ന്യൂഡല്‍ഹി : രാജ്യത്ത് വാക്‌സിനേഷന്‍ നിരക്ക് കുത്തനെ കുറഞ്ഞതിനെ വിമർശിച്ച് കോണ്‍ഗ്രസ് നേതാവ് പി. ചിദംബരം. ലോക റെക്കോര്‍ഡ് നേടാനായി സർക്കാർ കോവിഡ് വാക്‌സിന്‍ പൂഴ്ത്തിവെച്ചെന്ന് പി. ചിദംബരം ആരോപിച്ചു.
रविवार को जमाखोरी, सोमवार को टीका लगाएं और मंगलवार को लंगड़ाकर वापस लौट जाएं। "एक दिन" के टीकाकरण के विश्व "रिकॉर्ड" के पीछे यही रहस्य है।
मुझे यकीन है कि इस "करतब" को गिनीज बुक ऑफ रिकॉर्ड्स में जगह मिलेगी!
— P. Chidambaram (@PChidambaram_IN) June 22, 2021
‘ഞായറാഴ്ച്ച പൂഴ്ത്തിവെക്കും, തിങ്കളാഴ്ച വാക്‌സിന്‍ നല്‍കും, ചൊവ്വാഴ്ച വീണ്ടും പഴയ മുടന്തിലേക്ക് തിരിച്ചുപോകും. ഇതാണ് ഒരൊറ്റ ദിവസത്തിലെ വാക്‌സിനേഷന്‍ ലോക റെക്കോര്‍ഡിന്റെ രഹസ്യം. ഈ വീരകൃത്യം ഗിന്നസ് റെക്കോര്‍ഡില്‍ ഇടം നേടുമെന്ന് എനിക്ക് ഉറപ്പാണ്’ -ചിദംബരം ട്വീറ്റ് ചെയ്തു.
Who knows, there may be a Nobel Prize for Medicine awarded to the Modi government
‘Modi Hai, Mumkin Hai’ must now read ‘Modi Hai, Miracle Hai’
— P. Chidambaram (@PChidambaram_IN) June 22, 2021
മോദി സര്‍ക്കാറിന് ആരോഗ്യ മേഖലയിലെ നൊബേല്‍ സമ്മാനം തന്നെ ലഭിച്ചേക്കാമെന്നും ചിദംബരം പരിഹസിക്കുന്നു.
Post Your Comments