COVID 19
- Nov- 2021 -5 November
ഗ്ലാസ്ഗോ ഉച്ചകോടിയിൽ ബൈഡനെ അനുഗമിച്ച വൈറ്റ് ഹൗസ് ഉദ്യോഗസ്ഥന് കൊവിഡ്: ആശങ്കയേറുന്നു
വാഷിംഗ്ടൺ: ഗ്ലാസ്ഗോ ആഗോള കാലാവസ്ഥാ ഉച്ചകോടിയിൽ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനെ അനുഗമിച്ച വൈറ്റ് ഹൗസ് ഉദ്യോഗസ്ഥന് കൊവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു. രോഗവ്യാപനം ഉണ്ടാകാനിടയുള്ള സാഹചര്യം മുൻനിർത്തി…
Read More » - 4 November
കൊവിഡിനെതിരെ ആന്റിവൈറൽ ഗുളിക: അംഗീകാരം നൽകുന്ന ആദ്യ രാജ്യമായി യു കെ
ലണ്ടൻ: കൊവിഡിനെതിരായ ആന്റിവൈറൽ ഗുളിക ലഗേവ്രിയോക്ക് യു കെ അംഗീകാരം നൽകി. കൊവിഡ് ബാധ മൂലമുള്ള മരണ സാദ്ധ്യത കുറയ്ക്കാനും ആശുപത്രിവാസം ലഘൂകരിക്കാനും ഇതിലൂടെ സാധിക്കുമെന്ന് ആരോഗ്യ…
Read More » - 4 November
യൂറോപ്പ് വീണ്ടും കൊവിഡിന്റെ കേന്ദ്രമാകുന്നു: ഫെബ്രുവരിയോടെ അഞ്ച് ലക്ഷത്തോളം മരണങ്ങൾ സംഭവിക്കുമെന്ന് മുന്നറിയിപ്പ്
യൂറോപ്പിലും മധ്യേഷ്യയിലും കൊവിഡ് കേസുകളുടെ എണ്ണം വർദ്ധിക്കുന്നത് ഭീഷണിയാണെന്ന് ലോകാരോഗ്യ സംഘടന. ഇത് മേഖലയെ ലോകത്തിന്റെ കൊവിഡ് കേന്ദ്രമാക്കി മാറ്റുന്നതായും ലോകാരോഗ്യ സംഘടന നിരീക്ഷിക്കുന്നു. യൂറോപ്പിൽ മാത്രം…
Read More » - 4 November
ചൈനയിലെ സ്കൂളുകളിൽ കോവിഡ് പടർന്നു പിടിക്കുന്നു,വിദ്യാർഥികളെ സ്കൂളിൽ പൂട്ടിയിട്ടു
ബെയ്ജിങ്: ചൈനയിലെ സ്കൂളുകളിൽ കോവിഡ് പടർന്നു പിടിക്കുന്നു. അധ്യാപകൻ കോവിഡ് പോസിറ്റീവ് ആയതിനെ തുടർന്ന് വിദ്യാർഥികളെ ക്ലാസ് മുറികളിലിരുത്തി ചൈനയിലെ സർക്കാർ ഉദ്യോഗസ്ഥർ സ്കൂൾ അടച്ചുപൂട്ടി. ബെയ്ജിങ്ങിലെ…
Read More » - 4 November
റഷ്യയെ പിടിച്ചുലച്ച് കൊവിഡ് പടരുന്നു: 24 മണിക്കൂറിൽ നാൽപ്പതിനായിരത്തിലേറെ രോഗികൾ
മോസ്കോ: റഷ്യയിൽ കൊവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്നു. മരണനിരക്കും വലിയ തോതിൽ ഉയരുകയാണ്. കഴിഞ്ഞ ദിവസം രാജ്യത്ത് 40,443 പേർക്ക് രോഗം ബാധിച്ചതായി റഷ്യൻ കൊറോണ വൈറസ്…
Read More » - 3 November
കൊവിഡ്; യു എ ഇയിൽ പ്രതിദിന കൊവിഡ് കേസുകൾ നൂറിൽ താഴെ മാത്രം: ഇന്ന് 79 പേർക്ക് രോഗബാധ
അബുദാബി: യു എ ഇയിൽ 79 പേര്‍ക്ക് കൂടി കൊവിഡ് ബാധ സ്ഥിരീകരിച്ചു. കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന 102 പേർ ഇന്ന് രോഗമുക്തി നേടി. കഴിഞ്ഞ 24…
Read More » - 3 November
വീടുകളിലെത്തി കോവിഡ് വാക്സിൻ നൽകണം : നരേന്ദ്ര മോദി
ന്യൂഡൽഹി: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കുന്നതിന്റെ ഭാഗമായി ആരോഗ്യപ്രവർത്തകർ വീടുകൾതോറും എത്തി വാക്സിൻ നൽകണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്ത് കോവിഡ് പ്രതിരോധ വാക്സിനേഷൻ നിരക്ക് ഏറ്റവും…
Read More » - 3 November
വിവാഹങ്ങളിൽ 200 പേർക്ക് പങ്കെടുക്കാം, തിയേറ്ററുകളില്‍ ഒരു ഡോസ് വാക്സിൻ എടുത്തവർക്ക് പ്രവേശനം: കൂടുതൽ ഇളവുകൾ
തിരുവനന്തപുരം : കൊവിഡ് നിയന്ത്രണങ്ങളിൽ സർക്കാർ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചു. ഇന്ന് ചേര്‍ന്ന കൊവിഡ് അവലോകന യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്. ഇതു സംബന്ധിച്ച ഉത്തരവ് ഉടന്‍ പുറത്തിറങ്ങും.…
Read More » - 3 November
‘ഒരുക്കാം കുരുന്നുകള്‍ക്ക് സുരക്ഷിത വിദ്യാലയം’: സ്കൂളുകൾ ശുചീകരിച്ച് അണുവിമുക്തമാക്കി സേവാഭാരതി
കറ്റാനം: സ്കൂള്‍ പ്രവേശനോത്സവത്തിന് മുന്നോടിയായി സ്കൂളുകൾ ശുചീകരിച്ച് അണുവിമുക്തമാക്കി സേവാഭാരതി. കറ്റാനം സിഎംഎസ്സ് ഹൈസ്കൂള്‍,മൂന്നാംകുറ്റി ഗവണ്മെന്റ് യുപി സ്കൂള്‍, തെക്കേമങ്കുഴി എന്‍എസ്സ്എസ്സ് എല്‍പി സ്കൂള്‍, കൊപ്രപ്പുര സിഎംഎസ്സ്…
Read More » - 3 November
യൂറോപ്പിൽ കൊവിഡ് കേസുകൾ ഉയരുന്നു: പോളണ്ടിൽ 24 മണിക്കൂറിൽ 10,400 പുതിയ കേസുകൾ
ലണ്ടൻ: യൂറോപ്യൻ രാജ്യങ്ങളിൽ കൊവിഡ് കേസുകൾ വർദ്ധിക്കുന്നു. പോളണ്ടിൽ കഴിഞ്ഞ 24 മണിക്കൂറിൽ 10,400 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ ഏപ്രിൽ മാസത്തിന് ശേഷമുള്ള ഏറ്റവും…
Read More » - 3 November
ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ പ്രതിഷേധിച്ച് സാമൂഹിക മാധ്യമത്തിൽ കാർട്ടൂൺ പങ്ക് വെച്ചു: ചൈനയിൽ യുവാവ് ജയിലിലായി
ബീജിംഗ്: ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ പ്രതിഷേധിച്ച് സാമൂഹിക മാധ്യമത്തിൽ കാർട്ടൂൺ പങ്ക് വെച്ച ചൈനീസ് യുവാവ് ജയിലിലായി. പൊലീസിനെ അപമാനിച്ചു എന്ന പേരിലാണ് യുവാവ് ഒൻപത് ദിവസം ജയിലിൽ…
Read More » - 3 November
രാജ്യത്തെ കോവിഡ് രോഗികളിൽ 70 ശതമാനവും കേരളത്തിൽ: പ്രതിദിന രോഗികൾ ആയിരത്തിനു മുകളിൽ തന്നെ
ന്യൂഡൽഹി: രാജ്യത്ത് കോവിഡ് മുക്തരുടെ നിരക്ക് 98.22 ശതമാനമായി ഉയർന്നു. കഴിഞ്ഞ 24 മണിക്കൂറിൽ പുതുതായി 11,903 പേർക്ക് രാജ്യത്ത് കോവിഡ് 19 സ്ഥിതീകരിച്ചു. കഴിഞ്ഞ ദിവസത്തെക്കാൾ…
Read More » - 3 November
പാർട്ടി പ്ലീനം അടുത്തിരിക്കെ കൊവിഡ് കേസുകൾ ഉയരുന്നു: ആശങ്കയിൽ ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി
ബീജിംഗ്: പാർട്ടി പ്ലീനം അടുത്തിരിക്കെ കൊവിഡ് കേസുകൾ ഉയരുന്നത് ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് ആശങ്കയാകുന്നു. കഴിഞ്ഞ ദിവസം ചൈനയിൽ പുതിയതായി 94 കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നു.…
Read More » - 3 November
‘അവശ്യഘട്ടത്തിൽ വാക്സിൻ നൽകി സഹായിച്ച ഇന്ത്യക്ക് നന്ദി‘: നരേന്ദ്ര മോദിയെ പ്രശംസിച്ച് നേപ്പാൾ പ്രധാനമന്ത്രി
ഗ്ലാസ്ഗോ:കൊവിഡ് വാക്സിൻ നൽകി സഹായിച്ചതിന് ഇന്ത്യക്ക് നന്ദി അറിയിച്ച് നേപ്പാൾ പ്രധാനമന്ത്രി ഷേർ ബഹാദൂർ ദ്യൂബ. രാജ്യത്തിന് ഏറ്റവും അത്യാവശ്യമായിരുന്ന ഘട്ടത്തിലാണ് ഇന്ത്യയുടെ സഹായം എത്തിയതെന്ന് അദ്ദേഹം…
Read More » - 3 November
ജി20, കാലാവസ്ഥാ ഉച്ചകോടികൾ ഒഴിവാക്കിയത് ചൈനയുടെ ‘വലിയ പിഴ‘: ബൈഡൻ
ഗ്ലാസ്ഗോ: ജി20, കാലാവസ്ഥാ ഉച്ചകോടികൾ ഒഴിവാക്കിയത് ചൈനയുടെ ഭാഗത്ത് നിന്നും ഉണ്ടായ വലിയ പിഴയാണെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. ഉച്ചകോടികൾ ഒഴിവാക്കിയ ചൈനീസ് പ്രസിഡന്റ് ഷീ…
Read More » - 2 November
സംസ്ഥാനത്ത് ഇന്ന് 6444 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു: 45 മരണം
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 6444 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 990, എറണാകുളം 916, തൃശൂര്‍ 780, കോട്ടയം 673, കോഴിക്കോട് 648, കൊല്ലം 606,…
Read More » - 2 November
കുറഞ്ഞ വാക്സിനേഷൻ നിരക്ക്: പാകിസ്ഥാൻ കൊവിഡ് അഞ്ചാം തരംഗ വ്യാപന ഭീഷണിയിൽ
ഇസ്ലാമാബാദ്: കുറഞ്ഞ വാക്സിനേഷൻ നിരക്ക് തുടരുന്നതിനാൽ പാകിസ്ഥാനിൽ കൊവിഡ് അഞ്ചാം തരംഗ വ്യാപനം ഉണ്ടാകാൻ സാധ്യതയെന്ന് ആരോഗ്യ വിദഗ്ധർ. ശൈത്യകാലത്തിൽ പാകിസ്ഥാനിലെ കൊവിഡ് സ്ഥിതി രൂക്ഷമാകുമെന്നും മുന്നറിയിപ്പ്.…
Read More » - 2 November
ചൈനയിൽ കൊവിഡ് വ്യാപനം വർദ്ധിക്കുന്നു; നിയന്ത്രണങ്ങൾ കർശനമാക്കും
ബീജിംഗ്: ചൈനയിൽ കൊവിഡ് വ്യാപനം വീണ്ടും വർദ്ധിക്കുന്നു. ഈ സാഹചര്യത്തിൽ നിയന്ത്രണങ്ങൾ കൂടുതൽ കടുപ്പിക്കാൻ ചൈനീസ് സർക്കാർ തീരുമാനിച്ചു. രോഗവ്യാപനം വീണ്ടും ഉണ്ടായ സ്ഥലങ്ങളിലേക്കും പുറത്തേക്കുമുള്ള യാത്രകൾക്ക്…
Read More » - 2 November
കോവിഡ് മൂന്നാം തരംഗത്തിൽ ആശങ്ക: കേന്ദ്ര സർക്കാർ വാക്സിനേഷൻ ശക്തമാക്കുന്നു
ദില്ലി: മൂന്നാം തരംഗമെന്ന ഭീഷണി മുന്നില്‍ നില്ക്കുന്ന സാഹചര്യത്തില്‍ ഇന്ത്യയില്‍ കേന്ദ്ര സര്‍ക്കാര്‍ വാക്സിനേഷന് ശക്തമാക്കി. എല്ലാ സംസ്ഥാനങ്ങളോടും വാക്സിനേഷന് വേഗത്തിലാക്കാന്‍ കേന്ദ്രം നിര്‍ദേശിച്ചിട്ടുണ്ട്. രാജ്യത്തെ മൊത്തം…
Read More » - 1 November
ഭാരത് ബയോടെക്കിന്റെ കോവാക്സിൻ സ്വീകരിച്ചവർക്കും ഇനി ആസ്ട്രേലിയയിൽ പ്രവേശിക്കാം
ന്യൂഡൽഹി: ഭാരത് ബയോടെക്കിന്റെ കോവാക്സിൻ സ്വീകരിച്ചവർക്ക് ആസ്ട്രേലിയയിൽ പ്രവേനാനുമതി. രാജ്യത്ത് അംഗീകരിച്ച വാക്സിനുകളുടെ പട്ടികയിൽ ആസ്ട്രേലിയൻ സർക്കാർ കോവാക്സിനും ഉൾപ്പെടുത്തി. Also Read: വമ്പൻ വിലക്കുറവിൽ ജിയോയുടെ…
Read More » - 1 November
ഒന്നര വർഷത്തിന് ശേഷം സംസ്ഥാനത്തു ഇന്ന് സ്കൂളുകൾ തുറക്കും
തിരുവനന്തപുരം: മഹാമാരിമൂലം ഒന്നര വര്‍ഷത്തെ അടച്ചിടലിനു ശേഷം സംസ്ഥാനത്തെ സ്കൂളുകള്‍ ഇന്ന് മുതല്‍ തുറക്കും. കേരളപ്പിറവി ദിനമായ ഇന്ന് ഒന്ന് മുതല്‍ ഏഴ് വരെയുള്ള ക്ലാസ്സുകളും പത്ത്,…
Read More » - 1 November
കോവിഡ് വാക്സിനുകളുടെ അടിയന്തര ഉപയോഗം: ആവശ്യം ജി 20 സമ്മതിച്ചതായി പിയൂഷ് ഗോയൽ
റോം: കോവിഡ്-19 വാക്സിനുകളുടെ അടിയന്തര ഉപയോഗ അംഗീകാരത്തിനുള്ള പ്രക്രിയ അതിവേഗം ട്രാക്കുചെയ്യണമെന്ന ഇന്ത്യയുടെ ആവശ്യം ജി 20 സമ്മതിച്ചതായി പിയൂഷ് ഗോയൽ. Also Read: രാമജന്മഭൂമിയില്‍ സമര്‍പ്പിക്കാനായി…
Read More » - 1 November
മതപരമായ കാരണങ്ങള്‍ കൊണ്ട് വാക്സിനില്‍ നിന്ന് വിട്ടുനില്ക്കുന്നവർ അധ്യാപകരായിരിക്കാന്‍ യോഗ്യരല്ല; ഷാഹിദ കമാൽ
തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ സ്കൂൾ തുറക്കാനിരിക്കെ മതപരമായ കാരണങ്ങളാൽ അധ്യാപകർ വാക്സിനില്‍ നിന്ന് വിട്ടുനില്‍ക്കുന്നത് വിവാദമാകുന്നു. സംസ്ഥാനത്ത് ഇതുവരെ 2609 അധ്യാപക, അനധ്യാപക ജീവനക്കാർ വാക്സിന് സ്വീകരിച്ചിട്ടില്ല…
Read More » - Oct- 2021 -31 October
ചൈനയെ പ്രതിരോധത്തിലാക്കി വീണ്ടും അതിവേഗമുളള കൊവിഡ് വ്യാപനം
ബീജിംഗ്: ചൈനയെ പ്രതിരോധത്തിലാക്കി വീണ്ടും കൊവിഡ് അതിവേഗം വ്യാപിക്കുന്നു. പുതുതായി റിപ്പോര്‍ട്ട് ചെയ്യുന്ന കൊവിഡ് രോഗികളുടെ എണ്ണം അതിവേഗം രാജ്യത്ത് ഉയരുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.മുന്‍പത്തെ വ്യാപനത്തിലേതിനെക്കാള് അതിവേഗമുളളതാണ് ഇത്തവണത്തേതെന്നാണ്…
Read More » - 31 October
വാക്സിനെടുക്കാൻ വിമുഖത കാട്ടുന്നവരുടെ മതം തിരിച്ച് വിവരങ്ങൾ വെളിപ്പെടുത്താൻ ഇരട്ടച്ചങ്കുള്ള മുഖ്യമന്ത്രി തയ്യാറാകുമോ?
തിരുവനന്തപുരം: : സംസ്ഥാനത്ത് നാളെ സ്കൂൾ തുറക്കാനിരിക്കെ മതപരമായ കാരണങ്ങളാൽ അധ്യാപകർ വാക്സിനില്‍ നിന്ന് വിട്ടുനില്‍ക്കുന്നത് വിവാദമാകുന്നു. സംസ്ഥാനത്ത് ഇതുവരെ 2609 അധ്യാപക, അനധ്യാപക ജീവനക്കാർ വാക്സിന്…
Read More »