COVID 19
- Aug- 2021 -27 August
ആരും വിശന്ന് ഉറങ്ങേണ്ടി വന്നില്ല, മൃതദേഹങ്ങള്‍ നദികളില്‍ ഒഴുകിയില്ല: കേരളം ഇപ്പോഴും നമ്പർ വൺ തന്നെയെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്തെ ആരോഗ്യരംഗത്ത് സംഭവിച്ച പാളിച്ചകൾക്കെതിരെ വിമർശിച്ചവർക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. എന്നും ഒരു ബദല്‍ കാഴ്ചപ്പാടാണ് കേരളമോഡലിലൂടെ ഉയര്‍ത്തിപ്പിടിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ചിന്ത വാരികയിലെഴുതിയ…
Read More » - 27 August
ആറ് രാജ്യങ്ങളിൽ നിന്ന് കുവൈറ്റിലേക്കുള്ള വിമാന സർവീസുകൾ ഉടൻ പുനരാരംഭിക്കും
കുവൈത്ത് സിറ്റി : യാത്രാ വിലക്കുള്ള ആറു രാജ്യങ്ങളില്‍ നിന്നും വിമാന സര്‍വീസ് ആരംഭിക്കാനുള്ള പദ്ധതി തയ്യാറായിക്കൊണ്ടിരിക്കുകയാണെന്നും ആരോഗ്യ മന്ത്രാലയ നിര്‍ദേശമനുസരിച്ചു വാണിജ്യ വിമാന സര്‍വീസ് ആരംഭിക്കുന്ന…
Read More » - 27 August
കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായുള്ള യാത്രാ മാര്‍ഗനിര്‍ദ്ദേശങ്ങളില്‍ മാറ്റം വരുത്തി കേന്ദ്ര ആരോഗ്യമന്ത്രാലയം
ന്യൂഡല്‍ഹി : കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായുള്ള യാത്രാ മാര്‍ഗനിര്‍ദ്ദേശങ്ങളില്‍ മാറ്റം വരുത്തി കേന്ദ്ര ആരോഗ്യമന്ത്രാലയം. ഇനി മുതൽ രണ്ടു ഡോസ് വാക്സീനും സ്വീകരിച്ച രോഗലക്ഷണങ്ങള്‍ ഇല്ലാത്തവര്‍ക്ക് യാത്ര…
Read More » - 27 August
കുട്ടികൾക്ക് ഫൈസർ വാക്സിൻ നൽകാൻ അനുമതി നൽകി ഓസ്ട്രേലിയ : അടുത്ത മാസത്തോടെ വാക്സിനേഷൻ തുടങ്ങും
മെൽബൺ : 12 വയസിനും 15 വയസിനും ഇടയിൽ പ്രായമുള്ള കുട്ടികൾക്ക് ഫൈസർ വാക്സിൻ നൽകാൻ അംഗീകാരം നൽകി ഓസ്ട്രേലിയൻ സർക്കാർ. ഈ പ്രായപരിധിയിലുള്ള കുട്ടികൾക്ക് ഫൈസർ…
Read More » - 27 August
നൂറു ദിനങ്ങൾ കടന്ന് രണ്ടാം പിണറായി സർക്കാർ: അഴിമതിയുടെ രണ്ടാം തരംഗമെന്ന് വിമർശനം
തിരുവനന്തപുരം: കേരളത്തിൽ രണ്ടാം പിണറായി സർക്കാർ അധികാരമേറ്റിട്ട് ഇന്നേക്ക് നൂറുദിവസങ്ങൾ തികയുന്നു. എന്നാൽ നേട്ടങ്ങളെക്കാൾ കോട്ടങ്ങളാണ് ഇപ്പോൾ സർക്കാരിനെ ഭരിക്കുന്നത്. രണ്ടാം തരംഗത്തിൽ കൈവിട്ട കൊവിഡ് പ്രതിരോധവും…
Read More » - 27 August
യു.എ.ഇ സ്കൂള്‍ പ്രവേശനം : വിദ്യാര്‍ത്ഥികൾ കൊവിഡ് പരിശോധനാ ഫലം ഹാജരാക്കണം, നിബന്ധനകൾ അറിയാം
അബുദാബി : 12-18 വയസ്സിനിടയിലുള്ള കുത്തിവയ്പ് എടുക്കാത്ത വിദ്യാർത്ഥികൾ ക്ലാസുകളിൽ പങ്കെടുക്കാൻ എല്ലാ ആഴ്ചയും നെഗറ്റീവ് ആർടി-പിസിആർ പരിശോധനാ ഫലം ഹാജരാക്കണമെന്ന് യുഎഇ അധികൃതർ അറിയിച്ചു. എല്ലാ…
Read More » - 27 August
രാജ്യത്ത് ഏറ്റവും കൂടുതൽ കോവിഡ് രോഗികൾ ഉള്ളത് കേരളത്തിൽ : സംസ്ഥാനത്തിന് കർശന നിർദ്ദേശവുമായി കേന്ദ്രസർക്കാർ
ന്യൂഡൽഹി : കോവിഡ് രോഗബാധിതരുടെ എണ്ണത്തിൽ ഗണ്യമായ കുറവ് മറ്റു സംസ്ഥാനങ്ങളിൽ റിപ്പോർട്ട് ചെയ്യുമ്പോൾ കേരളത്തിലെ സ്ഥിതി അതീവ ഗുരുതരമാണ്. രാജ്യത്ത് ഏറ്റവും കൂടുതൽ രോഗികൾ ഉള്ളത്…
Read More » - 27 August
ചെറുകിട വിതരണക്കാരെ വെട്ടിലാക്കി സപ്ലൈകോ: പണം ലഭിക്കുന്നില്ലെന്ന് ആരോപണം
തിരുവനന്തപുരം: ചെറുകിട വിതരണക്കാരെ വെട്ടിലാക്കി സപ്ലൈകോ. ഔട്ട്ലെറ്റുകളിലേക്ക് സാധനങ്ങള്‍ നല്കിയ വകയില്‍ ചെറുകിട വിതരണക്കാര്‍ക്ക് ലഭിക്കാനുള്ളത് ഇനി കോടികളാണെന്ന് റിപ്പോർട്ട്. നവംബര്‍ മുതലുള്ള പണമാണ് നിലവിൽ ലഭിക്കാനുള്ളത്.…
Read More » - 27 August
മുഖ്യമന്ത്രി പിണറായി വിജയൻ ജനങ്ങളോട് മാപ്പ് പറയണമെന്ന് രമേശ് ചെന്നിത്തല
തിരുവനന്തപുരം : ഇന്ത്യയിൽ റിപ്പോർട്ട് ചെയ്യുന്ന കോവിഡ് രോഗികളുടെ എണ്ണത്തിൽ 65 ശതമാനവും കേരളത്തിലാണെന്നും കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ സർക്കാർ കാട്ടുന്നത് കടുത്ത അലംഭാവമാണെന്നും മുൻ പ്രതിപക്ഷ നേതാവ്…
Read More » - 26 August
കോവിഡ് രോഗികള്‍ കൂടുന്നു : സംസ്ഥാനത്തെ ഇന്നത്തെ കോവിഡ് കണക്കുകൾ പുറത്തുവിട്ട് ആരോഗ്യ വകുപ്പ്
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 30,007 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 3872, കോഴിക്കോട് 3461, തൃശൂര്‍ 3157, മലപ്പുറം 2985, കൊല്ലം 2619, പാലക്കാട് 2261,…
Read More » - 26 August
കോവിഡ് വ്യാപനത്തിന് കാരണം വീടുകളെന്ന് ആരോഗ്യമന്ത്രി: 35 ശതമാനത്തോളം പേർക്ക് രോഗം ബാധിക്കുന്നത് വീടുകളിൽ നിന്നെന്ന് പഠനം
തിരുവനന്തപുരം: കോവിഡ് വ്യാപനത്തിന് കാരണം വീടുകളെന്ന് ആരോഗ്യമന്ത്രി. സംസ്ഥാനത്ത് 35 ശതമാനത്തോളം പേര്‍ക്ക് രോഗം ബാധിക്കുന്നത് വീടുകളില്‍ നിന്നാണെന്ന് പഠനങ്ങൾ സൂചിപ്പിക്കുവെന്ന് ആരോഗ്യമന്ത്രി വ്യക്തമാക്കി. വീട്ടില്‍ ഒരാള്‍ക്ക്…
Read More » - 26 August
കോവിഡ് അനാഥമാക്കിയ കുട്ടികളെ കേരളം സംരക്ഷിക്കണമെന്ന് സുപ്രീം കോടതി: 2000 കൊടുക്കാമെന്ന് സംസ്ഥാന സർക്കാർ
ന്യൂഡല്‍ഹി: സംസ്ഥാനത്തെ കോവിഡ് പ്രതിരോധത്തിനൊപ്പം കോവിഡ് അനാഥമാക്കിയ കുട്ടികളെയും സംരക്ഷിക്കണമെന്ന് സുപ്രീം കോടതി. അനാഥരായ കുട്ടികള്‍ക്ക് 18 വയസ് വരെ പ്രതി മാസം 2000 രൂപ സഹായ…
Read More » - 26 August
നമുക്കൊരു മുഖ്യമന്ത്രിയുണ്ടെന്ന് ആഷിഖ് അബു: മറ്റ് നാട്ടിൽ പത്തെണ്ണം ഉണ്ടോയെന്ന് ട്രോൾ, പഴയ പോസ്റ്റ് വിനയാകുമ്പോൾ
തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാർ പൂർണ്ണ പരാജയമാണെന്ന് നേതാക്കൾക്ക് പുറമെ ജനങ്ങളും പറഞ്ഞുതുടങ്ങി. കോവിഡിന്റെ ആദ്യതരംഗത്തിൽ പ്രതിരോധം മികച്ച രീതിയിൽ നടത്തിയ സംസ്ഥാന സർക്കാരിന് ഇപ്പോൾ തൊടുന്നതെല്ലാം…
Read More » - 26 August
രണ്ടാം പിണറായി സർക്കാർ പൂർണ്ണ പരാജയമെന്ന് ഒരേ സ്വരത്തിൽ കേരളത്തിലെ പ്രമുഖ നേതാക്കൾ
തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാർ പൂർണ്ണ പരാജയമാണെന്ന് പറഞ്ഞ് കേരളത്തിലെ പ്രമുഖ നേതാക്കളെല്ലാം രംഗത്ത് വന്നിട്ടുണ്ട്. കോവിഡും, സ്വർണ്ണക്കടത്തും, മുട്ടിൽ മരം മുറിക്കേസും, തുടങ്ങി അനേകം വിവാദങ്ങളാണ്…
Read More » - 26 August
രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണത്തിൽ 65 ശതമാനവും കേരളത്തിൽ , മുഖ്യമന്ത്രി ജനങ്ങളോട് മാപ്പ് പറയണം : രമേശ് ചെന്നിത്തല
തിരുവനന്തപുരം : ഇന്ത്യയിൽ റിപ്പോർട്ട് ചെയ്യുന്ന കോവിഡ് രോഗികളുടെ എണ്ണത്തിൽ 65 ശതമാനവും കേരളത്തിലാണെന്നും കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ സർക്കാർ കാട്ടുന്നത് കടുത്ത അലംഭാവമാണെന്നും മുൻ പ്രതിപക്ഷ…
Read More » - 26 August
മീൻകുട്ട തട്ടിത്തെറിപ്പിച്ചത് പോലീസല്ല, മത്സ്യം വിൽക്കാൻ വന്ന യുവതി തന്നെയാണെന്ന് ദൃക്സാക്ഷി
തിരുവനന്തപുരം: കരമനയില്‍ മത്സ്യവില്‍പ്പനക്കാരിയുടെ മീൻകുട്ട തട്ടിത്തെറിപ്പിച്ചത് പോലീസല്ലെന്നും, മത്സ്യം വിൽക്കാൻ വന്ന യുവതി തന്നെയാണെന്നും ദൃക്സാക്ഷിയുടെ വെളിപ്പെടുത്തൽ. മീന്‍കുട്ട തട്ടിത്തെറിപ്പിച്ചെന്ന പരാതി വ്യാജമെന്ന നിഗമനത്തിലാണ് നിലവിൽ പൊലീസ്.…
Read More » - 26 August
കോവിഡ് ബാധിച്ച് ഭാര്യയും കുഞ്ഞും മരിച്ചു: മനോവിഷമം താങ്ങാനാവാതെ യുവാവ് ആത്മഹത്യ ചെയ്തു
ആലുവ: കോവിഡ് ബാധിച്ച് ഭാര്യയും കുഞ്ഞും മരിച്ച വിഷമം താങ്ങാനാവാതെ യുവാവ് ആത്മഹത്യ ചെയ്തു. ചെങ്ങമനാട് കപ്രശ്ശേരി പൊട്ടയില്‍ വീട്ടില്‍ കുഞ്ഞുമോന്റെയും ഉഷയുടെയും മകനായ വിഷ്ണുവാണ് മരിച്ചത്.…
Read More » - 26 August
മഹാമാരി സമയത്ത് അടച്ചുപൂട്ടിയ രാജ്യത്തെ സ്കൂളുകൾ തുറക്കാനുള്ള സമയമായെന്ന് കോവിഡ് വർക്കിംഗ് ഗ്രൂപ്പ് മേധാവി
ന്യൂഡൽഹി: രാജ്യത്തെ സ്കൂളുകൾ വീണ്ടും തുറക്കാനുള്ള സമയമായെന്ന് കൊറോണ വർക്കിംഗ് ഗ്രൂപ്പ് മേധാവി ഡോക്ടർ എൻ.കെ അറോറ. ഇപ്പോൾ രാജ്യത്ത് സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാണ്. ഘട്ടം ഘട്ടമായി…
Read More » - 26 August
രാജ്യം അധ്യാപകദിനം ആഘോഷിക്കും മുമ്പ് അധ്യാപകരുടെ വാക്സിനേഷൻ പൂർത്തിയാക്കണം: കേന്ദ്ര ആരോഗ്യമന്ത്രി
ന്യൂഡൽഹി: സ്കൂൾ അധ്യാപകർക്കുള്ള കോവിഡ് വാക്സിനേഷൻ പൂർത്തിയാക്കണമെന്ന് നിർദ്ദേശിച്ച് കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ. സെപ്റ്റംബർ അഞ്ചിനകം അധ്യാപകരുടെ വാക്സിനേഷൻ പൂർത്തിയാക്കണമെന്നാണ് അദ്ദേഹം നൽകിയിരിക്കുന്ന നിർദ്ദേശം. സംസ്ഥാനങ്ങൾക്കും…
Read More » - 26 August
രാജ്യത്തെ കൊവിഡ് കേസുകളിൽ 60 ശതമാനത്തിലേറെ കേരളത്തില്‍ : കണക്കുകൾ പുറത്ത്
ന്യൂഡല്‍ഹി : രാജ്യത്ത് 24 മണിക്കൂറിനിടെ സ്ഥിരീകരിച്ചത് 37,593 പുതിയ കോവിഡ് കേസുകളാണ്. ഇതില്‍ 64 ശതമാനവും കേരളത്തിലാണ്. 24,296 പുതിയ കേസുകളാണ് കേരളത്തില്‍ മാത്രം റിപ്പോര്‍ട്ട് ചെയ്തത്.…
Read More » - 26 August
കേരളത്തിന്റെ പോക്ക് ഇതെങ്ങോട്ട്? പിണറായി സർക്കാരിന്റെ കോവിഡ് പ്രതിരോധം പാളുമ്പോൾ
തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ കോവിഡ് പ്രതിരോധം പാളി. കോവിഡ് കേസുകൾ കൂടിവരുന്ന സാഹചര്യത്തിൽ കേരളത്തില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് കടുത്ത നിയന്ത്രണങ്ങള്‍ ആണ് അയൽ സംസ്ഥാനങ്ങളായ കർണാടകയും തമിഴ്നാടും…
Read More » - 25 August
മാസ്ക് വെച്ചിട്ടില്ലെന്ന് ആരോപിച്ച് പോലീസ് അതിക്രമം: ജീപ്പിന്റെ ഡോറിനിടയില്‍പെട്ട് യുവാവിന്റെ കാലിന് പൊട്ടല്‍
കോട്ടയം: മാസ്ക് വെച്ചിട്ടില്ലെന്ന് ആരോപിച്ച് പോലീസ് നടത്തിയ അതിക്രമത്തിൽ യുവാവിന്റെ കാലിന് പരിക്ക്. കോട്ടയം മെഡിക്കല്‍ കോളജില്‍ ഗൈനക്കോളജി വിഭാഗത്തില്‍ കൂട്ടിരിപ്പ്കാരനായ പള്ളം മാവിളങ്ങ് സ്വദേശി അജികുമാര്‍(45)…
Read More » - 25 August
അഫ്ഗാനിൽ നിന്നെത്തിയവർക്ക് കോവിഡ്: പ്രചാരണം തെറ്റെന്ന് ഐടിബിപി
ഡൽഹി: അഫ്ഗാനിസ്ഥാനിൽ നിന്നും ഇന്ത്യയിലെത്തിയവർക്ക് കോവിഡ് പോസിറ്റീവാണെന്ന പ്രചാരണം തെറ്റാണെന്ന് ഐടിബിപി. ക്വാറന്റൈനിൽ കഴിയുകയായിരുന്നവരുടെ കോവിഡ് പരിശോധനാഫലം നെഗറ്റീവാണെന്ന് ഐടിബിപി ഉദ്യോഗസ്ഥർ വ്യക്തമാക്കി. അഫ്ഗാനിൽ നിന്ന് എത്തി…
Read More » - 25 August
‘ടീച്ചറമ്മ ഉണ്ടായിരുന്നെങ്കിൽ’: കോവിഡിൽ ഒന്നാം സ്ഥാനം വിട്ടുകൊടുക്കാതെ മുന്നോട്ട് കുതിക്കുന്ന കേരളം, പരിഹാസം
തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ കോവിഡ് പ്രതിരോധം പാളിയെന്ന ആരോപണങ്ങളെ സാധൂകരിക്കുന്നതാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. രോഗ വ്യാപനത്തിൽ രാജ്യത്തെ ഏറ്റവും മോശം അവസ്ഥയിലാണ് സംസ്ഥാനമുള്ളത്. കോവിഡിന്റെ തുടക്കകാലത്ത് ഇന്ത്യയിൽ…
Read More » - 25 August
കേരളത്തില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി തമിഴ്നാട്
തെന്മല : കോവിഡ് കേസുകൾ കൂടിവരുന്ന സാഹചര്യത്തിൽ കേരളത്തില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി തമിഴ്നാട്. കേരള-തമിഴ്നാട് അതിര്‍ത്തിയായ കോട്ടവാസലില്‍ നിയന്ത്രണങ്ങള്‍ അറിയിച്ചുകൊണ്ടുള്ള മുന്നറിയിപ്പ് ബോര്‍ഡ്…
Read More »