COVID 19
- Jun- 2021 -28 June
ശരീര ദുര്‍ഗന്ധത്തില്‍ നിന്ന് വൈറസ് സാന്നിധ്യം കണ്ടെത്താൻ കോവിഡ് അലാറവുമായി ശാസ്ത്രജ്ഞർ
ലണ്ടന്‍ : ശരീര ദുര്‍ഗന്ധത്തില്‍ നിന്ന് കോവിഡ് വൈറസിന്റെ സാന്നിധ്യം കണ്ടെത്തുന്ന ‘കോവിഡ് അലാറം’ ഉപകരണം വികസിപ്പിച്ചതായി ബ്രിട്ടീഷ് ശാസ്ത്രജ്ഞര്‍. ലണ്ടന്‍ സ്കൂള്‍ ഓഫ് ഹൈജീന്‍ ആന്‍ഡ്…
Read More » - 28 June
ചരിത്രം കുറിച്ച് ഇന്ത്യ : കോവിഡ് വാക്സിനേഷനിൽ അമേരിക്കയെ പിന്തള്ളി ഇന്ത്യ ഒന്നാം സ്ഥാനത്ത്
ന്യൂഡൽഹി : കോവിഡ് വാക്സിനേഷനിൽ ഇന്ത്യക്ക് ലോക റെക്കോര്‍ഡ്. ലോകത്ത് ഏറ്റവുമധികം കോവിഡ് വാക്സിൻ വിതരണം ചെയ്തതിൽ ഇന്ത്യ അമേരിക്കയെ പിന്തള്ളി ഒന്നാം സ്ഥാനത്ത് എത്തി. ഏറ്റവും…
Read More » - 28 June
സംസ്ഥാനത്ത് 18 വയസ് പൂര്‍ത്തിയായ എല്ലാവര്ക്കും വാക്സിൻ : ആരോഗ്യവകുപ്പ് ഉത്തരവിറക്കി
തിരുവനന്തപുരം : സംസ്ഥാനത്ത് 18 വയസ് പൂര്‍ത്തിയായ എല്ലാവര്ക്കും കോവിഡ് വാക്സിൻ നൽകാൻ തീരുമാനം. സര്‍ക്കാര്‍ മേഖലയില്‍ മുന്‍ഗണനാ നിബന്ധനയില്ലാതെ കുത്തിവെപ്പ് നടത്താന്‍ സംസ്ഥാന ആരോഗ്യവകുപ്പ് ഉത്തരവിറക്കി.…
Read More » - 28 June
കോവിഡ് മൂന്നാം തരംഗം വൈകും : പഠന റിപ്പോർട്ടുമായി ഐസിഎംആര്‍
ന്യൂഡൽഹി : കോവിഡ് മൂന്നാം തരംഗം രാജ്യത്ത് വൈകാനാണ് സാധ്യതയെന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നതെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസേര്‍ച്ച്. 12 വയസിനു മുകളിലുള്ള കുട്ടികൾക്ക് ഓഗസ്റ്റ്…
Read More » - 27 June
പരിശോധന കുറയ്ക്കുന്നു മരണനിരക്ക് കൂടുന്നു, കേരളം കൊവിഡിൽ കിതയ്ക്കുന്നു: സൺഡേ തട്ടിപ്പ് പൊളിച്ചടുക്കി പി.കെ കൃഷ്ണദാസ്
തിരുവനന്തപുരം: കേരളത്തിൽ നിലവിൽ കോവിഡ് പരിശോധന കുറയുകയും മരണനിരക്ക് കൂട്ടുകയും ചെയ്യുന്ന ഗുരുതരമായ സാഹചര്യമാണുള്ളതെന്ന് ബിജെപി നേതാവ് പി.കെ കൃഷ്ണദാസ്. പ്രതിവാര കേസുകളും മരണങ്ങളും കുറയുന്ന ദേശീയ…
Read More » - 27 June
കോവിഡ് വൈറസ് ഡെല്‍റ്റ പ്ലസ് വകഭേദം : മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന
ജനീവ: ലോകാരോഗ്യ സംഘടന ഡെല്‍റ്റ വേരിയന്റിനെ കൊറോണ വൈറസ് വകഭേദങ്ങളുടെ പട്ടികയില്‍ ഈ മാസം തന്നെ ഉള്‍പ്പെടുത്തിയിരുന്നു. ഇന്ത്യയിലെ നിരവധി സംസ്ഥാനങ്ങളിൽ ഡെൽറ്റ പ്ലസ് വകഭേദം ഇതിനോടകം…
Read More » - 27 June
കൊറോണയ്ക്കെതിരായ യുദ്ധത്തില്‍ ഇന്ത്യ തീര്‍ച്ചയായും വിജയിക്കും, വ്യാജ പ്രചരണങ്ങള്‍ ആരും വിശ്വസിക്കരുത് : നരേന്ദ്ര മോദി
ന്യൂഡൽഹി : പ്രതിമാസ റേഡിയോ പ്രോഗ്രാമായ മാന്‍ കി ബാത്ത് വഴി രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. Read Also : റണ്‍വേയില്‍…
Read More » - 27 June
ആരോഗ്യവകുപ്പ് പ്രതിനിധി നൽകിയ പ്രതിരോധശേഷിക്കുള്ള മരുന്ന് കഴിച്ച സ്ത്രീ മരിച്ചു: മൂന്നുപേർ ഗുരുതരാവസ്ഥയിൽ
ചെന്നൈ: ആരോഗ്യവകുപ്പ് പ്രതിനിധി നൽകിയ പ്രതിരോധശേഷി വർധിപ്പിക്കാനുള്ള ഗുളിക കഴിച്ച സ്ത്രീ മരിച്ചു. തമിഴ്നാട് ഈറോഡ് കെ.ജി.വലസ് സ്വദേശിയായ സ്ത്രീയാണ് മരിച്ചത്. മരിച്ച സ്ത്രീയുടെ ഭര്‍ത്താവ് ഉള്‍പ്പെടെ…
Read More » - 27 June
ആംബുലൻസ് ലഭിച്ചില്ല: കോവിഡ് രോഗിയെ കൊണ്ടുപോയത് ട്രാക്ടറിൽ, പ്രശ്നം ഫേസ്ബുക്കിൽ ഇട്ടതിന് ഡി.വൈ.എഫ്.ഐയുടെ മർദ്ദനം
ചാലക്കുടി: അവശനിലയിലായ കോവിഡ് രോഗിയെ ട്രാക്ടറില്‍ ആശുപത്രിയിലെത്തിച്ച് കുടുംബം. ചാലക്കുടിയിലാണ് സംഭവം. അടിയന്തിര ഘട്ടത്തില്‍ ആംബുലന്‍സോ മറ്റുവാഹനങ്ങളോ ലഭിക്കാത്തതിനാല്‍ കോവിഡ് ബാധിച്ച് ചാലക്കുടി പരിയാരം പഞ്ചായത്തിലെ മാനസീക…
Read More » - 27 June
രണ്ടാം തരംഗം അവസാനിക്കും മുൻപ് കേസുകൾ കൂടിയേക്കും: ഡെൽറ്റ പ്ലസ് വകഭേദം വെല്ലുവിളി ഉയർത്തുന്നുവെന്ന് വിദഗ്ധർ
തിരുവനന്തപുരം: കോവിഡ് ഭീതി ഉയർത്തിക്കൊണ്ട് വിദഗ്ധരുടെ പുതിയ കണ്ടെത്തൽ. രണ്ടാം തരംഗമവസാനിക്കും മുന്‍പ് തന്നെ കേരളത്തില്‍ കൊവിഡ് കേസുകള്‍ വീണ്ടും കൂടാന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പുമായി ആരോഗ്യവിദഗ്ധര്‍ രംഗത്ത്.…
Read More » - 27 June
ഡെല്‍റ്റ പ്ലസ് വകഭേദം സ്ഥിരീകരിച്ച സാഹചര്യത്തില്‍ കൊവിഡ് കേസുകള്‍ വീണ്ടും കൂടിയേക്കും : ആരോഗ്യവിദഗ്ധര്‍
തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് രണ്ടാം തരംഗം അവസാനിക്കും മുൻപ് തന്നെ വീണ്ടും കൊവിഡ് കേസുകള്‍ കൂടാന്‍ സാധ്യതയെന്ന് ആരോഗ്യവിദഗ്ധര്‍. സംസ്ഥാനത്ത് ഡെല്‍റ്റ പ്ലസ് വകഭേദം സ്ഥിരീകരിച്ച സാഹചര്യത്തില്‍…
Read More » - 27 June
കോവിഡ് വ്യാപനത്തിനിടെ പരീക്ഷകൾ നടത്താനുള്ള സർക്കാർ തീരുമാനത്തിനെതിരെ വിദ്യാർത്ഥികൾ രംഗത്ത്
തിരുവനന്തപുരം: കോവിഡ് വ്യാപനത്തിനിടെ വിവിധ സർവകലാശാല പോളിടെക്നിക് പരീക്ഷകൾ നടത്താനുള്ള സർക്കാർ തീരുമാനത്തിനെതിരെ വിദ്യാർത്ഥികൾ രംഗത്ത്. പരീക്ഷകൾ എല്ലാം ഓൺലൈനായി നടത്തണമെന്നാണ് വിദ്യാർത്ഥികളുടെ ആവശ്യം. Read Also…
Read More » - 27 June
സെപ്റ്റംബറോടെ രാജ്യത്ത് തദ്ദേശിയമായി നിർമ്മിക്കുന്നതടക്കം ഏഴ് പുതിയ വാക്സിനുകളെത്തും : ഡോ. നരേന്ദ്ര കുമാർ
ബെംഗളൂരു : രാജ്യത്ത് സെപ്റ്റംബറോടെ ഏഴ് പുതിയ വാക്സിനുകൾ വിതരണം ചെയ്യാനാകുമെന്ന് ദേശീയ ടെക്നിക്കല്‍ അഡ്വൈസറി കമ്മറ്റി ഓൺ ഇമ്മ്യൂണൈസേഷന്‍ ചെയർമാന് ഡോ. നരേന്ദ്ര കുമാർ അറോറ.…
Read More » - 27 June
കോവിഡ് മാനദണ്ഡം ലംഘിച്ചു സഹപ്രവർത്തകയെ ചുംബിച്ച ബ്രിട്ടിഷ് ആരോഗ്യമന്ത്രി രാജിവച്ചു
ലണ്ടൻ : കോവിഡ് മാനദണ്ഡം ലംഘിച്ചു സഹപ്രവർത്തകയെ ചുംബിച്ച ബ്രിട്ടിഷ് ആരോഗ്യമന്ത്രി മാറ്റ് ഹാൻകോക്ക് രാജിവച്ചു. കുടുംബാംഗങ്ങളല്ലാത്തവരുമായി ആലിംഗനം പോലും വിലക്കിയിരുന്ന സമയത്ത് സഹപ്രവർത്തകയെ ചുംബിച്ച ആരോഗ്യമന്ത്രിക്കെതിരെ…
Read More » - 27 June
തിരുവനന്തപുരത്ത് യുവതിയെ കഞ്ചാവ് കേസില്‍ കുടുക്കി: ഞെട്ടിക്കുന്ന കണ്ടെത്തലുമായി ക്രൈംബ്രാഞ്ച്
തിരുവനന്തപുരം: വസ്ത്ര നിര്‍മ്മാണ സ്ഥാപനമായ വഴുതക്കാട്ടെ വീവേഴ്സ് വില്ലേജില്‍ നിന്ന് കഞ്ചാവ് പിടിച്ചെടുത്തതിനെ തുടര്‍ന്ന് ഉടമ അറസ്റ്റിലായ കേസില്‍ വന്‍ വഴിത്തിരിവ്. സ്ഥാപനത്തിന്റെ ഉടമയായ ശോഭ വിശ്വനാഥിനെ…
Read More » - 26 June
രാജ്യത്ത് കഴിഞ്ഞ ആറ് ദിവസത്തിനിടയില്‍ വിതരണം ചെയ്തത് 3.77 കോടി കോവിഡ് വാക്സിന് ഡോസുകള്‍
ന്യൂഡല്‍ഹി : രാജ്യത്തെ കോവിഡ് വാക്സിനേഷന് പുരോഗതി വിലയിരുത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. ആറ് ദിവസത്തിനിടയില്‍ രാജ്യത്ത് 3.77 കോടി കോവിഡ് വാക്സിന് ഡോസുകള്‍ വിതരണം ചെയ്തതായി യോഗത്തിൽ…
Read More » - 26 June
ആദായ നികുതിയിൽ കൂടുതൽ ഇളവുകൾ: പുതിയ മാറ്റങ്ങൾ എന്തൊക്കെ?
ന്യൂഡല്‍ഹി: കോവിഡിന്റെ പശ്ചാത്തലത്തില്‍ ആദായ നികുതിയില്‍ മാറ്റം. നിലവിലെ സാഹചര്യത്തിൽ കൂടുതല്‍ ഇളവുകള്‍ അനുവദിച്ചു. ഇതുസംബന്ധിച്ച ഉത്തരവ് പ്രത്യക്ഷ നികുതി വകുപ്പ് പുറത്തിറക്കി. പാന്‍കാര്‍ഡും ആധാറും തമ്മില്‍…
Read More » - 26 June
ഡെൽറ്റ വകഭേദം : വാക്സിന് സ്വീകരിക്കാത്തവർക്ക് മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന
ജനീവ : 85 ഓളം രാജ്യങ്ങളില്‍ ഡെല്‍റ്റ വകഭേദത്തിലുള്ള കൊവിഡ് വൈറസ് റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്ന് ലോകാരോഗ്യ സംഘടന തലവന്‍ ടെഡ്രോസ് അദാനം അറിയിച്ചു. ‘ഇതുവരെ തിരിച്ചറിഞ്ഞതില്‍ ഏറ്റവും…
Read More » - 26 June
കോവിഡ് മൂന്നാം തരംഗം : ഐ.സി.എം.ആര് പഠന റിപ്പോർട്ട് പുറത്ത്
ന്യൂഡല്‍ഹി: ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിന്റെ ഏറ്റവും പുതിയ പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നത് കോവിഡിന്റെ മൂന്നാംതരംഗത്തെ അത്രയേറെ ഭയക്കേണ്ടതില്ലെന്നാണ്. മുന്‍കരുതലും പ്രതിരോധവുമുണ്ടെങ്കില്‍ മൂന്നാംതരംഗം രണ്ടാംതരംഗത്തിന്റെ അത്ര നാശം…
Read More » - 26 June
ദരിദ്ര രാജ്യങ്ങൾ വൻ വാക്സിൻ ക്ഷാമം നേരിടുന്നു: മറ്റ് രാജ്യങ്ങളോട് വാക്സിൻ ആവശ്യപ്പെട്ട് ലോകാരോഗ്യ സംഘടന
ജനീവ : വികസിത രാജ്യങ്ങൾ യുവാക്കളിൽ അടക്കം വാക്സിനേഷൻ നടത്തി വീണ്ടും ജീവിതം പഴയ രീതിയിലേക്ക് എത്തിക്കുമ്പോൾ ദരിദ്ര രാജ്യങ്ങൾ അനുഭവിക്കുന്നത് വൻ വാക്സിൻ ക്ഷമമാണെന്ന് ലോകാരോഗ്യ…
Read More » - 26 June
കേരളം ഉൾപ്പെടെ 11 സംസ്ഥാനങ്ങളിൽ ഡെൽറ്റ പ്ലസ് വകഭേദം : മുന്നറിയിപ്പുമായി കേന്ദ്രം
ന്യൂഡൽഹി : ഡെല്‍റ്റ വകഭേദത്തിന് ജനിതകമാറ്റം സംഭവിച്ച് ഉടലെടുത്ത പുതിയ വൈറസാണ് ഡെല്‍റ്റ പ്ലസ് വകഭേദം. ‘ആശങ്കപ്പെടേണ്ടത്’ എന്ന അര്‍ഥത്തില്‍ ‘Variant of Concern’ എന്നാണ് ഈ…
Read More » - 26 June
ഓൺലൈൻ ക്ലാസുകൾ കുട്ടികളില്‍ ശാരീരിക ആരോഗ്യ പ്രശ്നങ്ങള്‍ വര്‍ധിപ്പിക്കുമെന്ന് പഠനം
കൊച്ചി: ഓൺലൈൻ ക്ലാസുകൾ കുട്ടികളില്‍ ശാരീരിക ആരോഗ്യ പ്രശ്നങ്ങള്‍ വര്‍ധിപ്പിക്കുമെന്ന് പഠനം. ഗോദ്രെജ് ഇന്റീരിയോ ഈയിടെ നടത്തിയ സര്‍വെയില്‍ ആണ് അമ്പരപ്പിക്കുന്ന കാര്യങ്ങൾ കണ്ടെത്തിയത്. Read Also…
Read More » - 26 June
സംസ്ഥാനത്ത് ഇന്നും നാളെയും സമ്പൂർണ ലോക്ക്ഡൗൺ : അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ
തിരുവനന്തപുരം : കോവിഡ് സ്ഥിരീകരണ നിരക്ക് (ടിപിആർ) കുറയ്ക്കുന്നതിന്റെ ഭാഗമായി ഇന്നും നാളെയും സംസ്ഥാനത്ത് സമ്പൂർണ ലോക്ക് ഡൗൺ നടപ്പാക്കും. പരീക്ഷകൾക്കു മാറ്റമില്ല. തിങ്കളാഴ്ച മുതൽ ഇളവുകൾ…
Read More » - 26 June
മാസ്ക് ധരിക്കണമെന്ന നിയമം പിൻവലിച്ച ഇസ്രായേലിന് കിട്ടിയത് എട്ടിന്റെ പണി : മാസ്ക് വീണ്ടും നിര്‍ബന്ധമാക്കി
ടെല്‍ അവീവ് : 10 ദിവസങ്ങൾക്ക് മുൻപായിരുന്നു മാസ്ക് ധരിക്കണമെന്നുള്ള നിയമം ഇസ്രായേൽ എടുത്തുകളഞ്ഞത്. രാജ്യത്തെ കൊവിഡ് കേസുകള്‍ ഗണ്യമായി കുറഞ്ഞതിനെ തുടര്‍ന്നായിരുന്നു തീരുമാനം. എന്നാൽ ഇപ്പോൾ…
Read More » - 26 June
കോവിഡ്:പൊതുസ്ഥലങ്ങളിൽ വീണ്ടും മാസ്ക് നിർബന്ധമാക്കി ഇസ്രയേൽ
ജെറുസലേം: കോവിഡ് വൈറസിന്റെ പുതിയ വകഭേദം രാജ്യത്ത് വ്യാപിക്കാന്‍ തുടങ്ങിയ സാഹചര്യത്തിൽ, പൊതുസ്ഥലങ്ങളില്‍ മാസ്ക് നിര്‍ബന്ധമായും ധരിക്കണമെന്ന നിര്‍ദേശവുമായി ഇസ്രയേല്‍. കോവിഡ് വ്യാപനത്തിൽ ഉണ്ടായ കുറവിനെ തുടർന്ന്…
Read More »