COVID 19
- Jun- 2021 -26 June
ലോക്ക്ഡൗൺ സാഹചര്യം വിലയിരുത്താൻ അവലോകന യോഗം; ഇളവുകൾക്ക് സാധ്യതയില്ല
തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ക്ഡൗൺ സാഹചര്യം വിലയിരുത്താൻ ശനിയാഴ്ച മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ അവലോകന യോഗം ചേരും. സംസ്ഥാനത്ത് രോഗ വ്യാപനം കുറയാത്ത സാഹചര്യത്തിൽ കൂടുതൽ ലോക്ക്ഡൗൺ ഇളവുകൾ നല്കാൻ…
Read More » - 25 June
കുത്തിവയ്പ് ഉയർന്ന രാജ്യങ്ങളിൽ കോവിഡ് വ്യാപനത്തിൽ വർദ്ധനവ്, കോവിഡിനെതിരെ ചെെനീസ് വാക്സിനുകൾ പരാജയം? റിപ്പോർട്ട് ഇങ്ങനെ
വാഷിംഗ്ടൺ: കോവിഡിനെ ചെറുക്കാൻ മംഗോളിയ, സെയ്ഷെൽസ്, ബഹ്റെെൻ തുടങ്ങിയ രാജ്യങ്ങൾ കൂടുതലായി ആശ്രയിച്ചത് ചെെനീസ് വാക്സിനുകളെയാണ്. എന്നാൽ പുതിയ റിപ്പോർട്ടുകൾ പ്രകാരം ഈ രാജ്യങ്ങളിൽ കോവിഡ് കേസുകൾ…
Read More » - 25 June
ഗർഭിണികൾക്ക് കോവിഡ് വാക്സിൻ സ്വീകരിക്കാമെന്ന് വ്യക്തമാക്കി കേന്ദ്ര ആരോഗ്യ മന്ത്രാലയം
ഡൽഹി: ഗർഭിണികൾക്ക് കോവിഡ് വാക്സിൻ സ്വീകരിക്കാമെന്നും വാക്സിനേഷൻ അവർക്ക് സഹായമായിരിക്കുമെന്നും വ്യക്തമാക്കി കേന്ദ്ര ആരോഗ്യ മന്ത്രാലയം. കോവിഡ് മൂന്നാം തരംഗത്തിന്റെ മുന്നറിയിപ്പിന് പിന്നാലെ രാജ്യത്ത് വാക്സിനേഷൻ വേഗത്തിലാക്കുന്നതിനുള്ള…
Read More » - 25 June
ശ്വാസംമുട്ടിയ ഇന്ത്യയെ കരകയറ്റാൻ കൈമെയ് മറന്ന് അവരിറങ്ങി, ഒരു മഹാദൗത്യത്തിനായി: ഇതാണ്ടാ ഇന്ത്യന്‍ നാവിക സേന
കോവിഡിൽ നിന്നും കരകയറാനുള്ള ശ്രമത്തിൽ, രാജ്യത്തിനായി കൈയും മെയ്യും മറന്ന് പ്രവർത്തിച്ച് സൈനികർ. ഓക്സിജൻ ക്ഷാമം നേരിട്ട സമയത്ത് രാജ്യത്തിനു കൈത്താങ്ങായി നിലകൊണ്ടത് ഇന്ത്യന്‍ നാവിക സേനയായിരുന്നു.…
Read More » - 25 June
സംസ്ഥാനത്ത് ശനിയും ഞായറും സമ്പൂർണ ലോക്ഡൗൺ: തുറന്നു പ്രവർത്തിക്കുന്നത് എന്തൊക്കെ?
തിരുവനന്തപുരം: സംസ്ഥാനത്ത് നാളെയും മറ്റന്നാളും സമ്പൂർണ ലോക്ഡൗൺ പ്രഖ്യാപിച്ച് സർക്കാർ. ടെസ്റ്റ് പോസ്റ്റിറ്റിവിറ്റി നിരക്ക് കുറയ്ക്കുന്നതിന്റെ ഭാഗമായിട്ടാണ് സംസ്ഥാനത്ത് വാരാന്ത്യ ലോക്ഡൗൺ ഏർപ്പെടുത്തിയത്. അവശ്യ മേഖലയിലുള്ളവർക്കും ആരോഗ്യ…
Read More » - 25 June
‘അന്ന് മനുഷ്യ വിസർജ്യം അയച്ച് കൊടുത്തവന് ഇന്ന് ഓസ്കാർ കൊടുക്കണം’: പഴയ പോസ്റ്റ് കുത്തിപ്പൊക്കി സോഷ്യൽ മീഡിയ
തിരുവനന്തപുരം: ചാനൽ ചർച്ചയ്ക്കിടെ ഗാർഹിക പീഡന പരാതി പറയാൻ വിളിച്ച യുവതിയോട് അപമര്യാദയായി പെരുമാറിയ വനിതാ കമ്മീഷൻ അധ്യക്ഷ എം സി ജോസഫൈന് നേരെ രൂക്ഷ വിമർശനമാണ്…
Read More » - 25 June
ആശ്വാസവാർത്ത: രാജ്യത്ത് കോവിഡ് മരണനിരക്ക് കുറയുന്നു, പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതം
ദില്ലി: ഇന്ത്യയിൽ കൊവിഡ് മരണനിരക്ക് കുറയുന്നു. പ്രതിദിന രോഗബാധ അരക്കോടിയിലേറെയാണെങ്കിലും മരണനിരക്ക് കുറഞ്ഞതിന്റെ ആശ്വാസത്തിലാണ് ജനങ്ങൾ. വാക്സിന് സ്വീകരിച്ചവരില്‍ രോഗ തീവ്രത കുറയുന്നുവെന്ന് ഐ സി എം…
Read More » - 25 June
സൗജന്യ വാക്സിന്: മോദിക്ക് നന്ദി രേഖപ്പെടുത്തി ബാങ്കിലും എ.ടി.എമ്മിലും പോസ്റ്റര്‍ പ്രദര്‍ശിപ്പിക്കാന്‍ ഉത്തരവ്
തൃശൂര്‍ : കോവിഡ് വാക്സിന് സൗജന്യമായി നല്കിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദി രേഖപ്പെടുത്തി പോസ്റ്റര്‍ പ്രദര്‍ശിപ്പിക്കാന്‍ ഉത്തരവ്. കേന്ദ്ര ധനകാര്യ മന്ത്രാലയമാണ് രാജ്യത്തെ എല്ലാ ബാങ്ക്…
Read More » - 25 June
ലോകത്തെ ഏറ്റവും സുരക്ഷിതമായ കോവിഡ് വാക്സിൻ ഏത്? പഠനങ്ങൾ പറയുന്നത് ഇങ്ങനെ
അർജന്റീന: ലോകത്തെ ഏറ്റവും സുരക്ഷിതമായ കോവിഡ് വാക്സിൻ റഷ്യയുടെ സ്പുട്നിക് വി ആണെന്ന് പഠന റിപ്പോർട്ട്. വാക്സിനുകളുടെ സുരക്ഷ വിലയിരുത്തുന്നതിനായി അർജന്റീനയിലെ ബ്യൂണസ് അയേഴ്സ് ആരോഗ്യ മന്ത്രാലയം…
Read More » - 24 June
സ്മാർട്ട് ടി.വിയും ഫ്രിഡ്ജും നൽകും: വാക്സിനേഷൻ പ്രോത്സാഹിപ്പിക്കാൻ വ്യത്യസ്ത മാർഗവുമായി പഞ്ചാബിലെ ആശുപത്രി
ചണ്ഡീഗഡ് : കോവിഡ് വാക്സിനേഷൻ പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി പുതിയ പദ്ധതിയുമായി എത്തിയിരിക്കുകയാണ് പഞ്ചാബിലെ ബതീന്ദ നഗരത്തിലുള്ള കിഷോറി റാം ആശുപത്രി. വാക്സിൻ സ്വീകരിക്കുന്നവർക്ക് സമ്മാനങ്ങൾ നൽകിയാണ് കിഷോറി…
Read More » - 24 June
ക്യൂബ, റഷ്യ എന്നീ രാജ്യങ്ങളെ ഒഴിവാക്കി: ക്വാറന്റൈൻ ആവശ്യമില്ലാത്ത ഗ്രീന്‍ രാജ്യങ്ങളുടെ പട്ടിക പുറത്തിറക്കി അബുദാബി
അബുദാബി: ഗ്രീന്‍ രാജ്യങ്ങളുടെ പുതുക്കിയ പട്ടിക പുറത്തുവിട്ട് അബുദാബി. ക്വാറന്റീന് ആവശ്യമില്ലാത്ത രാജ്യങ്ങളുടെ പട്ടികയാണ് പുറത്തു വിട്ടത്. ജൂണ്‍ 23 മുതലാണ് പുതിയ പട്ടിക പ്രാബല്യത്തില്‍ വന്നത്.…
Read More » - 24 June
ഫോൺ കുലുക്കിയാൽ പണം കിട്ടും: ചതിയിൽ പെടാതെ സൂക്ഷിക്കുക, എന്താണ് Syw എന്ന ആപ്പ് ?
തിരുവനന്തപുരം: സംസ്ഥാന വ്യാപകമായി ലോക്ഡൗൺ പ്രഖ്യാപിച്ചതോടെ ക്രിപ്റ്റോ കറൻസിയുടെ നിരോധിച്ച പല രൂപങ്ങളും മൊബൈൽ ആപ്പുകളായി ഉപഭോക്താക്കളിലേക്ക് എത്തിത്തുടങ്ങിയിട്ടുണ്ട്. ഇരട്ടി ലാഭം നേടാം എന്ന വാഗ്ദാനം തന്നെയാണ്…
Read More » - 24 June
രാജ്യത്ത് കോവിഡ് പോസിറ്റിവിറ്റി നിരക്ക് 2.91% : പുതിയ കണക്കുകൾ പുറത്ത് വിട്ട് കേന്ദ്ര ആരോഗ്യമന്ത്രാലയം
ന്യൂഡൽഹി : രാജ്യത്തിന് കൊവിഡ് കേസുകൾ കുത്തനെ കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് 54,069 കൊവിഡ് കേസുകളാണ് സ്ഥിരീകരിച്ചത്. ഇതോടെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം…
Read More » - 24 June
കോവിഡ് ഡെല്‍റ്റ പ്ലസ് വൈറസ് : രാജ്യത്ത് ആദ്യ മരണം റിപ്പോര്‍ട്ട് ചെയ്തു
ഭോപ്പാല്‍ : കോവിഡ് ഡെല്‍റ്റ പ്ലസ് വൈറസ് ബാധിച്ച് രാജ്യത്ത് ആദ്യത്തെ മരണം മധ്യപ്രദേശില്‍ ബുധനാഴ്ച റിപ്പോര്‍ട്ട് ചെയ്തു. ഉജ്ജൈനില്‍ മരിച്ച കോവിഡ് രോഗിയില്‍ നിന്ന് എടുത്ത…
Read More » - 24 June
കോവിഡ് നിയമലംഘനം: 308 പേര്‍ക്കെതിരെ നടപടി
ദോഹ: ഖത്തറില്‍ കോവിഡ് മുന്‍കരുതല്‍ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ച 308 പേര്‍ക്കെതിരെ ആഭ്യന്തര മന്ത്രാലയം നടപടിയെടുത്തു. പുറത്തിറങ്ങുമ്പോള്‍ മാസ്ക് ധരിക്കാത്തതിനാണ് 266 പേർക്കെതിരെ നടപടിയെടുത്തത്. സാമൂഹിക അകലം പാലിക്കാത്തതിന്…
Read More » - 24 June
ആഗോളതലത്തിൽ കോവിഡ് ബാധിതരുടെ എണ്ണം കുത്തനെ ഉയരുന്നു: കണക്കുകൾ ഇങ്ങനെ
ന്യൂയോർക്ക്: ആഗോളതലത്തിലെ കോവിഡ് ബാധിതരുടെ എണ്ണം പതിനെട്ട് കോടി കടന്നു. വേൾഡോമീറ്ററിന്റെ കണക്കുപ്രകാരം കഴിഞ്ഞ 24 മണിക്കൂറിനിടെ നാല് ലക്ഷത്തിലധികം കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. മരണസംഖ്യ…
Read More » - 24 June
കോവിഡ് : ലോകത്ത് രോഗം ബാധിച്ചവരുടെ എണ്ണം 18 കോടി പിന്നിട്ടു
ന്യൂയോർക്ക് : ലോകത്ത് കോവിഡ് ബാധിച്ചവരുടെ എണ്ണം പതിനെട്ട് കോടി കടന്നു. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ നാല് ലക്ഷത്തിലധികം കേസുകളാണ് റിപ്പോർട്ട് ചെയ്തത്. വേൾഡോമീറ്ററിന്റെ കണക്കുപ്രകാരം ഇതുവരെ…
Read More » - 24 June
ഡെൽറ്റ പ്ലസ് വൈറസ് : അഞ്ച് സംസ്ഥാനങ്ങൾക്ക് മുന്നറിയിപ്പുമായി കേന്ദ്ര സർക്കാർ
ന്യൂഡൽഹി : ഡെല്‍റ്റ വകഭേദത്തിന് ജനിതകമാറ്റം സംഭവിച്ച് ഉടലെടുത്ത പുതിയ വൈറസാണ് ഡെല്‍റ്റ പ്ലസ് വകഭേദം. ‘ആശങ്കപ്പെടേണ്ടത്’ എന്ന അര്‍ഥത്തില്‍ ‘Variant of Concern’ എന്നാണ് ഈ…
Read More » - 24 June
കോവിഡ് അൺലോക്ക് : ഇന്ന് മുതല്‍ കൂടുതല്‍ ഇളവുകള്‍, അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ
തിരുവനന്തപുരം : സംസ്ഥാനത്ത് കോവിഡ് വ്യാപനം കുറഞ്ഞ സാഹചര്യത്തിൽ ഇന്ന് മുതല്‍ കൂടുതല്‍ ഇളവുകള്‍ പ്രാബല്യത്തില്‍ വരും. Read Also : ഹൈക്കമാൻഡ് തീരുമാനങ്ങളിൽ അതൃപ്തി :…
Read More » - 24 June
ഇന്ന് മുതൽ സ്വകാര്യ ബസ് സർവീസ് നിയന്ത്രണങ്ങളിൽ ഇളവ്
തിരുവനന്തപുരം : യാത്രക്കാര്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ പരിഗണിച്ച് ശനിയും, ഞായറും ഒഴികെയുള്ള ദിവസങ്ങളില്‍ ഒറ്റ-ഇരട്ട നമ്പർ നിയന്ത്രണമില്ലാതെ സര്‍വ്വീസ് നടത്താന്‍ അനുമതി നല്‍കിയതെന്ന് ഗതാഗത വകുപ്പുമന്ത്രി ആന്റണി…
Read More » - 24 June
കോവിഡ് : കേരളാ കൗമുദിയിലെ ഗ്രാഫിക് ഡിസൈനര്‍ അഭയരാജ് അന്തരിച്ചു
തിരുവനന്തപുരം: കോവിഡ് ബാധയെ തുടര്‍ന്ന് കേരളാ കൗമുദിയിലെ ഗ്രാഫിക് ഡിസൈനര്‍ അന്തരിച്ചു. കേരളകൗമുദി തിരുവനന്തപുരം യൂണിറ്റിലെ ഗ്രാഫിക് ഡിസൈനറായിരുന്ന പേട്ട ലതിക നിവാസില്‍ അഭയരാജാണ് (33) ചികിത്സയിലിരിക്കെ…
Read More » - 24 June
കോവിഡ് മൂന്നാം തരംഗം : ആശ്വാസ വാർത്തയുമായി എയിംസ് ഡയറക്ടര്‍
ന്യൂഡല്‍ഹി : രാജ്യത്തെ കോവിഡ് കേസുകൾ കുറഞ്ഞുതുടങ്ങി. നിലവില്‍ രാജ്യത്ത് 6.43 ലക്ഷം പേരാണ് ചികിത്സയിലുള്ളത്. 82 ദിവസത്തിനുള്ളിലെ ഏറ്റവും കുറഞ്ഞ കണക്കാണിത്. 24 മണിക്കൂറില്‍ 50,848…
Read More » - 23 June
അഞ്ചാംപനിയുടെ വാക്സിന് എടുത്തിട്ടുണ്ടെങ്കില്‍ മൂന്നാം തരംഗത്തില്‍ കുട്ടികളുടെ കാര്യത്തില്‍ പേടിവേണ്ടെന്ന് ഗവേഷകര്‍
ന്യൂഡല്‍ഹി : കോവിഡ് മൂന്നാം തരംഗം കൂടുതലായി കുട്ടികളെ ബാധിക്കുമെന്ന ആശങ്കാ ഭീതിയിലാണ് മാതാപിതാക്കള്‍. എന്നാല്‍ ഈ ആശങ്കകള്‍ക്കിടയില്‍ ആശ്വാസവാര്‍ത്തയുമായി ഇന്ത്യന്‍ ഗവേഷകര്‍ രംഗത്ത് വന്നിരിക്കുകയാണ്. എംഎംആര്‍…
Read More » - 23 June
മദ്യശാലകളോട് യെസ്, ആരോഗ്യം സംരക്ഷിക്കുന്ന ജിമ്മുകളോട് നോ: സർക്കാർ നിലപാടിനെതിരെ ജിമ്മന്മാരുടെ പ്രതിഷേധം
മതിലകം: കോവിഡ് കാലത്ത് നടന്ന വ്യത്യസ്തമായ ഒരു സമരമായിരുന്നു ഫിറ്റ്നസ് സെന്റർ ഉടമകളും പരിശീലകരും നടത്തിയത്. ‘ആരോഗ്യത്തിന് ഹാനികരമെന്ന് പറയുന്ന മദ്യശാലകള്‍ തുറക്കുകയും ആരോഗ്യം സംരക്ഷിക്കുന്ന ഫിറ്റ്നസ്…
Read More » - 23 June
തിരുവനന്തപുരം കോര്‍പ്പറേഷനിലെ ഈ വാര്‍ഡുകള്‍ പൂര്‍ണമായി അടച്ചിടും
തിരുവനന്തപുരം: കോവിഡ് രോഗവ്യാപനം വർധിക്കുന്നതിനെ തുടർന്ന് തിരുവനന്തപുരം കോര്‍പ്പറേഷനിലെ 11 ഡിവിഷനുകള്‍ ക്രിട്ടിക്കല്‍ കണ്ടെയ്ന്മെന്റ് സോണുകളായി പ്രഖ്യാപിച്ചതായി ജില്ലാ കലക്ടര്‍ ഡോ. നവ്ജ്യോത് ഖോസ അറിയിച്ചു. പൂങ്കുളം,…
Read More »