COVID 19
- Aug- 2021 -28 August
വാരിയൻ കുന്നനെ ന്യായീകരിച്ച് മതമൗലികവാദികളുടെ കയ്യടി വാങ്ങാനാണ് മുഖ്യമന്ത്രിയുടെ ശ്രമം : കെ സുരേന്ദ്രൻ
തിരുവനന്തപുരം : വാരിയൻ കുന്നനെ ന്യായീകരിച്ച് മതമൗലികവാദികളുടെ കയ്യടി വാങ്ങാനാണ് മുഖ്യമന്ത്രിയുടെ ശ്രമമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. സംസ്ഥാനത്തെ ജനങ്ങൾ മരിച്ചുവീഴുമ്പോൾ തീവ്രവാദികൾക്ക് വേണ്ടി സ്തുതിഗീതം…
Read More » - 28 August
കോവിഡ് രോഗം ബാധിച്ച് ഭേദപ്പെട്ടവര്‍ക്ക് കോവാക്സീന് ഒറ്റഡോസ് മതി: ഐസിഎംആര്‍ പഠന റിപ്പോര്‍ട്ട്
ഡല്‍ഹി: കോവിഡ് രോഗം ബാധിച്ചു വന്ന് ഭേദപ്പെട്ടവര്‍ക്ക് കോവാക്സീന് ഒറ്റഡോസ് മതിയെന്ന് പുതിയ പഠന റിപ്പോര്‍ട്ട്. ഐസിഎംആര്‍ നടത്തിയ പഠനത്തിലാണ് നിര്‍ണായക കണ്ടെത്തല്‍ നടത്തിയത്. കോവിഡ് രോഗം…
Read More » - 28 August
കോവിഡ് നിബന്ധനകളില്‍ ഇളവ്: കേരളത്തില്‍ നിന്ന് സൗദിയിലേയ്ക്ക് ഞായറാഴ്ച മുതല്‍ വിമാന സര്‍വീസ്
കൊച്ചി: കോവിഡ് വിലക്കേർപ്പെടുത്തിയിരുന്ന രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാര്‍ക്കുള്ള നിബന്ധനകളില്‍ സൗദി അറേബ്യ ഇളവുകള്‍ പ്രഖ്യാപിച്ചതിനെത്തുടര്‍ന്ന് കേരളത്തില്‍ നിന്ന് ഞായറാഴ്ച സൗദി എയര്‍ലൈന്‍സ് സര്‍വീസ് നടത്തും. വിമാനം ഞായറാഴ്ച…
Read More » - 28 August
വാക്സിനെടുക്കാൻ തയ്യാറാവാതെ ഒന്‍പത് ലക്ഷം പേര് : വാക്സിനെടുക്കാത്തവരുടെ പട്ടിക തയ്യാറാക്കുമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം : സംസ്ഥാനത്ത് ഏകദേശം ഒന്‍പത് ലക്ഷം പേര് വാക്സിന് എടുക്കാന്‍ തയ്യാറായില്ലെന്നും വാക്സിനെടുക്കാത്തവരുടെ പട്ടിക തയ്യാറാക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്. വാക്സിന് എടുക്കാന്‍ ആവശ്യമായ സന്നദ്ധതയുണ്ടാക്കാനും…
Read More » - 28 August
കോവിഡ് വ്യാപനം : സംസ്ഥാനത്ത് അടുത്തയാഴ്ച മുതൽ കൂടുതൽ നിയന്ത്രണങ്ങൾ
തിരുവനന്തപുരം : സംസ്ഥാനത്ത് അടുത്തയാഴ്ച മുതൽ കൂടുതൽ നിയന്ത്രണങ്ങൾ. അടുത്തയാഴ്ച മുതൽ രാത്രികാല കർഫ്യൂ ഏർപ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. തിങ്കൾ മുതൽ രാത്രി 10…
Read More » - 28 August
രാജ്യത്ത് ഏറ്റവും നന്നായി കൊവിഡ് മരണനിരക്ക് കുറച്ചു നിർത്തുന്നത് കേരളമാണെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം : സംസ്ഥാനത്ത് ലോക്ക്ഡൗണിൽ ഇളവ് നൽകിയത് മൂലം ഓണക്കാലത്തോടെ കൊവിഡ് കേസുകളിൽ വർദ്ധനവുണ്ടായെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സാമൂഹിക പ്രതിരോധ ശേഷി സമീപകാലത്ത് തന്നെ ആര്‍ജിക്കാനാവും…
Read More » - 28 August
നിങ്ങളുടെ ഇഷ്ടസീരിയൽ ഇന്നുമുതൽ വീണ്ടും, ആറുമണിപ്പൂവ്: മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനത്തെ പരിഹസിച്ച് ശ്രീജിത്ത് പണിക്കർ
തിരുവനന്തപുരം: 36 ദിവസത്തെ ഇടവേളയ്ക്ക് ശേഷം മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് മാധ്യമങ്ങളെ കാണും. കോവിഡ് അവലോകനയോഗത്തിന് ശേഷം വൈകുന്നേരം ആറ് മണിക്കാണ് വാര്‍ത്താസമ്മേളനം. മുഖ്യന്റെ വാർത്താസമ്മേളനത്തെ…
Read More » - 28 August
കോവിഡ് വ്യാപനം: വീഴ്ചകൾ പരിഹരിക്കുന്നതിന് പകരം ആരോഗ്യമന്ത്രി ജനങ്ങളെ കുറ്റക്കാരാക്കുന്നു എന്ന് വി മുരളീധരൻ
തിരുവനന്തപുരം: ആരോഗ്യമന്ത്രി വീണ ജോർജിന്റെ പ്രസ്താവനക്കെതിരെ കേന്ദ്രമന്ത്രി വി മുരളീധരൻ രംഗത്ത്. വീടുകളിൽ നിന്നുള്ള സമ്പർക്കത്തിലൂടെ കോവിഡ് വൈറസ് പകരുന്നതാണ് കേരളത്തിൽ ഇപ്പോൾ രോഗവ്യാപനം ഉയരാൻ കാരണമെന്ന്…
Read More » - 28 August
കോവിഡ് നിയന്ത്രിക്കാൻ കേരളത്തിന് അഞ്ചിന നിര്‍ദേശങ്ങളുമായി കേന്ദ്ര സർക്കാർ
തിരുവനന്തപുരം : കേരളത്തിലെ കോവിഡ് വ്യാപനം നിയന്ത്രിക്കാൻ അഞ്ച് നിർദേശങ്ങളുമായി കേന്ദ്ര സർക്കാർ. രോഗവ്യാപനം കൂടുതലുള്ള സ്ഥലങ്ങളിൽ കേന്ദ്രസർക്കാരിന്റെ നിർദേശം അനുസരിച്ചുള്ള കർശന നിയന്ത്രണ നടപടികൾ പാലിക്കണമെന്ന്…
Read More » - 28 August
ദരിദ്രരുടെ റേഷൻ വിതരണത്തിൽ ഉൾപ്പെടുത്താൻ കേന്ദ്രം നൽകിയ കടല കേരള സർക്കാർ കയറ്റി അയച്ചത് കാലിത്തീറ്റയ്ക്ക്
കണ്ണൂര്‍: കോവിഡ് കാലത്ത് കൈത്താങ്ങായി കേന്ദ്രം നൽകിയ കടല കാലിത്തീറ്റ നിർമ്മിക്കാൻ സൗജന്യമായി നൽകി കേരള സർക്കാർ. ദരിദ്രര്‍ക്ക് റേഷന്‍കട വഴി വിതരണം ചെയ്യാന്‍ നല്കിയ 596.7…
Read More » - 28 August
യുവാവിന്റെ മരണകാരണം കോവിഡ് വാക്സിനേഷനല്ല : പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്
ആറാട്ടുപുഴ: ചിങ്ങോലിയില്‍ യുവാവ് കുഴഞ്ഞുവീണ് മരിക്കാൻ കാരണം കോവിഡ് വാക്സിനേഷനല്ലെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. കരിമ്പിൽ വീട്ടില്‍ മുരളീധരന്റെ മകന് അനന്തു (20) ആണ് വ്യാഴാഴ്ച മരിച്ചത്. അനന്തു…
Read More » - 28 August
കോവിഡ് ബാധിച്ചവർ ആരോഗ്യം വീണ്ടെടുക്കാൻ ഒരു വർഷത്തിലധികം സമയമെടുക്കുമെന്ന് പഠന റിപ്പോർട്ട്
ബെയ്ജിങ്: കോവിഡ് ബാധിച്ചവർ ആരോഗ്യം വീണ്ടെടുക്കാൻ ഒരു വർഷത്തിലധികം സമയമെടുക്കുമെന്ന് പഠന റിപ്പോർട്ട്. കോവിഡ് പിടിപ്പെട്ട സമയത്ത് ആരോഗ്യസ്ഥിതി വഷളായവർക്കാണ് കൊറോണാനന്തരവും കൂടുതൽ പ്രശ്നങ്ങൾ ഉണ്ടാകുന്നത്. ക്ഷീണവും…
Read More » - 28 August
വാക്സിൻ ചലഞ്ചെന്ന പേരിൽ 800 കോടി, പോലീസുകാരെ കൊണ്ട് പെറ്റി ചലഞ്ച് വഴി കോടികൾ: കോവിഡ് തോറ്റില്ല കേരളം തോറ്റു- എസ് സുരേഷ്
തിരുവനന്തപുരം: കോവിഡ് പ്രതിരോധത്തിൽ കേരളം അമ്പേ പരാജയമാണെന്ന് ബിജെപി നേതാവ് എസ് സുരേഷ്. പിണറായിയും കോവിഡും ചേർന്ന് കേരളത്തെ തോല്പിക്കുകയായിരുന്നു എന്ന് അദ്ദേഹം പറഞ്ഞു. പോസ്റ്റിന്റെ പൂർണ്ണ…
Read More » - 28 August
നിർദ്ദേശങ്ങൾ ഞങ്ങൾ തരാം: കോവിഡ് നിയന്ത്രിക്കാൻ മുഖ്യമന്ത്രിയ്ക്ക് 10 നിര്‍ദ്ദേശങ്ങളുമായി ഫോറം ഫോര്‍ ഹെല്‍ത്ത് ജസ്റ്റിസ്
തിരുവനന്തപുരം: കോവിഡ് 19 കൈകാര്യം ചെയ്യുന്നതിൽ വലിയ വീഴ്ചകൾ സംഭവിച്ച കേരള സർക്കാരിനെതിരെ വലിയ വിമർശനങ്ങളാണ് ഉയർന്നു കേൾക്കുന്നത്. ചികിത്സയിലും മാനദണ്ഡങ്ങളിലും ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളിലും മുഖ്യമന്ത്രിക്ക് പത്തിന…
Read More » - 28 August
വാക്സിനെടുക്കാത്ത ടീച്ചറിൽ നിന്നും കോവിഡിന്റെ ഡെൽറ്റ വകഭേദം പകർന്നത് കുട്ടികളടക്കം 26 പേർക്ക്
വാഷിംഗ്ടൺ : കാലിഫോർണിയയിലെ ഒരു വിദ്യാലയത്തിൽ വാക്സിനെടുക്കാത്ത ടീച്ചറിൽ നിന്നും കോവിഡിന്റെ ഡെൽറ്റ വകഭേദം പകർന്നത് കുട്ടികളടക്കം 26 പേർക്ക്. സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ്…
Read More » - 28 August
പുതിയ കോവിഡ് കണക്കുകൾ പുറത്ത് വിട്ട് യു എ ഇ : 1570 പേർ രോഗമുക്തരായി
ദുബായ് : യുഎഇ ആരോഗ്യ മന്ത്രാലയം വെള്ളിയാഴ്ച പുറത്ത് വിട്ട കണക്കുകൾ പ്രകാരം യുഎഇ യിൽ 994 കോവിഡ് -19 കേസുകൾ റിപ്പോർട്ട് ചെയ്തു. 1,570 പേർ…
Read More » - 28 August
യാത്രാ മാര്‍ഗനിര്‍ദ്ദേശങ്ങളില്‍ മാറ്റം വരുത്തി കേന്ദ്ര ആരോഗ്യമന്ത്രാലയം
ന്യൂഡല്‍ഹി : കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായുള്ള യാത്രാ മാര്‍ഗനിര്‍ദ്ദേശങ്ങളില്‍ മാറ്റം വരുത്തി കേന്ദ്ര ആരോഗ്യമന്ത്രാലയം. ഇനി മുതൽ രണ്ടു ഡോസ് വാക്സീനും സ്വീകരിച്ച രോഗലക്ഷണങ്ങള്‍ ഇല്ലാത്തവര്‍ക്ക് യാത്ര ചെയ്യാന്‍…
Read More » - 27 August
കൊവിഡ് പോരാട്ടത്തില്‍ സുപ്രധാന നേട്ടം കൈവരിച്ച് ഇന്ത്യ: വാക്സിന് നല്‍കിയത് 50% പേർക്ക്
ന്യൂഡല്‍ഹി: 18 വയസ്സിന് മുകളില്‍ പ്രായമുള്ളവരില്‍ 50 ശതമാനത്തിനും ആദ്യ ഡോസ് വാക്സിന് നല്കി ഇന്ത്യ. 61,22,08,542 പേര്‍ക്കാണ് രാജ്യത്ത് ഇതുവരെ വാക്സിന് നല്‍കിയത്. നിലവില്‍ രാജ്യത്ത്…
Read More » - 27 August
കേരളം കോവിഡിനെ കൈകാര്യം ചെയ്യുന്നത് ശാസ്ത്രീയമായി, കൃത്യമായി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് കേരളത്തിൽ: വീണ ജോര്‍ജ്
തിരുവനന്തപുരം: കേരളം കോവിഡിനെ കൈകാര്യം ചെയ്യുന്ന രീതി ശാസ്ത്രീയമാണെന്നും രാജ്യത്ത് ഏറ്റവും നന്നായി കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് കേരളമാണെന്നും വ്യക്തമാക്കി ആരോഗ്യ വകുപ്പ് മന്ത്രി വീണ…
Read More » - 27 August
നിയമസഭ സെക്രട്ടേറിയറ്റിൽ കോവിഡ് പടരുന്നു: നൂറിലധികം പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതായി റിപ്പോർട്ട്
തിരുവനന്തപുരം : നിയമസഭ സെക്രട്ടേറിയറ്റിൽ നൂറിലധികം ജീവനക്കാരില്‍ കോവിഡ് ബാധിച്ചതായി ലെജിസ്ലേച്ചര്‍ സെക്രട്ടേറിയറ്റ് അസോസിയേഷന് നിയമസഭ സെക്രട്ടറിക്ക് നല്കിയ കത്തില്‍ പറയുന്നു. രോഗം പടരുന്നത് ഒഴിവാക്കാനും സ്ഥിതി…
Read More » - 27 August
സംസ്ഥാനത്ത് കോവിഡ് വ്യാപിക്കുന്നു, രോഗികളുടെ എണ്ണം ദിനംപ്രതി വർധിക്കുന്നു: അതീവ ജാഗ്രത വേണമെന്ന് ആരോഗ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് ആറ് രോഗികളില്‍ ഒരാള്‍ വീതം റിപ്പോര്‍ട്ട് ചെയ്യുന്നുണ്ടെന്ന് ആരോഗ്യമന്ത്രി. പരമാവധി കൊവിഡ് ബാധിതരെ കണ്ടെത്താനാണ് സർക്കാരിന്റെ ശ്രമം. മറ്റ് പല സംസ്ഥാനങ്ങളിലും 25 രോഗികളില്‍…
Read More » - 27 August
കോവിഡ്: സംസ്ഥാനത്ത് ട്രിപ്പിള്‍ ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണമെന്ന് സർക്കാർ
തിരുവനന്തപുരം : കോവിഡ് കേസുകൾ വർധിക്കുന്ന പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ഞായറാഴ്ച സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. ട്രിപ്പിള്‍ ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങളാവും ഈ ദിവസം ഉണ്ടായിരിക്കുക. കഴിഞ്ഞ ചൊവ്വാഴ്ച…
Read More » - 27 August
കോവിഡ് അവലോകന യോഗത്തിലെ വിവരങ്ങൾ ചോരുന്നു: മേലാല്‍ ആവര്‍ത്തിക്കരുതെന്ന് ഉദ്യോഗസ്ഥർക്ക് മുഖ്യമന്ത്രിയുടെ താക്കീത്
തിരുവനന്തപുരം: കോവിഡ് അവലോകന യോഗത്തിലെ തീരുമാനങ്ങൾ സർക്കാർ പ്രഖ്യാപിക്കും മുൻപ് മാധ്യമങ്ങളിൽ വരുന്നതിനെ രൂക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി. യോഗത്തിലെ നിര്‍ദേശങ്ങള്‍ തീരുമാനമാകുന്നതിന് മുന്‍പ് ദൃശ്യമാധ്യമങ്ങള്‍ വഴി ചോരുന്നതിലാണ്…
Read More » - 27 August
സാമൂഹ്യനീതിയില്‍ അധിഷ്ഠിതമായ ഒരു നവകേരളമാണ് ലക്ഷ്യം, ഒരുമിച്ചുനിന്ന് മാതൃകയാകാം: മുഖ്യമന്ത്രി
തിരുവനന്തപുരം: ലോകത്തിനുതന്നെ മാതൃകയാകുന്ന നയങ്ങള്‍ നടപ്പാക്കി മുന്നേറാമെന്ന് നൂറാം ദിവസമാഘോഷിച്ച് പിണറായി വിജയന്റെ ഫേസ്ബുക് പോസ്റ്റ്. കേരളത്തിലെ ജനങ്ങള്‍ ഇടതുപക്ഷ ജനാധിപത്യമുന്നണിക്ക് തുടര്‍ഭരണം എന്ന ചരിത്രദൗത്യം സമ്മാനിച്ചതിന്റെ…
Read More » - 27 August
‘കേരളം മികച്ച മാതൃക’: കേസുകൾ കൂടുമ്പോൾ സർക്കാരിന്റെ മുഖം രക്ഷിക്കാൻ സഹായവുമായി ചൈന ?
തിരുവനന്തപുരം: കേരളത്തിലെ കോവിഡ് സ്ഥിതിഗതികൾ താളം തെറ്റിയിരിക്കുകയാണ്. പ്രതിരോധം പാളിയ സാഹചര്യത്തിലും മുഖം രക്ഷിക്കാനുള്ള ശ്രമത്തിലാണ് സംസ്ഥാന സർക്കാർ. കോവിഡ് പ്രതിരോധത്തിൽ കേരളം മികച്ച മാതൃകയാണെന്ന് മുഖ്യമന്ത്രി…
Read More »