍ കടപ്ര പഞ്ചായത്തിലെ…
Read More » - 21 June
എംപ്ലോയ്മെന്റ് രജിസ്ട്രേഷൻ പുതുക്കൽ, സർട്ടിഫിക്കേഷൻ തുടങ്ങിയ സേവനങ്ങൾക്ക് സമയം നീട്ടി: വിശദവിവരങ്ങൾ ഇങ്ങനെ
തിരുവനന്തപുരം: എംപ്ലോയ്മെന്റ് രജിസ്ട്രേഷൻ പുതുക്കൽ, സർട്ടിഫിക്കേഷൻ തുടങ്ങിയ സേവനങ്ങൾക്ക് സമയം നീട്ടി നൽകി. കോവിഡിന്റെ പശ്ചാത്തലത്തിലാണ് സമയം നീട്ടി നൽകിയത്. ഇതോടെ 2020 ജനുവരി ഒന്ന് മുതൽ…
Read More »